Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kozhikode

സൗജന്യ പരിശീലനവും തൊഴിലും ലഭ്യമാക്കുന്ന കേന്ദ്രപദ്ധതി കോഴിക്കോട്ട്‌

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 30, 2015, 01:01 pm IST
inKozhikode

കോഴിക്കോട്: നഗരങ്ങളിലെ ദരിദ്രജനവിഭാഗത്തിന് സൗജന്യതൊഴില്‍ പരിശീലനവും തൊഴിലും ലഭിക്കുന്നതിനുള്ള കേന്ദ്രസര്‍ക്കാര്‍ പദ്ധതി കോഴിക്കോട്ട് നഗരത്തിലും. കേരളത്തിലെ തെരഞ്ഞെടുക്കപ്പെട്ട 14 നഗരങ്ങളിലാണ് ഈ പദ്ധതി നടപ്പാക്കുന്നത്. തൊഴില്‍ ചെയ്യാന്‍ സന്നദ്ധതയുള്ള എല്ലാ തൊഴില്‍ രഹിതര്‍ക്കും ശമ്പളവ്യവസ്ഥയില്‍സുസ്ഥിരമായ തൊഴില്‍ലഭിക്കുന്നതിനാണ് സൗജന്യ തൊഴില്‍ പരിശീലനവും നിയമവും എന്ന കേന്ദ്ര പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്. പരിശീലനം പൂര്‍ത്തിയാവുന്നവര്‍ക്ക് ദേശീയ തലത്തില്‍ അംഗീകാരമുള്ള സര്‍ട്ടിഫിക്കറ്റുകളും വിവിധ തൊഴില്‍ മേഖലകളില്‍ നിയമനവും നല്‍കും. കോഴിക്കോട് നഗരസഭയില്‍ 3 വര്‍ഷം കൊണ്ട് 2000 പേര്‍ക്ക് പദ്ധതിയിലൂടെ തൊഴില്‍ ലഭ്യമാകും.

നഗരങ്ങളിലെ ദരിദ്രര്‍ക്ക് സൗജന്യ തൊഴില്‍ പരിശീലനത്തിലൂടെ സുസ്ഥിരമായ ഉപജീവനമാര്‍ഗ്ഗം ഒരുക്കുന്നതിന്നാണ് ദേശീയ നഗര ഉപജീവനമിഷനു കീഴില്‍ ഈ പദ്ധതി നടപ്പിലാക്കുന്നത്. തൊഴില്‍ സാധ്യതാ പഠനത്തിന്റെ അടിസ്ഥാനത്തില്‍ രൂപപ്പെടുത്തിയസര്‍ട്ടിഫൈഡ് കോഴ്‌സുകളിലൂടെ തൊഴില്‍ ചെയ്യാന്‍ സന്നദ്ധരായ എല്ലാ തൊഴില്‍ രഹിതര്‍ക്കും സൗജന്യ പരിശീലനവും നിയമനവും ഉറപ്പാക്കുന്നു. പരിശീനത്തിനു ശേഷം സ്വയം തൊഴില്‍സംരംഭങ്ങള്‍തുടങ്ങുവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അതിനുള്ള സഹായങ്ങളും നല്‍കും.

പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് ദേശീയതലത്തില്‍ അംഗീകാരമുള്ളതും വ്യവസായ മേഖലയില്‍ സ്വീകാര്യതയുള്ളതുമായ സര്‍ട്ടിഫിക്കറ്റുകളാണ് നല്‍കുന്നത്. നാഷണല്‍ കൗണ്‍സില്‍ ഫോര്‍ വൊക്കേഷണല്‍ ട്രെയിനിംഗ് (എന്‍സിവിടി) നാഷണല്‍സ്‌കില്‍ ഡെവലപ്പ്‌മെന്റ് കോര്‍പ്പറേഷന്‍ (എന്‍എസ്ഡിസി), സെക്ടര്‍ സ്‌കില്‍ കൗണ്‍സിലുകള്‍ തുടങ്ങിയ കേന്ദ്ര സര്‍ക്കാര്‍ അംഗീകാരമുള്ള ഏജന്‍സികള്‍ പരീക്ഷ നടത്തി സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കും. പരീക്ഷാ ഫീസും പദ്ധതിക്കു കീഴില്‍ നല്‍കും. പരിശീലന കേന്ദ്രങ്ങള്‍ അതത് നഗരങ്ങളില്‍ ത്തന്നെയായിരിക്കും. ഉയര്‍ന്ന യോ ഗ്യത ആവശ്യമുള്ള പ്രത്യേക പരിശീലനങ്ങള്‍ക്കായി തൊട്ടടുത്ത നഗരത്തിലോ സംസ്ഥാനതലത്തിലോ ആണ് പരിശീലന കേന്ദ്രങ്ങള്‍ ഏര്‍പ്പെടുത്തുക. പരിശീലന കേന്ദ്രങ്ങള്‍സംസ്ഥാന സര്‍ക്കാരിന്റെയോ, നാഷണല്‍ സ്‌കില്‍ ഡെവലപ്പ്‌മെന്റ് കോര്‍പ്പറേഷന്റെയോ അംഗീകാരമുള്ളവയായിരിക്കും. ഓരോ പരിശീലന ബാച്ചിലും ഏറ്റവും ചുരുങ്ങിയത് 50% പേര്‍ക്കെങ്കിലും ശമ്പള വ്യവസ്ഥയിലുള്ള തൊ ഴിലില്‍ നിയമനം നല്‍കും.

ഓരോ കോഴ്‌സുകള്‍ക്കുള്ള യോഗ്യത അതത് പരിശീലനത്തിന്റെ പാഠ്യപദ്ധതിക്കനുസരിച്ചായിരിക്കും. ലഭ്യമായ കോഴ്‌സുകളും അതിന്റെ യോഗ്യതയും സംബന്ധിച്ച വിവരങ്ങള്‍ നഗരസഭകളില്‍ പ്രവര്‍ത്തിക്കുന്ന ദേശീയ നഗര ഉപജീവന മിഷന്റെസിറ്റി മിഷന്‍ മാനേജ്‌മെന്റ് യൂണിറ്റുകളില്‍ നിന്നും ലഭിക്കും.

നഗരസഭാ ഓഫീസിലും, കുടുംബശ്രീ യൂണിറ്റുകള്‍ മുഖേനയും അപേക്ഷകള്‍ സമര്‍പ്പിക്കാം. അപേക്ഷ നഗരസഭാ ഓഫീസിലും ഫോറം കുടുംബശ്രീ വെബ് സൈറ്റിലും ലഭ്യമാണ്. അപേക്ഷകര്‍ക്ക് അനുയോജ്യമായ തൊഴില്‍ മേഖലകളില്‍ പരിശീലന കോഴ്‌സുകള്‍ തെരഞ്ഞെടുക്കുന്നതിനായി ശില്‍പശാലകള്‍ നടത്തും. ശില്‍പശാലയില്‍ കോഴ്‌സുകള്‍ തെരഞ്ഞെടുക്കുന്നവരെ രജിസ്റ്റര്‍ ചെയ്ത് രജിസ്‌ട്രേഷന്‍ വിവരങ്ങള്‍ എസ്എംഎസ് മുഖേന അറിയിക്കും. കൗണ്‍സിലിംഗിനു ശേഷം പരിശീലനത്തിന് പ്രവേശനം നല്‍കും.

കോഴ്‌സ് തുടങ്ങുന്ന വിവരം, പരീക്ഷാ തിയ്യതി, പരീക്ഷാ ഫലം, ജോലിക്ക് ഹാജരാകാനുള്ളവിവരം എന്നിവയും എസ്എംഎസ് മുഖേന അറിയിക്കും. 2016 ജനുവരി 6 വരെ അപേക്ഷകള്‍ സ്വീകരിക്കും.

ദേശീയ നഗര ഉപജീവനമിഷന്‍ ഓഫീസില്‍ നേരിട്ടോ, കുടുംബശ്രീ എഡിഎസ്, സിഡിഎസ് വഴിയോ അപേക്ഷകള്‍ നല്‍കാം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോടിപതികളുമായി മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കുമുള്ള സൗഹൃദം; കേരളത്തെ ഒന്നാകെ തുക്കിവില്‍ക്കുമോ?

News

മേഘാലയ നിയമസഭയിൽ ബിജെപിയിലേക്ക് 8 എഇഎൽഎമാർകൂടി ചേർന്നു

News

റെയിൽ സുരക്ഷയിൽ പുതിയ നാഴികക്കല്ല്: ‘കവച് 4.0’ പരീക്ഷണം വൻ വിജയം

News

ഹരിദ്വാറിൽ പതഞ്ജലി ആയുർവേദ ഗുരുകുലം തുറന്നു; ലോകത്ത് ആദ്യത്തേത്…

Kerala

കേരളത്തിൽ അതിശക്തമായ മഴയ്‌ക്കും കാറ്റിനും സാധ്യത; അഞ്ച് ജില്ലകളിൽ യെല്ലോ അലേർട്ട്

പുതിയ വാര്‍ത്തകള്‍

ശബരിമല സ്ട്രോങ് റൂമിൽ നിന്ന് സ്വർണക്കിരീടം കാണാതായി; നഷ്ടപ്പെട്ടത് 55 പവന്‍, നിലവില്‍ സ്‌ട്രോങ് റൂമിലുള്ളത് മുക്കുപണ്ടം

ബംഗാളിന്റെ ഭരണ ആസ്ഥാനം യഥാസ്ഥാനത്തേക്ക് മാറ്റുന്നു; സുരക്ഷിതമാക്കാൻ നടപടികൾ തുടങ്ങി

ശബരിമല തീര്‍ത്ഥാടനം അട്ടിമറിക്കുമോ? അരവണ കണ്ടെയ്‌നറുകള്‍ക്കും ഫ്‌ളിപ്പ്‌ലിഡിനും കരാറായില്ല

എറണാകുളം യാർഡിൽ അറ്റകുറ്റപ്പണി; നാളെ ട്രെയിനുകൾ കോട്ടയം വഴി വഴിതിരിച്ചുവിടും

ഹിന്ദു ഐക്യവേദി നേതാക്കള്‍ ശബരിമല സന്നിധാനം സന്ദര്‍ശിച്ചപ്പോള്‍

മണ്ഡലകാല മുന്നൊരുക്കം സ്തംഭനത്തില്‍; പ്രക്ഷോഭവുമായി ഹിന്ദു ഐക്യവേദി

ഊര്‍ജ പ്രതിസന്ധിക്ക് കാരണം മാറിമാറി വന്ന സര്‍ക്കാരുകള്‍

ചെറുതല്ല ഇതിഹാസതാരത്തിന്റെ അഭാവം; പ്രകടനത്തില്‍ പതറിയും വാക്കുകളില്‍ വിതുമ്പിയും മനുഭാക്കര്‍

സൂപ്പര്‍ലീഗിന് ഒരുങ്ങി ജവഹര്‍ സ്റ്റേഡിയം; കിക്കോഫ് നാളെ

ഗണേശ വിഗ്രഹങ്ങളുടെ കാവല്‍ക്കാരന്‍

കലയ്‌ക്കായി സമർപ്പിച്ച ജീവിതം : സൂര്യ കൃഷ്ണമൂർത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.