Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Malappuram

ജില്ലാ ഭരണകൂടം ക്വാറി മാഫിയകളെ സംരക്ഷിക്കുന്നു; പരിസ്ഥിതി കൂട്ടായ്‌മ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 12, 2015, 03:10 pm IST
inMalappuram

മലപ്പുറം: പരിസ്ഥിതിക്ക് വിഘാതമാകും വിധം പ്രവര്‍ത്തിക്കുന്ന ക്വാറി മാഫിയകളെ സംരക്ഷിക്കുന്ന ജില്ലാ ഭരണകൂടത്തിന്റെ നടപടി പ്രതിഷേധാര്‍ഹമാണെന്ന് പരിസ്ഥിതി കൂട്ടായ്‌മ പ്രവര്‍ത്തകര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. എടവണ്ണ പത്തപ്പിരിയത്ത് നടന്ന ജനകീയ പോരാട്ടെ അടിച്ചമര്‍ത്താനാണ് പോലീസും ഭരണാധികാരികളും ശ്രമിച്ചത്. ടാര്‍ മിക്‌സിംഗ് യൂണിറ്റിനെതിരെ സമരം ചെയ്ത് പാവപ്പെട്ട നാട്ടുകാരെ ക്രൂരമായി മര്‍ദ്ദിച്ചു. സ്ത്രീകളെയും കുട്ടികളെയും വരെ വെറുതെ വിട്ടില്ല. പോലീസിന്റെ നരനായാട്ടിനെ തുടര്‍ന്നാണ് അയ്യപ്പനെന്ന തൊഴിലാളി കിണറ്റില്‍ വീണ് മരിച്ചത്. ക്വാറി മാഫിയയുടെ സംരക്ഷകനായി നിലകൊണ്ടിരുന്ന സ്ഥലം എംഎല്‍എ സംഭവം നടന്നതിന് ശേഷം പോലീസിനെ കുറ്റം പറയുന്നത് പരിഹാസ്യമാണ്. അയ്യപ്പന്റെ മരണത്തെ തുടര്‍ന്ന് സ്ഥലത്തെത്തിയ ജില്ലാ കലക്ടറോട് ജനങ്ങള്‍ ആദ്യം ആവശ്യപ്പെട്ടത് നരനായാട്ടിന് നേതൃത്വം നല്‍കിയ വണ്ടൂര്‍ സിഐക്കെതിരെ നടപടി സ്വീകരിക്കണമെന്നായിരുന്നു. ജനങ്ങളുടെ എല്ലാ ആവശ്യങ്ങളും അംഗീകരിച്ച കലക്ടര്‍ പ്രശ്‌നങ്ങള്‍ ശാന്തമായപ്പോള്‍ കാലുമാറിയിരിക്കുന്നു. ജില്ലാ കലക്ടര്‍ അനീതിക്ക് കുടപിടിക്കുകയാണെന്നും ഇവര്‍ ആരോപിച്ചു. പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ക്കെതിരെ ശക്തമായ നടപടിയെടുത്തിരുന്ന മുന്‍ കലക്ടറെ സ്ഥലം മാറ്റിയതിന് പിന്നില്‍ ജില്ലയിലെ ക്വാറി മാഫിയയാണ്. നീതിക്ക് വേണ്ടി നിലകൊള്ളുന്ന കലക്ടര്‍മാര്‍ക്ക് ജില്ലയില്‍ അധികകാലം വാഴാന്‍ സാധിക്കില്ല. അയ്യപ്പന്റെ കുടുംബത്തിന് മതിയായ നഷ്ടപരിഹാരവും സംരക്ഷണവും സര്‍ക്കാര്‍ നല്‍കണം, പത്തപ്പിരിയത്തെ ക്വാറി എന്നന്നേക്കുമായി അടച്ചുപൂട്ടണം, ജില്ലയില്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്ന എല്ലാ ക്വാറികളും ഉടനടി നിര്‍ത്തണം, അല്ലാത്തപക്ഷം ശക്തമായ സമരപരിപാടികള്‍ നടത്തുമെന്നും ഭാരവാഹികള്‍ പറഞ്ഞു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

ആരോഗ്യകരമായ ഭാവിക്ക് ആയുര്‍വേദം

Article

കയത്തിലാകുന്ന പൊക്കാളി: ഉത്തരവുകളിലൊതുങ്ങി പൊക്കാളി നില വികസന ഏജന്‍സി

Article

കുട്ടനാട് ഒരു വിസ്മയനാട്

Samskriti

നാഗാരാധനയും അനുഷ്ഠാനങ്ങളും-3 : സര്‍പ്പംതുള്ളല്‍

Samskriti

ആലോചനാമൃതം: എളിമയുടെ തിളക്കം

പുതിയ വാര്‍ത്തകള്‍

ഭാഷാ സൗന്ദര്യലഹരി: സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

വിവാദത്തില്‍ നിന്നും പുറത്തുകടന്ന ഗ്യാനേഷ് കുമാറിനെ കുടുക്കാന്‍ ജിജി തോംസണ്‍

ഇന്ത്യയ്‌ക്ക് യുഎന്നില്‍ സ്ഥിരാംഗത്വം നല്‍കണമെന്ന് റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് കൂടുതൽ സീറ്റുകൾ നൽകുന്നതിനെ എതിർത്ത് റഷ്യ

‘തുടക്കം” തകര്‍ത്തു, പ്രൊഡ്യൂസര്‍മാര്‍ വരിയില്‍ നില്‍ക്കുന്നു…രണ്ടാമത്തെ സിനിമയുമായി വിസ്മയ മോഹന്‍ലാല്‍ എത്തുന്നു

പാകിസ്ഥാന്റെ പേടിസ്വപ്നമായ മിഗ്-21 യുദ്ധവിമാനം…ഇന്ന് സേവനം അവസാനിപ്പിച്ച് മിഗ് വിടവാങ്ങി…ഈ വിമാനങ്ങളെ വ്യോമസേന എന്ത് ചെയ്യും?

സഹകരണ മേഖലയില്‍ സ്ത്രീ പങ്കാളിത്തം ഉറപ്പാക്കുന്ന,സ്ത്രീശാക്തീകരണം ലക്ഷ്യമിടുന്ന പദ്ധതികള്‍ക്ക് തുടക്കമിട്ട് അമിത് ഷാ

വടകര എംഡിഎംഎ കേസ്: നാലാം പ്രതി വി പി നീഷ്മയ്‌ക്ക് ജാമ്യം

വീടിന്റെ മുന്നിലായി ഈ ചെടികൾ വളർത്താൻ പാടില്ല, കാരണം

ഏതു പ്രതിസന്ധിയും തരണം ചെയ്യുന്ന 5 നക്ഷത്രക്കാർ; ഇവരെ തകർക്കാനാവില്ല

ഗ്യാനേഷ്കുമാറിനെതിരെ മമത കലാപത്തിനൊരുങ്ങി; ആരോപണം അടപടലം പൊളിഞ്ഞു; ഇനി സമരം ചെയ്താല്‍ ജയിലില്‍ ഉണ്ട തിന്നണം; കൂട്ടിന് ആളില്ലാതെ മമത

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.