Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Malappuram

അഭിനവിന്റെ കാര്‍ട്ടൂണ്‍ ശബ്ദിക്കുന്നത് അനീതികള്‍ക്കെതിരെ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 7, 2016, 03:24 pm IST
inMalappuram

അരീക്കോട്: സമൂഹത്തിലെ അനീതിക്കെതിരെയാണ് അഭിനവിന്റെ കാര്‍ട്ടൂണുകള്‍ ശബ്ദമുയര്‍ത്തുന്നത്. തെരുവുനായ ശല്യം, ഭീകരത, രാഷ്‌ട്രീയ പേക്കൂത്തുകള്‍, തട്ടിപ്പുകള്‍ എല്ലാത്തിനെയും കണക്കിന് വിമര്‍ശിക്കുകയാണ് എട്ടാം ക്ലാസുകാരനായ ഈ മിടുക്കന്‍. പൂക്കളത്തൂര്‍ സിഎച്ച്എം എച്ച്എസ്എസ് സ്‌കൂളിലെ വിദ്യാര്‍ത്ഥിയായ അഭിനവിന് തന്നെയാണ് ഹൈസ്‌കൂള്‍ വിഭാഗം കാര്‍ട്ടൂണില്‍ ഒന്നാം സമ്മാനം. അഭിനവിന്റെ വരകളില്‍ സമകാലീനസംഭവങ്ങളാണ് പ്രമേയമാകുന്നത്. തെരുവുനായ്ശല്യവും അതിനോടുള്ള രാഷ്‌ട്രീയക്കാരുടെ പ്രതികരണവുമാണ് മത്സരത്തില്‍ അഭിനവ് കാര്‍ട്ടൂണില്‍ വരച്ചത്. കലോത്സവ മീഡിയ റൂമില്‍ അഭിനവ് വരച്ച കാര്‍ട്ടൂണിലും ഭീകരതയോടുള്ള ലോകരാജ്യങ്ങളുടെ സമീപനമാണ് നിറഞ്ഞത്. ആമയുടേയും മുയലിന്റെയും ഓട്ടമത്സരവും ഭീകരരേയും ലോകരാജ്യങ്ങളേയും താതാത്മ്യപ്പെടുത്തിയാണ് കാര്‍ട്ടൂണ്‍ വരച്ചത്. ലോകത്തെ നടുക്കുന്ന ആക്രമണങ്ങള്‍ നടത്തി ഭീകരര്‍ അഴിഞ്ഞാടിക്കൊണ്ടിരിക്കുകയാണ്. അതിനെതിരെ ഒന്നും ചെയ്യാന്‍ ലോകരാജ്യങ്ങള്‍ക്ക് കഴിയുന്നില്ലെന്നും അഭിനവ് വരകളില്‍ ചൂണ്ടിക്കാട്ടുന്നു. നാടിനു വേണ്ടി പോരാടി വീരമൃത്യു വരച്ച ലെഫ്.കേണല്‍ നിരഞ്ജന്‍ കുമാറിന്റെ ഓര്‍മകള്‍ക്ക് പ്രണാമമര്‍പ്പിച്ചായിരുന്നു അഭിനവിന്റെ കാര്‍ട്ടൂണ്‍. ചിത്രരചനയില്‍ കഴിവ് പ്രകടിപ്പിച്ചുവന്ന അഭിനവ് കാര്‍ട്ടൂണിലും ഒരു കൈ നോക്കുകയായിരുന്നു. സ്‌കൂളിലെ ചിത്രകലാഅധ്യാപകനായ നവേദാണ് അഭിനവിനെ പ്രോത്സാഹിപ്പിച്ചത്. കാര്‍ട്ടൂണില്‍ അഭിനവിന്റെ പ്രതിഭ തിരിച്ചറിഞ്ഞപ്പോള്‍ കലോത്സവത്തില്‍ പങ്കെടുക്കാനും പ്രോത്സാഹിപ്പിച്ചു. ജില്ലാ കലോത്സവത്തില്‍ എ ഗ്രെഡോടെ ഒന്നാം സമ്മാനം നേടുകയും ചെയ്തു. എട്ടാക്ലാസ് വിദ്യാര്‍ഥിയാണ് അഭിനവ്. തൃപ്പനച്ചി സ്വദേശിയായ ചിത്രകലാ അധ്യാപകന്‍ പ്രസാദും മകന്റെ കലാവാസനകളെ പ്രോത്സാഹിപ്പിക്കുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

നാഗാരാധനയും അനുഷ്ഠാനങ്ങളും-3 : സര്‍പ്പംതുള്ളല്‍

Samskriti

ആലോചനാമൃതം: എളിമയുടെ തിളക്കം

Samskriti

ഭാഷാ സൗന്ദര്യലഹരി: സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

Kerala

വിവാദത്തില്‍ നിന്നും പുറത്തുകടന്ന ഗ്യാനേഷ് കുമാറിനെ കുടുക്കാന്‍ ജിജി തോംസണ്‍

India

ഇന്ത്യയ്‌ക്ക് യുഎന്നില്‍ സ്ഥിരാംഗത്വം നല്‍കണമെന്ന് റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് കൂടുതൽ സീറ്റുകൾ നൽകുന്നതിനെ എതിർത്ത് റഷ്യ

പുതിയ വാര്‍ത്തകള്‍

‘തുടക്കം” തകര്‍ത്തു, പ്രൊഡ്യൂസര്‍മാര്‍ വരിയില്‍ നില്‍ക്കുന്നു…രണ്ടാമത്തെ സിനിമയുമായി വിസ്മയ മോഹന്‍ലാല്‍ എത്തുന്നു

പാകിസ്ഥാന്റെ പേടിസ്വപ്നമായ മിഗ്-21 യുദ്ധവിമാനം…ഇന്ന് സേവനം അവസാനിപ്പിച്ച് മിഗ് വിടവാങ്ങി…ഈ വിമാനങ്ങളെ വ്യോമസേന എന്ത് ചെയ്യും?

സഹകരണ മേഖലയില്‍ സ്ത്രീ പങ്കാളിത്തം ഉറപ്പാക്കുന്ന,സ്ത്രീശാക്തീകരണം ലക്ഷ്യമിടുന്ന പദ്ധതികള്‍ക്ക് തുടക്കമിട്ട് അമിത് ഷാ

വടകര എംഡിഎംഎ കേസ്: നാലാം പ്രതി വി പി നീഷ്മയ്‌ക്ക് ജാമ്യം

വീടിന്റെ മുന്നിലായി ഈ ചെടികൾ വളർത്താൻ പാടില്ല, കാരണം

ഏതു പ്രതിസന്ധിയും തരണം ചെയ്യുന്ന 5 നക്ഷത്രക്കാർ; ഇവരെ തകർക്കാനാവില്ല

ഗ്യാനേഷ്കുമാറിനെതിരെ മമത കലാപത്തിനൊരുങ്ങി; ആരോപണം അടപടലം പൊളിഞ്ഞു; ഇനി സമരം ചെയ്താല്‍ ജയിലില്‍ ഉണ്ട തിന്നണം; കൂട്ടിന് ആളില്ലാതെ മമത

വാണിജ്യ പ്രവർത്തനങ്ങൾക്ക് ലൈസൻസ് നിർബന്ധമാണെന്ന് മസ്കറ്റ് മുനിസിപ്പാലിറ്റി

ഒമാനിൽ 1700-ലധികം പരിശോധനകൾ നടത്തിയതായി തൊഴിൽ മന്ത്രാലയം

22 കാരിയുടെ ഫോണിലേക്ക് അശ്ലീല സന്ദേശം അയച്ച ശേഷം യുവതിയുടെ വീട്ടിലെത്തിയ വില്ലേജ് ഓഫീസര്‍ കുടുങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.