Friday, May 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

രാഗ ഭാവ താള ലയങ്ങളാല്‍ മോഹനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 5, 2016, 09:48 pm IST
in Kannur

കണ്ണൂര്‍: കൗമാര കലയുടെ രണ്ടാംനാള്‍ രാഗ ഭാവ താള ലയങ്ങളാല്‍ മോഹനം. ജില്ലാ റവന്യൂ സ്‌ക്കൂള്‍ കലോത്സവത്തിന്റെ രണ്ടാം നാളായ ഇന്നലെ കൗമാര കലാമാമാങ്കത്തിന്റെ വീറും ആവേശവും പ്രതിഫലിക്കുന്ന പ്രധാന സ്‌റ്റേജിന മത്സരങ്ങള്‍ ആരംഭിച്ചു.

ഒന്നാമത്തെ വേദി കൃഷ്ണമണ്ഡപത്തില്‍ ഇന്നലെ രാവിലെ കലോത്സവത്തിന്റെ ഔദ്യോഗികമായ ഉദ്ഘാടനം സാംസ്‌കാരിക വകുപ്പുമന്ത്രി കെ.സി.ജോസഫ് നിര്‍വ്വഹിച്ചു.

ഒന്നിലധികം ഉപജില്ലകളാണ് ഓരോ വിഭാഗത്തിലും ഒന്നും രണ്ടും സ്ഥാനത്തുള്ളത്. യുപി ജനറല്‍ വിഭാഗത്തില്‍ 43 പോയന്റുമായി പാനൂര്‍ ഉപജില്ല ഒന്നാം സ്ഥാനത്തും 41 പോയന്റുമായി മാടായി ഉപജില്ല രണ്ടാം സ്ഥാനത്തുമാണുള്ളത്. ൈഹസ്‌കൂള്‍ വിഭാഗത്തില്‍ പയ്യന്നൂര്‍ ഉപജില്ല 95 പോയിന്റുമായി ഒന്നാം സ്ഥാനത്തും തളിപ്പറമ്പ് നോര്‍ത്ത് 84 പോയന്റുമായി രണ്ടാം സ്ഥാനത്തുമാണ്. ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ ഇരിട്ടി ഉപജില്ല 121 പോയിന്റുമായി മുന്നിലാണ്. തലശ്ശേരി സൗത്തും കണ്ണൂര്‍ നോര്‍ത്തും 118 വീതം പോയന്റുകള്‍ നേടി രണ്ടാം സ്ഥാനത്തുണ്ട്. യുപി അറബിക് വിഭാഗത്തില്‍ ചൊക്ലി, പാനൂര്‍ ഉപജില്ലകള്‍ 20 വീതം പോയിന്റുകള്‍ നേടി ഒന്നാം സ്ഥാനത്തും മട്ടന്നൂര്‍ ഉപജില്ല 18 പോയന്റോടെ രണ്ടാം സ്ഥാനത്തുമാണ്. എച്ച്എസ് അറബിക് വിഭാഗത്തില്‍ മാടായി, പാനൂര്‍ എന്നിവ 38 പോയന്റുകള്‍ വീതം നേടി ഒന്നാം സ്ഥാനത്താണ്. യുപി സംസ്‌കൃതം വിഭാഗത്തില്‍ തളിപ്പറമ്പും പയ്യന്നൂരും 15 വീതം പോയന്റുകള്‍ നേടി ഒന്നാം സ്ഥാനത്തും കണ്ണൂര്‍ സൗത്ത് 13 പോയന്റോടെ രണ്ടാം സ്ഥാനത്തുമാണ്.

സ്‌കൂള്‍ തലത്തില്‍ യുപി വിഭാഗത്തില്‍ 15 വീതം പോയന്റോടെ ഏര്യം വിദ്യാമിത്രം സ്‌കൂള്‍, തയ്യില്‍ സെന്റ് ആന്റണീസ് സ്‌കൂള്‍ എന്നിവ മുന്നിലാണ്. എച്ച്എസ് ജനറല്‍ വിഭാഗത്തില്‍ 37 പോയന്റോടെ മമ്പറം എച്ച്എസ്എസ് ഒന്നാം സ്ഥാനത്തും മൊകേരി രാജീവ് ഗാന്ധി 33 പോയന്റോടെ രണ്ടാം സ്ഥാനത്തുമാണ്. എച്ച്എസ്എസ് വിഭാഗത്തില്‍ 47 പോയന്റുമായി മൊകേരി രാജീവ് ഗാന്ധി ഒന്നാം സ്ഥാനത്തും മമ്പറം 45 പോയന്റോടെ രണ്ടാം സ്ഥാനത്തുമാണ്. അറബിക് യുപി വിഭാഗത്തില്‍ കടവത്തൂര്‍ വെസ്റ്റ് യുപി ഒന്നാം സ്ഥാനത്തും ദാറുല്‍ ഹസ്‌നത്ത്(ഇഎംഎച്ച്എസ്) കണ്ണാടിപ്പറമ്പ് രണ്ടാം സ്ഥാനത്തുമാണ്. എച്ച്എസ് വിഭാഗം അറബിയില്‍ മൊകേരി രാജീവ്ഗാന്ധി 33 പോയന്റോടെ ഒന്നാം സ്ഥാനത്തും 30 പോയന്റോടെ എസ്എബിടിഎം എച്ച്എസ് തായിനേരി രണ്ടാം സ്ഥാനത്തുമാണ്. യുപി സംസ്‌കൃതം വിഭാഗത്തില്‍ കരിപ്പാല്‍ എസ്ബിയുപിഎസ്, ഇരിണാവ് യുപി എന്നിവ പത്തുവീതം പോയന്റ് നേടി മുന്നിട്ടു നില്‍ക്കുകയാണ്. എച്ച്എസ് സംസ്‌കൃതം വിഭാഗത്തില്‍ 19 പോയന്റുമായി മമ്പറവും 16 പോയന്റുമായി ചെറുകുന്ന് ജിജിവിഎച്ച്എസ്എസ് രണ്ടാം സ്ഥാനത്തുമാണ്.

മത്സരത്തിന്റെ പ്രധാന ഇനങ്ങളായ ഭരതനാട്യം, നാടോടിനൃത്തം, മോഹിനിയാട്ടം, കഥാപ്രസംഗം, ഓട്ടംതുള്ളല്‍, ദേശഭക്താന മത്സരം തുടങ്ങിയ ഇനങ്ങളാണ് ഇന്നലെ നടന്നത്. കണ്ണൂര്‍ ടൗണിന്റെ വിവിധ ഭാഗങ്ങളിലായി 1 വേദികളിലായാണ് മത്സരങ്ങള്‍ നടക്കുന്നത്. ജിവിഎച്ച്എസ്എസ്, ടൗസ്‌ക്വയര്‍, ട്രെയിനിംഗ് സ്‌കൂള്‍, ടൗണ്‍ ബാങ്ക് ഓഡിറ്റോറിയം, ജവഹര്‍ ലൈബ്രറി ഹാള്‍, താവക്കര യുപി സ്‌കൂള്‍, തളാപ്പ് മിക്‌സഡ് യുപി സ്‌കൂള്‍ എന്നിവയാണ് പ്രധാന വേദികള്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

”…നമ്മുടെ കാലശേഷവും ഇടതുപക്ഷം വേണമല്ലോ? വിശ്രമിക്കൂ പ്രിയ സഖാവേ…”; പിണറായി വിജയനെതിരെ സിപിഎം സഹയാത്രികരും രംഗത്ത്

India

തുറമുഖ മേഖലയില്‍ വന്‍ നിക്ഷേപത്തിന് ഒരുങ്ങി ഭാരതം; പുതിയ സാമ്പത്തിക വര്‍ഷം 51,383 കോടിയുടെ നിക്ഷേപം

Kerala

കേരള നി​യ​മ​സ​ഭാ സ്പീ​ക്ക​ർ തെ​ര​ഞ്ഞെ​ടു​പ്പ് ഇ​ന്ന്; ബി.ബി. ഗോപകുമാര്‍ ബിജെപി സ്ഥാ​നാ​ർ​ഥി

Samskriti

ഗൗതമ ബുദ്ധനും വിവേകാനന്ദ സ്വാമികളും

Kerala

വിഷു ബമ്പറിന് റിക്കാര്‍ഡ് വില്‍പന: നറുക്കെടുപ്പ് നാളെ

പുതിയ വാര്‍ത്തകള്‍

കല്ലില്‍തീര്‍ത്ത അത്ഭുതം

തുരുത്തുമ്മല്‍ വീരഭദ്രകാളി ക്ഷേത്ര അധികാരികള്‍ക്ക് നേരെയുണ്ടായ ഭീഷണിക്കെതിരെ സംഘടിപ്പിച്ച നാമജപ പ്രതിഷേധത്തില്‍ സ്ത്രീകളും കുട്ടികളുമടക്കം ഭക്തജനങ്ങള്‍ പങ്കെടുത്തപ്പോള്‍

ക്ഷേത്രത്തിനെതിരായ ഭീഷണിക്കെതിരെ നാമജപ പ്രതിഷേധം

ആഭ്യന്തര ക്രിക്കറ്റ്: ബിസിസിഐ കലണ്ടര്‍ പുറത്ത്; വരും സീസണിലെ പ്രധാന വേദി കേരളം

പൂരം വരവായി… ഇനി 20 നാള്‍

ഫിഫ ലോകകപ്പ് 2026: ഈജിപ്തിനെ സലാ നയിക്കും

ജര്‍മന്‍ പടയായി, ന്യൂയര്‍ ടീമില്‍ മറികടക്കണം; ഗ്രൂപ്പ് സ്റ്റേജ് ദുരന്തം

ആസ്റ്റണ്‍ വില്ല താരങ്ങള്‍ ആഘോഷത്തില്‍

യൂറോപ്പ ലീഗ് വില്ലയ്‌ക്ക്

ഫ്രഞ്ച് ഓപ്പണ്‍: സിന്നര്‍-ദ്യോക്കോവിച് ഫൈനലിന് സാധ്യത

കെസിഎ അന്തര്‍ ജില്ലാ അണ്ടര്‍ 19 വനിതാ ക്രിക്കറ്റ്: മലപ്പുറത്തിനും കണ്ണൂരിനും ജയം

കെസിഎ അന്തര്‍ ജില്ലാ അണ്ടര്‍ 19 വനിതാ ക്രിക്കറ്റ്: തിരുവനന്തപുരത്തിനും കോട്ടയത്തിനും വിജയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.