Tuesday, August 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

ശയ്യാവലംബര്‍ക്ക് സാന്ത്വനമേകാന്‍ സേവാഭാരതിയുടെ വൈദ്യസംഘം..!

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 28, 2015, 10:09 pm IST
in Thiruvananthapuram

ശിവാകൈലാസ്

ശയ്യാവലംബരായ രോഗികള്‍ക്ക് സാന്ത്വനമേകാന്‍ സേവാഭാരതിയുടെ സഞ്ചരിക്കുന്ന വൈദ്യസംഘവും. വിളപ്പില്‍ പഞ്ചായത്തിലെ 20 വാര്‍ഡുകളിലെയും നിരാലംബരായ കിടരോഗികള്‍ക്ക് ഔഷധവും ചികിത്സയും നല്‍കി കാരുണ്യത്തിന്റെ കൈത്തിരി തെളിക്കുകയാണ് സേവാഭാരതി വിളപ്പില്‍ യൂണിറ്റിലെ സേവാഭടന്മാര്‍.

രണ്ട് നഴ്‌സുമാര്‍, ഒരു ഡോക്ടര്‍, അത്യാവശ്യ മരുന്നുകള്‍ എന്നിവയുമായി സേവാഭാരതി സ്വന്തമായി വാങ്ങിയ ആംബുലന്‍സിലാണ് ജനുവരി 17 മുതല്‍ പാലിയേറ്റീവ്

പാലിയേറ്റീവ് കെയര്‍ യൂണിറ്റിനായി സേവാഭാരതി വിളപ്പില്‍ യൂണിറ്റ് പുറത്തിറക്കുന്ന ആംബുലന്‍സ്‌

കെയര്‍ യൂണിറ്റ് പ്രയാണം ആരംഭിക്കുന്നത്. സമ്മാന കൂപ്പണ്‍ അച്ചടിച്ച് വിതരണം ചെയ്തും സുമനസുകളുടെ സഹായങ്ങള്‍ സ്വീകരിച്ചുമാണ് 3.5 ലക്ഷം രൂപ സമാഹരിച്ച് പാലിയേറ്റീവ് കെയര്‍ യൂണിറ്റിനായി ആംബുലന്‍സ് വാങ്ങിയത്. പ്രസന്നകുമാര്‍, രതീഷ് എന്നീ സേവാഭാരതി വോളണ്ടിയേഴ്‌സിനെ കണ്‍വീനര്‍മാരാക്കി സാന്ത്വന സഹായസമിതി രൂപീകരിച്ചാണ് ഈ പ്രവര്‍ത്തനങ്ങള്‍ ഏകീകരിച്ചത്. പരസഹായമില്ലാതെ നില്‍ക്കാന്‍ സാധിക്കാത്ത നൂറുകണക്കിന് രോഗികള്‍ക്ക് സേവാഭാരതിയുടെ പുതു സംരംഭത്തിലൂടെ സൗജന്യ വൈദ്യ സഹായം ലഭ്യമാകും.

ആരോഗ്യ വകുപ്പിന്റെ സഹായത്തോടെ വിളപ്പില്‍ പഞ്ചായത്ത് 2012ല്‍ പാലിയേറ്റീവ് കെയര്‍ നഴ്‌സുമാരെ നിയോഗിച്ചിരുന്നു. കൃത്യമായി ശമ്പളം നല്‍കാതെയും രോഗീപരിചരണത്തിന് വേണ്ടത്ര ശ്രദ്ധ കൊടുക്കാതെയും പദ്ധതി തുടക്കത്തില്‍ തന്നെ പാളിയിരുന്നു. ഈ സാഹചര്യത്തിലാണ് സേവാഭാരതിയുടെ സന്നദ്ധപ്രവര്‍ത്തകര്‍ സാന്ത്വന സ്പര്‍ശവുമായി രംഗത്തെത്തിയത്. കഴിഞ്ഞ ഒരു വര്‍ഷമായി നടത്തി വരുന്ന അശ്രാന്ത പരിശ്രമമാണ് ഒടുവില്‍ ഫല പ്രാപ്തിയിലെത്തുന്നതെന്ന് സേവാഭാരതി യൂണിറ്റ് പ്രസിഡന്റ് രജ്ഞിത്ത്, സെക്രട്ടറി അരുണ്‍പ്രസാദ് എന്നിവര്‍ പറയുന്നു.

വിളപ്പില്‍ സാമൂഹികാരോഗ്യ കേന്ദ്രത്തിലെ രോഗികള്‍ക്ക് സൗജന്യ ഉച്ചഭക്ഷണം, നിര്‍ധന രോഗികള്‍ക്ക് ചികിത്സാ സഹായം, ദരിദ്ര വിദ്യാര്‍ഥികള്‍ക്ക് പഠന സഹായം, സൗജന്യ ഹിന്ദി പാഠശാല, ഗ്രന്ഥശാല എന്നിങ്ങനെ വേറിട്ട വഴികളിലൂടെ സാധുജന സേവനം കര്‍മ്മമാക്കിയ സേവാഭാരതി വിളപ്പില്‍ യൂണിറ്റിന്റെ പ്രവര്‍ത്തനങ്ങള്‍ ഇതിനോടകം ജനശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. അര്‍ഹരായവരുടെ കൈകളില്‍ സഹായം എത്തിക്കുകയെന്ന ധര്‍മ്മം പാലിച്ച് മാനവസേവ മാധവ പൂജയാക്കുകയാണ് സേവാഭാരതി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

‘ഇന്ത്യൻ സൈന്യം പി‌ഒ‌കെ പിടിച്ചടക്കും , പ്രതിഷേധക്കാർക്ക് സ്വാതന്ത്ര്യം നൽകും’ : മുന്നറിയിപ്പ് നൽകി പാകിസ്ഥാന്റെ റെഡ് ക്യാപ്

Kerala

പേമാരി : കേന്ദ്ര സഹായം ആവശ്യപ്പെട്ട് ആഭ്യന്തര മന്ത്രി അമിത് ഷായ്‌ക്ക് നിവേദനം നല്‍കി കേരള എം പിമാര്‍

World

‘കശ്മീരിലെ വികസനം കാണുന്നത് പി‌ഒ‌കെയിൽ തീ ആളിക്കത്തിച്ചു’ , ആർട്ടിക്കിൾ 370 റദ്ദാക്കിയതിനെ പ്രശംസിച്ച് പാകിസ്ഥാൻ വിദഗ്‌ദ്ധൻ

Education

നീറ്റ് പിജി സംവിധാനം പുനഃപരിശോധിക്കാന്‍ 12 അംഗ വിദഗ്ധ സമിതി രൂപീകരിച്ചതായി കേന്ദ്രസര്‍ക്കാര്‍

World

പാക് അധീന കശ്മീരിൽ സ്ഥിതി കൂടുതൽ വഷളാകുന്നു : പള്ളികൾ ആക്രമിച്ച് പാകിസ്ഥാൻ സൈന്യം  ഇമാമിനെ വധിച്ചു; ഇൻ്റർനെറ്റിന് വിലക്ക്

പുതിയ വാര്‍ത്തകള്‍

ജൂബിലി മിഷന്‍ ആശുപത്രിയില്‍ നഴ്‌സുമാരുടെ സമരം അവസാനിച്ചു

ക്ഷേത്രങ്ങൾ മുതൽ ജഡ്ജിമാരുടെ വസതികൾ വരെ വഖഫ് സ്വത്തുക്കളാക്കി : മതപരമായ വാദത്തിന്റെ പേരിൽ സ്വത്തിന്റെ ഉടമസ്ഥാവകാശം മാറ്റാൻ പറ്റില്ലെന്ന് ഹൈക്കോടതി

ഫോട്ടോണിക് റഡാറുകള്‍ പ്രകാശ തരംഗം ഉപയോഗിച്ച് ശത്രുവിന്‍റെ യുദ്ധവിമാനങ്ങള്‍ അടയാളപ്പെടുത്തുന്നു - ചുവന്ന ആരോകളില്‍ യുദ്ധവിമാനങ്ങള്‍ അടയാളപ്പെടുത്തിയിരിക്കുന്നു (വലത്ത്) ഫോട്ടോണിക് റഡാര്‍ (ഇടത്ത്)

ഇനി ഒരു സ്റ്റെല്‍ത്ത് യുദ്ധവിമാനത്തിനും ഇന്ത്യയുടെ കണ്ണുവെട്ടിക്കാനാവില്ല…ചൈനയ്‌ക്കും പാകിസ്ഥാനും ഭീഷണിയായി ഇന്ത്യയുടെ ഫോട്ടോണിക് റഡാര്‍

തഹാവൂർ റാണയടക്കം തിരികെയെത്തി , എത്ര വലിയ കുറ്റവാളിയായാലും ലോകത്തിന്റെ ഏത് കോണിലൊളിച്ചാലും മോദി സർക്കാർ വിടാതെ പിന്തുടരും ; അമിത് ഷായുടെ മുന്നറിയിപ്പ്

‘ കുറ്റവാളികൾക്കെതിരെ മോദി സർക്കാരിന്റെ ത്രിശൂൽ’ ; വിവിധ രാജ്യങ്ങളിലേക്ക് ഒളിച്ചോടിയ 274 പേരെ തിരികെയെത്തിച്ചു, 17,000 കോടി രൂപ കണ്ടുകെട്ടി

5 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ബുധനാഴ്ച അവധി,2 ജില്ലകളില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി

‘ ഞങ്ങൾ സമാധാനപരമായാണ് പ്രതിഷേധിക്കുന്നത് ‘ ; ദയവായി നിങ്ങൾ ഇങ്ങോട്ട് വരരുതെന്ന് പാറ്റകളോടും, രാഹുലിനോടും ജാർഖണ്ഡിലെ വിദ്യാർത്ഥികൾ

ഉദയനിധി സ്റ്റാലിന് ജാമ്യം അനുവദിച്ച് മദ്രാസ് ഹൈക്കോടതി, ചോദ്യം ചെയ്ത ശേഷം വിട്ടയയ്‌ക്കണം

തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ തീപ്പിടിത്തം

നദികളിലെ മണ്ണ് നീക്കം ചെയ്യാന്‍ നടപടി:വിഡി സതീശന്‍,പ്രളയബാധിത മേഖലകളിലെ സന്ദര്‍ശനം ഹെലികോപ്റ്ററില്‍ ഭാര്യാപിതാവിനെ കാണാന്‍ പോയത് വിവാദമായപ്പോള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.