Wednesday, May 27, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

കൃഷ്ണശിലാ സാഗരം: ചരിത്ര രേഖകളില്‍ ഇനി തൃപ്പനയം ദേവീക്ഷേത്രവും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 31, 2015, 11:19 am IST
in Kollam

കൊല്ലം: ദേവപ്രശ്‌ന വിധിപ്രകാരം പഴയക്ഷേത്രം പൊളിച്ച് പുതിയ ക്ഷേത്രത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാകുന്ന തൃപ്പനയം ദേവീക്ഷേത്രം ഇനി ചരിത്രരേഖകളില്‍ ഇടംപിടിക്കും. കേരളത്തിലേതു മാത്രമല്ല ദക്ഷിണഭാരതത്തിലാദ്യമായി കലിയുഗത്തില്‍ പിറവിയെടുക്കുന്ന കൃഷ്ണശിലാസാഗരമെന്ന് വിശേഷിപ്പിക്കാം ഈ ക്ഷേത്രസന്നിധിയെ. അടിത്തട്ട് മുകള്‍വരെ കൃഷ്ണശിലയില്‍ നിര്‍മ്മിതമാകുന്ന ക്ഷേത്രമായി മാറുകയാണ് തൃപ്പനയം ദേവീക്ഷേത്രം.

2005ലാണ് തൃപ്പനയം ദേവീക്ഷേത്രത്തിലെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നത്. പഴയ ക്ഷേത്രം പൂര്‍ണ്ണമായും പൊളിച്ച് നീക്കിയാണ് പുതിയക്ഷേത്ര നിര്‍മ്മാണം ആരംഭിച്ചത്. ദേവപ്രശ്‌നവിധി പ്രകാരം ആരംഭിച്ച ക്ഷേത്രനിര്‍മ്മാണ പ്രവര്‍ത്തനം തുടരുകയാണ്. 2004ല്‍ അന്നത്തെകേരള ഗവര്‍ണര്‍ ആര്‍.എല്‍.ഭാട്യ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു. കാഞ്ചി കാമകോടി മഠം സ്വാമി ശങ്കാരാചാര്യ ജയേന്ദ്ര സരസ്വതി ശ്രീകോവിലിന്റെ തറക്കലീടീല്‍ കര്‍മ്മം നിര്‍വഹിച്ചുവെന്ന ചരിത്രവും തൃപ്പനയം ദേവീക്ഷേത്രത്തിനുണ്ട്. പൂര്‍ണ്ണമായും ശ്രീകൃഷ്ണശിലയിലും തേക്കിന്‍തടിയിലും, ചെമ്പിലും പൂര്‍ത്തിയാകുന്ന ക്ഷേത്രനിര്‍മ്മാണത്തിന്റെ ചെലവ് 12 കോടിയാണ്. നിലവില്‍ ക്ഷേത്രശ്രീകോവിലും ഉപദേവതാകോവിലുകളുടെയും പണികള്‍ പൂര്‍ത്തീകരിച്ച പുനപ്രതിഷ്ഠാകര്‍മ്മങ്ങള്‍ നടത്തി. ഇപ്പോള്‍ രണ്ടാംഘട്ട പ്രവര്‍ത്തനമായ ക്ഷേത്ര ചുറ്റുമ്പലത്തിന്റെ നിര്‍മ്മാണങ്ങളാണ് നടക്കുന്നത്. തമിഴ്‌നാട്ടിലെ ശുചീന്ദ്രത്ത് നിന്നാണ് ക്ഷേത്രനിര്‍മ്മാണത്തിന് ശ്രീകൃഷ്ണശില എത്തിച്ചിരിക്കുന്നത്.

ശുചീന്ദ്രത്തുള്ള ജവഹര്‍പിള്ളയാണ് ശില്‍പ്പി. കല്ലില്‍ കൊത്തിയെടുത്ത ശില്‍പ്പങ്ങളാണ് അലങ്കാരത്തിനും ഉപയോഗിച്ചിരിക്കുന്നത്. ദക്ഷിണ കേരളത്തിലെ മഹാക്ഷേത്ര നിര്‍മ്മാണം നടന്നുകൊണ്ടിരിക്കുന്ന തൃപ്പനയം ദേവീക്ഷേത്രത്തില്‍ ഭക്തജനങ്ങള്‍ക്ക് മരം സമര്‍പ്പിക്കാന്‍ അവസരമുണ്ട്. ക്ഷേത്രത്തില്‍ നിര്‍മ്മാണം നടക്കുന്ന ചുറ്റമ്പലത്തിന്റെ തടി പണികള്‍ക്കാണ്’മരം നേര്‍ച്ച. തേക്ക്, ആഞ്ഞിലി, പ്ലാവ് എന്നിങ്ങനെയുള്ള മരങ്ങളാണ് സമര്‍പ്പിക്കേണ്ടത്. ഇതിനായി തെരഞ്ഞെടുക്കുന്ന മരങ്ങള്‍ കാപ്പ്‌കെട്ടിയശേഷം ക്ഷേത്രത്തിലെ ആചാരത്തോടെ എത്തുന്ന സംഘം മുറിക്കും. ഇന്നലെ പാമ്പാലില്‍ കരയില്‍ നിന്നും മരം മുറിക്കലിനും തുടക്കം കുറിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പിടിമുറുക്കി സുവേന്ദു അധികാരി ; ബംഗാളിൽ നിന്ന് ബംഗ്ലാദേശികളുടെ കൂട്ടപ്പലായനം ; നീക്കം നുഴഞ്ഞുകയറ്റക്കാർക്കായി തടങ്കൽ കേന്ദ്രങ്ങൾ ആരംഭിച്ചതോടെ

Kerala

കോണ്‍ഗ്രസിന് വേണ്ടി ബിജെപിയെ ശത്രുവാക്കിയ ദീപിക, മുനമ്പം പ്രശ്നത്തില്‍ സതീശന്റെ നിലപാടില്‍ പെട്ടു, നീതിക്ക് മതം തടസ്സമോ എന്ന് സതീശനോട് ദീപിക

India

ശത്രുവിന്റെ ശത്രു മിത്രം ; സൈപ്രസിന് ഇന്ത്യ നൽകുന്നത് വജ്രായുധം ബ്രഹ്മോസ് ; പാകിസ്ഥാനൊപ്പം നിന്ന എർദോഗന് മോദിയുടെ ചെക്ക്

India

ഇന്ധനവില കൂടുന്നത് തലവേദനയായോ? എങ്കില്‍ എംജി കോമറ്റ് ഇവി തെരഞ്ഞെടുക്കാം .

India

ജമ്മു-കാശ്മീരിനെക്കുറിച്ച് ചൈനയും പാകിസ്ഥാനും നടത്തിയ പ്രസ്താവനയെ എതിര്‍ത്ത് ഇന്ത്യ; ചൈനയുടെ ഇടനാഴി പിഒകെയിലൂടെ വേണ്ടെന്നും ഇന്ത്യയുടെ താക്കീത്

പുതിയ വാര്‍ത്തകള്‍

ലോകത്തിലെ ഏറ്റവും മാരക ഹെലികോപ്റ്റർ അപ്പാച്ചെ ; 16000 അടിവരെ ഉയരത്തിൽ ലാൻഡ് ചെയ്യാൻ ശേഷിയുള്ള പ്രചണ്ഡ് ; ഏതാണ് ഇന്ത്യൻ സൈന്യത്തിന് അനുയോജ്യം ?

ശ്രീലങ്കയിലേക്ക് ഇനി ഇടിഎ വഴി സൗജന്യ യാത്ര, പ്രവേശിക്കാന്‍ പ്രത്യേക വിസ വേണ്ട…

കോഴിക്കോട് വിദ്യാര്‍ത്ഥി സ്വയം വെടിവച്ച് മരിച്ചു

മാതാവിന്റെ ദോഷം പരിഹരിക്കാന്‍ പെണ്‍മക്കളുമായി ലൈംഗിക ബന്ധം! കൊല്ലത്ത് ജ്യോത്സ്യന്‍ അറസ്റ്റില്‍

ജയ് ശങ്കര്‍ അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി മാര്‍ക്കോ റൂബിയോയ്‌ക്ക് കൊടുത്തത് താക്കീതോ?

ഹരിയാനയിലെ ഐഎന്‍എല്‍ഡി എംഎല്‍എ അജയ് ചൗട്ടാല കോക് റോച്ച് ജനതാപര്‍ട്ടിയില്‍; ഐഎന്‍എല്‍ഡി തകര്‍ന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ് സിങ്ങ്

കെഎസ്ആര്‍ടിസി മിന്നല്‍ ബസില്‍ യുവതിയെ കയറിപ്പിടിച്ച ഷെബീര്‍ അറസ്റ്റില്‍

തമിഴ്‌നാട് ഗൂഡല്ലൂരില്‍ കാട്ടാന ആക്രമണത്തില്‍ മലയാളി വിദ്യാര്‍ത്ഥി മരിച്ചു

കേരള സര്‍വകലാശാല യൂണിയന്‍:എസ്എഫ്‌ഐയുടെ പ്രതിഷേധത്തില്‍ 3 ജില്ലകളില്‍ കേസ്

എന്താണ് വിഗ്രഹചൈതന്യം?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.