Saturday, July 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

നാറാത്ത് മുച്ചിലോട്ട് കളിയാട്ടം 10 ന് ആരംഭിക്കും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 5, 2016, 11:10 pm IST
in Kannur

നാറാത്ത്: നാറാത്ത് മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിലെ കളിയാട്ടം ജനുവരി 10ന് തുടങ്ങും. രാവിലെ 9മണിക്ക് ക്ഷേത്ര നടയില്‍ പ്രശ്‌ന ചിന്ത ആരംഭിക്കും. വൈകുന്നേരം 3മണിക്ക് മുച്ചിലോട്ട് ഭഗവതിയുടെ തോറ്റം പുറപ്പാട് തുടര്‍ന്ന് അരങ്ങിലടിയന്തിരം, കൂടിയാട്ടം എന്നിവ ഉണ്ടായിരിക്കും. വൈകുന്നേരം 6മണിക്ക് കുഴിയടുപ്പില്‍ തീ പകരും. രാത്രി 7 മണിക്ക് കരിവേടന്‍ ദൈവം വെള്ളാട്ടം, പുലിയൂര്‍ കണ്ണന്‍ ദൈവം വെള്ളാട്ടം എന്നിവ ഉണ്ടാകും. മലബാര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡണ്ട് സജീവ് മാറോളി മുഖ്യാതിഥിയായിരിക്കും. രാത്രി 11 മണിക്ക് മൂവര്‍ തോറ്റം, അരങ്ങിലടിയന്തിരം എന്നിവ ഉണ്ടായിരിക്കും.

11ന് പുലര്‍ച്ചെ 2മണിക്ക് കരിവേടന്‍ ദൈവം കോലം, രാവിലെ 6മണിക്ക് കണ്ണങ്ങാട്ട് ഭഗവതി, തുടര്‍ന്ന് പുലിയൂര്‍ കാളി എന്നീ ദൈവ കോലങ്ങള്‍ അരങ്ങിലെത്തും. വൈകുന്നേരം 3മണിക്ക് ഭഗവതിയുടെ തോറ്റം, അരങ്ങിലടിയന്തിരം, തേലക്കാട്ടേക്ക് എഴുന്നളളത്ത് എന്നിവ ഉണ്ടായിരിക്കും. രാത്രി 7 മണിക്ക് പുല്ലൂര്‍ കണ്ണന്‍ ദൈവം വെള്ളാട്ടം ഉണ്ടായിരിക്കും. 8മണിക്ക് ഭക്തിഗാനമേള, നൃത്തനൃത്ത്യങ്ങള്‍ എന്നിവ അരങ്ങേറും. 10മണിക്ക് ഗുളികളന്‍ വെള്ളാട്ടം, വിഷ്ണുമൂര്‍ത്തി തോറ്റം എന്നിവ നേര്‍ച്ചയായി ഉണ്ടാകും. 11 മണിക്ക് മൂവര്‍ തോറ്റം,

12ന് പുലര്‍ച്ചെ 1 മണിക്ക് അരങ്ങിലടിയന്തരം തുടര്‍ന്ന് പുലിയൂര്‍ കണ്ണന്‍ ദൈവക്കോലം എന്നിവ അരങ്ങിലെത്തും. രാവിലെ 6മണിക്ക് കണ്ണങ്ങാട്ട് ഭഗവതി, തുടര്‍ന്ന് പുലിയൂര്‍ കാളി, വിഷ്ണുമൂര്‍ത്തി എന്നീ ദൈവ കോലങ്ങള്‍ ഉണ്ടാകും. തുടര്‍ന്ന് അടിച്ച് തളി വാദ്യം. വൈകുന്നേരം 3മണിക്ക് ഭഗവതിയുടെ തോറ്റം, അരങ്ങിലടിയന്തിരം എന്നിവ ഉണ്ടാകും. 6മണിക്ക് കരിവേടന്‍ ദൈവം വെള്ളാട്ടം, പുലിയൂര്‍ കണ്ണന്‍ ദൈവം വെള്ളാട്ടം എന്നിവ അരങ്ങിലെത്തും, രാത്രി 10 മണിക്ക് ഗുളികന്‍ വെള്ളാട്ടം, വിഷ്ണുമൂര്‍ത്തി തോറ്റം എന്നിവ ഉണ്ടാകും. 11 മണിക്ക് മൂവര്‍ തോറ്റം, നരമ്പില്‍ ഭഗവതിയുടെ തോറ്റം, കല്ല്യാണപ്പന്തല്‍ കയ്യേല്‍ക്കല്‍ എന്നീ ചടങ്ങുകള്‍ നടക്കും.

13ന് പുലര്‍ച്ചെ 1മണിക്ക് പുലിയൂര്‍ കണ്ണന്‍ ദൈവം, കരിവേടന്‍ ദൈവം, നരമ്പില്‍ ഭഗവതി എന്നീ തെയ്യങ്ങള്‍ അരങ്ങിലത്തും. 4 മണിക്ക് ഭഗവതിയുടെ തോറ്റം, കൂടിയാട്ടം തുടര്‍ന്ന് രാവിലെ 8 മണിക്ക് കൊടിയില തോറ്റം, 9മണിക്ക് കണ്ണങ്ങാട്ട് ഭഗവതി, തുടര്‍ന്ന് പുലിയൂര്‍ കാളി, വിഷ്ണുമൂര്‍ത്തി എന്നീ ദൈവക്കോലങ്ങള്‍ ഉണ്ടാകും. ഉച്ചയ്‌ക്ക് 1മണിക്ക് ഭക്തിനിര്‍ഭരമായ മേലേരി കയ്യേല്‍ക്കല്‍ ചടങ്ങ് നടക്കും. തുടര്‍ന്ന് 2 മണിക്ക് കൈലാസക്കല്ലില്‍ മുച്ചിലോട്ട് ഭഗവതിയുടെ തിരുമുടി നിവരും. രാത്രി 11മണിക്ക് തിരുമുടി ആറാടിക്കല്‍ ചടങ്ങോടെ നാല് ദിവസത്തെ കളിയാട്ടം സമാപിക്കും. ക്ഷേത്രത്തിലെത്തുന്ന ഭക്തജനങ്ങള്‍ക്ക് കളിയാട്ട ദിവസങ്ങളില്‍ അന്നദാനം ഉണ്ടാകും. കളിയാട്ടത്തിന് മുന്നോടിയായി വണ്ണാരത്തറക്ക് കുറിയിടാന്‍ എഴുന്നള്ളത്ത് ചടങ്ങ് 9ന് നടക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എന്താണ് സ്പിരിച്വാലിറ്റി? നടി സംയുക്ത വര്‍മമ പറയുന്നത് കേള്‍ക്കൂ

World

മതാചാരപ്രകാരം പിതാവിന്റെ കർമ്മങ്ങൾ നടത്താനാകാതെ മൊജ്തബ : വധിക്കുമെന്ന ഇസ്രായേലിന്റെ ഭീഷണിയ്‌ക്ക് മുന്നിൽ ഭയന്ന് റവല്യൂഷനറി ഗാർഡ്

ഡിആര്‍ഡിഒ മുന്‍ ചെയര്‍മാന്‍ സമീര്‍ വി കാമത്ത് (ഇടത്ത്) ഇദ്ദേഹത്തെ അപമാനിക്കുന്ന വ്യാജ എഐ വീഡിയോ നിര്‍മ്മിച്ച മുഹമ്മദ്
ഹാഷിക്ക് എന്ന മലയാളി (വലത്ത്)
Kerala

അഗ്നിമിസൈലിനെ ഗോമൂത്രത്തില്‍ കഴുകണമെന്ന് ഡിആര്‍ഡിഒ മുന്‍ ചെയര്‍മാന്‍ സമീര്‍ വി കാമത്ത് പറയുന്ന വ്യാജ വീഡിയോ പ്രചരിപ്പിച്ച് മുഹമ്മദ് ഹാഷിക്ക്

India

ശത്രുക്കളുടെ ഏത് നീക്കവും തകർക്കും : ആകാശ് തരംഗും, കാമികേസ് ഡ്രോണുകളുമടക്കം ഇന്ത്യൻ സൈന്യത്തിനായി 52,000 കോടിയുടെ ആയുധങ്ങൾ വരുന്നു

India

‘ രാമക്ഷേത്രത്തിനായി ഞാൻ നൽകിയ 111,000 രൂപ തിരികെ വേണം ‘ ; പ്രതിഷേധ മാർച്ച് നടത്തുമെന്ന് ദിഗ്‌വിജയ് സിംഗ്

പുതിയ വാര്‍ത്തകള്‍

ഞങ്ങൾ അസ്വസ്ഥരാണ് ; എസ്ഐ ആർ നിർത്തി വയ്‌ക്കണം : ബാലറ്റ് പേപ്പർ സംവിധാനം കൊണ്ടുവരണമെന്ന് ഇന്ത്യാസഖ്യം ; കോടതി ഇടപെടണമെന്ന് കെ.സി. വേണുഗോപാൽ

മമത ബാനര്‍ജിയ്‌ക്ക് പ്രധാന തൃണമൂല്‍ ഓഫീസായ ടിഎംസി ഭവനും നഷ്ടമായി, കയ്യേറിയത് വിമത ഗ്രൂപ്പായ ഋതബ്രത ബാനര്‍ജിയും സംഘവും

ഗുണ്ടാരീതിയിലുള്ള പെരുമാറ്റമാണ് ഏഴ് മണിക്കൂര്‍ നേരം അമ്മ ജനറല്‍ ബോഡി യോഗത്തില്‍ ശ്വേതാമേനോന്‍ നേരിടേണ്ടി വന്നതെന്ന് ഹിമവല്‍ ഭദ്രാനന്ദ

തൃശൂരില്‍ കോള്‍പാടത്ത് മിനിബോട്ട് മുങ്ങി 2 പേരെ കാണാതായി

നെല്ലിയാമ്പതി ചുരത്തില്‍ രാത്രികാല ഗതാഗതത്തിനും വിനോദസഞ്ചാരത്തിനും നിയന്ത്രണം

അമ്മയുടെ അഡ്‌ഹോക് കമ്മിറ്റി കണ്‍വീനര്‍ സ്ഥാനത്ത് നിന്നും രാജിവയ്‌ക്കുന്നതായി രമേശ് പിഷാരടി, കടിച്ചു തൂങ്ങാന്‍ താത്പര്യമില്ല

അത്യാധുനിക ആയുധങ്ങൾ ഉൾപ്പെടെ 52,000 കോടി രൂപയുടെ പ്രതിരോധ സംഭരണത്തിന് അനുമതി

“ബ്രൗണ്‍ യൂണിവേഴ്സിറ്റിയില്‍ രാഹുല്‍ ഗാന്ധി പറഞ്ഞു രാമന്‍ മിത്താണ്….ക്രിസ്തു മിത്താണെന്ന് രാഹുല്‍ പറയാത്തതെന്ത്?”- ചോദ്യവുമായി അര്‍ണബ് ഗോസ്വാമി

തിരുവനന്തപുരത്ത് സ്‌കൂള്‍ കുട്ടികളുമായി പോയ വാഹനം മറിഞ്ഞു: 7 കുട്ടികള്‍ക്ക് പരിക്ക്

സംസ്ഥാന പോലീസില്‍ മൂന്ന് ഡിവൈഎസ്പിമാര്‍ക്ക് എസ്പി കേഡര്‍ നല്‍കി. 15 ഇന്‍സ്പെക്ടര്‍മാര്‍ക്ക് സ്ഥാനക്കയറ്റം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.