Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

രാത്രിയില്‍ വീടുകയറി ഗുണ്ടാആക്രമണം: ബിജെപി പ്രവര്‍ത്തകനും ഭാര്യക്കും പരുക്ക്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 2, 2016, 01:46 pm IST
inKollam

കുന്നത്തൂര്‍: ശാസ്താംകോട്ട പനപ്പെട്ടിയില്‍ രാത്രി വീട് കയറി ഗുണ്ടാ ആക്രമണം. ആക്രമണത്തില്‍ ബിജെപി പ്രവര്‍ത്തകനും ഭാര്യക്കും പരുക്കേറ്റു. ബൈജു ഭവനത്തില്‍ വിലാസ്, ഭാര്യ വിജി എന്നിവര്‍ക്കാണ് പരിക്ക് . ഇവരെ ശാസ്താംകോട്ട താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം രാത്രി ഒമ്പതിനായിരുന്നു സംഭവം.

പ്രദേശത്തെ പ്രധാന ക്രിമിനലായ ചീനിവിള ശ്രീജിത്തിന്റെ നേതൃത്വത്തിലെത്തിയ മൂന്നംഗസംഘമാണ് അക്രമണം നടത്തിയതെന്ന് പരുക്കേറ്റവര്‍ പോലീസില്‍ മൊഴി നല്‍കി. വീട്ടുമുറ്റത്ത് പാര്‍ക്ക് ചെയ്ത ബൈക്ക് തകര്‍ക്കുന്ന ശബ്ദംകേട്ട് പുറത്തിറങ്ങിയ വിലാസിനെ സംഘം അക്രമിക്കുകയായിരുന്നു.

ഇരുമ്പുകമ്പി ഉപയോഗിച്ചായിരുന്നു അക്രമം. സംഭവം കണ്ട് തടസം പിടിക്കാന്‍ ചെന്ന ഭാര്യ വിജിയെയും സംഘം അക്രമിക്കുകയായിരുന്നു. കമ്പിവടി കൊണ്ടുള്ള അക്രമണത്തില്‍ വിലാസിന്റെ തലക്കുണ്ടായ പരുക്ക് ഗുരുതരമാണ്. പ്രദേശത്തെ ഈ ക്രിമിനല്‍ സംഘത്തെ സംരക്ഷിച്ച് പോരുന്നത് ഇടതുവലത് മുന്നണികളാണെന്നും ഇവര്‍ക്ക് പോലീസും സംരക്ഷണം നല്‍കുകയാണെന്നും പ്രദേശവാസികള്‍ ആരോപിച്ചു. ആദ്യം മൊഴിയെടുക്കാന്‍ പലീസ് തയ്യാറായില്ല. ഉദ്യോഗസ്ഥര്‍ ക്രിസ്തുമസ് അവധിയിലാണെന്നാണ് ശാസ്താംകോട്ട പോലീസ് നല്‍കിയ വിശദീകരണം. മര്‍ദ്ദനത്തില്‍ പരുക്കേറ്റ കുടുംബത്തെ ബിജെപി ദക്ഷിണമേഖലാ സംഘടന സെക്രട്ടറി ജി.ഗോപിനാഥ്, മണ്ഡലം പ്രസിഡന്റ് വി.എസ്.വിജയന്‍, ജനറല്‍ സെക്രട്ടറി രാജേന്ദ്രന്‍പിള്ള, പഞ്ചായത്ത് പ്രസിഡന്റ് സത്യദേവന്‍, ജിതിന്‍ദേവ്, ദിനചന്ദ്രന്‍ എന്നിവര്‍ സന്ദര്‍ശിച്ചു. അക്രമണത്തില്‍ കേസെടുത്ത് പ്രതികളെ ഉടന്‍ പിടികൂടണമെന്ന് യുവമോര്‍ച്ച ആവശ്യപ്പെട്ടു. മൊഴിയെടുക്കാന്‍ കൂട്ടാക്കാത്ത പോലീസ് നിയമവ്യവസ്ഥതയെ വെല്ലുവിളിക്കുന്നതായും അറസ്റ്റ് വൈകിയാല്‍ പ്രതിഷേധം ശക്തമാക്കുമെന്നും യുവമോര്‍ച്ച മണ്ഡലം പ്രസിഡന്റ് രഞ്ജിത്തും ജിതിന്‍ദേവും പറഞ്ഞു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘തായ് മാമൻ തങ്ക മോതിരം’ പദ്ധതി ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി സി. ജോസഫ് വിജയ്; മോതിരങ്ങളുടെ നിർമ്മാണം പൂർത്തിയാക്കി ജോയ്ആലുക്കാസ്

India

വനിതകളുടെ 400 മീറ്റർ ഹർഡിൽസിൽ വിദ്യ രാംരാജിന് വെങ്കലം; തിരുത്തിയത് പി.ടി. ഉഷയുടെ 42 വർഷം പഴക്കമുള്ള ദേശീയ റെക്കോർഡ്

Kerala

എനിക്കെതിരെ സൈബർ ആക്രമണം നടത്തിയ കോൺഗ്രസുകാർ ആത്മപരിശോധന നടത്തണം : ഒരു കോൺഗ്രസുകാരനും ശിക്ഷിക്കപ്പെടരുതെന്നാണ് എന്റെ ആഗ്രഹം

Kerala

അന്ന് ‌ഒരു ലീറ്റര്‍ കുടിവെള്ളത്തിന് 200 രൂപ ! ഇന്ന് നാലു ലീറ്റര്‍ വീതം സൗജന്യം ; ക്രെഡിറ്റ് മേയർ വി വി രാജേഷിന് തന്നെ

Kerala

തിരിച്ച് കിട്ടിയപ്പോൾ കരച്ചിൽ തുടങ്ങി ; തിരിച്ച് കരിങ്കൊടി കാണിക്കുന്നത് രാഷ്‌ട്രീയ പാപ്പരത്തമാണെന്ന് ഒ.ജെ. ജനീഷ്

പുതിയ വാര്‍ത്തകള്‍

കള്ള ഒപ്പിട്ട് പത്തു മാസത്തെ വിധവാ പെൻഷൻ തട്ടിയെടുത്തു: സിപിഎം ഏരിയ കമ്മിറ്റി അംഗം നൗഫലിന് സസ്പെൻഷൻ

റബര്‍ ടാപ്പര്‍മാരുമായി നേരിട്ട് ആശയവിനിമയത്തിന് റബര്‍ ബോര്‍ഡ്: കേരളത്തിലെ ടാപ്പര്‍മാരുമായി മുഖാമുഖം 29ന് കോട്ടയത്ത്

സമരത്തിന് പിന്തുണ തേടി പാറ്റാ പാർട്ടി കേരളത്തിലെത്തി ; ഒപ്പം നിൽക്കാൻ തുനിഞ്ഞിറങ്ങി കോൺഗ്രസ് , ഇസ്ലാമിസ്റ്റ് സംഘങ്ങൾ

വയനാട്ടിലേക്ക് ട്രെയിൻ; ജില്ലയുടെ വികസനവേഗം കൂട്ടുന്ന പദ്ധതിയോട് രണ്ടരമാസം കഴിഞ്ഞിട്ടും സർക്കാരിന് പ്രതികരണമില്ല!

‘മുസ്‌ലിംകൾ 10 ശതമാനത്തിൽ കൂടിയാൽ ജനാധിപത്യവും മതേതരത്വവും ഇല്ലാതാവും’; ചലച്ചിത്ര അക്കാദമി അംഗം സജീവൻ അന്തിക്കാടിനെതിരെ തീവ്ര ഇസ്ലാമിസ്റ്റുകൾ രംഗത്ത്

സ്വത്തുതർക്കം :61കാരിയുടെ ദേഹത്ത് മകളും ചെറുമകളും ചേർന്ന് ചൂടുവെള്ളം ഒഴിച്ചു, പരാതി ഹണിട്രാപ് കേസിലെ പ്രതി അശ്വതി അച്ചുവിനെതിരെ

ജന്മനാടായ മുതുകുളത്ത് 2021-ല്‍ ജഗദമ്മയ്ക്ക് ആദരവ് നല്‍കിയപ്പോള്‍

വെള്ളിവെളിച്ചത്തിന്റെ പ്രഭയില്‍നിന്ന് വീട്ടിലേക്ക് ഒതുങ്ങിയത് വലിയൊരു കലാകാരി

മുതുപിലാക്കാട് പാര്‍ത്ഥസാരഥി ക്ഷേത്രത്തിന് നേരെ സിപിഎം അക്രമം; പ്രതിഷേധം ശക്തം

ജമ്മു കശ്മീർ സ്പീക്കറെ നീക്കണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം നിയമസഭയിൽ അവതരിപ്പിച്ചു

റിയാദ് സീസൺ ഒക്ടോബർ 21-ന് ആരംഭിക്കും : വണ്ടർ ഗാർഡൻ അടക്കം നിരവധി പരിപാടികൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.