Sunday, October 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

ക്ഷീരസംഘം ജീവനക്കാര്‍ പണിമുടക്കിലേക്ക്: 20ന് സെക്രട്ടറിയേറ്റ് മാര്‍ച്ച്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 31, 2015, 10:53 pm IST
inKannur

ഉളിക്കല്‍: സര്‍ക്കാര്‍ അവഗണനയില്‍ ക്ഷീരമേഖലയില്‍ പ്രതിസന്ധി രൂക്ഷം. ജീവനക്കാര്‍ പ്രക്ഷോഭത്തിലേക്ക്. ഇതിന്റെ ഭാഗമായി 20 ന് സെക്രട്ടേറിയറ്റ് മാര്‍ച്ച് നടത്തും. ശമ്പള പരിഷ്‌കരണം നടപ്പിലാക്കാത്തതിനാല്‍ ജീവനക്കാര്‍ കടുത്ത പ്രതിസന്ധിയിലാണ്. സര്‍ക്കാര്‍ മില്‍മയെ സംരക്ഷിക്കുന്ന നടപടിയാണ് സ്വീകരിക്കുന്നത്. ലക്ഷക്കണക്കിന് വരുന്ന ക്ഷീര കര്‍ഷകരെയും ക്ഷീര സഹകരണ സംഘം ജീവനക്കാരെയും അവഗണിക്കുകയാണ് ചെയ്തു വരുന്നത്. ക്ഷീര സംഘം ജീവനക്കാരുടെ ശമ്പള പരിഷ്‌കരണ കമ്മറ്റി റിപ്പോര്‍ട്ട് അംഗീകരിച്ച് നടപ്പിലാക്കുക സര്‍ക്കാര്‍ നിയോഗിച്ച കമ്മറ്റി ശുപാര്‍ശ ചെയ്ത അഞ്ച് ശതമാനം സംഭരണ ചെലവ് മില്‍മ പ്രാഥമിക സംഘങ്ങള്‍ക്ക് നല്‍കുക, മുഴുവന്‍ ക്ഷീരസംഘ ജീവനക്കാര്‍ക്കും ക്ഷേമനിധിയും പെന്‍ഷനും നടപ്പിലാക്കുക, കാലിത്തീറ്റ 50 ശതമാനം സബ്‌സിഡി അനുവദിക്കുക, വില്‍പ്പന വില വര്‍ദ്ധിക്കുന്നതിന് അനുസരിച്ച് സംഘങ്ങളുടെ മാര്‍ജിന്‍ വര്‍ദ്ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ടാണ് 20ന് സംസ്ഥാനത്തെ മുഴുവന്‍ ക്ഷീര സംഘം ജീവനക്കാരും സംയുക്താഭിമുഖ്യത്തില്‍ പണിമുടക്കുന്നത്. കേരളത്തിലെ പ്രാഥമിക ക്ഷീരസംഘം ജീവനക്കാരുടെ ശമ്പള പരിഷ്‌കരണത്തിന്റെ കാലാവധി 2013 ഡിസംബറില്‍ അവസാനിച്ചതാണ് ഈ രംഗത്തെ സംഘടനകളുടെ നിരന്തര സമരത്തിനും സമ്മര്‍ദ്ദത്തിനും ഒടുവില്‍ സര്‍ക്കാര്‍ ശമ്പള പരിഷ്‌കരണ കമ്മറ്റി രൂപികരിച്ചു. ക്ഷീരവികസന വകുപ്പ് ഡയറക്ടര്‍ അദ്ധ്യഷയായ കമ്മറ്റിയുടെ റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിച്ചിട്ട് മാസങ്ങള്‍ പിന്നിട്ട സാഹചര്യത്തില്‍ ജീവനക്കാര്‍ നടത്തിയ പ്രക്ഷേഭങ്ങള്‍ക്കൊടുവില്‍ വകുപ്പ് സെക്രട്ടറി മില്‍മ മാനേജ്‌മെന്റ് മാര്‍ജിന്‍ വര്‍ദ്ധിപ്പിച്ച നല്‍കുന്ന കാര്യത്തില്‍ വിയോജിപ്പ് പ്രകടിപ്പിച്ചു ശമ്പള പരിഷ്‌കരണം നടപ്പിലാക്കുന്ന കാര്യത്തില്‍ വകുപ്പ് മന്ത്രി ഇടപെടണമെന്ന ആവശ്യം സംഘടനകള്‍ സംയുക്തമായി ഉന്നയിച്ചിട്ടും സര്‍ക്കാര്‍ ‘ഭാഗത്തുനിന്നും യാതൊരു നടപടിയും ഉണ്ടായിട്ടില്ല ജീവനക്കാരുടെ ശമ്പളം പരിഷ്‌കരിക്കാമെന്ന നിയമസഭയില്‍ മന്ത്രി ഉറപ്പ് നല്‍കിയിട്ട് പോലും വകുപ്പ് സെക്രട്ടറി തലത്തില്‍ ഫയലുകള്‍ നീങ്ങുന്നില്ല ഉല്‍പാദന ചെലവിന് ആനുപാതികമായി വില ലഭിക്കാത്തതിനാല്‍ കേരളത്തിലെ കാലി വളര്‍ത്തല്‍ കൃഷിക്കാര്‍ കൊടുംദുരിതത്തിലായിട്ടും കൃഷിക്കാരെ സഹായിക്കാന്‍ സബ്‌സിഡി നിരക്കില്‍ കാലീത്തീറ്റ നല്‍കാന്‍ മില്‍മ തയ്യറാകുന്നില്ല. കൃഷിക്കാരുടെയോ ക്ഷീര സംഘങ്ങളുടെയോ താല്‍പര്യമല്ല മില്‍മയുടെ താല്‍പര്യമാണ് എല്ലാക്കാലത്തും സംരക്ഷിക്കപ്പെടുന്നത് ഇത്തരമൊരു സാഹചര്യത്തില്‍ കേരള ചരിത്രത്തിലാദ്യമായി ക്ഷീരസംഘം ജീവനക്കാര്‍ 20ന് പാല് സംഭരിക്കാതെ പണിമുടക്കി സെക്രട്ടറിയേറ്റിന് മുമ്പിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തുന്നത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സിജെപി- ഇന്ത്യാമുന്നണി പ്രതിഷേധങ്ങള്‍ക്ക് പിന്നില്‍ ദേശവിരുദ്ധശക്തികളെന്ന് കങ്കണ റണൗത്ത്

India

മൊബൈല്‍ ഫോണില്‍ മറ്റുള്ളവര്‍ക്ക് ശല്ല്യമാകുന്ന രീതിയില്‍ ഉച്ചത്തില്‍ പാട്ട് വെച്ചാല്‍ റെയില്‍വേ ആയിരം രൂപ പിഴ ഈടാക്കം, വഴിയില്‍ ഇറക്കിവിടും

ദല്‍ഹി പൊലീസ് ഡിസിപി നേഹ യാദവ് (വലത്ത്) 2026 ജൂണ്‍-ജൂലായ് മാസങ്ങളില്‍ നടന്ന സിജെപിയുടെ അക്രമസമരത്തില്‍ നിന്ന് (ഇടത്ത്)
India

സിജെപിക്കാര്‍ പ്രതിഷേധം നടത്തുന്നതിനുള്ള നിബന്ധനകൾ ലംഘിച്ചെന്ന് ദൽഹി പോലീസ്

കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ (വലത്ത്)
India

ആരാണ് ഗ്യാനേഷ് കുമാര്‍? മുഖ്യമന്ത്രിയാണെന്ന് സമരത്തില്‍ മുദ്രാവാക്യം മുഴക്കിയ പെണ്‍കുട്ടി…വിദ്യാര്‍ത്ഥികളെ സമരത്തിനെത്തിക്കുന്നത് പ്രലോഭിപ്പിച്ച്

India

നരേന്ദ്രമോദിയുടെ അമ്മയുടെ സംസ്ക്കാര ചടങ്ങുകളെ പോലും അപമാനിക്കാൻ ശ്രമിച്ച് അശുതോഷ് രങ്ക ; മരണത്തെ പ്രദർശനമാക്കി മാറ്റിയെന്ന് ആക്ഷേപം

പുതിയ വാര്‍ത്തകള്‍

യുഎസ് പൗരനായ നടന്‍ ഇമ്രാന്‍ ഖാൻ സിജെപി പ്രതിഷേധത്തിൽ പങ്കെടുത്തത് എന്തിന് ? ഫണ്ടിംഗ് ലഭിച്ചതായി സംശയം : അന്വേഷിക്കണമെന്ന് മുംബൈ പൊലീസിൽ പരാതി

പാവം പിള്ളേര്‍ എന്ന് മലയാളത്തിലെ ടെലിവിഷന്‍ ചാനലുകള്‍….പക്ഷെ പൊലീസിന് നേരെ തട്ടിക്കയറുന്ന ഈ പെണ്‍കുട്ടിയുണ്ടാക്കുന്ന കോലാഹലം കണ്ടോളൂ…

‘നിന്റെ അച്ഛൻ എവിടെയെടാ’ മൂന്ന് പേരെ കാറിടിച്ച് കൊന്നിട്ട് വെല്ലുവിളിച്ച സുഹൈലിന് നാട്ടുകാരുടെ മർദ്ദനം

ഗ്യാനേഷ് കുമാറിനെ പുറത്താക്കണം; കേരളത്തില്‍ നിയമസഭ പ്രമേയം പാസാക്കും, ഇടതു-വലതു മുന്നണികളുടെ കളളി വെളിച്ചത്താകുന്നു

15കാരനെ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ : പിടികൂടാൻ ശ്രമിച്ച പോലീസ് ഉദ്യോഗസ്ഥരെ പ്രതികൾ കത്തികൊണ്ട് ആക്രമിച്ച് പരിക്കേൽപ്പിച്ചു

മരണാനന്തര ചടങ്ങിന് പോകാൻ സൗകര്യം ഒരുക്കിത്തരാം , വീട്ടിലേയ്‌ക്ക് വിളിക്കാൻ ഫോൺ തരാമെന്നും പൊലീസ് : വേണ്ടെന്ന് അഭിജിത് ദീപ്കെ

ദല്‍ഹിയിലെ സമരം: ഐക്യരാഷ്‌ട്ര സഭയുടെ മനുഷ്യാവകാശ ഹൈകമ്മീഷണര്‍ ഓഫീസിന്റെ പരാമര്‍ശങ്ങള്‍ ഇരട്ടത്താപ്പെന്ന് ഭാരതം

വീണ്ടും ചെറിയ ചുവന്ന പുസ്തകം കയ്യിലേന്തി രാഹുല്‍ ഗാന്ധിയുടെ പുതിയ നാടകം; സുപ്രീംകോടതിയിലേക്ക് തിങ്കളാഴ്ച ഇന്ത്യമുന്നണി മാര്‍ച്ച്

വികസിത ഭാരതം യാഥാര്‍ത്ഥ്യമാക്കുന്നതില്‍ യുവജനങ്ങള്‍ക്ക് നിര്‍ണായക പങ്ക്:നരേന്ദ്ര മോദി,ഭാരതത്തില്‍ മികച്ച അവസരങ്ങള്‍,രാജ്യവികസനത്തില്‍ പങ്കാളികളാകണം

ഇംഗ്ലണ്ടില്‍ പഠനത്തിന് പോയ മകളെക്കുറിച്ച് വിവരമില്ലെന്ന് മാതാപിതാക്കള്‍: ഹര്‍ജിയില്‍ ഇടപെട്ട് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.