Friday, May 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

മാതാ അമൃതാനന്ദമീ ദേവി 5ന് കണ്ണൂരിലെത്തും: ബ്രഹ്മസ്ഥാന ക്ഷേത്രം പ്രതിഷ്ഠാ വാര്‍ഷിക മഹോത്സവം 6, 7 തീയതികളില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 2, 2016, 10:16 pm IST
in Kannur

കണ്ണൂര്‍: കണ്ണൂര്‍ ബ്രഹ്മസ്ഥാന ക്ഷേത്രം വാര്‍ഷിക മഹോത്സവത്തിന് മുഖ്യ കാര്‍മ്മികത്വം വഹിക്കുന്നതിനായി സദ്ഗുരു മാതാ അമൃതാനന്ദമീ ദേവി 5ന് കണ്ണൂരിലെത്തുമെന്ന് കണ്ണൂര്‍ മാതാ അമൃതാനന്ദമയീ മഠാധിപതി സ്വാമി അമൃതകൃപാനന്ദപുരി, ബ്രഹ്മചാരി പ്രജിത്ത് എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. 5ന് വൈകുന്നേരത്തോടെ കണ്ണൂരിലെത്തുന്ന അമ്മയെ ഭക്തജനങ്ങള്‍ ശിഷ്ടാചാരപ്രകാരം പൂര്‍ണ്ണകുംഭം നല്‍കി സ്വീകരിക്കും. 6, 7 തീയതികളിലാണ് പ്രതിഷ്ഠാ വാര്‍ഷിക മഹോത്സവം. 2011 മെയ് 5ന് ആണ് ബ്രഹ്മസ്ഥാന ക്ഷേത്രത്തിന്റെ പ്രതിഷ്ഠാകര്‍മ്മം നിര്‍വ്വഹിച്ചത്. വയക്തികളുടെ ആദ്ധ്യാത്മികവും, ഭീതികവുമായ ഉന്നതിക്കുവേണ്ടി അമ്മ രൂപകല്‍പ്പന ചെയ്തിട്ടുള്ള ക്ഷേത്രമാണ് ബ്രഹ്മസ്ഥാനം. അമ്മ പ്രതിക്ഷ്ഠ നടത്തിയ 21-ാഗത് ക്ഷേത്രമാണ് കണ്ണൂരിലേത്. 22 ക്ഷേത്രങ്ങള്‍ അമ്മ ഇതുവരെ പ്രതിഷ് നടത്തിയിട്ടുണ്ട്. 6നും, 7നും രാവിലെ 10.30ന് വേദിയിലെത്തുന്ന അമ്മയെ സാമൂഹിക,സാംസ്‌കാരിക, ആദ്ധ്യാത്മിക പ്രമുഖര്‍ ഹാരാര്‍പ്പണം ചെയ്യും. തുടര്‍ന്ന് അമ്മയുടെ അനുഗ്രഹ പ്രഭാഷണം, ഭക്തിഗാനസുധ, ധയാന പരിശീലനം, എന്നിവ ഉണ്ടായിരിക്കും. അതിനു ശേഷം ഓരോരുത്തര്‍ക്കും അമ്മ നേരില്‍ ദര്‍ശനം നല്‍കും. ടോക്കന്‍ സമ്പ്രദായത്തിലൂടെയാണ് ദര്‍ശനത്തിന് ഭക്തര്‍ക്ക് അവസരം ലഭിക്കുക. ആശ്രമത്തില്‍ പ്രത്യേകം തയ്യാറാക്കിയ ഇരിപ്പിടത്തില്‍ തന്നെ ഭക്തര്‍ക്ക് ടോക്കണുകള്‍ ലഭ്യമാക്കും. ആദ്യമെത്തുന്നവര്‍ക്ക് ആദ്യം ദര്‍ശനത്തിന് അവസരം ലഭിക്കും. ഉദയാസ്തമന ശ്രീലളിതാസഹശ്രനാമാര്‍ച്ചന, രാഹുദോഷ നിവാരണ പൂജ, ശനിദോഷ നിവാരണ പൂജ, മഹാഗണപതി ഹോമം, മഹാമൃത്യുഞ്ജയഹോമം, മഹാസുദര്‍ശന ഹോമം, മഹാധന്വന്തരീഹോമം, തുടങ്ങി വിശേഷാല്‍ പൂജകളും ഉണ്ടായിരിക്കും. രണ്ട് ദിവസങ്ങളിലായി പതിനായിരക്കണക്കിന് ആളുകള്‍ എത്തിച്ചേരുമെന്ന് പ്രതീക്ഷിക്കുന്നതായി സംഘാടകര്‍ പറഞ്ഞു. പരിപാടിയില്‍ പങ്കെടുക്കുന്ന മുഴുവന്‍ ആളുകള്‍ക്കും സൗജന്യ ഭക്ഷണം ഉണ്ടായിരിക്കും. ഭക്തര്‍ക്ക് കുടിവെള്ളം അവരുടെ ഇരിപ്പിടങ്ങളില്‍ തന്നെ ലഭ്യമാക്കും. കൂടാതെ ക്യാന്റീന്‍ സൗകര്യവും ഉണ്ടായിരിക്കും. മാതാ അമൃതാനന്ദമീ മഠം പ്രസിദ്ധീകരണങ്ങള്‍, അമൃത ആയ്യുര്‍വേദ ഉത്പന്നങ്ങള്‍, ചന്ദനതിരികള്‍, ഓഡിയോ വീഡിയോ സീഡികള്‍, മാതാ അമൃതാനന്ദമയീമഠം നടത്തുന്ന സേവനങ്ങളുടെ എക്‌സിബിഷനുകള്‍ തുടങ്ങിയവയുടെ സ്റ്റാളുകള്‍ പ്രവര്‍ത്തിക്കും. കണ്ണൂരില്‍ എത്തുന്ന അമ്മയെ സ്വാമി അമൃതസ്വരൂപാനന്ദപുരി, സ്വാമി തുരീയാമൃതാനന്ദപുരി, സ്വാമി പ്രണവാമൃതാനന്ദപുരി, സ്വമി പൂര്‍ണ്ണാമൃതാനന്ദപുരി, സ്വാമി അമൃതാത്മാനന്ദപുരി, സ്വാമിനി കൃഷ്ണാമൃത പ്രാണ തുടങ്ങിയ ശിക്ഷ്യരും വിദേശീയരും, ആശ്രമ അന്തേവാസികളുമടക്കം 800ല്‍ അധികം ആളുകള്‍ അമ്മയെ അനുമിക്കും. പരിപാടിയുടെ നടത്തിപ്പിനായി 3000 സന്നദ്ധ സേവകര്‍ പ്രവര്‍ത്തിക്കും. അന്നക്ഷേത്രം, ക്രൗഡ് കണ്‍ട്രോള്‍, കുടിവെള്ള വിതരണം, സെക്യൂരിറ്റി താമസ സൗകര്യം തുടങ്ങിയ വിഭാഗങ്ങളില്‍ ഇവരുടെ സേവനം ലഭ്യമാകും. കണ്ണൂരിലെ പരിപാടിക്ക് ശേഷം 8ന് അമ്മ മംഗലാപുരം ബ്രഹ്മസ്ഥാന ക്ഷേത്ര വാര്‍ഷിക ഹോത്സവത്തിന് കാര്‍മ്മികത്വം വഹിക്കുന്നതിനായി പോകും. 9, 10 തീയതികളിലാണ് മംഗലാപുരം ബ്രഹ്മസ്ഥാന ക്ഷേത്ര മഹോത്സവം. തുടര്‍ന്ന് കോഴിക്കോട്, പാലക്കാട്, കൊടുങ്ങല്ലൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ അമ്മ സന്ദര്‍ശനം നടത്തും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഹിന്ദു ഐക്യവേദി സംസ്ഥാന സമ്മേളനം: 23, 24 തീയതികളില്‍ ചാലക്കുടിയില്‍

പ്രൊഫ. ദീപ. ജി. നായര്‍, ഡോ. എം.ജി. ശ്രീകുമാര്‍
Kerala

ഫൈബര്‍ മാലിന്യ വസ്തുക്കള്‍ ഉപയോഗിച്ച് നിര്‍മാണ ബ്ലോക്കുകള്‍; കുസാറ്റ് ഗവേഷകര്‍ക്ക് പേറ്റന്റ്

Kerala

വന്ദേമാതരം സ്വാതന്ത്ര്യസമരത്തിന്റെ പ്രേരണാമന്ത്രം; വിവാദമാക്കുന്നവര്‍ നടത്തുന്നത് ഭരണഘടനാ തത്വങ്ങളുടെ ലംഘനം

Kerala

”…നമ്മുടെ കാലശേഷവും ഇടതുപക്ഷം വേണമല്ലോ? വിശ്രമിക്കൂ പ്രിയ സഖാവേ…”; പിണറായി വിജയനെതിരെ സിപിഎം സഹയാത്രികരും രംഗത്ത്

India

തുറമുഖ മേഖലയില്‍ വന്‍ നിക്ഷേപത്തിന് ഒരുങ്ങി ഭാരതം; പുതിയ സാമ്പത്തിക വര്‍ഷം 51,383 കോടിയുടെ നിക്ഷേപം

പുതിയ വാര്‍ത്തകള്‍

കേരള നി​യ​മ​സ​ഭാ സ്പീ​ക്ക​ർ തെ​ര​ഞ്ഞെ​ടു​പ്പ് ഇ​ന്ന്; ബി.ബി. ഗോപകുമാര്‍ ബിജെപി സ്ഥാ​നാ​ർ​ഥി

ഗൗതമ ബുദ്ധനും വിവേകാനന്ദ സ്വാമികളും

വിഷു ബമ്പറിന് റിക്കാര്‍ഡ് വില്‍പന: നറുക്കെടുപ്പ് നാളെ

കല്ലില്‍തീര്‍ത്ത അത്ഭുതം

തുരുത്തുമ്മല്‍ വീരഭദ്രകാളി ക്ഷേത്ര അധികാരികള്‍ക്ക് നേരെയുണ്ടായ ഭീഷണിക്കെതിരെ സംഘടിപ്പിച്ച നാമജപ പ്രതിഷേധത്തില്‍ സ്ത്രീകളും കുട്ടികളുമടക്കം ഭക്തജനങ്ങള്‍ പങ്കെടുത്തപ്പോള്‍

ക്ഷേത്രത്തിനെതിരായ ഭീഷണിക്കെതിരെ നാമജപ പ്രതിഷേധം

ആഭ്യന്തര ക്രിക്കറ്റ്: ബിസിസിഐ കലണ്ടര്‍ പുറത്ത്; വരും സീസണിലെ പ്രധാന വേദി കേരളം

പൂരം വരവായി… ഇനി 20 നാള്‍

ഫിഫ ലോകകപ്പ് 2026: ഈജിപ്തിനെ സലാ നയിക്കും

ജര്‍മന്‍ പടയായി, ന്യൂയര്‍ ടീമില്‍ മറികടക്കണം; ഗ്രൂപ്പ് സ്റ്റേജ് ദുരന്തം

ആസ്റ്റണ്‍ വില്ല താരങ്ങള്‍ ആഘോഷത്തില്‍

യൂറോപ്പ ലീഗ് വില്ലയ്‌ക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.