Saturday, August 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

ആദിവാസികളുടെ പേരില്‍ വന്‍ ഭൂമിതട്ടിപ്പ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 1, 2016, 11:06 am IST
in Kollam

സജീഷ് വടമണ്‍

അഞ്ചല്‍: ആശിച്ച ഭൂമി വനവാസിക്ക് സ്വന്തം എന്ന പദ്ധതിയില്‍ വനവാസികള്‍ക്ക് ഭൂമി നല്‍കുന്നതില്‍ വന്‍തട്ടിപ്പ്. അഞ്ചല്‍ ബ്ലോക്ക് പഞ്ചായത്തില്‍പ്പെട്ട അച്ചന്‍കോവില്‍ വനമേഖലയിലാണ് പദ്ധതി നടപ്പിലാക്കിയതില്‍ തട്ടിപ്പുനടന്നിരിക്കുന്നത്. സ്വന്തമായി ഭൂമിയും കിടപ്പാടവുമില്ലാത്ത വനവാസികള്‍ക്ക് ഭൂമി കണ്ടെത്തി അവരെ ബോധ്യപ്പെടുത്തി നല്‍കുന്നതാണ് പദ്ധതി.

മുപ്പതിനായിരം രൂപവരെ സെന്റിന് വില നല്‍കി ഗതാഗതസൗകര്യം, വെള്ളം, വൈദ്യുതി എന്നിവയുള്ള ഭൂമി നല്‍കണമെന്നതാണ് ചട്ടം. ഇത് ഗുണഭോക്താവിനെ ബോധ്യപ്പെടുത്തിയായിരിക്കണമെന്നും പദ്ധതി നിര്‍ദ്ദേശിക്കുന്നു. എന്നാല്‍ അച്ചന്‍കോവില്‍ വനമേഖലകളില്‍ ഭൂമി നല്‍കിയത് സെന്റിന് വെറും രണ്ടായിരം രൂപ വിലവരുന്ന ഭൂമിയും. ഇതില്‍ ഒരു ഭൂമിയാകട്ടെ പ്രമുഖനായ സിപിഎം നേതാവിന്റെ കൈവശം ഇരിക്കുന്നതും. അച്ചന്‍കോവിലില്‍ വനവാസികള്‍ക്ക് നല്‍കിയിരിക്കുന്ന ഭൂമി ശവക്കോട്ടയിലാണ്. പണ്ട് ആദിവാസികള്‍ മരിക്കുമ്പോള്‍ സംസ്‌കരിച്ചിരുന്ന സ്ഥലമാണിവിടം. വെള്ളവും വൈദ്യുതിയുമില്ലാത്ത ഈ ഭൂമിയിലേക്ക് ആദിവാസിസമൂഹം എത്തണമെങ്കില്‍ അച്ചന്‍കോവില്‍ കടക്കണം. ശവക്കോട്ടയിലെത് കൂടാതെ ഹരിജന്‍ കോളനിക്ക് സമീപവുമാണ് അദിവാസികള്‍ക്ക് ഭൂമി നല്‍കിയിരിക്കുന്നത്. വില കുറഞ്ഞ ഭൂമി ആദിവാസികളുടെ പേരില്‍ വന്‍തുകയ്‌ക്ക് തിരിമറി നടത്തിയതാണെന്ന് ആദിവാസിസംഘടനകള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. കിഴക്കന്‍മലകളില്‍ വന്‍തോതില്‍ തോട്ടം തൊഴിലാളികളും കുത്തകകളും ഏക്കര്‍കണക്കിന് ഭൂമി അനധികൃതമായി സ്വന്തമാക്കി വച്ചിരിക്കുന്നിടത്താണ് ആദിവാസികള്‍ക്ക് ഭൂമി നിഷേധിക്കുന്നത്. തെന്മല ആര്യങ്കാവ് പഞ്ചായത്തുകളില്‍ ഹാരിസണ്‍ മലയാളം അടക്കം പാട്ടക്കാലവധി കഴിഞ്ഞ ഭൂമി കൈവശം വച്ചിട്ടുണ്ട്. വാസയോഗ്യമായ ഭൂമിയും കൃഷിഭൂമിയും വനവാസികള്‍ക്ക് നല്‍കാന്‍ നിയമം ഉണ്ടാക്കിയിട്ടുണ്ടെങ്കിലും കുത്തകകള്‍ക്ക് മുമ്പില്‍ മുട്ടുമടക്കിയും രാഷ്‌ട്രീയ തമ്പുരാന്‍മാര്‍ക്ക് വിടുപണി ചെയ്തും അധികൃതര്‍ ഈ പാവങ്ങളെ വഞ്ചിക്കുകയാണ്. ഇതിനിടയിലാണ് രാഷ്‌ട്രീയക്കാര്‍ ഇടനിലക്കാരായുള്ള ഭൂമി തട്ടിപ്പില്‍ അറിഞ്ഞോ അറിയാതെയൊ സര്‍ക്കാര്‍ വകുപ്പുകള്‍ പെട്ടിരിക്കുന്നത്. വിലക്കുറഞ്ഞ ഭൂമി വിലകൂട്ടി ആദിവാസികള്‍ക്ക് നല്‍കാന്‍ ഇടയാക്കിയിട്ടുണ്ടെങ്കില്‍ ആ വസ്തുതകള്‍ വിജിലന്‍സ് അന്വേഷണത്തിലൂടെ പുറത്തുകൊണ്ട് വരണമെന്നും വനവാസികളെ അര്‍ഹമായ ഭൂമിയില്‍ നിന്ന് കുടിയിറക്കുന്ന ശക്തികളെ തിരിച്ചറിയണമെന്നും വിശ്വഹിന്ദുപരിഷത്ത് തിരുവനന്തപുരം വിഭാഗ് സെക്രട്ടറി പി.എം.രവികുമാര്‍ ആവശ്യപ്പെട്ടു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജനാധിപത്യം വീണ്ടും വിജയിക്കുന്നു: രാജീവ്‌ ചന്ദ്രശേഖർ, ബിജെപി സംസ്ഥാന അധ്യക്ഷൻ

Kerala

നടന്‍ സിദ്ദിഖിനെ കുടുക്കി ജോളി ഈശോയുടെ വെളിപ്പെടുത്തല്‍..’.സിദ്ദിഖാണ് ലക്ഷ്മിപ്രിയയെ കൊണ്ടുവന്നത്; ഇതോടെ ശ്വേത മേനോന് ക്ലീന്‍ ചിറ്റ്

Kerala

എം.എ.ബേബിയും ബ്രിട്ടാസും പിഎസ് സി പരീക്ഷാതട്ടിപ്പിനെതിരെ സമരം ചെയ്യാന്‍ വരുമോ?

ധര്‍മ്മസ്ഥല ക്ഷേത്രത്തിലെ മഞ്ജുനാഥസ്വാമി വിഗ്രഹം (ഇടത്ത്) ദ ന്യൂസ് മിനിറ്റ് എന്ന വാര്‍ത്ത-യൂട്യൂബ് ചാനലിന്‍റെ ലോഗോ (വലത്ത്)
India

ധര്‍മ്മസ്ഥല ക്ഷേത്രവളപ്പില്‍ ആയിരക്കണക്കിന് സ്ത്രീകളെ ബലാത്സംഗം ചെയ്ത് കുഴിച്ചിട്ടെന്ന കള്ളക്കഥ പ്രചരിപ്പിച്ച ‘ദ ന്യൂസ് മിനിറ്റി’നെതിരെ നടപടി വേണം

പ്രിയങ്ക ഗാന്ധി (ഇടത്ത്) മദ്രാസ് ഐഐടി ഡയറക്ടര്‍ പ്രൊഫ. വി. കാമകോടി (വലത്ത്)
India

പ്രിയങ്ക ഗാന്ധിയ്‌ക്കറിയാമോ മദ്രാസ് ഐഐടിയില്‍ സ്റ്റാര്‍ട്ടപ് വിപ്ലവം ഉണ്ടാക്കി ഇന്ത്യയ്‌ക്ക് പുതിയൊരു ചരിത്രമെഴുതുന്ന കാമകോടിയെ?

പുതിയ വാര്‍ത്തകള്‍

അധിക്ഷേപങ്ങള്‍ കൊണ്ട് ഒന്നും പരിഹരിക്കാനാകില്ല, വഴിതെറ്റുന്ന യുവജനങ്ങളെ ശരിയായ പാതയിലേക്ക് നയിക്കണം-പ്രധാനമന്ത്രി

മദ്രാസ് ഐഐടിയിലെ സ്റ്റാര്‍ട്ടപ്പായ ഡി-പ്രൊപ്പള്‍സ് കമ്പനിയുടെ ശില്‍പികള്‍ (ഇടത്ത്) പ്രതിരോധരംഗത്ത് വിപ്ലവം സൃഷ്ടിക്കാന്‍ പോകുന്ന ആര്‍ടിഇ എഞ്ചിന്‍(വലത്ത്)

പ്രതിരോധരംഗത്ത് മോദിയുടെ സ്റ്റാര്‍ട്ടപ്പ് വിപ്ലവം; സ്ഫോടനപരമ്പരയിലൂടെ ഊര്‍ജ്ജതരംഗം സൃഷ്ടിക്കുന്ന ആര്‍ഡിഇ എഞ്ചിനുമായി മദ്രാസ് ഐഐടിയിലെ സ്റ്റാര്‍ട്ടപ്പ്

ജമ്മു കശ്മീരില്‍ ഭീകരാക്രമണം: ഒരു തൊഴിലാളി കൊല്ലപ്പെട്ടു

പങ്കാളിത്തം പുതിയ ഉയരങ്ങളിലേക്കെത്തിക്കാം : ബ്രിട്ടീഷ് പ്രധാനമന്ത്രി ആന്‍ഡി ബേണ്‍ഹാമുമായി സംസാരിച്ച് മോദി

എം ഡി എം എ കുട്ടികൾക്ക് എത്തിച്ചു കൊടുത്ത അധ്യാപികമാരുടെ അത്ര ദോഷം പിഎംശ്രീ പദ്ധതി കൊണ്ട് കേരളത്തിന്‌ ഉണ്ടാവില്ല ; സന്തോഷ് പണ്ഡിറ്റ്

തിരുവനന്തപുരത്ത് വളളം മറിഞ്ഞ് 2 മത്സ്യത്തൊഴിലാളികളെ കാണാതായി

അത്തരം ആക്രമണത്തെ ഇന്ത്യ അപലപിക്കുന്നുവെന്ന് ഇറാന്‍ വിദേശ കാര്യമന്ത്രിയോട് ഫോണില്‍ എസ് ജയശങ്കര്‍

അഗതി മന്ദിരത്തിലെ ലൈംഗിക അതിക്രമം: ശാന്തി ഭവന്‍ ഉടമ ബ്രദര്‍ മാത്യു ആല്‍ബിന്‍ അറസ്റ്റില്‍

തൊഴാനെത്തിയ പെണ്‍കുട്ടിക്ക് നേരെ ലൈംഗിക അതിക്രമം: പൂജാരിക്ക് മൂന്നുവര്‍ഷം തടവും പിഴയും

എംഎ ബേബിയെ കണ്ടാല്‍ എട്ടുകാലി മമ്മൂഞ്ഞ് പണി നിര്‍ത്തിപ്പോകുമെന്ന ഏഷ്യാനെറ്റിന്റെ വിനു വി ജോണിന്റെ പ്രസ്താവനയില്‍ തകര്‍ന്ന് സിപിഎം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.