Saturday, August 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

ബസ് സര്‍വീസ് നിര്‍ത്തലാക്കി; യാത്രക്കാര്‍ പെരുവഴിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 31, 2015, 11:10 am IST
in Kollam

പത്തനാപുരം: പട്ടാഴി സ്‌റ്റേ ബസ് സര്‍വീസ് നിര്‍ത്തലാക്കിയിട്ട് മൂന്ന് മാസം പിന്നിടുന്നു. യാത്രാക്ലേശം രൂക്ഷമായതോടെ ഗ്രാമീണ മേഖലയിലെ ജനങ്ങളാണ് ഏറെ ദുരിതത്തിലായത്.

പത്തനാപുരം കെഎസ്ആര്‍ടിസി ഡിപ്പോയില്‍ നിന്നും രാത്രി 9.30 ക്ക് പുറപ്പെട്ട് 10ന് പട്ടാഴിയിലെത്തി അടുത്തദിവസം രാവിലെ 5.30ന് തിരികെ പത്തനാപുരത്തേക്ക് പുറപ്പെടുന്ന സര്‍വീസാണ് അധികൃതര്‍ നിര്‍ത്തലാക്കിയത്. രാത്രി ഏഴരക്കുളള സര്‍വീസ് കഴിഞ്ഞാല്‍ പിന്നെ കെഎസ്ആര്‍ടിസി ബസുകള്‍ മാത്രം സര്‍വീസ് നടത്തുന്ന ഗ്രാമീണ മേഖലയിലേക്കുള്ള രാത്രി സര്‍വീസായിരുന്നു നിര്‍ത്തലാക്കിയത്. വര്‍ഷങ്ങളായി നടത്തിവന്ന സര്‍വീസ് യാതൊരു കാരണവുമില്ലാതെ നിര്‍ത്തലാക്കിയതോടെ പുളിവിള, പന്തപ്ലാവ്, പട്ടാഴി, ആറാട്ടുപുഴ, കന്നിമേല്‍ തുടങ്ങിയ ഗ്രാമീണമേഖലയിലെ യാത്രക്കാര്‍ ഇപ്പോള്‍ ബുദ്ധിമുട്ടുകയാണ്. രാത്രിയില്‍ പത്തനാപുരത്ത് എത്തുന്നവരും പുലര്‍ച്ചെ പത്തനാപുരത്ത് എത്തി തലസ്ഥാനത്തേക്കും ജില്ലാ ആസ്ഥാനത്തേക്കും മറ്റും പോകേണ്ടവരും ഇപ്പോള്‍ ഓട്ടോക്കും ടാക്‌സിക്കും അമിതകൂലി നല്‍കേണ്ട സ്ഥിതിയിലാണ്. പലതവണ കെഎസ്ആര്‍ടിസി അധികൃതര്‍ക്കും മേഖലയിലെ ജനപ്രതിനിധികള്‍ക്കും നിവേദനങ്ങള്‍ നല്‍കിയെങ്കിലും യാതൊരു നടപടികളും എടുക്കാത്തതാണ് ജനങ്ങളുടെ പ്രതിഷേധത്തിനിടയാക്കുന്നത്. പത്തനാപുരം റൂട്ടിലെ ഏറ്റവും കൂടുതല്‍ ലാഭകരമായ സര്‍വീസായിരുന്നു ഇത്. സമയക്രമം പാലിക്കാതെയും പലപ്പോഴും സര്‍വീസ് മുടക്കിയും തുടങ്ങിയതോടെ ഈ സര്‍വീസ് നിര്‍ത്തലാക്കാനുള്ള അധികൃതരുടെ ശ്രമമാണെന്ന് നാട്ടുകാര്‍ ജനപ്രതിനിധികളെ പരാതിയായി അറിയിച്ചെങ്കിലും ഇവര്‍ ആരും തിരിഞ്ഞ് നോക്കിയില്ലെന്ന് ആക്ഷേപമുണ്ട്.

പ്രതിഷേധം ശക്തമായതോടെ രാത്രിയില്‍ ജീവനക്കാര്‍ക്ക് പട്ടാഴിയില്‍ കിടക്കുന്നതിന് സൗകര്യമില്ലാത്തതാണ് സര്‍വീസ് നിര്‍ത്തുവാന്‍ കാരണമെന്ന് കെഎസ്ആര്‍ടിസി അധികൃതര്‍ പറയുന്നു. എന്നാല്‍ മേഖലയില്‍ ഗതാഗത പ്രശ്‌നം രൂക്ഷമായിട്ടും പഞ്ചായത്തധികൃതര്‍ മൗനം പാലിക്കുകയാണ്.

മണ്ഡലക്കാലം ആരംഭിച്ചതോടെ തീര്‍ത്ഥാടകരും ദുരിതത്തിലാകുന്നുണ്ട്. സ്‌റ്റേ ബസിന് പുറമെ പട്ടാഴി-പമ്പ സര്‍വ്വീസും നിര്‍ത്തിലാക്കി. ബസ് സര്‍വ്വീസുകള്‍ പുനരാരംഭിക്കണം എന്നാവശ്യപ്പെട്ട് പ്രതിഷേധത്തിന് തയ്യാറെടുക്കുകയാണ് നാട്ടുകാര്‍.ല്‍കി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജനാധിപത്യം വീണ്ടും വിജയിക്കുന്നു: രാജീവ്‌ ചന്ദ്രശേഖർ, ബിജെപി സംസ്ഥാന അധ്യക്ഷൻ

Kerala

നടന്‍ സിദ്ദിഖിനെ കുടുക്കി ജോളി ഈശോയുടെ വെളിപ്പെടുത്തല്‍..’.സിദ്ദിഖാണ് ലക്ഷ്മിപ്രിയയെ കൊണ്ടുവന്നത്; ഇതോടെ ശ്വേത മേനോന് ക്ലീന്‍ ചിറ്റ്

Kerala

എം.എ.ബേബിയും ബ്രിട്ടാസും പിഎസ് സി പരീക്ഷാതട്ടിപ്പിനെതിരെ സമരം ചെയ്യാന്‍ വരുമോ?

ധര്‍മ്മസ്ഥല ക്ഷേത്രത്തിലെ മഞ്ജുനാഥസ്വാമി വിഗ്രഹം (ഇടത്ത്) ദ ന്യൂസ് മിനിറ്റ് എന്ന വാര്‍ത്ത-യൂട്യൂബ് ചാനലിന്‍റെ ലോഗോ (വലത്ത്)
India

ധര്‍മ്മസ്ഥല ക്ഷേത്രവളപ്പില്‍ ആയിരക്കണക്കിന് സ്ത്രീകളെ ബലാത്സംഗം ചെയ്ത് കുഴിച്ചിട്ടെന്ന കള്ളക്കഥ പ്രചരിപ്പിച്ച ‘ദ ന്യൂസ് മിനിറ്റി’നെതിരെ നടപടി വേണം

പ്രിയങ്ക ഗാന്ധി (ഇടത്ത്) മദ്രാസ് ഐഐടി ഡയറക്ടര്‍ പ്രൊഫ. വി. കാമകോടി (വലത്ത്)
India

പ്രിയങ്ക ഗാന്ധിയ്‌ക്കറിയാമോ മദ്രാസ് ഐഐടിയില്‍ സ്റ്റാര്‍ട്ടപ് വിപ്ലവം ഉണ്ടാക്കി ഇന്ത്യയ്‌ക്ക് പുതിയൊരു ചരിത്രമെഴുതുന്ന കാമകോടിയെ?

പുതിയ വാര്‍ത്തകള്‍

അധിക്ഷേപങ്ങള്‍ കൊണ്ട് ഒന്നും പരിഹരിക്കാനാകില്ല, വഴിതെറ്റുന്ന യുവജനങ്ങളെ ശരിയായ പാതയിലേക്ക് നയിക്കണം-പ്രധാനമന്ത്രി

മദ്രാസ് ഐഐടിയിലെ സ്റ്റാര്‍ട്ടപ്പായ ഡി-പ്രൊപ്പള്‍സ് കമ്പനിയുടെ ശില്‍പികള്‍ (ഇടത്ത്) പ്രതിരോധരംഗത്ത് വിപ്ലവം സൃഷ്ടിക്കാന്‍ പോകുന്ന ആര്‍ടിഇ എഞ്ചിന്‍(വലത്ത്)

പ്രതിരോധരംഗത്ത് മോദിയുടെ സ്റ്റാര്‍ട്ടപ്പ് വിപ്ലവം; സ്ഫോടനപരമ്പരയിലൂടെ ഊര്‍ജ്ജതരംഗം സൃഷ്ടിക്കുന്ന ആര്‍ഡിഇ എഞ്ചിനുമായി മദ്രാസ് ഐഐടിയിലെ സ്റ്റാര്‍ട്ടപ്പ്

ജമ്മു കശ്മീരില്‍ ഭീകരാക്രമണം: ഒരു തൊഴിലാളി കൊല്ലപ്പെട്ടു

പങ്കാളിത്തം പുതിയ ഉയരങ്ങളിലേക്കെത്തിക്കാം : ബ്രിട്ടീഷ് പ്രധാനമന്ത്രി ആന്‍ഡി ബേണ്‍ഹാമുമായി സംസാരിച്ച് മോദി

എം ഡി എം എ കുട്ടികൾക്ക് എത്തിച്ചു കൊടുത്ത അധ്യാപികമാരുടെ അത്ര ദോഷം പിഎംശ്രീ പദ്ധതി കൊണ്ട് കേരളത്തിന്‌ ഉണ്ടാവില്ല ; സന്തോഷ് പണ്ഡിറ്റ്

തിരുവനന്തപുരത്ത് വളളം മറിഞ്ഞ് 2 മത്സ്യത്തൊഴിലാളികളെ കാണാതായി

അത്തരം ആക്രമണത്തെ ഇന്ത്യ അപലപിക്കുന്നുവെന്ന് ഇറാന്‍ വിദേശ കാര്യമന്ത്രിയോട് ഫോണില്‍ എസ് ജയശങ്കര്‍

അഗതി മന്ദിരത്തിലെ ലൈംഗിക അതിക്രമം: ശാന്തി ഭവന്‍ ഉടമ ബ്രദര്‍ മാത്യു ആല്‍ബിന്‍ അറസ്റ്റില്‍

തൊഴാനെത്തിയ പെണ്‍കുട്ടിക്ക് നേരെ ലൈംഗിക അതിക്രമം: പൂജാരിക്ക് മൂന്നുവര്‍ഷം തടവും പിഴയും

എംഎ ബേബിയെ കണ്ടാല്‍ എട്ടുകാലി മമ്മൂഞ്ഞ് പണി നിര്‍ത്തിപ്പോകുമെന്ന ഏഷ്യാനെറ്റിന്റെ വിനു വി ജോണിന്റെ പ്രസ്താവനയില്‍ തകര്‍ന്ന് സിപിഎം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.