ദുബായ്: ഉത്തേജക മരുന്നു പരിശോധനയില്‍ പരാജയപ്പെട്ട പാക്കിസ്ഥാന്‍ ലെഗ് സ്പിന്നര്‍ യാസിര്‍ ഷായെ ഐസിസി സസ്‌പെന്‍ഡ് ചെയ്തു.
അന്താരാഷ്‌ട്ര ക്രിക്കറ്റ് കൗണ്‍സില്‍ നടത്തിയ പരിശോധനയില്‍ നിരോധിത ഉത്തേജകമരുന്ന് ഉപയോഗിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് യാസിര്‍ ഷായെ താല്‍കാലികമായി സസ്‌പെന്‍ഡ് ചെയ്തത്.
















