Saturday, July 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

പെരുങ്കളിയാട്ടത്തിനൊരുങ്ങി കുഞ്ഞിമംഗലം ഗ്രാമം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 31, 2015, 10:54 pm IST
in Kannur

പയ്യന്നൂര്‍: ലോക പ്രശസ്ത വെങ്കല ശില്പ പൈതൃകഗ്രാമമായ കുഞ്ഞിമംഗലം 32 വര്‍ഷത്തിനു ശേഷം വീണ്ടുമൊരു പെരുങ്കളിയാട്ടത്തിനൊരുങ്ങി. ആദിപരാശക്തിയായ വടക്കത്തി ഭഗവതിയും പുമാല ഭഗവതിയും പ്രധാന ആരാധനാമൂര്‍ത്തികളായ ഇവിടെ ബാലി ദൈവത്തിന്റെ ആരുഢസ്ഥാനം കുടിയാണ്. പെരുങ്കളിയാട്ടത്തിന്റെ പ്രാരംഭച്ചടങ്ങായ വരച്ചുവെക്കല്‍ 3ന് രാവിലെ 9.30ന് നടക്കും. പ്രധാന കോലധാരിയെ പ്രശ്‌നചിന്തയിലൂടെ കണ്ടെത്തുന്ന ചടങ്ങാണ് ഇത്. 4 ന് നടക്കുന്ന സാംസ്‌കാരിക സമ്മേളനം മന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. ടി.വി.രാജേഷ് അദ്ധ്യക്ഷത വഹിക്കും. എം.കെ.രാഘവന്‍ എംപി മുഖ്യാതിഥി ആയിരിക്കും. എം.കുഞ്ഞിരാമന്‍, എം.പി.മുരളി, പാലക്കീല്‍ ലക്ഷമണന്‍, ടി.കെ.വി.കുഞ്ഞിക്കണ്ണന്‍, എസ്.കെ.പി.സക്കറിയ തുടങ്ങിയവര്‍ സംസാരിക്കും. 5 ന് ഡോ.ആര്‍.സി.കരിപ്പത്ത് തെയ്യാരാധനയും സമൂഹവും എന്ന വിഷയത്തെക്കുറിച്ച് പ്രഭാഷണം നടത്തും. നാലാം ദിവസമായ 6 ന് ഫോക്‌ലോര്‍ സന്ധ്യ നടക്കും. 7 ന് ആചാര്യ സംഗമം, മാതൃസമ്മേളനം എന്നിവ നടക്കും. മാതൃസമ്മേളനം പി.കെ.ശ്രീമതി എംപി ഉത്ഘാടനം ചെയ്യും. ലതിക സുഭാഷ്, ആനിയമ്മ രാജേന്ദ്രന്‍ എന്നിവര്‍ സംസാരിക്കും. 8 ന് ആദ്ധ്യാത്മിക സമ്മേളനം കെ.പി.കുഞ്ഞിക്കണ്ണന്റെ അദ്ധ്യക്ഷതയില്‍ കടന്നപ്പള്ളി രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. ഉച്ചക്ക് നടക്കുന്ന മാനവിക സൗഹാര്‍ദ്ദ സമ്മേളനം നടന്‍ മാമുക്കോയ ഉദ്ഘാടനം ചെയ്യും

9 ന് വൈകുന്നേരം 7 മണിക് പത്മശ്രീ യേശുദാസിന്റെ സംഗീതക്കച്ചരി നടക്കും. 8 വെള്ളിയാഴ്ച വൈകുന്നേരം ദീപാരാധനക്ക് ശേഷം നടക്കുന്ന വടക്കത്തി ഭഗവതിയുടെ ഉച്ചത്തോറ്റത്തോടെ കളിയാട്ടത്തിന്റെ പ്രധാന ചടങ്ങുകള്‍ ആരംഭിക്കും. സമാപന ദിവസമായ 10 ന് ഉച്ചക്ക് 12 മണിക്ക് പെരുങ്കളിയാട്ടത്തിന്റെ സുപ്രധാന ചടങ്ങായ വടക്കത്തി ഭഗവതിയുടെ തിരുമുടി നിവരല്‍ നടക്കും

പെരുങ്കളിയാട്ട ദിവസങ്ങളില്‍ ക്ഷേത്രത്തിലെത്തുന്ന ഒരു ലക്ഷത്തിലധികം ഭക്തജനങ്ങള്‍ക്ക് ഭക്ഷണം നല്‍കും. വെങ്കലപ്പെരുമ വിളിച്ചോതി 14 അടി ഉയരത്തില്‍ നിര്‍മ്മിച്ച ലക്ഷ്മി വിളക്കും 6 അടി ഉയരവും 26 അടി നീളവുമുള്ള ചങ്ങലവട്ടയും പെരുങ്കളിയാട്ട വേദിയില്‍ സ്ഥാപിക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എന്താണ് സ്പിരിച്വാലിറ്റി? നടി സംയുക്ത വര്‍മമ പറയുന്നത് കേള്‍ക്കൂ

World

മതാചാരപ്രകാരം പിതാവിന്റെ കർമ്മങ്ങൾ നടത്താനാകാതെ മൊജ്തബ : വധിക്കുമെന്ന ഇസ്രായേലിന്റെ ഭീഷണിയ്‌ക്ക് മുന്നിൽ ഭയന്ന് റവല്യൂഷനറി ഗാർഡ്

ഡിആര്‍ഡിഒ മുന്‍ ചെയര്‍മാന്‍ സമീര്‍ വി കാമത്ത് (ഇടത്ത്) ഇദ്ദേഹത്തെ അപമാനിക്കുന്ന വ്യാജ എഐ വീഡിയോ നിര്‍മ്മിച്ച മുഹമ്മദ്
ഹാഷിക്ക് എന്ന മലയാളി (വലത്ത്)
Kerala

അഗ്നിമിസൈലിനെ ഗോമൂത്രത്തില്‍ കഴുകണമെന്ന് ഡിആര്‍ഡിഒ മുന്‍ ചെയര്‍മാന്‍ സമീര്‍ വി കാമത്ത് പറയുന്ന വ്യാജ വീഡിയോ പ്രചരിപ്പിച്ച് മുഹമ്മദ് ഹാഷിക്ക്

India

ശത്രുക്കളുടെ ഏത് നീക്കവും തകർക്കും : ആകാശ് തരംഗും, കാമികേസ് ഡ്രോണുകളുമടക്കം ഇന്ത്യൻ സൈന്യത്തിനായി 52,000 കോടിയുടെ ആയുധങ്ങൾ വരുന്നു

India

‘ രാമക്ഷേത്രത്തിനായി ഞാൻ നൽകിയ 111,000 രൂപ തിരികെ വേണം ‘ ; പ്രതിഷേധ മാർച്ച് നടത്തുമെന്ന് ദിഗ്‌വിജയ് സിംഗ്

പുതിയ വാര്‍ത്തകള്‍

ഞങ്ങൾ അസ്വസ്ഥരാണ് ; എസ്ഐ ആർ നിർത്തി വയ്‌ക്കണം : ബാലറ്റ് പേപ്പർ സംവിധാനം കൊണ്ടുവരണമെന്ന് ഇന്ത്യാസഖ്യം ; കോടതി ഇടപെടണമെന്ന് കെ.സി. വേണുഗോപാൽ

മമത ബാനര്‍ജിയ്‌ക്ക് പ്രധാന തൃണമൂല്‍ ഓഫീസായ ടിഎംസി ഭവനും നഷ്ടമായി, കയ്യേറിയത് വിമത ഗ്രൂപ്പായ ഋതബ്രത ബാനര്‍ജിയും സംഘവും

ഗുണ്ടാരീതിയിലുള്ള പെരുമാറ്റമാണ് ഏഴ് മണിക്കൂര്‍ നേരം അമ്മ ജനറല്‍ ബോഡി യോഗത്തില്‍ ശ്വേതാമേനോന്‍ നേരിടേണ്ടി വന്നതെന്ന് ഹിമവല്‍ ഭദ്രാനന്ദ

തൃശൂരില്‍ കോള്‍പാടത്ത് മിനിബോട്ട് മുങ്ങി 2 പേരെ കാണാതായി

നെല്ലിയാമ്പതി ചുരത്തില്‍ രാത്രികാല ഗതാഗതത്തിനും വിനോദസഞ്ചാരത്തിനും നിയന്ത്രണം

അമ്മയുടെ അഡ്‌ഹോക് കമ്മിറ്റി കണ്‍വീനര്‍ സ്ഥാനത്ത് നിന്നും രാജിവയ്‌ക്കുന്നതായി രമേശ് പിഷാരടി, കടിച്ചു തൂങ്ങാന്‍ താത്പര്യമില്ല

അത്യാധുനിക ആയുധങ്ങൾ ഉൾപ്പെടെ 52,000 കോടി രൂപയുടെ പ്രതിരോധ സംഭരണത്തിന് അനുമതി

“ബ്രൗണ്‍ യൂണിവേഴ്സിറ്റിയില്‍ രാഹുല്‍ ഗാന്ധി പറഞ്ഞു രാമന്‍ മിത്താണ്….ക്രിസ്തു മിത്താണെന്ന് രാഹുല്‍ പറയാത്തതെന്ത്?”- ചോദ്യവുമായി അര്‍ണബ് ഗോസ്വാമി

തിരുവനന്തപുരത്ത് സ്‌കൂള്‍ കുട്ടികളുമായി പോയ വാഹനം മറിഞ്ഞു: 7 കുട്ടികള്‍ക്ക് പരിക്ക്

സംസ്ഥാന പോലീസില്‍ മൂന്ന് ഡിവൈഎസ്പിമാര്‍ക്ക് എസ്പി കേഡര്‍ നല്‍കി. 15 ഇന്‍സ്പെക്ടര്‍മാര്‍ക്ക് സ്ഥാനക്കയറ്റം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.