Tuesday, August 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ഓവറുകള്‍ക്കിടയിലെ പരസ്യം ഒഴിവാക്കാന്‍ ലോധ റിപ്പോര്‍ട്ടില്‍ നിര്‍ദേശം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 6, 2016, 09:12 pm IST
inSports

ന്യൂദല്‍ഹി: ബിസിസിഐക്കും താരങ്ങള്‍ക്കും സംപ്രേക്ഷണാവകാശം നേടിയവര്‍ക്കുമെന്നുവേണ്ട ഇന്ത്യയില്‍ ക്രിക്കറ്റുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന എല്ലാവരെയും ഞെട്ടിക്കുന്ന ഒരു നിര്‍ദേശം ലോധ കമ്മിറ്റി റിപ്പോര്‍ട്ടിലുണ്ട്; ഇന്ത്യയിലെ മത്സരങ്ങള്‍ സംപ്രേക്ഷണം ചെയ്യുമ്പോള്‍ ഓവറുകള്‍ക്കിടയിലെയും വിക്കറ്റു വീഴുമ്പോഴുമുള്ള പരസ്യം ഒഴിവാക്കുക.

രണ്ട് ഇന്നിങ്‌സുകളുടെ ഇടവേളകള്‍, ഉച്ചഭക്ഷണം, ചായ, ഡ്രിങ്ക് തുടങ്ങിയ ഇടവേളകളില്‍ മാത്രമായി പരസ്യം പരിമിതപ്പെടുത്തണമെന്നാണ് ജസ്റ്റിസ് ലോധ സുപ്രീം കോടതിക്കു നല്‍കിയ റിപ്പോര്‍ട്ടിലുള്ളത്. മത്സരം സംപ്രേക്ഷണം ചെയ്യുമ്പോള്‍ മുഴുവന്‍ സ്‌ക്രീനും അതിനായി മാറ്റിവയ്‌ക്കണമെന്നും റിപ്പോര്‍ട്ടിലുണ്ട്. അതായത് സ്‌ക്രോള്‍ ചെയ്യുന്ന രീതിയിലുള്ള പരസ്യങ്ങളോ മറ്റോ പാടില്ല. എന്നാല്‍, സ്‌പോണ്‍സറുടെ ലോഗോ ചെറുതായി സ്‌ക്രീനിന്റെ മൂലയില്‍ പ്രദര്‍ശിപ്പിക്കാം. ബിസിസിഐയുടെ പ്രധാന വരുമാന സ്രോതസ് എന്ന നിലയില്‍ ഐപിഎല്ലിനെ ഈ നിബന്ധനകളില്‍നിന്ന് ഒഴിവാക്കാമെന്നും റിപ്പോര്‍ട്ട് നിര്‍ദേശിക്കുന്നു.

കാണികളുടെ പക്ഷത്തുനിന്ന് നോക്കുമ്പോള്‍ ന്യായമെന്നു തോന്നുന്നവയാണ് ഇതെങ്കിലും എലിയെ കൊല്ലാന്‍ ഇല്ലം ചുടുന്നതുപോലെയാണ് നിര്‍ദേശങ്ങളെന്ന് വിമര്‍ശനവുമുയര്‍ന്നു. റിപ്പോര്‍ട്ട് നടപ്പാക്കല്‍ സുപ്രീം കോടതിയുടെ അനുമതിക്കു വിധേയമായതിനാല്‍ പരസ്യ പ്രതികരണത്തിന് ആരും തയ്യാറായിട്ടില്ല. ലോകത്തെ രണ്ടാമത്തെ സമ്പന്നമായ കായിക സംഘടന എന്ന നിലയിലേക്ക് ബിസിസിഐയെ ഉയര്‍ത്തിയ പരസ്യ വരുമാനം ഗണ്യമായി കുറയുമെന്നത് ഇതിന്റെ പ്രധാന ദോഷമെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു.

കളിക്കാരുടെ വരുമാനത്തിലും ഇടിവുണ്ടാകും. മത്സരങ്ങള്‍ക്ക് സ്‌പോണ്‍സര്‍മാരെ ലഭിക്കാന്‍ പ്രയാസമാകും. തത്സമയ സംപ്രേക്ഷണം ഏറ്റെടുക്കാന്‍ ആരും തയാറാകില്ലെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. ക്രിക്കറ്റില്‍ അടിസ്ഥാന സൗകര്യമൊരുക്കുന്നതിന് സ്വന്തം കാലില്‍ നില്‍ക്കാന്‍ ബിസിസിഐ പ്രാപ്തമാക്കുന്നത് ഈ വരുമാനമെന്നത് നിഷേധിക്കാനാകില്ല. ആഭ്യന്തര താരങ്ങളുടെ വരെ പ്രതിഫലവും സൗകര്യങ്ങളുമെല്ലാം ഈ സമ്പത്തിന്റെ ബലത്തില്‍. സംസ്ഥാന അസോസിയേഷനുകള്‍ക്ക് കൈയയച്ച് സാമ്പത്തിക സഹായവും ബിസിസിഐ നല്‍കുന്നു. രാജ്യാന്തര മത്സരങ്ങളുടെ നടത്തിപ്പിന് സര്‍ക്കാരിന്റെ സാമ്പത്തിക സഹായം ആവശ്യമില്ലാത്ത രാജ്യത്തെ ഒരേയൊരു കായിക സംഘടനയും ബിസിസിഐയെന്നതും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.

ഇന്ത്യയുമായി കളിക്കാന്‍ വിവിധ രാജ്യങ്ങള്‍ തയ്യാറാകുന്നത്, ഇവിടെനിന്നു ലഭിക്കുന്ന വരുമാനം കണ്ടാണ്. ഇവിടെയായാലും അവരുടെ നാടുകളിലായാലും കളിക്കാര്‍ക്കും അവിടത്തെ ക്രിക്കറ്റ് ബോര്‍ഡുകള്‍ക്കും ഒരു പരമ്പര കൊണ്ട് കൈ നിറയെ കാശുമായി മടങ്ങാം. ഇംഗ്ലണ്ടും, ഓസ്‌ട്രേലിയയും, ദക്ഷിണാഫ്രിക്കയുമൊന്നും ഇതിന് അപവാദമല്ലെന്നും ഇവര്‍ പറയുന്നു.

വരുമാനസ്രോതസുകള്‍ അടയ്‌ക്കാതെ അഴിമതി തൂത്തെറിയണമെന്നാണ് നിര്‍ദേശത്തെ എതിര്‍ക്കുന്നവരുടെ നിലപാട്. സിഎജി ഓഡിറ്റിങ്ങും വിവരാവകാശ നിയമവുമെല്ലാം ബാധകമാക്കുന്നതും, ഭാരവാഹികള്‍ക്ക് കാലാവധി നിശ്ചയിക്കുന്നതും അഴിമതി തടയാന്‍ പ്രാപ്തമെന്നും ഇവര്‍ ചൂണ്ടിക്കാണിക്കുന്നു. റിപ്പോര്‍ട്ടില്‍ തീരുമാനം പറയേണ്ടത് സുപ്രീം കോടതിയാണെന്നതിനാല്‍, അതിനായി കാത്തിരിക്കുകയാണ് ക്രിക്കറ്റ് ലോകം.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഭഗവാൻ മഹാദേവനെ അധിക്ഷേപിച്ച് പാസ്റ്റർ : സനാതനധർമ്മം ഉപേക്ഷിച്ചവരും പ്രതിഷേധവുമായി രംഗത്ത് ; 500 ഓളം പേർ തിരികെ ഹിന്ദുമതം സ്വീകരിച്ചു

Kerala

പാവപ്പെട്ടവരുടെ വീടുകളില്‍ കയറിയാല്‍ വന്നതുപോലെ തിരിച്ചുപോകില്ല; പൊലീസുകാരെ ഭീഷണിപ്പെടുത്തി സിപിഎം നേതാവ് കെ പി ഉദയഭാനു

Kerala

പ്രിയദര്‍ശിനി ബസില്‍ മുഖം മറയ്‌ക്കുന്ന നിക്കാബും ബുര്‍ഖയും നിരോധിക്കുന്നതാണ് നല്ലത്: എ.പി. അഹമ്മദ് മാഷ്

Kerala

ബോഡി ബില്‍ഡര്‍മാര്‍ക്ക് സായുധ പൊലീസില്‍ നിയമനം:ഉദ്യോഗസ്ഥര്‍ക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം കുറ്റം ചുമത്താന്‍ തെളിവില്ലെന്ന് സര്‍ക്കാര്‍

India

ഇവിടെ നിന്ന് ഭക്ഷണം , പക്ഷെ നസീറുദ്ദീൻ ഷായ്‌ക്ക് കൂറ് അയൽരാജ്യത്തോടാണെന്ന് കങ്കണ : വായിൽ എല്ല് കുടുങ്ങിയ നായയെ പോലെയാണ് ഷായെന്ന് പീയുഷ് മിശ്ര

പുതിയ വാര്‍ത്തകള്‍

ചാർധാം യാത്ര : 114 ദിവസത്തിനുള്ളിൽ ഭക്തർ 47 ലക്ഷം കടന്നു , കഴിഞ്ഞ വർഷത്തേക്കാൾ 4.68 ലക്ഷം തീർത്ഥാടകർ കൂടുതലെത്തി

ജപ്പാന്‍റെ എഫ്2 യുദ്ധജെറ്റ് (വലത്ത്)

എഫ്2 യുദ്ധജെറ്റുകള്‍ ജപ്പാന്‍ ഇന്ത്യയിലേക്ക് അയക്കുന്നു ; ജപ്പാന്റെ സൈനിക ഉയിര്‍ത്തെഴുന്നേല്‍പിനുള്ള ചട്ടുകമാകരുതെന്ന് ഇന്ത്യയോട് ചൈന

കൊച്ചി തീരത്ത് മുങ്ങിയ എംഎസ്‌സി എല്‍സ കപ്പല്‍ സമുദ്രപരിസ്ഥിതിക്ക് ദോഷമുണ്ടാക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍

പരീക്ഷ ക്രമക്കേടില്‍ രേഖകള്‍ നല്‍കാന്‍ പിഎസ്‌സിയോട് ആവശ്യപ്പെട്ടുളള വിവരാവകാശ കമ്മീഷന്റെ ഉത്തരവിന് ഹൈക്കോടതിയുടെ സ്റ്റേ

മന്നത്തിന്റെ സ്മാരകം പ്രധാനമന്ത്രിക്കോ രാഷ്‌ട്രപതിക്കോ തുറന്നു കൊടുക്കുന്നില്ല ; ഇടുങ്ങിയ മനസ്സാണ് കാരണം ; സുരേഷ് ഗോപി കയറിയാൽ എന്താണ് കുഴപ്പം

ചെറുകോൽ ശ്രീശുഭാനന്ദാശ്രമത്തിൽ താരാസ്തുതി മഹായജ്ഞം തുടങ്ങി

ആര്‍ എസ് എസിനെതിരായ ലേഖനം : കുമുദം എഡിറ്ററടക്കമുള്ളവര്‍ക്ക് അറസ്റ്റ് വാറണ്ട്

തുര്‍ക്കി പ്രസിഡന്‍റ് എര്‍ദോഗാന്‍ (ഇടത്ത്) ഇന്ത്യയുടെ അഗ്നി 4 മിസൈല്‍ (വലത്ത്)

ഇന്ത്യയുടെ ആണവ മിസൈലായ അഗ്നി 4 പരീക്ഷണം: മുട്ടിടിച്ച് തുര്‍ക്കി; 4000 കിലോമീറ്റര്‍ റേഞ്ചുള്ള ഈ ആണവ മിസൈല്‍ തുര്‍ക്കിക്കുള്ള താക്കീത്

ശ്രീറാം വെങ്കിട്ടരാമന്‍ ഓടിച്ച കാറിടിച്ച് കെ എം ബഷീര്‍ കൊല്ലപ്പെട്ട കേസ്: ബൈക്കിന്റെ ഭാഗങ്ങളും ഹെല്‍മെറ്റും സാക്ഷി കോടതിയില്‍ തിരിച്ചറിഞ്ഞു

റംബുട്ടാൻ വലകളിൽ പാമ്പുകൾ കുടുങ്ങുന്നു; ചത്തതാണെന്നു കരുതി സ്പർശിക്കരുത്: ജാഗ്രതാ നിർദേശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.