Saturday, July 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

ചട്ടം ലംഘിച്ച് മണലെടുപ്പ് അഴീക്കലില്‍ ഉടലെടുക്കുന്നത് ഗുരുതരമായ പരിസ്ഥിതി ഭീഷണി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 23, 2015, 08:43 pm IST
in Kannur

കണ്ണൂര്‍: അഴീക്കല്‍ കടല്‍ത്തീരത്ത് ചട്ടം ലംഘിച്ച് മണലെടുത്ത് ശുദ്ധീകരക്കുന്നത് പ്രദേശത്ത് ഗുരുതരമായ പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നു. ഏകദേശം പത്തൊന്‍പതോളം സഹകരണ സംഘങ്ങളുടെ നേതൃത്വത്തിലാണ് ഇവിടെ മണലെടുപ്പ് നടക്കുന്നത്. എന്നാല്‍ മണലെടുപ്പിന് അധികൃതര്‍ മുന്നോട്ട് വെക്കുന്ന മാനദണ്ഡങ്ങളൊന്നും പാലിക്കാതെയാണ് ഇവിടെ പ്രവൃത്തി നടക്കുന്നത്. മണലെടുപ്പിന് അധികൃതര്‍ നിശ്ചയിച്ച സമയം പാലിക്കാതെ രാത്രിയും പകലുമായി ഇരുപത്തിനാല് മണിക്കൂറും പുഴയില്‍ നിന്ന് മണലെടുക്കുന്നുണ്ട്. ഇതുകാരണം അനധികൃത മണലെടുപ്പ് നിയന്ത്രിക്കാനോ തടയാനോ സാധിക്കാത്ത അവസ്ഥയിലാണ് അധികൃതര്‍. വളപട്ടണം പുഴയില്‍ കടല്‍പ്പാലത്തിന് തൊട്ടുതാഴെ നിന്ന് വ്യാപകമായി മണലെടുക്കുന്നത് പാലത്തിന്റെ നിലനില്‍പ്പിന് തന്നെ ഭീഷണിയായിട്ടുണ്ട്. രാത്രി വൈകി കടല്‍പ്പാലത്തിന് താഴെ നിന്ന് മണലെടുപ്പ് നടക്കുന്നതിനാല്‍ ഇത് അധികൃതരുടെ ശ്രദ്ധയില്‍പ്പെടാറില്ല. അനധികൃത മണലെടുപ്പ് കാരണം തീരദേശത്തുള്ള മത്സ്യസമ്പത്ത് നാശത്തിന്റെ വക്കിലാണ്. മത്സ്യബന്ധനം നടത്തി ഉപജീവനം കഴിക്കുന്ന നിരവധിപ്പേര്‍ക്കാണ് ഇപ്പോള്‍ തൊഴില്‍ നഷ്ടമായിരിക്കുന്നത്. കടലില്‍ നിന്നെടുക്കുന്ന മണല്‍ ശുദ്ധീകരിച്ചതിന് ശേഷം ചെളികലര്‍ന്ന വെള്ളം കടലിലേക്ക് ഒഴുക്കി വിടുന്നതിനാല്‍ കാലങ്ങളായി കണ്ടുവരുന്ന മത്സ്യങ്ങളെ ഇപ്പോള്‍ കടലില്‍ കാണാറില്ലെന്ന് മത്സ്യത്തൊഴിലാളികള്‍ പറയുന്നു. കടല്‍ത്തീരത്തോട് ചേര്‍ന്നുള്ള മിക്ക വീടുകളിലും ഇപ്പോള്‍ ശുദ്ധജലമെന്നത് കിട്ടാക്കനിയായിട്ട് കാലങ്ങളായി. കടല്‍ത്തീരത്ത് വലിയ കുഴികളില്‍ ചെളിവെള്ളം കെട്ടിക്കിടക്കുന്നതിനാല്‍ പ്രദേശത്തെ കിണറുകളിലെല്ലാം ഇപ്പോള്‍ മലിനജലം മാത്രമേയുള്ളു.

മണലെടുപ്പ് നടത്തുന്ന സൊസൈറ്റികളെല്ലാം തന്നെ ഏതെങ്കിലും രാഷ്‌ട്രീയ സംഘടനയുടേതോ അല്ലെങ്കില്‍ അവരുടെ ബിനാമികളുടേതോ ആണ്. ചില സൊസൈറ്റികള്‍ രാഷ്‌ട്രീയ നേതാക്കളുടെ റിമോട്ട് കണ്‍ട്രോളിലാണ് പ്രവര്‍ത്തിക്കുന്നത്. അതുകൊണ്ട് തന്നെ പ്രദേശത്ത് ഏതെങ്കിലും തരത്തിലുള്ള എതിര്‍പ്പ് ഉയര്‍ന്നുവരികയാണെങ്കില്‍ എന്ത് മാര്‍ഗം സ്വീകരിച്ചും തുടക്കത്തിലേ ഇത് നിയന്ത്രിക്കാനും നിരുത്സാഹപ്പെടുത്താനും സൊസൈറ്റികളെ നിയന്ത്രിക്കുന്നവര്‍ക്ക് സാധിക്കും. പട്ടികജാതിക്കാരുടെ നിയന്ത്രണത്തില്‍ സൊസൈറ്റി പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും ഒരു പട്ടികജാതിക്കാരനും ഇതില്‍ നിയന്ത്രണമില്ല എന്നതാണ് വസ്തുത. പട്ടികജാതിക്കാര്‍ക്ക് വേണ്ടി മാറ്റിവെച്ച സൊസൈറ്റികള്‍ ചിലര്‍ ബോധപൂര്‍വ്വം അവരുടേതാക്കി മാറ്റുകയായിരുന്നു. മിക്ക സൊസൈറ്റികളിലും അന്യസംസ്ഥാനത്തൊഴിലാളികളാണ് പ്രധാനമായും ജോലി ചെയ്യുന്നത്.

സൊസൈറ്റികള്‍ക്ക് പ്രതിദിനം എടുക്കാന്‍ അനുവദിക്കപ്പെട്ടതിലും എത്രയോ മടങ്ങ് മണലാണ് ഓരോ ദിവസവും ഇവിടെ നിന്നും ഊറ്റിയെടുക്കുന്നത്. യാതൊരുവിധ നിയന്ത്രണവുമില്ലാതെ നിരവധി ലോറികളാണ് ഇവിടെ നിന്നും ഓരോ ദിവസും മണലുമായി പുറത്തേക്ക പോകുന്നത്. ഈ അനധികൃത മണല്‍ക്കടത്തിന് പ്രദേശത്തെ പ്രബല രാഷ്‌ട്രീയ കക്ഷികളുടെ പിന്‍തുണയുമുണ്ട്. പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പോലും മണല്‍ മാഫിയകളില്‍പ്പെട്ടവരെ ഭയമാണ്. നേരത്തേ അനധികൃത മണല്‍ക്കടത്ത് തടയാനെത്തിയ എഎസ്‌ഐ മൃഗീയമായി അക്രമിക്കപ്പെട്ട പ്രദേശമാണ് വളപട്ടണം. മണല്‍ മാഫിയയുമായി ബന്ധപ്പെട്ട് വളപട്ടണം പോലീസ് അറസ്റ്റ് ചെയ്ത കോണ്‍ഗ്രസ്സ് നേതാവിനെ ഇറക്കാന്‍ കെ.സുധാകരന്‍ തന്നെ നേരിട്ടെത്തി എസ്‌ഐയെ ഭീഷണിപ്പെടുത്തിയത് ഏറെ വിവാദമായിരുന്നു. രാഷ്‌ട്രീയക്കാരുടെ ഒത്താശയോടെ മണല്‍മാഫിയകള്‍ നടത്തുന്ന ഈ പകല്‍ക്കൊള്ള നിയന്ത്രിച്ചില്ലെങ്കില്‍ ഭീകരമായ പാരിസ്ഥിതിക പ്രത്യാഘാതമായിരിക്കും നാം ഭാവിയില്‍ നേരിടേണ്ടിവരിക.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എന്താണ് സ്പിരിച്വാലിറ്റി? നടി സംയുക്ത വര്‍മമ പറയുന്നത് കേള്‍ക്കൂ

World

മതാചാരപ്രകാരം പിതാവിന്റെ കർമ്മങ്ങൾ നടത്താനാകാതെ മൊജ്തബ : വധിക്കുമെന്ന ഇസ്രായേലിന്റെ ഭീഷണിയ്‌ക്ക് മുന്നിൽ ഭയന്ന് റവല്യൂഷനറി ഗാർഡ്

ഡിആര്‍ഡിഒ മുന്‍ ചെയര്‍മാന്‍ സമീര്‍ വി കാമത്ത് (ഇടത്ത്) ഇദ്ദേഹത്തെ അപമാനിക്കുന്ന വ്യാജ എഐ വീഡിയോ നിര്‍മ്മിച്ച മുഹമ്മദ്
ഹാഷിക്ക് എന്ന മലയാളി (വലത്ത്)
Kerala

അഗ്നിമിസൈലിനെ ഗോമൂത്രത്തില്‍ കഴുകണമെന്ന് ഡിആര്‍ഡിഒ മുന്‍ ചെയര്‍മാന്‍ സമീര്‍ വി കാമത്ത് പറയുന്ന വ്യാജ വീഡിയോ പ്രചരിപ്പിച്ച് മുഹമ്മദ് ഹാഷിക്ക്

India

ശത്രുക്കളുടെ ഏത് നീക്കവും തകർക്കും : ആകാശ് തരംഗും, കാമികേസ് ഡ്രോണുകളുമടക്കം ഇന്ത്യൻ സൈന്യത്തിനായി 52,000 കോടിയുടെ ആയുധങ്ങൾ വരുന്നു

India

‘ രാമക്ഷേത്രത്തിനായി ഞാൻ നൽകിയ 111,000 രൂപ തിരികെ വേണം ‘ ; പ്രതിഷേധ മാർച്ച് നടത്തുമെന്ന് ദിഗ്‌വിജയ് സിംഗ്

പുതിയ വാര്‍ത്തകള്‍

ഞങ്ങൾ അസ്വസ്ഥരാണ് ; എസ്ഐ ആർ നിർത്തി വയ്‌ക്കണം : ബാലറ്റ് പേപ്പർ സംവിധാനം കൊണ്ടുവരണമെന്ന് ഇന്ത്യാസഖ്യം ; കോടതി ഇടപെടണമെന്ന് കെ.സി. വേണുഗോപാൽ

മമത ബാനര്‍ജിയ്‌ക്ക് പ്രധാന തൃണമൂല്‍ ഓഫീസായ ടിഎംസി ഭവനും നഷ്ടമായി, കയ്യേറിയത് വിമത ഗ്രൂപ്പായ ഋതബ്രത ബാനര്‍ജിയും സംഘവും

ഗുണ്ടാരീതിയിലുള്ള പെരുമാറ്റമാണ് ഏഴ് മണിക്കൂര്‍ നേരം അമ്മ ജനറല്‍ ബോഡി യോഗത്തില്‍ ശ്വേതാമേനോന്‍ നേരിടേണ്ടി വന്നതെന്ന് ഹിമവല്‍ ഭദ്രാനന്ദ

തൃശൂരില്‍ കോള്‍പാടത്ത് മിനിബോട്ട് മുങ്ങി 2 പേരെ കാണാതായി

നെല്ലിയാമ്പതി ചുരത്തില്‍ രാത്രികാല ഗതാഗതത്തിനും വിനോദസഞ്ചാരത്തിനും നിയന്ത്രണം

അമ്മയുടെ അഡ്‌ഹോക് കമ്മിറ്റി കണ്‍വീനര്‍ സ്ഥാനത്ത് നിന്നും രാജിവയ്‌ക്കുന്നതായി രമേശ് പിഷാരടി, കടിച്ചു തൂങ്ങാന്‍ താത്പര്യമില്ല

അത്യാധുനിക ആയുധങ്ങൾ ഉൾപ്പെടെ 52,000 കോടി രൂപയുടെ പ്രതിരോധ സംഭരണത്തിന് അനുമതി

“ബ്രൗണ്‍ യൂണിവേഴ്സിറ്റിയില്‍ രാഹുല്‍ ഗാന്ധി പറഞ്ഞു രാമന്‍ മിത്താണ്….ക്രിസ്തു മിത്താണെന്ന് രാഹുല്‍ പറയാത്തതെന്ത്?”- ചോദ്യവുമായി അര്‍ണബ് ഗോസ്വാമി

തിരുവനന്തപുരത്ത് സ്‌കൂള്‍ കുട്ടികളുമായി പോയ വാഹനം മറിഞ്ഞു: 7 കുട്ടികള്‍ക്ക് പരിക്ക്

സംസ്ഥാന പോലീസില്‍ മൂന്ന് ഡിവൈഎസ്പിമാര്‍ക്ക് എസ്പി കേഡര്‍ നല്‍കി. 15 ഇന്‍സ്പെക്ടര്‍മാര്‍ക്ക് സ്ഥാനക്കയറ്റം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.