Sunday, August 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

കെഎസ്ടിപി റോഡ് അഴിമതി ആരോപണം; മാലിന്യം തള്ളല്‍ നഗരസഭ ചെയര്‍മാനെതിരെ പാര്‍ട്ടിക്കുള്ളില്‍ മുറുമുറുപ്പ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 5, 2016, 10:04 pm IST
inKasargod

കാഞ്ഞങ്ങാട്: കെഎസ്ടിപി റോഡ് അഴിമതിയാരോപണം, മാലിന്യം മത്സ്യ മാര്‍ക്കറ്റില്‍ തള്ളാനെത്തിയ സംഭവം ഉള്‍പ്പെടെ തൊട്ടതെല്ലാം വിവാദമാക്കുന്ന കാഞ്ഞങ്ങാട് നഗരസഭ ചെയര്‍മാന്‍ വി.വി.രമേശന്റെ തീരുമാനങ്ങളില്‍ പാര്‍ട്ടിക്കുള്ളിലും മുറുമുറുപ്പുണ്ട്. അധികാരത്തിലേറിയ ശേഷം ചെയര്‍മാന്‍ പാര്‍ട്ടിയുമായി ആലോചിക്കാതെയെടുത്ത വിവാദ പ്രവര്‍ത്തനങ്ങളില്‍ നേതൃത്വത്തിനും അതൃപ്തിയുണ്ട്. നഗരസഭ ഭരണത്തെ നിരീക്ഷിക്കാന്‍ സിപിഎം ഫ്രാക്ഷന്‍ കമ്മിറ്റി രുപീകരിച്ചിട്ടുണ്ടെങ്കിലും ഇതുവരെ ഒരിക്കല്‍ പോലും ചേരുകയോ ഭരണ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുകയോ ചെയ്്തിട്ടില്ല. അതുകൊണ്ട് തന്നെ കെഎസ്ടിപി റോഡ് പ്രവൃത്തിയടക്കമുള്ള കാര്യങ്ങളില്‍ വണ്‍മാന്‍ ഷോയ്‌ക്ക് മുതിര്‍ന്ന രമേശനെതിരെ പാര്‍ട്ടിക്കും മിണ്ടാട്ടമില്ലാതായി. കാഞ്ഞങ്ങാട് ഏരിയാ കമ്മറ്റി അംഗം അഡ്വ.പി.അപ്പുക്കുട്ടന്‍ കണ്‍വീനറും നഗരസഭ പരിധിയിലെ നാലു ലോക്കല്‍ സെക്രട്ടറിമാരും രണ്ട് പ്രധാന നേതാക്കളുമടങ്ങുന്നതാണ് കമ്മറ്റി. കെഎസ്ടിപി റോഡ് നിര്‍മാണം സംബന്ധിച്ച് മുസ്ലിംലീഗിന്റെ ഭാഗത്ത് നിന്ന് അഴിമതിയാരോപണം വന്നത് പാര്‍ട്ടി തലത്തിലായിരുന്നു. ആ സമയത്തും രമേശന്‍ അത് പാര്‍ട്ടിയില്‍ ചര്‍ച്ച ചെയ്യാന്‍ നിന്നില്ല. പിന്നീട് നഗരത്തിലെ മാലിന്യം സംസ്‌കരിക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളിലും ഇതേ നിലപാടാണ് രമേശന്‍ തുടര്‍ന്നത്.

കാഞ്ഞങ്ങട് നഗരം ഒറ്റ ദിവസംകൊണ്ട് ശുദ്ധീകരിക്കാനിറങ്ങിയ നഗരസഭ ചെയര്‍മാനെതിരെ മുസ്ലീം ലീഗും കൊമ്പ് കോര്‍ക്കുന്നു. ലീഗ് ആധിപത്യമുള്ള തൊഴിലാളി സംഘടനയായ എസ്ടിയുവിന്റെ നേതൃത്വത്തില്‍ ഇന്നലെ നഗരസഭ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. പുതുവര്‍ഷം പുതുനഗരം പരിപാടിയില്‍ ശേഖരിച്ച് മാലിന്യം മത്സ്യമാര്‍ക്കറ്റില്‍ കുഴിച്ചിടാനെത്തിയ ചെയര്‍മാനെയും കൂട്ടരെയും മാര്‍ക്കറ്റിലെ തൊഴിലാളികള്‍ തടഞ്ഞിരുന്നു. ഇവരുമായി അനുരഞ്ജനം നടത്തിയ ചെയര്‍മാന്‍ പിന്നീട് തൊഴിലാളികള്‍ക്കെതിരെ നിയമനടപടി സ്വീകരിച്ചതാണ് മാര്‍ച്ച് നടത്താന്‍ കാരണം. പൊതുസ്ഥലമായ കാഞ്ഞങ്ങാട് മത്സ്യ മാര്‍ക്കറ്റില്‍ മാലിന്യം തള്ളാന്‍ നേതൃത്വം നല്‍കിയ നഗരസഭ ചെയര്‍മാനെതിരെയാണ് ആദ്യം പൊലിസ് കേസെടുക്കേണ്ടതെന്ന് മാര്‍ച്ചില്‍ സംസാരിച്ച് എസ്ടിയു സംസ്ഥാന വൈസ് പ്രസിഡന്റ്എ.അബ്ദുറഹ്മാന്‍ പറഞ്ഞു. നഗരസഭ ഭരണം എന്തെന്ന് പഠിച്ചിട്ട് വേണം മാലിന്യ സംസ്‌കരണമടക്കമുള്ള പ്രശ്‌നത്തില്‍ ഇടപെടാനെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. കാഞ്ഞങ്ങാട് നഗരത്തില്‍ കെഎസ്ടിപി റോഡ് നിര്‍മാണത്തില്‍ അഴിമതിയുണ്ടെന്ന് ആദ്യം പറഞ്ഞത് മുസ്ലീം ലീഗായിരുന്നു. ചെയര്‍മാന് ഇതില്‍ പങ്കുള്ളതായി ആരോപണമുണ്ടായിരുന്നു. ഇതിന്റെ വൈരാഗ്യമാണ് കേസിന് പിന്നിലുള്ളതെന്നും പറയുന്നു. അതേ സമയം ഇന്നലെ ചെമ്മട്ടംവയല്‍ ട്രഞ്ചിംഗ് ഗ്രൗണ്ടിലെ മാലിന്യപ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ ലീഗ് കൗണ്‍സിലര്‍മാര്‍ വിട്ട് നിന്നതും ചെയര്‍മാനെതിരെയുള്ള പ്രതിഷേധത്തെയാണ് ചൂണ്ടിക്കാട്ടുന്നത്. പുതുവര്‍ഷം പുതുനഗരം പരിപാടിയില്‍ തുടക്കം മുതലുള്ള പ്രശ്‌നങ്ങള്‍ നഗരസഭ ഭരണം സിപിഎമ്മിന് സുഖമുള്ളതാകില്ല.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പ്രതിവര്‍ഷം 40 ലക്ഷം രൂപ ശമ്പളം, പക്ഷെ യുവാവിന്റെ റോള്‍ മോഡല്‍ രാഹുല്‍ ഗാന്ധി;ഇതോടെ വിവാഹം വേണ്ടെന്ന് വെച്ച് കര്‍ണ്ണാടകയിലെ പെണ്‍കുട്ടി

India

അല്‍ഗൊരിതത്തിന്റെ കഴുത്തിന് പിടിച്ചതോടെ ഫെയ്സ്ബുക്ക് മര്യാദക്കാരായി….രാഹുല്‍ ഗാന്ധിയ്‌ക്കും സിജെപിയ്‌ക്കും എതിരായ പോസ്റ്റുകളും വന്ന് തുടങ്ങി

Thiruvananthapuram

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതികളുടെ ഓണാഘോഷം പൊലീസ് സ്റ്റേഷനില്‍, റീല്‍സ് വിവാദമായതോടെ അന്വേഷണം, നടപടിക്ക് നീക്കം

Kerala

ഖലീഫയിലെ നായിക മാളവിക ശര്‍മ്മയോട് കേരളത്തിലെ യൂട്യുബര്‍ ചോദിച്ച പ്രധാന ചോദ്യം:”ബീഫ് കഴിക്കാറുണ്ടോ?” യൂട്യൂബര്‍ക്ക് വിമര്‍ശനം

Kerala

നാലംഗ മദ്യപസംഘത്തിന്റെ ക്രൂര മര്‍ദ്ദനമേറ്റ ഗുഡ്‌സ് ഓട്ടോ ഡ്രൈവര്‍ വെന്റിലേറ്ററില്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

രാഹുൽ ഗാന്ധിയുടെ “വിദ്യാർത്ഥി പരിപാടി” നടത്തിയത് ഇവന്‍റ് മാനേജ്മെന്‍റ് കമ്പനിയെന്ന് മഹാരാഷ്‌ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്

മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേരുമാറ്റം സര്‍ക്കാര്‍ പരിഗണിക്കണമെന്ന് ഹൈക്കോടതി

ആഗസ്റ്റ് 23നും 25നും റേഷന്‍ കടകള്‍ പ്രവൃത്തിക്കും,ഓണം ഫെയറുകളും സപ്ലൈകോയും ഞായറാഴ്ച തുറക്കും.

‘ഇതല്ല, ഞങ്ങളുടെ മലയാളം’: രജനീകാന്ത്- ഷംന കാസിം ചിത്രമായ ജയിലര്‍ 2 വിലെ പാട്ടിനെച്ചൊല്ലി കലഹം

തൈമൂര്‍ ക്ഷേത്രങ്ങള്‍ നശിപ്പിച്ചു, നിങ്ങളുടെ ചെറുമകന്റെ പേരും തൈമൂര്‍ എന്നാണ്..വന്ദേമാതരത്തെ അപമാനിച്ച ശര്‍മ്മിള ടാഗോറിനോട് സമിക് ഭട്ടാചാര്യ

ഹോക്കി ലോകകപ്പ് : ഇന്ത്യ നെതര്‍ലന്‍ഡിനോട് തോറ്റു

കുളത്തില്‍ റീല്‍സ് ചിത്രീകരണത്തിനായി ഇറങ്ങിയ യുവ ഡോക്ടര്‍ മുങ്ങി മരിച്ചു

‘കല്യാണി’ എന്ന മലയാളം റാപ്പിന് കയ്യടിച്ച് പ്രശസ്ത അമേരിക്കന്‍ റാപ്പര്‍ സ്നൂപ് ഡോഗ്; ശ്രേയാഘോഷാല്‍ വെര്‍ഷന്‍ കേട്ടത് 10 കോടി പേര്‍

ആര്‍ട്ട് ഓഫ് ലിവിംഗ് : ഹരിത ട്രൈബ്യൂണലിന്‌റെ ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി, 5 കോടി തിരികെ ലഭിക്കും

ഇടമലക്കുടിയില്‍ വീണ്ടും രോഗിയെ കമ്പില്‍ തുണി കെട്ടി ചുമന്ന് ആശുപത്രിയില്‍ എത്തിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.