Saturday, July 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

കൗമാര കലാ മാമാങ്കത്തിന് നാളെ കണ്ണൂരില്‍ തുടക്കമാകും: 297 ഇനങ്ങളിലായി 7423 മത്സരാര്‍ത്ഥികള്‍ മാറ്റുരക്കും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 2, 2016, 10:14 pm IST
in Kannur

കണ്ണൂര്‍: ജില്ലയിലെ കൗമാര കലാ മാമാങ്കത്തിന് നാളെ തുടക്കമാകും. സര്‍ഗ്ഗാത്മക, നൃത്ത-ലയ-ലാസ്യ-താള-മേളക്കൊഴുപ്പുകളുടെ മാറ്റുരക്കലിന് ഇത്തവണ കണ്ണൂര്‍ നഗരമാണ് വേദിയാകുക. കണ്ണൂര്‍ റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവം 4 മുതല്‍ 8 വരെ തീയതികളിലായി കണ്ണൂരില്‍ നടക്കുമെന്ന് ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ ഇ.വസന്തന്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. മത്സരാര്‍ത്ഥികളുടെ റജിസ്‌ട്രേഷന്‍ 4ന് രാവിലെ 8 മണിക്ക് ഗവ. വൊക്കേഷണല്‍ എച്ച്എസ്എസില്‍ ആരംഭിക്കും. സ്‌റ്റേജിതര മത്സരങ്ങളും പൂരക്കളി, ചെണ്ടമേളം, ബാന്റ് മേളം തുടങ്ങിയ ഇനങ്ങളും 4ന് നടക്കും. തുടര്‍ന്നുള്ള ദിവസങ്ങളില്‍ 15 വേദികളിലായാണ് മറ്റു മത്സരങ്ങള്‍ നടക്കുക. ജിവിഎച്ച്എസ്എസ്, ടൗണ്‍സ്‌ക്വയര്‍, ട്രയിനിംഗ് സ്‌കൂള്‍, ടൗണ്‍ ബാങ്ക് ഓഡിറ്റോറിയം, ജവഹര്‍ ലൈബ്രറി ഹാള്‍, താവക്കര യുപി സ്‌കൂള്‍, തളാപ്പ് മിക്‌സഡ് യുപി സ്‌കൂള്‍ എന്നിവയാണ് പ്രധാന വേദികള്‍. കണ്ണൂരിലെ 1 സബ്ജില്ലകളില്‍ നിന്നായി 7423 മത്സരാര്‍ത്ഥികള്‍ 297 ഇനങ്ങളില്‍ മാറ്റുരക്കും. കലോത്സവത്തിന്റെ നടത്തിപ്പിന് ഡിഡിഇ യുടെ മേല്‍നോട്ടത്തില്‍ വിവിവധ കമ്മിറ്റികള്‍ രൂപീകരിച്ച് പവര്‍ത്തിച്ചുവരുന്നു. എല്ലാ ദിവസവും വൈകുന്നേരം 7.30ന് മുന്‍പായി അതാത് ദിവസത്തെ മത്സരങ്ങള്‍ പൂര്‍ത്തിയാക്കുന്ന രീതിയിലാണ് സയക്രമീകരണം നടത്തിയിട്ടുള്ളത്. ത്സരാര്‍ത്ഥികള്‍ക്കും, അദ്ധ്യാപകര്‍ക്കും വാളണ്ടിയര്‍ാര്‍ക്കും എല്ലാ ദിവസവും ഉച്ചഭക്ഷണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. കലോത്സവത്തിന്റെ ഭാഗമായി 5, 6, 7 തീയതികളില്‍ ജിവിഎച്ച്എസ്എസില്‍ പ്രത്യേകം സജ്ജമാക്കിയ വേദിയില്‍ സാംസ്‌കാരിക സായാഹ്നം പരിപാടി നടക്കും. 5ന് മലയാള സംഗീതം നീലക്കുയിലിനു മുന്‍പും പിന്‍പും എന്ന ചര്‍ച്ചയില്‍ വി.ടി.മുരളി, ഹരിപ്പാട് കെ.പി.എന്‍.പിള്ള തുടങ്ങിയവര്‍ സംബന്ധിക്കും. 6ന് നാട്ടുസഗീതത്തിന്റെ നേരുമര്യാദകള്‍, 7ന് കലോത്സവ വേദികള്‍ അവശേഷിപ്പിക്കുന്നത് എന്നീ വിഷയങ്ങളില്‍ ചര്‍ച്ചകള്‍ നടക്കും. 5ന് രാവിലെ 9.30ന് ഡിഡിഇ ഇ.വസന്തന്‍ പതാക ഉയര്‍ത്തും. 10 മണിക്ക് സാംസ്‌കാരിക വകുപ്പുമന്ത്രി കെ.സി.ജോസഫ് കലോത്സവത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കും. എ.പി.അബ്ദുള്ളക്കുട്ടി എംഎല്‍എ അദ്ധ്യക്ഷത വഹിക്കും. പി.കെ.ശ്രീമതി ടീച്ചര്‍ എംപി മുഖ്യതിഥിയാകും. മേയര്‍ ഇ.പി.ലത, എംഎല്‍എമാരായ കെ.എം.ഷാജി, ടി.വി.രാജേഷ്, സി.കൃഷ്ണന്‍ തുടങ്ങിയവര്‍ പങ്കെടുക്കും. സമാപന സമ്മേളനം പി.കെ.ശ്രീമതി ടീച്ചര്‍ എംപി ഉദ്ഘാടനം ചെയ്യും. പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ അഡ്വ. ടി.ഒ.മോഹനന്‍, പബ്ലിസിറ്റി കമ്മിറ്റി ചെയര്‍മാന്‍ കെ.ടി.ശശി, കണ്‍വീനര്‍ ഇ.അബ്ദുള്‍ സലാം, ഡെപ്യൂട്ടി സൂപ്രണ്ട് പി.കെ.ജയറാം എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എന്താണ് സ്പിരിച്വാലിറ്റി? നടി സംയുക്ത വര്‍മമ പറയുന്നത് കേള്‍ക്കൂ

World

മതാചാരപ്രകാരം പിതാവിന്റെ കർമ്മങ്ങൾ നടത്താനാകാതെ മൊജ്തബ : വധിക്കുമെന്ന ഇസ്രായേലിന്റെ ഭീഷണിയ്‌ക്ക് മുന്നിൽ ഭയന്ന് റവല്യൂഷനറി ഗാർഡ്

ഡിആര്‍ഡിഒ മുന്‍ ചെയര്‍മാന്‍ സമീര്‍ വി കാമത്ത് (ഇടത്ത്) ഇദ്ദേഹത്തെ അപമാനിക്കുന്ന വ്യാജ എഐ വീഡിയോ നിര്‍മ്മിച്ച മുഹമ്മദ്
ഹാഷിക്ക് എന്ന മലയാളി (വലത്ത്)
Kerala

അഗ്നിമിസൈലിനെ ഗോമൂത്രത്തില്‍ കഴുകണമെന്ന് ഡിആര്‍ഡിഒ മുന്‍ ചെയര്‍മാന്‍ സമീര്‍ വി കാമത്ത് പറയുന്ന വ്യാജ വീഡിയോ പ്രചരിപ്പിച്ച് മുഹമ്മദ് ഹാഷിക്ക്

India

ശത്രുക്കളുടെ ഏത് നീക്കവും തകർക്കും : ആകാശ് തരംഗും, കാമികേസ് ഡ്രോണുകളുമടക്കം ഇന്ത്യൻ സൈന്യത്തിനായി 52,000 കോടിയുടെ ആയുധങ്ങൾ വരുന്നു

India

‘ രാമക്ഷേത്രത്തിനായി ഞാൻ നൽകിയ 111,000 രൂപ തിരികെ വേണം ‘ ; പ്രതിഷേധ മാർച്ച് നടത്തുമെന്ന് ദിഗ്‌വിജയ് സിംഗ്

പുതിയ വാര്‍ത്തകള്‍

ഞങ്ങൾ അസ്വസ്ഥരാണ് ; എസ്ഐ ആർ നിർത്തി വയ്‌ക്കണം : ബാലറ്റ് പേപ്പർ സംവിധാനം കൊണ്ടുവരണമെന്ന് ഇന്ത്യാസഖ്യം ; കോടതി ഇടപെടണമെന്ന് കെ.സി. വേണുഗോപാൽ

മമത ബാനര്‍ജിയ്‌ക്ക് പ്രധാന തൃണമൂല്‍ ഓഫീസായ ടിഎംസി ഭവനും നഷ്ടമായി, കയ്യേറിയത് വിമത ഗ്രൂപ്പായ ഋതബ്രത ബാനര്‍ജിയും സംഘവും

ഗുണ്ടാരീതിയിലുള്ള പെരുമാറ്റമാണ് ഏഴ് മണിക്കൂര്‍ നേരം അമ്മ ജനറല്‍ ബോഡി യോഗത്തില്‍ ശ്വേതാമേനോന്‍ നേരിടേണ്ടി വന്നതെന്ന് ഹിമവല്‍ ഭദ്രാനന്ദ

തൃശൂരില്‍ കോള്‍പാടത്ത് മിനിബോട്ട് മുങ്ങി 2 പേരെ കാണാതായി

നെല്ലിയാമ്പതി ചുരത്തില്‍ രാത്രികാല ഗതാഗതത്തിനും വിനോദസഞ്ചാരത്തിനും നിയന്ത്രണം

അമ്മയുടെ അഡ്‌ഹോക് കമ്മിറ്റി കണ്‍വീനര്‍ സ്ഥാനത്ത് നിന്നും രാജിവയ്‌ക്കുന്നതായി രമേശ് പിഷാരടി, കടിച്ചു തൂങ്ങാന്‍ താത്പര്യമില്ല

അത്യാധുനിക ആയുധങ്ങൾ ഉൾപ്പെടെ 52,000 കോടി രൂപയുടെ പ്രതിരോധ സംഭരണത്തിന് അനുമതി

“ബ്രൗണ്‍ യൂണിവേഴ്സിറ്റിയില്‍ രാഹുല്‍ ഗാന്ധി പറഞ്ഞു രാമന്‍ മിത്താണ്….ക്രിസ്തു മിത്താണെന്ന് രാഹുല്‍ പറയാത്തതെന്ത്?”- ചോദ്യവുമായി അര്‍ണബ് ഗോസ്വാമി

തിരുവനന്തപുരത്ത് സ്‌കൂള്‍ കുട്ടികളുമായി പോയ വാഹനം മറിഞ്ഞു: 7 കുട്ടികള്‍ക്ക് പരിക്ക്

സംസ്ഥാന പോലീസില്‍ മൂന്ന് ഡിവൈഎസ്പിമാര്‍ക്ക് എസ്പി കേഡര്‍ നല്‍കി. 15 ഇന്‍സ്പെക്ടര്‍മാര്‍ക്ക് സ്ഥാനക്കയറ്റം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.