Tuesday, August 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

വിഴിഞ്ഞംതുറമുഖത്തേക്ക് സന്ദര്‍ശക പ്രവാഹം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 20, 2015, 10:13 pm IST
in Thiruvananthapuram

വിഴിഞ്ഞം: നാടിന്റെ പുത്തന്‍ വികസന പദ്ധതി കാണാന്‍ വിഴിഞ്ഞം തുറമുഖ കവാടത്തിലേക്ക് ഇന്നലെ മുതല്‍ വീണ്ടും സന്ദര്‍ശക പ്രവാഹം. തുറമുഖ നിര്‍മാണ തീരത്തേക്ക് ഇന്നലെയും പുതിയ കൂറ്റന്‍ യന്ത്രങ്ങളെത്തി.

മുല്ലൂര്‍ തീരത്ത് ഉത്സവ പ്രതീതിയാണ്.ഡ്രഡ്ജിങ് നടത്തുന്ന തീരത്ത് ഇന്നലെ വലിയ യന്ത്രങ്ങള്‍ എത്തിച്ചു. ഡോസര്‍ എന്നറിയുന്ന കൂറ്റന്‍ യന്ത്രമാണ് ഇവയിലൊന്ന്. കൂടാതെ വലിയ ജെസിബികളും എത്തി.

ഡ്രഡ്ജ് ചെയ്ത് തീരത്തേക്ക് വന്നടിയുന്ന മണ്ണ് നിരത്താനാണ് ഡോസറുള്‍പ്പെടെയുള്ള യന്ത്രസംവിധാനങ്ങള്‍. പഴയ ബുള്‍ഡോസറിന്റെ ആധുനിക രൂപത്തിലുള്ള ഡോസറിന്റെ ഭാഗങ്ങള്‍ കൂട്ടിയോജിപ്പിക്കുന്നതിനു മണിക്കൂറുകളെടുത്തു. കൂടാതെ കരയിലേക്ക് മണ്ണു വീഴ്‌ത്തുന്നതിനായി എത്തിച്ച ഷോര്‍ലൈന്‍ പൈപ്പുകളെയും വരും ദിവസങ്ങളില്‍ തീരത്ത് വിന്യസിക്കും.

അവധി ദിവസമായതിനാല്‍ തുറമുഖ തീരത്തേക്ക് ഇന്നലെ അനിയന്ത്രിതമായ ജനപ്രവാഹമായിരുന്നു. കോവളം കാണാനെത്തിയ പലരും മുല്ലൂര്‍ തീരത്തേക്കാണ് എത്തിയത്. ഇവിടേക്കുള്ള റോഡും പരിസരവും വാഹനങ്ങളെയും സന്ദര്‍ശകരെയും കൊണ്ടു നിറഞ്ഞു. തീരത്ത് എത്തിയവരെ നിയന്ത്രിക്കാന്‍ സുരക്ഷാ ഉദ്യോഗസ്ഥരും നന്നേ പാടുപെട്ടു. സന്ദര്‍ശക പ്രവാഹം കണ്ട് ഈ ഭാഗത്തെ വഴിയോര കച്ചവടങ്ങളും പച്ചപിടിക്കുന്നുണ്ട്. ഡ്രഡ്ജ് ചെയ്യുമ്പോള്‍ വന്നടിയുന്ന ശംഖും മറ്റും പെറുക്കി വില്‍ക്കുന്നവരും തീരത്തുണ്ട്. മുല്ലൂര്‍ തീരത്ത് ഉല്‍സവച്ഛായയാണ്. പണി നടക്കുന്നതിനിടെ സന്ദര്‍ശകരുടെ പരിധികള്‍ ലംഘിച്ചുള്ള കടന്നു കയറ്റം പലപ്പോഴും സുരക്ഷാ പ്രശ്‌നം സൃഷ്ടിക്കുന്നതായും ബന്ധപ്പെട്ടവര്‍ പരാതിപ്പെട്ടു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അഭിജിത് ദീപ്കെയെ വലിച്ചുകീറി മാധ്യമപ്രവര്‍ത്തകന്‍; ജാര്‍ഖണ്ഡിലെ വിദ്യാര്‍ത്ഥി സമരത്തിന് പോകാത്തത് ടൈഫോയ്ഡ് മൂലമെന്ന് ദീപ്കെയുടെ നുണ

Spiritual

പതിമൂന്നാം നമ്പർ നിർഭാഗ്യമോ, ഭയക്കണോ ഈ സംഖ്യയെ?

Kerala

കണ്ണൂരില്‍ ബാലന്‍ കുളത്തില്‍ വീണ് മരിച്ച നിലയില്‍

ഹര്‍ഷവര്‍ധന്‍ സപ് കാല്‍ (ഇടത്ത്) സുനേത്ര പവാര്‍ (വലത്ത്)
India

മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രി സുനേത്ര പവാറിനെ മിണ്ടാപ്പാവ എന്ന് വിളിച്ച് കളിയാക്കിയ കോണ്‍ഗ്രസ് എയറില്‍, ഒടുവില്‍ മാപ്പ് പറഞ്ഞ് തടിയൂരി

Kerala

കൊച്ചിയില്‍ റോറോ സര്‍വീസ് നടത്തവെ നിയന്ത്രണംവിട്ട് കടലിലേയ്‌ക്ക് ഒഴുകി

പുതിയ വാര്‍ത്തകള്‍

ഗജിനിയിലെ വില്ലൻ, നടൻ പ്രദീപ് സിംഗ് റാവത്ത് അന്തരിച്ചു

10 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ബുധനാഴ്ച അവധി, കേരള സര്‍വകലാശാല പരീക്ഷകള്‍ മാറ്റി

ഇന്‍ഷുറന്‍സ് ഇല്ലെങ്കില്‍ ഇന്ധനമില്ല!: പുതിയ വാഹനനയം നിര്‍ദേശിച്ച് സുപ്രീം കോടതി

ത്രീസ്റ്റാര്‍ ഹോട്ടലില്‍ സിജെപിയുടെ സൗരവ് ദാസിന്‍റെ നൃത്തം (വലത്ത്) ഭൂമി പെഡ്നെക്കര്‍ (ഇടത്ത്)

എസി കാറില്‍ ഇരുന്ന് വിജ്ഞാനം വിളമ്പുന്നു…പാറ്റകള്‍ക്കെതിരെ നടി ഭൂമി പെഡ്നെക്കറുടെ വിമര്‍ശനം; തെറിവിളിയുമായി സിജെപിക്കാര്‍

ഓണ്‍ലൈന്‍ ടാക്സി ഡ്രൈവര്‍മാരുടെ സമരം അവസാനിപ്പിച്ചു

ബുർഖ അണിഞ്ഞ് കൻവാർ യാത്ര ; തമന്ന മാലിഖിന് എസ്ഡിഎം കോടതിയുടെ നോട്ടീസ്

പരിശീലനത്തിനിടെ വികലാംഗരായി പുറത്താക്കപ്പെടുന്ന കേഡറ്റുകള്‍ക്ക് ജോലി സംവരണത്തിന് അര്‍ഹത

വയനാട്ടിലേയ്‌ക്ക് അത്യാവശ്യമല്ലാത്ത യാത്രകള്‍ ഒഴിവാക്കണം, മലയോര മേഖലയിലേക്കുള്ള യാത്രകള്‍ ഒഴിവാക്കണമെന്ന് മന്ത്രി എ പി അനില്‍കുമാര്‍

കാലവര്‍ഷക്കെടുതിയില്‍ മരിച്ചത് 25 പേര്‍, 4 പേരെ കാണാതായി

സന്തോഷ് ഇടുക്കിയുടെ  പൈറേറ്റ്സ് ഓഫ് ഇടുക്കി സെപ്റ്റംബർ നാലിന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.