Saturday, August 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

ദളിത് പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസിലെ ഉന്നതബന്ധം വിവാദത്തില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 29, 2015, 02:14 pm IST
in Kollam

കൊല്ലം: അടൂര്‍ ഏനാത്ത് ദളിത് സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ പീഡിപ്പിച്ച കേസിന്റെ അന്വേഷണത്തില്‍ പാളിച്ച സംഭവിച്ചതായി ആരോപണം ശക്തമാകുന്നു. ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ച ഉന്നതബന്ധം പുറത്തുകൊണ്ടുവരാന്‍ കേസ് ലോക്കല്‍ പോലീസില്‍ നിന്ന് മാറ്റണമെന്ന ആവശ്യവും ശക്തമായി ഉയരുന്നു.

ദളിത് സംഘടനകളും ബിജെപി, കെഎസ്‌യു, യുവമോര്‍ച്ച, എബിവിപി, ഹിന്ദുഐക്യവേദി മഹിളാഐക്യവേദി, കെപിഎംഎസ് എന്നീ സംഘടനകളാണ് സംഭവത്തിലെ ഉന്നതബന്ധം പുറത്തുകൊണ്ട് വരണമെന്ന ആവശ്യവുമായി രംഗത്ത് എത്തിയിരിക്കുന്നത്. അന്വേഷണത്തെ പ്രഹസനമാക്കിമാറ്റാന്‍ സംസ്ഥാനത്തെ ഭരണ-പ്രതിപക്ഷമുന്നണികളില്‍പ്പെട്ട എംഎല്‍എമാര്‍ പോലീസിനോട് ആവശ്യപ്പെട്ടതായാണ് ആരോപണം. മുഴുവന്‍ പ്രതികളെയും അറസ്റ്റ് ചെയ്തുവെന്ന പോലീസിന്റെ വാദം പൊള്ളത്തരമാണെന്നും പെണ്‍കുട്ടികളുടെ മൊഴി അട്ടിമറിക്കാന്‍ പോലീസിലെ സിഐ റാങ്കിന് മുകളിലുള്ള ഉദ്യോഗസ്ഥര്‍ ആദ്യം മുതലെ ശ്രമിച്ചിരുന്നുവെന്നും ഇവര്‍ പറയുന്നു. കേസ് കൊടുക്കാന്‍ വന്ന ഇവരെ ഭീഷണിപ്പെടുത്തി ഈ ഉദ്യോഗസ്ഥന്‍ പരാതി പിന്‍വലിപ്പിക്കാന്‍ ശ്രമിച്ചത് ആര്‍ക്ക് വേണ്ടിയാണെന്ന് ആദ്യം കണ്ടെത്തേണ്ടതാണ്.

സ്‌റ്റേഷനില്‍ ചെന്നപ്പോള്‍ ഉണ്ടായ കാര്യങ്ങള്‍ ബലാത്സംഗത്തിനിരയായ കുട്ടികളുടെ ബന്ധുക്കള്‍ പുറത്തു പറഞ്ഞതോടെയാണ് ഉടന്‍ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റിയത്. അടൂര്‍ ഡിവൈഎസ്പിയായ ഈ ഉദ്യോഗസ്ഥന്‍ ഒരു ഭരണകക്ഷി എംഎല്‍എയുടെ നിര്‍ദ്ദേശ പ്രകാരമായിരുന്നു കേസ് പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടതെന്നാണ് ആരോപണമുന്നയിക്കുന്നവരുടെ വാദം.

കേരളത്തിലെ ഞെട്ടിച്ച പീഡനകേസാണ് ഇത്. ഇതിന് പിന്നില്‍ സെക്‌സ് റാക്കറ്റിന്റെ പങ്കും പോലീസ് അന്വേഷിച്ചിട്ടില്ല. ശബരിമല ഡ്യൂട്ടി ഉണ്ടായത് കൊണ്ടാണ് ഉദ്യോഗസ്ഥനെ മാറ്റിയതെന്ന ഐജി മനോജ് എബ്രഹാമിന്റെ മറുപടി വിശ്വസനീയമല്ലെന്നും പകരം അന്വേഷണം ഏല്‍പ്പിച്ച രണ്ട് ഡിവൈഎസ്പിമാരും പേരിന് പ്രതികളെ പിടികൂടി അന്വേഷണം അവസാനിപ്പിച്ച മട്ടാണ്. പീഡനവിവരം പുറത്തറിഞ്ഞതു മുതല്‍ ഉണ്ടായ സംഭവ വികാസങ്ങള്‍ പീഡനത്തില്‍ ഉന്നതരുടെ പങ്ക് വ്യക്തമാക്കുന്നതാണ്. ആദ്യം അന്വേഷണം നടത്തിയ പോലീസ് വള്ളിക്കാവിലെ ഒരു ഉന്നതന്റെ മാനേജറെയും ഡ്രൈവറെയും അറസ്റ്റ് ചെയ്ത് വിട്ടക്കുകയായിരുന്നു. പിന്നീട് പ്രതിഷേധം ശക്തമായതോടെ ഇവരെ വീണ്ടും അറസ്റ്റ് ചെയ്തു. എന്നാല്‍ ഇവരുടെ പിന്നില്‍ വന്‍ സാമ്പത്തിക ശക്തികളുണ്ടെന്ന് കണ്ടെത്തിയിട്ടും അത് മറച്ച് വയ്‌ക്കാന്‍ ബോധപൂര്‍വം പോലീസ് ശ്രമിക്കുന്നാതയും ആരോപണം ഉയര്‍ന്നിട്ടുണ്ട്. പോലീസിലെ ചില ഉദ്യോഗസ്ഥരുടെ പങ്ക് ഈ കേസിനെ കാര്യമായി ബാധിച്ചിട്ടുണ്ട്. അന്വേഷണം തൃപ്തികരമായിട്ടല്ല നടന്നതെന്നും ഇവര്‍ പറയുന്നു. സംഭവത്തില്‍ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ശക്തമായ സമര പരിപാടികള്‍ക്ക് ഒരുങ്ങുകയാണ് ഇവര്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജനാധിപത്യം വീണ്ടും വിജയിക്കുന്നു: രാജീവ്‌ ചന്ദ്രശേഖർ, ബിജെപി സംസ്ഥാന അധ്യക്ഷൻ

Kerala

നടന്‍ സിദ്ദിഖിനെ കുടുക്കി ജോളി ഈശോയുടെ വെളിപ്പെടുത്തല്‍..’.സിദ്ദിഖാണ് ലക്ഷ്മിപ്രിയയെ കൊണ്ടുവന്നത്; ഇതോടെ ശ്വേത മേനോന് ക്ലീന്‍ ചിറ്റ്

Kerala

എം.എ.ബേബിയും ബ്രിട്ടാസും പിഎസ് സി പരീക്ഷാതട്ടിപ്പിനെതിരെ സമരം ചെയ്യാന്‍ വരുമോ?

ധര്‍മ്മസ്ഥല ക്ഷേത്രത്തിലെ മഞ്ജുനാഥസ്വാമി വിഗ്രഹം (ഇടത്ത്) ദ ന്യൂസ് മിനിറ്റ് എന്ന വാര്‍ത്ത-യൂട്യൂബ് ചാനലിന്‍റെ ലോഗോ (വലത്ത്)
India

ധര്‍മ്മസ്ഥല ക്ഷേത്രവളപ്പില്‍ ആയിരക്കണക്കിന് സ്ത്രീകളെ ബലാത്സംഗം ചെയ്ത് കുഴിച്ചിട്ടെന്ന കള്ളക്കഥ പ്രചരിപ്പിച്ച ‘ദ ന്യൂസ് മിനിറ്റി’നെതിരെ നടപടി വേണം

പ്രിയങ്ക ഗാന്ധി (ഇടത്ത്) മദ്രാസ് ഐഐടി ഡയറക്ടര്‍ പ്രൊഫ. വി. കാമകോടി (വലത്ത്)
India

പ്രിയങ്ക ഗാന്ധിയ്‌ക്കറിയാമോ മദ്രാസ് ഐഐടിയില്‍ സ്റ്റാര്‍ട്ടപ് വിപ്ലവം ഉണ്ടാക്കി ഇന്ത്യയ്‌ക്ക് പുതിയൊരു ചരിത്രമെഴുതുന്ന കാമകോടിയെ?

പുതിയ വാര്‍ത്തകള്‍

അധിക്ഷേപങ്ങള്‍ കൊണ്ട് ഒന്നും പരിഹരിക്കാനാകില്ല, വഴിതെറ്റുന്ന യുവജനങ്ങളെ ശരിയായ പാതയിലേക്ക് നയിക്കണം-പ്രധാനമന്ത്രി

മദ്രാസ് ഐഐടിയിലെ സ്റ്റാര്‍ട്ടപ്പായ ഡി-പ്രൊപ്പള്‍സ് കമ്പനിയുടെ ശില്‍പികള്‍ (ഇടത്ത്) പ്രതിരോധരംഗത്ത് വിപ്ലവം സൃഷ്ടിക്കാന്‍ പോകുന്ന ആര്‍ടിഇ എഞ്ചിന്‍(വലത്ത്)

പ്രതിരോധരംഗത്ത് മോദിയുടെ സ്റ്റാര്‍ട്ടപ്പ് വിപ്ലവം; സ്ഫോടനപരമ്പരയിലൂടെ ഊര്‍ജ്ജതരംഗം സൃഷ്ടിക്കുന്ന ആര്‍ഡിഇ എഞ്ചിനുമായി മദ്രാസ് ഐഐടിയിലെ സ്റ്റാര്‍ട്ടപ്പ്

ജമ്മു കശ്മീരില്‍ ഭീകരാക്രമണം: ഒരു തൊഴിലാളി കൊല്ലപ്പെട്ടു

പങ്കാളിത്തം പുതിയ ഉയരങ്ങളിലേക്കെത്തിക്കാം : ബ്രിട്ടീഷ് പ്രധാനമന്ത്രി ആന്‍ഡി ബേണ്‍ഹാമുമായി സംസാരിച്ച് മോദി

എം ഡി എം എ കുട്ടികൾക്ക് എത്തിച്ചു കൊടുത്ത അധ്യാപികമാരുടെ അത്ര ദോഷം പിഎംശ്രീ പദ്ധതി കൊണ്ട് കേരളത്തിന്‌ ഉണ്ടാവില്ല ; സന്തോഷ് പണ്ഡിറ്റ്

തിരുവനന്തപുരത്ത് വളളം മറിഞ്ഞ് 2 മത്സ്യത്തൊഴിലാളികളെ കാണാതായി

അത്തരം ആക്രമണത്തെ ഇന്ത്യ അപലപിക്കുന്നുവെന്ന് ഇറാന്‍ വിദേശ കാര്യമന്ത്രിയോട് ഫോണില്‍ എസ് ജയശങ്കര്‍

അഗതി മന്ദിരത്തിലെ ലൈംഗിക അതിക്രമം: ശാന്തി ഭവന്‍ ഉടമ ബ്രദര്‍ മാത്യു ആല്‍ബിന്‍ അറസ്റ്റില്‍

തൊഴാനെത്തിയ പെണ്‍കുട്ടിക്ക് നേരെ ലൈംഗിക അതിക്രമം: പൂജാരിക്ക് മൂന്നുവര്‍ഷം തടവും പിഴയും

എംഎ ബേബിയെ കണ്ടാല്‍ എട്ടുകാലി മമ്മൂഞ്ഞ് പണി നിര്‍ത്തിപ്പോകുമെന്ന ഏഷ്യാനെറ്റിന്റെ വിനു വി ജോണിന്റെ പ്രസ്താവനയില്‍ തകര്‍ന്ന് സിപിഎം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.