Tuesday, August 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

കെഎസ്ആര്‍ടിസി മിന്നല്‍ പണിമുടക്ക്; നാട്ടുകാര്‍ ഡിപ്പോ ഉപരോധിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 29, 2015, 11:07 pm IST
in Thiruvananthapuram

കിഴക്കേകോട്ടയില്‍ കെഎസ്ആര്‍ടിസി മിന്നല്‍ പണിമുടക്ക് മൂലം
യാത്ര തടസ്സപ്പെട്ടതോടെ ക്ഷുഭിതരായ യാത്രക്കാര്‍

തിരുവനന്തപുരം: മദ്യപിച്ച കെഎസ്ആര്‍ടിസി ഡ്രൈവറെ പോലീസ് പിടികൂടിയതില്‍ പ്രതിഷേധിച്ച് കെഎസ്ആര്‍ടിസി ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തില്‍ സര്‍വീസ് സ്തംഭിപ്പിച്ചു. തുടര്‍ന്ന് പ്രക്ഷുബ്ധരായ യാത്രക്കാര്‍ ഡിപ്പോ ആക്രമിച്ചു.

ഇന്നലെ വൈകീട്ട് 6 മണിയോടെയാണ് സംഭവം. ബാലരാമപുരം പെരമ്പഴുതൂര്‍ വഴി നെയ്യാറ്റിന്‍കരയ്‌ക്ക് പോകുന്ന ഓര്‍ഡിനറി ബസിന്റെ ഡ്രൈവര്‍ എസ്.കെ. മണിയെയാണ് മദ്യപിച്ചെന്ന് പറഞ്ഞ് പോലീസ് പിടികൂടിയത്. പോലീസിന് കിട്ടിയ വിവരത്തെ തുടര്‍ന്നാണ് ട്രാഫിക്ക് പോലീസ് പരിശോധനയ്‌ക്കെത്തിയത്. ബസ്സിനെ തടഞ്ഞുനിര്‍ത്തിയ പോലീസ് ബ്രീത്ത് അനലൈസറില്‍ ഊതാന്‍ പറഞ്ഞപ്പോള്‍ ഇയാള്‍ വിസമ്മതിക്കുകയും പരിശോധനയ്‌ക്കെത്തിയ പോലീസിനെ തള്ളിമാറ്റിക്കൊണ്ട് ഡിപ്പോയ്‌ക്കുള്ളിലേക്ക് ഓടിക്കയറാന്‍ ശ്രമിക്കുകയുമായിരുന്നു. പിന്തുടര്‍ന്ന പോലീസ് ഇയാളെ പിടികൂടി ട്രാഫിക് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ഇതോടെ ഡിപ്പോയിലെ മുഴുവന്‍ ഡ്രൈവര്‍മാരും യാത്രക്കാര്‍ ഇരിക്കവെ ബസ്സിനുള്ളില്‍ നിന്നിറങ്ങി ഡിപ്പോയ്‌ക്കുള്ളില്‍ കയറി പണിമുടക്കുകയായിരുന്നു. തുടര്‍ന്ന് പ്രക്ഷുബ്ധരായ യാത്രക്കാര്‍ കണ്ടക്ടര്‍മാരുായി വാഗ്വാദത്തിലേര്‍പ്പെട്ടു. ഇത് ഉന്തും തള്ളിലുമാണ് കലാശിച്ചത്. കല്ലേറുവരെയുണ്ടായി. രാത്രി 8.30 വരെ യാത്രക്കാരും കെഎസ്ആര്‍ടിസി ജീവനക്കാരും തമ്മില്‍ പരസ്പരം നടത്തിയ കല്ലേറില്‍ നിരവധി ബസ്സുകളുടെ ചില്ലുകള്‍ തകര്‍ന്നു.

കെഎസ്ആര്‍ടിസി ജീവനക്കാര്‍ തന്നെ ബസ്സുകള്‍ ചില്ലുകള്‍ എറിഞ്ഞ് തകര്‍ക്കുന്നതും കാണാമായിരുന്നു. തുടര്‍ന്ന് തമ്പാനൂര്‍ സിഐ സുരേഷ് ജി. നായരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഡിപ്പോയ്‌ക്കുള്ളില്‍ കയറി ജീവനക്കാരുടെ കല്ലേറിനെ തടഞ്ഞു. ഗുണ്ടാസംഘങ്ങളെ പോലുള്ള വിളയാട്ടമായിരുന്നു ജീവനക്കാര്‍ ഡിപ്പോയ്‌ക്കുള്ളില്‍ നടത്തിയത്. അതേ സമയം പോലീസ് പിടികൂടിയ ഡ്രൈവറെ മെഡിക്കല്‍പരിശോധന പോലും നടത്താതെ വിട്ടയയ്‌ക്കുകയായിരുന്നു. ആഭ്യന്തര ഉന്നതങ്ങളില്‍ നിന്ന് വിളി വന്നതിനെത്തുടര്‍ന്ന് എസ്.കെ. മണിയെ വിട്ടയച്ചതെന്നാണ് അറിയാന്‍ കഴിഞ്ഞത്. തുടര്‍ന്ന് 9 മണിക്ക് ബസ് സര്‍വീസ് പുനരാരംഭിച്ചു. പാപ്പനംകോട് എസ്റ്റേറ്റ് വാര്‍ഡ് മുന്‍ കൗണ്‍സിലര്‍ ബീനയുടെ ഭര്‍ത്താവും ഐഎന്‍ടിയുസി സംസ്ഥാന കമ്മറ്റിയംഗവുമാണ് മണി. പാപ്പനംകോട് ഡിപ്പോയുടെ നേതൃത്വത്തില്‍ പിആര്‍എസിന് മുന്നില്‍ വച്ച് യാത്രക്കാരനെ ബസ്സിടിച്ച് കൊന്ന കേസില്‍ ജയിലില്‍ കിടക്കുന്ന സഹജീവനക്കാരന് നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് നടത്തിയ ധര്‍ണയിലുള്ള പ്രതിഷേധമാണ് പോലീസ് കാണിച്ചതെന്ന് കെഎസ്ആര്‍ടിസി തൊഴിലാളി സംഘടനകള്‍ ആരോപിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പേമാരി : കേന്ദ്ര സഹായം ആവശ്യപ്പെട്ട് ആഭ്യന്തര മന്ത്രി അമിത് ഷായ്‌ക്ക് നിവേദനം നല്‍കി കേരള എം പിമാര്‍

World

‘കശ്മീരിലെ വികസനം കാണുന്നത് പി‌ഒ‌കെയിൽ തീ ആളിക്കത്തിച്ചു’ , ആർട്ടിക്കിൾ 370 റദ്ദാക്കിയതിനെ പ്രശംസിച്ച് പാകിസ്ഥാൻ വിദഗ്‌ദ്ധൻ

Education

നീറ്റ് പിജി സംവിധാനം പുനഃപരിശോധിക്കാന്‍ 12 അംഗ വിദഗ്ധ സമിതി രൂപീകരിച്ചതായി കേന്ദ്രസര്‍ക്കാര്‍

World

പാക് അധീന കശ്മീരിൽ സ്ഥിതി കൂടുതൽ വഷളാകുന്നു : പള്ളികൾ ആക്രമിച്ച് പാകിസ്ഥാൻ സൈന്യം  ഇമാമിനെ വധിച്ചു; ഇൻ്റർനെറ്റിന് വിലക്ക്

Kerala

ജൂബിലി മിഷന്‍ ആശുപത്രിയില്‍ നഴ്‌സുമാരുടെ സമരം അവസാനിച്ചു

പുതിയ വാര്‍ത്തകള്‍

ക്ഷേത്രങ്ങൾ മുതൽ ജഡ്ജിമാരുടെ വസതികൾ വരെ വഖഫ് സ്വത്തുക്കളാക്കി : മതപരമായ വാദത്തിന്റെ പേരിൽ സ്വത്തിന്റെ ഉടമസ്ഥാവകാശം മാറ്റാൻ പറ്റില്ലെന്ന് ഹൈക്കോടതി

ഫോട്ടോണിക് റഡാറുകള്‍ പ്രകാശ തരംഗം ഉപയോഗിച്ച് ശത്രുവിന്‍റെ യുദ്ധവിമാനങ്ങള്‍ അടയാളപ്പെടുത്തുന്നു - ചുവന്ന ആരോകളില്‍ യുദ്ധവിമാനങ്ങള്‍ അടയാളപ്പെടുത്തിയിരിക്കുന്നു (വലത്ത്) ഫോട്ടോണിക് റഡാര്‍ (ഇടത്ത്)

ഇനി ഒരു സ്റ്റെല്‍ത്ത് യുദ്ധവിമാനത്തിനും ഇന്ത്യയുടെ കണ്ണുവെട്ടിക്കാനാവില്ല…ചൈനയ്‌ക്കും പാകിസ്ഥാനും ഭീഷണിയായി ഇന്ത്യയുടെ ഫോട്ടോണിക് റഡാര്‍

തഹാവൂർ റാണയടക്കം തിരികെയെത്തി , എത്ര വലിയ കുറ്റവാളിയായാലും ലോകത്തിന്റെ ഏത് കോണിലൊളിച്ചാലും മോദി സർക്കാർ വിടാതെ പിന്തുടരും ; അമിത് ഷായുടെ മുന്നറിയിപ്പ്

‘ കുറ്റവാളികൾക്കെതിരെ മോദി സർക്കാരിന്റെ ത്രിശൂൽ’ ; വിവിധ രാജ്യങ്ങളിലേക്ക് ഒളിച്ചോടിയ 274 പേരെ തിരികെയെത്തിച്ചു, 17,000 കോടി രൂപ കണ്ടുകെട്ടി

5 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ബുധനാഴ്ച അവധി,2 ജില്ലകളില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി

‘ ഞങ്ങൾ സമാധാനപരമായാണ് പ്രതിഷേധിക്കുന്നത് ‘ ; ദയവായി നിങ്ങൾ ഇങ്ങോട്ട് വരരുതെന്ന് പാറ്റകളോടും, രാഹുലിനോടും ജാർഖണ്ഡിലെ വിദ്യാർത്ഥികൾ

ഉദയനിധി സ്റ്റാലിന് ജാമ്യം അനുവദിച്ച് മദ്രാസ് ഹൈക്കോടതി, ചോദ്യം ചെയ്ത ശേഷം വിട്ടയയ്‌ക്കണം

തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ തീപ്പിടിത്തം

നദികളിലെ മണ്ണ് നീക്കം ചെയ്യാന്‍ നടപടി:വിഡി സതീശന്‍,പ്രളയബാധിത മേഖലകളിലെ സന്ദര്‍ശനം ഹെലികോപ്റ്ററില്‍ ഭാര്യാപിതാവിനെ കാണാന്‍ പോയത് വിവാദമായപ്പോള്‍

കൻവാരിയ തീർത്ഥാടകർ പൊലീസുകാരെ ആക്രമിച്ചെന്ന് ഇടത് – ഇസ്ലാമിസ്റ്റുകളുടെ നുണപ്രചാരണം ; വ്യാജ വീഡിയോ പങ്ക് വച്ചവർക്കെതിരെ നടപടിയെടുക്കാൻ യുപി പൊലീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.