Tuesday, August 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

സ്റ്റീവന്‍ സ്മിത്ത് ക്രിക്കറ്റര്‍ ഓഫ് ദി ഇയര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 23, 2015, 10:32 pm IST
inSports

ദുബായ്: രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സിലിന്റെ 2015ലെ മികച്ച താരത്തിനുള്ള ഐസിസി ക്രിക്കറ്റര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം ഓസ്‌ട്രേലിയന്‍ നായകന്‍ സ്റ്റീവന്‍ സ്മിത്തിന്. മികച്ച ക്രിക്കറ്റര്‍ക്കുള്ള ഗാരിഫീല്‍ഡ് സോബേഴ്‌സ് ട്രോഫിക്കു പുറമെ മികച്ച ടെസ്റ്റ് താരത്തിനുള്ള പുരസ്‌കാരവും സ്മിത്ത് സ്വന്തമാക്കി. ഏകദിനത്തില്‍ ദക്ഷിണാഫ്രിക്കന്‍ നായകന്‍ എ.ബി. ഡിവില്ലിയേഴ്‌സ് മികച്ച താരം. ദക്ഷിണാഫ്രിക്കയുടെ തന്നെ ഫാഫെ ഡ്യുപ്ലെസിസ് മികച്ച ട്വന്റി20 താരം. സ്പിരിറ്റ് ഓഫ് ക്രിക്കറ്റ് അവാര്‍ഡ് വിരമിക്കല്‍ പ്രഖ്യാപിച്ച ന്യൂസിലന്‍ഡ് നായകന്‍ ബ്രണ്ടന്‍ മക്കല്ലത്തിന്. ഇന്ത്യന്‍ താരങ്ങള്‍ക്കൊന്നും പട്ടികയില്‍ ഇടം നേടാനായില്ല.

മികച്ച താരമായി തെരഞ്ഞെടുക്കപ്പെടുന്ന പതിനൊന്നാമനും നാലാമത്തെ ഓസ്‌ട്രേലിയക്കാരനുമാണ് സ്റ്റീവന്‍ സ്മിത്ത്. റിക്കി പോണ്ടിങ് (2006, 2007), മിച്ചല്‍ ജോണ്‍സന്‍ (2009, 2014), മൈക്കല്‍ ക്ലാര്‍ക്ക് (2013) എന്നിവര്‍ മുന്‍ഗാമികള്‍. രാഹുല്‍ ദ്രാവിഡ് (2004), ആന്‍ഡ്രൂ ഫഌന്റോഫ്, ജാക്ക് കാലിസ് (2005), ശിവ്‌നാരായണ്‍ ചന്ദര്‍പോള്‍ (2008), സച്ചിന്‍ ടെണ്ടുല്‍ക്കര്‍ (2010), ജൊനാഥന്‍ ട്രോട്ട് (2011), കുമാര്‍ സംഗക്കാര (2012) എന്നിവര്‍ പുരസ്‌കാരം നേടിയ മറ്റു രാജ്യക്കാര്‍. മികച്ച ക്രിക്കറ്ററും ടെസ്റ്റ് താരവുമായി തെരഞ്ഞെടുക്കപ്പെടുന്ന ഏഴാമത്തെ താരമാണ് സ്മിത്ത്. ദ്രാവിഡ്, കാലിസ്, പോണ്ടിങ്, സംഗക്കാര, ക്ലാര്‍ക്ക്, ജോണ്‍സന്‍ എന്നിവര്‍ മുന്‍പ് ഈ നേട്ടം കൈവരിച്ചു.

അവാര്‍ഡിനായി പരിഗണിച്ച 2014 സെപ്റ്റംബര്‍ 18 മുതല്‍ 2015 സെപ്റ്റംബര്‍ 13 വരെയുള്ള കാലയളവില്‍ സ്മിത്ത് 13 ടെസ്റ്റുകളില്‍നിന്ന് 82.57 ശരാശരിയില്‍ 1,734 റണ്‍സ് നേടി. ഇതില്‍ ഏഴു സെഞ്ചുറികള്‍, ആറ് അര്‍ധസെഞ്ചുറികള്‍. ഏകദിനങ്ങളില്‍ 59.47 ശരാശരിയില്‍ 1,249 റണ്‍സും കണ്ടെത്തി. ഏകദിനത്തില്‍ 79.06 ശരാശരിയില്‍ 1,265 റണ്‍സ് ഡിവില്ലേഴ്‌സിന്റെ സമ്പാദ്യം.

വളര്‍ന്നുവരുന്ന യുവതാരമായി ഓസ്‌ട്രേലിയന്‍ പേസര്‍ ജോഷ് ഹേസല്‍വുഡ് തെരഞ്ഞെടുക്കപ്പെട്ടു. 2014 ഡിസംബറില്‍ അരങ്ങേറ്റം കുറിച്ച ഹേസല്‍വുഡ് പരിഗണനാ കാലയളവ് വരെ 40 വിക്കറ്റുകള്‍ സ്വന്തമാക്കി.

വനിതകളില്‍ ഏകദിനത്തില്‍ ഓസ്‌ട്രേലിയയുടെ നായിക മെഗ് ലാന്നിങ്ങും, ട്വന്റി20യില്‍ വെസ്റ്റിന്‍ഡീസ് നായിക സ്റ്റെഫാനി ടെയ്‌ലറും മികച്ച താരങ്ങളായി. അസോസിയേറ്റ്/ അഫിലിയേറ്റ് രാജ്യങ്ങളിലെ മികച്ച താരം ഖുറാം ഖാന്‍. മികച്ച അംപയര്‍ക്കുള്ള ഡേവിഡ് ഷെപ്പേര്‍ഡ് ട്രോഫി റിച്ചാര്‍ കെറ്റില്‍ബറോയ്‌ക്ക്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഇന്ത്യ പാകിസ്ഥാനെ ആക്രമിച്ചാല്‍ സുന്നി നേറ്റോ ഇടപെടുമോ?സൗദിയും ഈജിപ്തും തുര്‍ക്കിയും നേരിട്ട് ഇന്ത്യയെ ആക്രമിക്കുമോ?

India

ഹിന്ദു ദൈവങ്ങൾ മാംസവും മദ്യവും കഴിക്കുന്നുണ്ടെന്ന് പ്രചരിപ്പിച്ച് ധ്രുവ് റാഠി ; കേന്ദ്രസർക്കാരിന്റെ ഉത്തരവനുസരിച്ച് വീഡിയോ നീക്കം ചെയ്ത് യൂട്യൂബ്

Kerala

അഞ്ചാം സെമസ്റ്ററില്‍ ഇയര്‍ ബാക്ക് സംവിധാനം നടപ്പാക്കില്ല: തീരുമാനം സാങ്കേതിക സര്‍വകലാശാല സിന്‍ഡിക്കേറ്റ് യോഗത്തില്‍

India

അഞ്ച് വയസിൽ മാതാപിതാക്കൾക്കൊപ്പം അനധികൃതമായി ഇന്ത്യയിലെത്തി : 26 വർഷമായി സ്ഥിര താമസം , സ്വന്തമാക്കിയത് പാസ്പോർട്ട് വരെ : ഷെയ്ഖ് റെഹാന് പിടി വീണു

World

സുന്നി മുസ്ലിം രാജ്യങ്ങളുടെ നേറ്റോ വരുന്നു…പാകിസ്ഥാന്‍, തുര്‍ക്കി, സൗദി, ഈജിപ്ത് എന്നിവ കൈകോര്‍ക്കുന്നു; ലക്ഷ്യം ഹൂതികളോ?

പുതിയ വാര്‍ത്തകള്‍

ലഹരിക്കേസില്‍ അറസ്റ്റിലായ യൂത്ത് കോണ്‍ഗ്രസ് നേതാവ് മുഹമ്മദ് ഹുസൈനെ പുറത്താക്കി

കറുകുറ്റിയിൽ റെയിൽവേ ട്രാക്കിന് സമീപം എട്ട് കിലോ കഞ്ചാവുമായി കൊടും ക്രിമിനൽ പിടിയിൽ ; അറസ്റ്റിലായത് മൂർഷിദാബാദ് സ്വദേശി സോനാ മൊല്ല

എയര്‍ ഇന്ത്യ വിമാനം 300 അടിയോളം താഴേക്ക് പതിച്ച സംഭവം: പൈലറ്റ് കഞ്ചാവ് ഉപയോഗിച്ചെന്ന് കണ്ടെത്തല്‍

ഓപ്പറേഷൻ മുർഷിദാബാദ് ; ബംഗാളിലെത്തി കഞ്ചാവ് പ്രതിയെ അറസ്റ്റ് ചെയ്ത് കേരള പോലീസ് , നടന്നത് സിനിമയെ വെല്ലുന്ന ആക്ഷൻ സീനുകൾ

മഹാരാഷ്‌ട്രയിലെ ഏറ്റവും വില കൂടിയ ഗണപതി മുംബൈയിലെ മാട്ടുംഗയില്‍, ഇതിനെ ഇന്‍ഷുറന്‍സ് ചെയ്തിരിക്കുന്നത് ₹474.46 കോടിയ്‌ക്ക്

സ്വാതന്ത്ര്യദിനത്തിൽ ഇന്ത്യൻ മാധ്യമങ്ങളെ പ്രശംസിച്ച് ബലൂചിസ്ഥാൻ : പാകിസ്ഥാനെ കാൻസർ എന്ന് വിശേഷിപ്പിച്ച് മിർ യാർ ബലൂച്

മുട്ടില്‍ മരംമുറി: അഗസ്റ്റിന്‍ സഹോദരങ്ങള്‍ വിചാരണ കോടതിയില്‍ കീഴടങ്ങി, അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചതിന് പിന്നാലെ കീഴടങ്ങല്‍

സംഘശതാബ്ദി പ്രവര്‍ത്തനങ്ങളുടെ ഭാഗമായി യുപിയിലെ ഗോരഖ്പൂരിലെ സിദ്ധാര്‍ത്ഥ നഗറില്‍ സംഘടിപ്പിച്ച യുവസംവാദം ആര്‍എസ്എസ് അഖിലഭാരതീയ പ്രചാരക് പ്രമുഖ് സ്വാന്തരഞ്ജന്‍ ഉദ്ഘാടനം ചെയ്യുന്നു (ഇടത്ത്) യുവസംവാദത്തില്‍ പങ്കെടുക്കുന്നവര്‍ (വലത്ത്)

യുവശക്തി ഭാവിഭാരതത്തിന്റെ കരുത്തുറ്റ ആസ്തി: സ്വാന്തരഞ്ജന്‍

രാഹുൽ ഒരു ഒളിച്ചോട്ടക്കാരനാണ് , പ്രതിപക്ഷം ദേശവിരുദ്ധ ശക്തികളുടെ കൈകളിലേക്ക് എങ്ങനെ എത്തിപ്പെട്ടുവെന്ന് രാജ്യം കാണുന്നുണ്ടെന്നും കങ്കണ റണാവത്ത്

പമ്പാവാലി കാളകെട്ടിയില്‍ കാട്ടാനകള്‍ ഇറങ്ങുന്നതില്‍ ആശങ്ക

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.