Tuesday, August 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

ശിവഗിരി വിഷനില്‍ തിരക്കേറുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 29, 2015, 11:09 pm IST
in Thiruvananthapuram

വര്‍ക്കല: ശിവഗിരി തീര്‍ഥാടനത്തോട് അനുബന്ധിച്ച് ശിവഗിരി ടണല്‍വ്യൂ ഗ്രൗണ്ടില്‍ ആരംഭിച്ച ശിവഗിരി വിഷന്‍ 2015 കാര്‍ഷിക-വ്യാവസായിക ശാസ്ത്ര പ്രദര്‍ശനത്തിനും വ്യാപാര മേളയ്‌ക്കും ജനത്തിരക്കേറുന്നു. പ്രദര്‍ശനനഗരിയുടെ പ്രവേശനകവാടത്തില്‍ ചിരിക്കാത്ത മനുഷ്യനാണ് ജനങ്ങളെ സ്വാഗതം ചെയ്യുന്നത്. ഇദ്ദേഹത്തെ ചിരിപ്പിക്കുന്നവര്‍ക്ക് രണ്ടുലക്ഷം രൂപയാണ് സമ്മാനം. മലപ്പുറം തേഞ്ഞിപ്പാലംസ്വദേശി രാഘവ് എന്ന 44 കാരനാണ് ഈ ചിരിക്കാത്ത മനുഷ്യന്‍.

പാടങ്ങളെ കുറിച്ചുള്ള പുത്തന്‍ അറിവുമായി കൃഷിവകുപ്പിന്റെ പവലിയനും കശുമാവ് കൃഷിയെ കുറിച്ചുള്ള സംസ്ഥാന കശുമാവ് കൃഷി വികസനഏജന്‍സിയുടെ സ്വര്‍ണം കൊയ്യാം തരിശിടങ്ങളില്‍ എന്ന പവലിയനും മൂന്നാം കൊല്ലം മുതല്‍ വിളവ് നല്‍കുന്ന ഗ്രാഫ്റ്റ് ചെയ്ത കശുമാവ് തൈകളും പ്രദര്‍ശനത്തിനും വില്‍പനയ്‌ക്കുമായി ഒരുക്കിയിട്ടുണ്ട്.

ജൈവ പച്ചക്കറി തൈകളുടെയും സമ്പുഷ്ട ജൈവവളത്തിന്റെയും കലവറ ഒരുക്കിയിരിക്കുകയാണ് മില്‍ക്കോ ആഗ്രോ ഡിവിഷന്റെ സ്റ്റാള്‍. ജില്ലാ കൃഷിത്തോട്ടം പഴവര്‍ഗങ്ങളുടെ മുപ്പതോളം ഇനങ്ങളാണ് പ്രദര്‍ശനത്തിന് എത്തിച്ചിട്ടുള്ളത്.

ശിവഗിരി ശ്രീനാരായണ മെഡിക്കല്‍ മിഷന്‍ ആശുപത്രിയുടെ സൂപ്പര്‍ സ്‌പെഷ്യാലിറ്റി വിഭാഗം ആരോഗ്യപരിപാലന രംഗത്തെ ആധുനിക ശാസ്ത്രസാങ്കേതിക വിദ്യകളുടെ നേര്‍ക്കാഴ്ചയാണ് പ്രദര്‍ശിപ്പിച്ചത്. ആദിവാസി ഗോത്രവിഭാഗത്തിന്റെ പാരമ്പര്യ ചികിത്സാ വിധികള്‍ പ്രതിപാദിക്കുന്ന സ്റ്റാളും പ്രദര്‍ശനത്തിന്റെ പ്രത്യേകതയാണ്. വര്‍ക്കല ഗവ. പ്രകൃതി ചികിത്സാലയത്തിന്റെ സ്റ്റാളില്‍ പ്രകൃതി ജീവനമാര്‍ഗ്ഗങ്ങളും ചികിത്സാ രീതികളും രോഗപ്രതിരോധ ബോധവത്കരണവും നടത്തിവരുന്നു.

മൃഗസംരക്ഷണ വകുപ്പ് വളര്‍ത്തുമൃഗങ്ങളുടെയും വളര്‍ത്തു പക്ഷികളുടെയും പ്രദര്‍ശനവും വില്‍പനയുമായി ശിവഗിരിയിലുണ്ട്. കോക്കനട്ട് ഡവലപ്‌മെന്റ് കോര്‍പ്പറേഷന്റെ സ്റ്റാളില്‍ കേരകൃഷിയെ കുറിച്ച് പുതിയ അറിവുകളാണ് പ്രദാനം ചെയ്യുന്നത്. ഹോര്‍ട്ടികോര്‍പിന്റെ സ്റ്റാളില്‍ തേനീച്ച കൃഷിയുടെ സാധ്യതയും തേന്‍ ഉത്പാദനത്തിന്റെ വിവിധവശങ്ങളും പ്രതിപാദിക്കുന്നു.

ഹണി പ്രോസസ്സിംഗ് പ്ലാന്റും പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ജൈവ സംസ്‌കരണ പദ്ധതികളെകുറിച്ച് വിശകലനം ചെയ്യുന്ന ബയോടെക് ഇന്ത്യയുടെ സ്റ്റാള്‍ സവിശേഷത നിറഞ്ഞതാണ്. പാലോട് ബൊട്ടാണിക്കല്‍ ഗാര്‍ഡന്റെ സ്റ്റാളും നഗരിയിലുണ്ട്. കുട്ടികള്‍ക്കായി ഒരുക്കിയ കളിവീടാണ് മറ്റൊരു ആകര്‍ഷണം. അക്വാ കള്‍ച്ചര്‍ ഡവലപ്‌മെന്റ് ഏജന്‍സി അലങ്കാര മത്സ്യങ്ങളുടെ വലിയൊരു ശേഖരം ഒരുക്കിയിട്ടുണ്ട്. വൈദ്യുതി പ്രസരണ-വിതരണ സംവിധാനങ്ങളും ഊര്‍ജസംരക്ഷണം, സോളാര്‍ വൈദ്യുതി, വൈദ്യുത സുരക്ഷാസംവിധാനങ്ങള്‍ എന്നിവയുമാണ് കെഎസ്ഇബി പവലിയനിലുള്ളത്. സര്‍ക്കാര്‍ വകുപ്പുകളുടെ സ്റ്റാളുകള്‍ക്ക് പുറമെ സ്വകാര്യസ്ഥാപനങ്ങളുടെ സ്റ്റാളുകളും പ്രദര്‍ശനത്തെ ആകര്‍ഷകമാക്കുന്നു. പ്രദര്‍ശനത്തിനൊപ്പം വിപുലമായ വ്യാപാരമമേളയും സംഘടിപ്പിച്ചിട്ടുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പേമാരി : കേന്ദ്ര സഹായം ആവശ്യപ്പെട്ട് ആഭ്യന്തര മന്ത്രി അമിത് ഷായ്‌ക്ക് നിവേദനം നല്‍കി കേരള എം പിമാര്‍

World

‘കശ്മീരിലെ വികസനം കാണുന്നത് പി‌ഒ‌കെയിൽ തീ ആളിക്കത്തിച്ചു’ , ആർട്ടിക്കിൾ 370 റദ്ദാക്കിയതിനെ പ്രശംസിച്ച് പാകിസ്ഥാൻ വിദഗ്‌ദ്ധൻ

Education

നീറ്റ് പിജി സംവിധാനം പുനഃപരിശോധിക്കാന്‍ 12 അംഗ വിദഗ്ധ സമിതി രൂപീകരിച്ചതായി കേന്ദ്രസര്‍ക്കാര്‍

World

പാക് അധീന കശ്മീരിൽ സ്ഥിതി കൂടുതൽ വഷളാകുന്നു : പള്ളികൾ ആക്രമിച്ച് പാകിസ്ഥാൻ സൈന്യം  ഇമാമിനെ വധിച്ചു; ഇൻ്റർനെറ്റിന് വിലക്ക്

Kerala

ജൂബിലി മിഷന്‍ ആശുപത്രിയില്‍ നഴ്‌സുമാരുടെ സമരം അവസാനിച്ചു

പുതിയ വാര്‍ത്തകള്‍

ക്ഷേത്രങ്ങൾ മുതൽ ജഡ്ജിമാരുടെ വസതികൾ വരെ വഖഫ് സ്വത്തുക്കളാക്കി : മതപരമായ വാദത്തിന്റെ പേരിൽ സ്വത്തിന്റെ ഉടമസ്ഥാവകാശം മാറ്റാൻ പറ്റില്ലെന്ന് ഹൈക്കോടതി

ഫോട്ടോണിക് റഡാറുകള്‍ പ്രകാശ തരംഗം ഉപയോഗിച്ച് ശത്രുവിന്‍റെ യുദ്ധവിമാനങ്ങള്‍ അടയാളപ്പെടുത്തുന്നു - ചുവന്ന ആരോകളില്‍ യുദ്ധവിമാനങ്ങള്‍ അടയാളപ്പെടുത്തിയിരിക്കുന്നു (വലത്ത്) ഫോട്ടോണിക് റഡാര്‍ (ഇടത്ത്)

ഇനി ഒരു സ്റ്റെല്‍ത്ത് യുദ്ധവിമാനത്തിനും ഇന്ത്യയുടെ കണ്ണുവെട്ടിക്കാനാവില്ല…ചൈനയ്‌ക്കും പാകിസ്ഥാനും ഭീഷണിയായി ഇന്ത്യയുടെ ഫോട്ടോണിക് റഡാര്‍

തഹാവൂർ റാണയടക്കം തിരികെയെത്തി , എത്ര വലിയ കുറ്റവാളിയായാലും ലോകത്തിന്റെ ഏത് കോണിലൊളിച്ചാലും മോദി സർക്കാർ വിടാതെ പിന്തുടരും ; അമിത് ഷായുടെ മുന്നറിയിപ്പ്

‘ കുറ്റവാളികൾക്കെതിരെ മോദി സർക്കാരിന്റെ ത്രിശൂൽ’ ; വിവിധ രാജ്യങ്ങളിലേക്ക് ഒളിച്ചോടിയ 274 പേരെ തിരികെയെത്തിച്ചു, 17,000 കോടി രൂപ കണ്ടുകെട്ടി

5 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ബുധനാഴ്ച അവധി,2 ജില്ലകളില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി

‘ ഞങ്ങൾ സമാധാനപരമായാണ് പ്രതിഷേധിക്കുന്നത് ‘ ; ദയവായി നിങ്ങൾ ഇങ്ങോട്ട് വരരുതെന്ന് പാറ്റകളോടും, രാഹുലിനോടും ജാർഖണ്ഡിലെ വിദ്യാർത്ഥികൾ

ഉദയനിധി സ്റ്റാലിന് ജാമ്യം അനുവദിച്ച് മദ്രാസ് ഹൈക്കോടതി, ചോദ്യം ചെയ്ത ശേഷം വിട്ടയയ്‌ക്കണം

തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ തീപ്പിടിത്തം

നദികളിലെ മണ്ണ് നീക്കം ചെയ്യാന്‍ നടപടി:വിഡി സതീശന്‍,പ്രളയബാധിത മേഖലകളിലെ സന്ദര്‍ശനം ഹെലികോപ്റ്ററില്‍ ഭാര്യാപിതാവിനെ കാണാന്‍ പോയത് വിവാദമായപ്പോള്‍

കൻവാരിയ തീർത്ഥാടകർ പൊലീസുകാരെ ആക്രമിച്ചെന്ന് ഇടത് – ഇസ്ലാമിസ്റ്റുകളുടെ നുണപ്രചാരണം ; വ്യാജ വീഡിയോ പങ്ക് വച്ചവർക്കെതിരെ നടപടിയെടുക്കാൻ യുപി പൊലീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.