Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

മുന്നാട് പീപ്പിള്‍സ് കോളേജില്‍ വിദ്യാര്‍ത്ഥികള്‍ക്ക് രണ്ട് നീതി: വിദ്യാര്‍ത്ഥികള്‍ പ്രക്ഷോഭത്തിലേക്ക്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 31, 2015, 09:20 pm IST
in Kasargod

മുന്നാട്: മൂന്നാട് പീപ്പിള്‍സ് കോളേജില്‍ വിദ്യാര്‍ത്ഥികള്‍ക്ക് രണ്ട് നീതിയെന്ന് പരാതി. ഈ വര്‍ഷം ക്ലാസ്സ് ആരംഭിച്ച് ആറ് മാസം പിന്നിടുമ്പോള്‍ അക്രമണം ഒഴിയാത്ത അന്തരീഷത്തില്‍ ആണ് ക്യാമ്പസ്. സിപിഎമ്മിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കോളേജാണ് പീപ്പിള്‍സ് എന്ന് പറഞ്ഞ് മറ്റു സംഘടനയില്‍പ്പെട്ട വിദ്യാര്‍ത്ഥികളെ അതി ക്രുരമായി മര്‍ദ്ദിക്കുകയാണ് ഒരു വിഭാഗം വിദ്യാര്‍ത്ഥികളെന്ന് രക്ഷിതാക്കള്‍ പറയുന്നു. ഈ വര്‍ഷം തന്നെ ക്യാമ്പസിനകത്തും പുറത്തും വെച്ച് അമ്പതിലധികം വിദ്യാര്‍ത്ഥികളാണ് തുടര്‍ച്ചയായി മര്‍ദ്ദനത്തിന് ഇരയായത്. ക്യാമ്പസിനകത്ത് സ്വാതന്ത്ര്യമായി നാടക്കാനോ സ്വാതന്ത്ര്യമായി പഠിക്കാനോ പറ്റാത്ത രീതിയിലാണ് അവിടെത്തെ ഒരു വിഭാഗം വിദ്യാര്‍ത്ഥികള്‍ മറ്റ് വിദ്യാര്‍ത്ഥികളോട് പെരുമാറുന്നത്. തുടര്‍ച്ചയായി മര്‍ദ്ദനമേല്‍ക്കുന്നതിനാല്‍ പഠനം നിര്‍ത്തണ്ട നിലയിലാണ് പല വിദ്യാര്‍ത്ഥികളുമെന്ന് രക്ഷിതാക്കള്‍ പറഞ്ഞു.

അക്രമികള്‍ക്കെതിരെ ഒരു പരാതി പോലും കൊടുക്കുവാന്‍ സാധിക്കാതെ ഭീഷണിയുടെ മുള്‍ മുനയിലാണ് പല വിദ്യാര്‍ത്ഥികളും ഇവിടെ പഠനം തുടരുന്നത്. ഇതിന് മുമ്പ് പല വിദ്യാര്‍ത്ഥികളും പരാതി കൊടുത്തപ്പോള്‍ അവരെ സംരക്ഷിക്കാനോ അക്രമികള്‍ക്കെതിരെ നടപടിയെടുക്കാനോ കോളേജ് അധികൃതര്‍ തയ്യാറായില്ലെന്ന് പരാതിയുണ്ട്. പ്രിന്‍സിപ്പാളിന്റെ മുറിയുടെ മുന്നില്‍ നിന്നും വിദ്യാര്‍ത്ഥികള്‍ അക്രമണത്തിന് ഇരയായാലും ഞങ്ങള്‍ ഒന്നും അറിഞ്ഞില്ല, ഞങ്ങള്‍ക്ക് പരാതി ലഭിച്ചില്ല എന്ന നിലപാടാണ്് കോളേജ് ഭരണ അധികാരികള്‍ സ്വീകരിക്കുന്നതെന്ന് വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. പോലീസില്‍ പരാതി നല്‍കിയാലും അക്രമികള്‍ക്ക് പൂര്‍ണ്ണ പിന്തുണ കൊടുക്കുന്ന നിലപാടാണ് അധികാരികള്‍ കൈകൊള്ളുന്നത്. ഇടത് പക്ഷ സംഘടനകളുടെ വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന വിദ്യാര്‍ത്ഥികള്‍ കുറ്റം ചെയ്താല്‍ സംരക്ഷിക്കാന്‍ പാഞ്ഞെത്തുന്ന കോളേജ് അധികൃതര്‍ മറ്റു വിഭാഗത്തില്‍പ്പെട്ട നിരപരാധികളായ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ ആരോപണങ്ങള്‍ ഉണ്ടായാല്‍ പോലും ശക്തമായ നടപടികള്‍ സ്വീകരിക്കുന്നതില്‍ വിദ്യാര്‍ത്ഥികളുടെ ഭാഗത്ത് നിന്ന് പ്രതിഷേധം ശക്തമാകുകയാണ്. കോളേജിന്റെ സമാധാനാന്തരീക്ഷം തകര്‍ക്കുന്ന ഇടത് പക്ഷ വിദ്യാര്‍ത്ഥി പ്രസ്ഥാനത്തില്‍ പെട്ടവര്‍ക്കെതിരെ അധികൃതര്‍ നടപടി സ്വീകരിക്കാതെ നിരപരാധികളെ ബലിയാടാക്കുന്നതില്‍ പ്രതിഷേധിച്ച് രാഷ്‌ട്രീയാതീതമായി ശക്തമായ പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിക്കാനൊരുങ്ങുകയാണ് വിദ്യാര്‍ത്ഥികള്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘വരുന്ന അഞ്ച് വർഷത്തിൽ 10 അവിശ്വാസ പ്രമേയം കൊണ്ടുവരുമെന്ന് അറിഞ്ഞു തന്നെയാണ് അധികാരം ഏറ്റെടുത്തത്’- വിവി രാജേഷ്

India

ഭാര്യയോട് പിണങ്ങി നടിക്കൊപ്പം താമസിച്ച യുവ ബിസിനസുകാരൻ നടിയുടെ വീട്ടിൽ മരിച്ച സംഭവം, ഒടുവിൽ പ്രതികരണവുമായി കൃഷി തപണ്ട, അന്വേഷണം

Kerala

സ്വർണവില ഒരുലക്ഷത്തിന് താഴേക്ക്? ഇന്ന് വൻ ഇടിവ്

ഭാരതീയ ശിക്ഷണ്‍ മണ്ഡല്‍ ആര്‍ട്ട് ഓഫ് ലിവിങ് ഇന്റര്‍നാഷണല്‍ സെന്ററില്‍ സംഘടിപ്പിച്ച ത്രിദിന ദേശീയ സമ്മേളനത്തിന്റെ സമാപനം ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് ഉദ്ഘാടനം ചെയ്യുന്നു
India

ലോകത്തിന് പൂര്‍ണത നല്‍കുകയാണ് നമ്മുടെ ദൗത്യം: സര്‍സംഘചാലക്‌

India

ഹിമാചൽ പ്രദേശിൽ മിന്നൽ പ്രളയം; 50-ലധികം വിനോദസഞ്ചാരികൾ കുടുങ്ങി

പുതിയ വാര്‍ത്തകള്‍

ഒളിംപിക്‌സ് 2028: ക്രിക്കറ്റ് യോഗ്യതാ നിര്‍ണയം ഡിസംബറോടെ

ഫ്രഞ്ച് താരങ്ങള്‍ പരിശീലനത്തില്‍

ഫ്രഞ്ച് വഴിയില്‍ സ്വീഡിഷ് ബ്ലോക്ക്! ഇന്ന് ഫ്രാന്‍സ്-സ്വീഡന്‍ പോരാട്ടം

representative image

പെൺവാണിഭ സംഘത്തെ തകർത്ത് പൊലീസിന്റെ മിന്നൽ ആക്ഷൻ: 2 നടിമാരെ രക്ഷപ്പെടുത്തി, മേക്കപ്പ് ആർട്ടിസ്റ്റ് പിടിയിൽ

ആന്റണി എലന്‍ഗ

ഫിഫ ലോകകപ്പ് 2026: അട്ടിമറിക്കൊരുങ്ങി സ്വീഡന്‍

പ്രിയങ്ക് ഖാര്‍ഗെയുടെ പരാമര്‍ശങ്ങള്‍ ആര്‍എസ്എസിനെ കരിതേക്കാന്‍: ഹര്‍ജി

പ്രിയദർശിനി സൗജന്യ യാത്ര: ഓട്ടം നഷ്ടത്തില്‍; 500 ഓളം സ്വകാര്യബസുകൾ ജി-ഫോം നൽകി, നാളെ മുതൽ സർവിസ് നിർത്തും

അമര്‍നാഥ് യാത്രക്ക് മുന്നോടിയായുള്ള പ്രഥമ പൂജ ഗവര്‍ണര്‍ മനോജ് സിന്‍ഹ ഉദ്ഘാടനം ചെയ്യുന്നു

അമര്‍നാഥ് യാത്രക്ക് തുടക്കം; ഗുഹാക്ഷേത്രത്തില്‍ പരമ്പരാഗത ‘പ്രഥമ പൂജ’ നടത്തി

ഹോങ് മ്യുങ്-ബോ

കൊറിയന്‍ ഫുട്‌ബോളില്‍ വന്‍ പ്രതിസന്ധി; കോച്ച് രാജിവെച്ചു

ഐവറിക്ക് ഹാലന്‍ഡ് വെല്ലുവിളി; ഇന്ന് രാത്രി 10.30ന്

ഫിഫ ലോകകപ്പ് 2026: വാശിപ്പോരിനൊരുങ്ങി മെക്‌സിക്കോയും ഇക്വഡോറും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.