Wednesday, July 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Malappuram

ഡിഫ്തീരിയ പ്രതിരോധത്തിന് എല്ലാവരും സഹകരിക്കണം: കലക്ടര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 31, 2015, 02:44 pm IST
in Malappuram

മലപ്പുറം: ഡിഫ്തീരിയ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ജില്ലയില്‍ കൂടുതല്‍ കാര്യക്ഷമമായി നടപ്പാക്കുന്നതിന് മുഴുവന്‍ മേഖലയിലുള്ളവരും സഹകരിക്കണമെന്ന് ജില്ലാകലക്ടര്‍ ടി. ഭാസ്‌ക്കരന്‍ അഭ്യര്‍ഥിച്ചു. ജില്ലയില്‍ ഡിഫ്ത്തീരിയ വീണ്ടണ്‍ും റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കുന്നതിനായി പ്രതിരോധ കുത്തിവയ്‌പ് ശാക്തീകരണ പരിപാടി- ‘ഓപ്പറേഷന്‍ മുക്തി’യുടെ ഭാഗമായി നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് കലക്ടറുടെ അഭ്യര്‍ഥന.

ഡിഫ്തീരിയ ജില്ലയില്‍ നിന്ന് പൂര്‍ണമായും തുടച്ചുനീക്കുന്നതിന് രാഷ്‌ട്രീയ- സാമുദായിക- സാമൂഹിക മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരും മാധ്യമ സ്ഥാപനങ്ങളും ഒന്നിച്ചു നില്‍ക്കണമെന്ന് കലക്ടര്‍ പറഞ്ഞു. ആരോഗ്യമേഖലയില്‍ ശാസ്ത്രീയമായ അറിവും യോഗ്യതയും ഇല്ലാത്തവര്‍ രോഗ പ്രതിരോധ കുത്തിവയ്‌പിനെതിരെ നടത്തുന്ന തെറ്റായ പ്രചാരണങ്ങള്‍ ജനങ്ങള്‍ തിരിച്ചറിയണമെന്നും കലക്ടര്‍ പറഞ്ഞു. തെറ്റിദ്ധാരണ മൂലം ശാസ്ത്രീയമല്ലാത്ത ചികിത്സാ മാര്‍ഗങ്ങള്‍ തിരഞ്ഞെടുക്കുന്നവരെയും പ്രതിരോധ കുത്തിവെപ്പിനോട് വിമുഖത കാട്ടുന്നവരെയും ബോധവത്ക്കരിക്കുന്നതിനായി ശ്രമങ്ങള്‍ ഊര്‍ജിതമാക്കും. ഡിഫ്തീരിയ ബാധിച്ച് ജില്ലയില്‍ രണ്ട് മരണം സംഭവിച്ചതും അഞ്ച് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതും ഗൗരവമായി കാണണമെന്നും ജനങ്ങള്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്നും കലക്ടര്‍ പറഞ്ഞു.

ഡിഫ്തീരിയ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താന്‍ ജില്ലയില്‍ മിഷന്‍ മുക്തി പദ്ധതി നടപ്പാക്കുന്നു. 16 വയസിന് താഴെയുള്ള 100 ശതമാനം കുട്ടികള്‍ക്കും പ്രതിരോധ കുത്തിവെപ്പ് നല്‍കാനും കുത്തിവെപ്പിനെതിരെയുള്ള പ്രചാരണങ്ങള്‍ ഫലപ്രദമായി തടയാനും ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പാക്കുന്നത്. പരീക്ഷണാടിസ്ഥാനത്തില്‍ ജനുവരി 14ന്് വളവന്നൂര്‍ പഞ്ചായത്തിലാണ് പദ്ധതി പ്രവര്‍ത്തനങ്ങള്‍ തുടങ്ങുകയെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.വി. ഉമ്മര്‍ ഫാറൂഖ് പറഞ്ഞു. വളവന്നൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. സാബിറ, ബ്ലോക്ക് മെഡിക്കല്‍ ഓഫീസര്‍ ഡോ:അലിയാമ്മു എന്നിവരുടെ നേതൃത്വത്തില്‍ ജനുവരി ഒന്നിന് വാര്‍ഡ് മെമ്പര്‍മാര്‍ യോഗം ചേര്‍ന്ന് ആക്ഷന്‍ കമ്മിറ്റി രൂപീകരിക്കും. അടുത്ത ആഴ്ച വളവന്നൂരില്‍ വിവിധ രാഷ്‌ട്രീയ, സാമൂഹിക, മത സംഘടനാ പ്രതിനിധികള്‍ക്ക് കുത്തിവയ്‌പിനെക്കുറിച്ച് അവബോധം നല്‍കാനും പഞ്ചായത്തിലെ മുഴുവന്‍ കുട്ടികള്‍ക്കും കുത്തിവയ്‌പ് നല്‍കാനും ആവശ്യമായ ചര്‍ച്ചകള്‍ നടത്തും. കുത്തിവയ്‌പിനെതിരെ പ്രചാരണങ്ങള്‍ നടത്തുന്ന വ്യാജ ഡോക്ടര്‍മാര്‍ക്കെതിരെ നിയമ നടപടിയെടുക്കുന്ന കാര്യവും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ പരിശോധിക്കുമെന്ന് ഡി.എം.ഒ. വ്യക്തമാക്കി.

ജില്ലാ ഭരണകൂടത്തിന്റെ നേത്യത്വത്തില്‍ ആരോഗ്യവകുപ്പ്, എം.ഇ.എസ.് മെഡിക്കല്‍ കോളേജിലെ കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗം, ഐ.എ.പി., ഐ.എം.എ., കെ.ജി.എം.ഒ.എ., കേരളാ ശാസ്ത്ര സാഹിത്യ പരിഷത്ത്, ജുവനൈല്‍ ജസ്റ്റിസ് കമ്മീഷന്‍, ബാര്‍ അസോസിയേഷന്‍, മറ്റ് സംഘടനകള്‍ എന്നിവയുടെ പങ്കാളിത്തത്തോടെയാണ് കര്‍മ പദ്ധതി ആവിഷ്‌ക്കരിച്ചത്.

പദ്ധതിയുടെ നടത്തിപ്പിനായി ജില്ലാ കലക്ടര്‍ ടി.ഭാസ്‌ക്കരന്‍ ചെയര്‍മാനും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. വി. ഉമ്മര്‍ ഫാറൂഖ് കണ്‍വീനറായും ആക്ഷന്‍ കമ്മിറ്റിയും രൂപീകരിച്ചിട്ടുണ്ട്. ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്ഥിരം സമിതി ചെയര്‍മാന്‍ വി. സുധാകരന്‍, ഹോമിയോ ഡി.എം.ഒ., ആയുര്‍വേദ ഡി.എം.ഒ., എന്‍.എച്ച്.എം. പ്രോഗ്രാം മാനേജര്‍, വിദ്യാഭ്യാസ- സാമൂഹിക നീതി- പൊലീസ് വകുപ്പുകള്‍, ബാര്‍ അസോസിയേഷന്‍, ചൈല്‍ഡ് പ്രൊട്ടക്്ഷന്‍, ജുവനൈല്‍ ജസ്റ്റിസ്് കമ്മീഷന്‍, ലോകാരോഗ്യ സംഘടന, യൂനിസെഫ്, കണ്ണൂര്‍- മഞ്ചേരി മെഡിക്കല്‍ കോളേജുകള്‍, കുടുംബശ്രീ, ഫീല്‍ഡ് പബ്ലിസിറ്റി പ്രതിനിധികള്‍ എന്നിവരാണ് ആക്ഷന്‍ കമ്മിറ്റി അംഗങ്ങള്‍. ഇവര്‍ക്ക് പുറമെ ജില്ലയിലെ ബ്ലോക്ക്- ഗ്രാമപഞ്ചായത്ത് തലങ്ങളിലും വാര്‍ഡ് തലങ്ങളിലും കമ്മിറ്റികള്‍ രൂപവത്ക്കരിച്ച് ചെയര്‍മാന്‍, കണ്‍വീനര്‍, എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍ എന്നിവരെ തിരഞ്ഞെടുക്കും. ഇതുവഴി ജില്ലയിലാകെ ഡിഫ്തീരിയ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താനാണ് തീരുമാനം.

ജില്ലയില്‍ 1,72,000 പേരാണ് ഡിഫ്തീരിയ പ്രതിരോധ കുത്തിവയ്‌പ് എടുക്കാത്തവര്‍. ഇതില്‍ 22,000 കുട്ടികള്‍ക്ക് ബോധവത്ക്കരണ പരിപാടികള്‍ നടത്തി കുത്തിവയ്‌പ് നല്‍കിയിട്ടുണ്ട്. ബാക്കിയുള്ള കുട്ടികള്‍ക്കും കുത്തിവയ്‌പ് നല്‍കി പ്രതിരോധ പ്രവര്‍ത്തനം പൂര്‍ണതയിലെത്തിക്കാനാണ് ശ്രമം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിനിമ സംഘടനയുടെ പ്രശ്നം പരിഹരിക്കാൻ പറ്റാത്തവരാണ് നീറ്റ് പ്രശ്നം പരിഹരിക്കുന്നത് : ഇതിനൊക്കെ ഇവിടെ ഉശിരുള്ള ആൺകുട്ടികൾ ഉണ്ട്

Kerala

മലപ്പുറത്ത് പ്ലസ് വണ്ണിന് 60 അധിക ബാച്ച്, മലബാര്‍ മേഖലയില്‍ ആകെ 120 അധിക ബാച്ച്

World

പാകിസ്ഥാന്റെ സൈക്കിൾ ആംബുലൻസ് ലോകമെമ്പാടും പരിഹസിക്കപ്പെടുന്നു : മുനീറും ഷഹബാസും ഇനി ഹൃദയം പൊട്ടി മരിക്കും

India

ഓണ്‍ലൈന്‍ ജനപ്രീതി നോക്കി നിങ്ങളുടെ വിജയം അളക്കരുതെന്ന് യുവ അഭിഭാഷകരോട് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്

Kerala

സ്ത്രീകള്‍ക്ക് രാത്രികാല യാത്രയ്‌ക്ക് കെ എസ് ആര്‍ ടി സിയുടെ പിങ്ക് ബസ്, പണം നല്‍കേണ്ടി വരും

പുതിയ വാര്‍ത്തകള്‍

അപകടമുണ്ടാക്കി കടന്നുകളയുന്ന വാഹനങ്ങള്‍ കണ്ടെത്താന്‍ പ്രത്യേക സ്‌ക്വാഡുകള്‍ രൂപീകരിക്കണമെന്ന് ഹൈക്കോടതി

മൗലാന മുഹമ്മദ് അലി ജൗഹർ സർവകലാശാല ബുൾഡോസറിന് പൊളിക്കുന്ന തീരുമാനത്തെ എതിർത്ത് ശശി തരൂർ ; യുപിക്ക് ഏറ്റവും ആവശ്യമായ സ്ഥാപനമെന്നും കോൺഗ്രസ് നേതാവ്  

വ്യാഴാഴ്ച വിദ്യാഭ്യാസ ബന്ദ് നടത്തുമെന്ന് കെഎസ്യു, എസ് എഫ് ഐ യുടെ രാജ്യവ്യാപകപഠിപ്പുമുടക്ക് മറ്റന്നാള്‍

കേരളത്തില്‍ പിഎസ് സി പരീക്ഷയിലും ക്രമക്കേട് നടന്നു…ഇത് രാഹുല്‍ ഗാന്ധിയ്‌ക്ക് പ്രശ്നമല്ലേ?: കോണ്‍ഗ്രസിനെ കുടുക്കുന്ന ചോദ്യവുമായി നദ്ദ

അവിഹിതമുണ്ടെന്ന സംശയത്തില്‍ അയല്‍വാസിയുടെ വീടിന് തീയിട്ട പ്രതി റിമാന്‍ഡില്‍

സിജെപി സമരത്തില്‍ അമേരിക്കക്കാരും…ഇന്ത്യയില്‍ പഠിക്കുന്നവരെന്ന് വാദം..ബംഗ്ലാദേശിലെയും നേപ്പാളിലെയും ജെന്‍സീകലാപത്തില്‍ അമേരിക്കാര്‍ ഉണ്ടായിരുന്നു

സെലക്ടീവ് പ്രതികരണം: ടൊവിനോ തോമസിന്‌റെ വീടിനുമുന്നില്‍ യുവമോര്‍ച്ച വായ് മൂടിക്കെട്ടി പ്രതിഷേധിച്ചു

ജെ പി നദ്ദയുടെ വീട്ടിൽ വച്ച് സൗരഭ് ദാസിന്റെയും അശുതോഷിന്റെയും ഫോണുകൾ പിടിച്ചെടുത്തു : ദീപ്കെയുടെ നുണ പൊളിച്ച് ചിത്രങ്ങൾ പുറത്ത്

നിപയില്‍ ആശ്വാസം: നിരീക്ഷണം പിന്‍വലിച്ചെന്ന് ആരോഗ്യ മന്ത്രി

തൃക്കൊടിത്താനം സ്വദേശിനിയെ കാപ്പ നിയമപ്രകാരം കോട്ടയം ജില്ലയില്‍ നിന്ന് നാടുകടത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.