Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Wayanad

ജന്മഭൂമി വാര്‍ത്ത ഫലം കണ്ടു തോട്ടങ്ങളിലെ ബാലവേലക്കെതിരെ കര്‍ശന നടപടി : ജില്ലാകലക്ടര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 19, 2015, 10:57 am IST
inWayanad

പുല്‍പ്പള്ളി : അടയ്‌ക്കാ, കാപ്പി വിളവെടുപ്പിനായി വനവാസി ബാലികാ ബാലകന്‍മാരെ വ്യാപകമായി ഉപയോഗപ്പെടുത്തുന്നതിനെതിരെ നവംബര്‍ 21ന് ജന്മഭൂമി നല്‍കിയ വാര്‍ത്ത ഫലംകണ്ടു. ജില്ലയിലെ വിദ്യാലയങ്ങളില്‍നിന്ന് വനവാസിവിദ്യാര്‍ത്ഥികളുടെ കുട്ടത്തോടെയുള്ള ഒഴിഞ്ഞ്‌പോക്കിന് ഇത് കാരണമായി എന്നായിരുന്നു ജന്മഭൂമിയുടെ കണ്ടെത്തല്‍ തോട്ടങ്ങളിലെവിളവെടുപ്പിന് വനവാസികുട്ടികളെ ഉപയോഗിക്കുന്നതിനെതിരെ കര്‍ശനനടപടി ഉണ്ടാകുമെന്ന് ജില്ലാകള്ടറുടെ പ്രഖ്യാപനം തെല്ലൊരാശ്വാസമാകുമെങ്കിലും ട്രൈബല്‍, പോലീസ് വകുപ്പുകളുടെ ഏകോപിച്ചുള്ള പ്രവര്‍ത്തനം ഈ രംഗത്ത് ആവശ്യമാണെന്നാണ് ഇപ്പോഴത്തെസാഹചര്യം ഓര്‍മ്മപ്പെടുത്തുന്നത്.

വിളവെടുപ്പ് കാലത്ത് നടക്കുന്ന ആഘോഷങ്ങളില്‍ പങ്കെടുക്കാനുംമറ്റും വിലക്കുകളെ അവഗണിച്ച് ഈ വിഭാഗത്തിലെകുട്ടികള്‍ പോകുന്നു എന്നത് വസ്തുതയാണ്.

ഇത്തരത്തില്‍ ജോലി ചെയ്യിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ കലക്ടറേറ്റിലെ ട്രൈബല്‍ ഹെ ല്‍പ്‌ലൈനിലോ ബന്ധപ്പെട്ട പൊലീസ് സ്‌റ്റേഷനുകളിലോ സ്‌പെഷല്‍ മൊബൈല്‍ സ്‌ക്വാഡ് ഡിവൈ.എസ്.പിയേയോ ചൈല്‍ഡ്‌ലൈനിലോ ജില്ലാ ലേബര്‍ ഓഫീസറെയോ അസി. ലേബര്‍ ഓഫീസറെയോ അറിയിക്കണമെന്ന് കലക്ടര്‍ അറിയിച്ചു. 14 വയസ്സിന് താഴെയുള്ള കുട്ടികളെ ജോലി ചെയ്യിപ്പിക്കുന്നവര്‍ക്കെതിരെ ബാലവേല (നിരോധനം, നിയന്ത്രണം) നിയമം 1986, പട്ടിക ജാതി-വര്‍ഗം (അതിക്രമം തടയല്‍) നിയമം 1986 എന്നിവ പ്രകാരം കേസെടുക്കുമെന്നും ജില്ലാ മജിസ്‌ട്രേറ്റ് കൂടിയായ കലക്ടര്‍ അറിയിച്ചു.

ബാലവേല വിദ്യാഭ്യാസ അവകാശ നിയമ പ്രകാരവും കുറ്റകരമാണ്. സര്‍വശിക്ഷാഅഭിയാന്‍ (എസ്എസ്എ) ജില്ലയില്‍ നടപ്പിലാക്കുന്ന ‘ആള്‍ ടു സ്‌കൂള്‍ ബാക് ടു സ്‌കൂള്‍ (ഔട്ട് ഓഫ് സ്‌കൂള്‍)’ പദ്ധതിയിലൂടെ, സ്‌കൂളില്‍നിന്ന് കൊഴിഞ്ഞുപോവുന്ന കുട്ടികളെ തിരികെയെത്തിക്കുന്നതിന് ബാലവേല തിരിച്ചടിയാവുന്നുവെന്ന് എസ്.എസ്.എ ചൂണ്ടിക്കാണിച്ചതിനെതുടര്‍ന്നാണ് കലക്ടര്‍ കര്‍ശന നടപടി സ്വീകരിച്ചത്. ജില്ലയില്‍ ഈ വര്‍ഷം 1185 കുട്ടികള്‍ പഠനം നിര്‍ത്തിയതായാണ് ആഗസ്റ്റ്-സെപ്റ്റംബറില്‍ നടത്തിയ കണക്കെടുപ്പില്‍ എസ്എസ്എ കണ്ടെത്തിയത്. 36പേര്‍ ഇതുവരെ പ്രവേശനം നേടാത്തതടക്കം ജില്ലയില്‍ 1221കുട്ടികള്‍ സ്‌കൂളിന് പുറത്താണ്. ഇവരെ തിരികെയെത്തിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് ബാലവേല തിരിച്ചടിയാവുന്നത്.

ബാലവേല ശ്രദ്ധയില്‍പ്പെട്ടാല്‍ താഴെ പറയുന്ന ഫോണ്‍ നമ്പറുകളില്‍ അറിയിക്കുക. കലക്ടറേറ്റ് ട്രൈബല്‍ ഹെല്‍പ്‌ലൈന്‍: 04936 204151, ചൈ ല്‍ഡ് ലൈ ന്‍: 1098, ജില്ലാലേബര്‍ ഓഫീസര്‍: 04936 203905, അസി. ലേബര്‍ ഓഫീസര്‍: 04936 205711.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മൂന്ന് ദിവസത്തെ ദേശീയ ബാങ്ക് പണിമുടക്ക് മാറ്റിവെച്ചു; എല്ലാ ശനിയാഴ്ചകളും അവധിയാക്കുന്നത് സമിതി പരിശോധിക്കും.

Kerala

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായ ടിക്കാറാം മീണ, രത്തന്‍ കേല്‍ക്കര്‍ എന്നിവര്‍ കോണ്‍ഗ്രസിന് വേണ്ടി പോയപ്പോള്‍ ആര്‍ക്കും പരാതിയില്ല: സുരേന്ദ്രന്‍

India

ചെസ് അതിശയം അവസാനിക്കുന്നില്ല, ചെസ് ഒളിമ്പ്യാഡില്‍ താരോദയം, തമിഴ്നാട്ടിലെ സവിത ശ്രീ ഏഴ് കളികളും ജയിച്ച് അത്ഭുതമായി

ഡി.ഗുകേഷ് (ഇടത്ത്) പ്രജ്ഞാനന്ദ (വലത്ത്)
India

ഇന്തയ്‌ക്ക് ചെസ് ഒളിമ്പ്യാഡില്‍ വെള്ളിമെഡല്‍; പ്രജ്ഞാനന്ദ, ഗുകേഷ്, അര്‍ജുന്‍, നിഹാല്‍ സരിന്‍ ടീം മാനം കാത്തു, വനിതകള്‍ക്ക് വെങ്കലം

കെ.സി. വേണുഗോപാലിനൊപ്പം ടീക്കാറാം മീണ (ഇടത്ത്) ജീജി തോംസണ്‍ ബിജെപിയുടെ ന്യൂനപക്ഷമോര്‍ച്ച യോഗത്തില്‍- ചുവന്ന വളയത്തിനകത്ത് ജിജി തോംസണ്‍ (വലത്ത്)
Kerala

ടിക്കാറാം മീണ, ജിജി തോംസണ്‍….ഗ്യാനേഷ് കുമാറിനെ താറടിക്കാന്‍ ഈ മുന്‍ ഐഎസ് ഉദ്യോഗസ്ഥര്‍ക്ക് കോണ്‍ഗ്രസ് നല്‍കിയ ഓഫര്‍ എന്ത് ?

പുതിയ വാര്‍ത്തകള്‍

കേരളത്തില്‍ സിജെപി യോഗത്തില്‍ എത്തിയത് 21 പേര്‍

വിദ്യാര്‍ത്ഥിനി ബലാത്സംഗത്തിനിരയായി ജീവനൊടുക്കിയ സംഭവത്തില്‍ പഞ്ചാബില്‍ കോളേജിന് തീയിട്ട് പ്രതിഷേധക്കാര്‍

ദേശീയ പതാക തലകീഴായി പിടിച്ച സംഭവം: അപമാനിക്കാനുള്ള ഉദ്ദേശ്യമില്ലെങ്കില്‍ കുറ്റകരമല്ലെന്ന് ഹൈക്കോടതി

ഹോര്‍മുസ് കടലിടുക്കില്‍ നിന്നും അമേരിക്കയുടെ രണ്ടാമത്തെ ആളില്ലാ മുങ്ങിക്കപ്പല്‍ പിടിച്ചെടുത്തുവെന്ന് ഇറാന്‍

ഒമാൻ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എസ് ജയശങ്കർ

ദുബായിയിൽ ഒക്ടോബർ 1 മുതൽ ട്രക്കുകൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു

കൈത്തണ്ടയിൽ ഈ രേഖയുണ്ടോ? ഇതൊരു സൂചനയാണ്, ഫലങ്ങൾ ഇങ്ങനെ

പൊതുജനാരോഗ്യമേഖലയെ തകര്‍ത്തത് ആര്? ഫേസ് ബുക്കില്‍ പോരടിച്ച് പിണറായിയും കെ.മുരളീധരനും

ലോകത്തിലെ രണ്ടാമത്തെ വലിയ ആയുധ കയറ്റുമതിക്കാരായി റഷ്യ : 2025ൽ ആയുധങ്ങൾ വിറ്റ് സമ്പാദിച്ചത് 15 ബില്യൺ ഡോളർ , പുടിന് ഇരട്ടി മധുരം

സര്‍ജിക്കല്‍ സ്ട്രൈക്ക്,ബാലാക്കോട്ട് വ്യോമാക്രമണം,’ഓപ്പറേഷന്‍ സിന്ദൂര്‍’എന്നിവ ഭീകരവാദത്തോടുള്ള വിട്ടുവീഴ്ചയില്ലാത്ത നയത്തിന്റെ ഉദാഹരണങ്ങള്‍: മോദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.