Monday, June 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

മലയാളത്തിന്റെ അഭിമാനമായി ഒറ്റാല്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 11, 2015, 11:27 pm IST
in Thiruvananthapuram

തിരുവനന്തപുരം: കുട്ടനാടന്‍ പ്രക്യതിയെ അഭ്രപാളിയിലേക്ക് പറിച്ചു നടുകയും ലോകമെങ്ങുമുള്ള ബാല്യം നേരിടുന്ന മലയാളത്തിന്റെ പശ്ചാത്തലത്തില്‍ അവതരിപ്പിക്കുകയും ചെയ്തപ്പോള്‍ ഒറ്റാല്‍ നേടിടെയുത്തത് സുവര്‍ണ്ണചകോരങ്ങള്‍. ആന്റണ്‍ ചെക്കോവിന്റെ ‘വാങ്കേ’ എന്ന കഥയുടെ ചലച്ചിത്രാവിഷ്‌കാരമാണ് ഒറ്റാലിലൂടെ സംവിധായകന്‍ ജയരാജ് പ്രേക്ഷകരിലേക്കെത്തിച്ചത്. പ്രകൃതിയും മനുഷ്യനും തമ്മിലുള്ള അഭേദ്യബന്ധവും ഒറ്റാലില്‍ ദിശ്യമാക്കുന്നു.

വല്ല്യപ്പായ എന്ന താറാവ് കര്‍ഷകന്റെയും അയാളുടെ പേരക്കുട്ടിയുടെയും കഥയും ബാലവേലയുമാണ് ഇതിവൃത്തം. ഒറ്റാലിലെ നായകനെതേടിയുള്ള ജയരാജിന്റെ കായല്‍ യാത്രയില്‍ ചെന്നെത്തിച്ചത് കര്‍ഷകനായ കുമരകം വാസുദേവനിലായിരുന്നു. അഭിനയം എന്തെന്ന് അറിയാത്ത വാസുദേവന്‍ തെല്ലും പരിഭ്രമമില്ലാതെ ഒറ്റാലിലെ വല്ല്യാപ്പായ ആവുകയായിരുന്നു. കുട്ടപ്പായി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് ബാലതാരമായ അശാന്ത് കെ.ഷായും

ചലച്ചിത്ര മേളയില്‍ വല്ല്യപ്പായ ആയ കുമരകംവാസുദേവനും ബാലതാരമായ അശാന്ത് കെ.ഷായും ജൂറിയുടെ പ്രത്യേക പരാമര്‍ശത്തിനര്‍ഹരായി. നിരവധി ദേശീയ, സംസ്‌കാര പുരസ്‌കാരങ്ങള്‍ നേടിയ ഒറ്റാല്‍ ശക്തമായ സിനിമാഭാഷയില്‍ പ്രാദേശികവും അതേസമയം പ്രാപഞ്ചികവുമായ ആശങ്ക കളുടെ കഥ പറയുകയാണെന്ന് ജൂറി വിലയിരുത്തി. മാനവരാശിക്ക് പ്രകൃതിയോടുള്ള ബന്ധം, മനുഷ്യാവകാശങ്ങള്‍ തുടങ്ങിയവയെല്ലാം സത്യസന്ധമായി സംസ്‌കാരവും പ്രദേശവുമായി ഒറ്റാലില്‍ ബന്ധപ്പെടുത്തിയിരിക്കുന്നുവെന്ന്ജൂറിചൂണ്ടിക്കാട്ടി. ആധികാരികവും ആത്മീയവുമായ അഭിനയപ്രകടനമാണ് കുമരകം വാസുദേവന്റേതെന്നും ജൂറി വിലയിരുത്തി.

കാവാലം നാരായണപണിക്കര്‍ എഴുതി സംഗീത സംവിധാനം ചെയ്ത രണ്ട് ഗാനങ്ങളാണ് ചിത്രത്തിലുള്ളത്. ശ്രീവത്സന്‍ ജി. മേനോനാണ് പശ്ചാത്തല സംഗീതം. സെവന്‍ ആര്‍ട്‌സ് ആണ് നിര്‍മാണം. റിലീസ് ചെയത് അന്നേദിവസം തന്നെ ഓണ്‍ലൈന്‍ റിലീസ് നടത്തിയ ചിത്രം എന്ന ബഹുമതിയും ഒറ്റലിനുണ്ട്.

പരിസ്ഥിതി ചിത്രത്തിനുള്ള ദേശീയ അവാര്‍ഡ്, നല്ലമലയാള ചിത്രത്തിനുള്ള സംസ്ഥാന സര്‍ക്കാരിന്റെ അവാര്‍ഡ്, മുംബൈ ഫിലിം ഫെസ്റ്റിവലിനുള്ള ഗോള്‍ഡന്‍ പുരസ്‌ക്കാരം എന്നിവയും ഒറ്റാല്‍ ഇതിനകം നേടിയിട്ടുണ്ട്.

മേളയുടെ അവതരണചിത്രത്തിനുള്ള അവാര്‍ഡ് ഷമീര്‍ബാബുകരസ്ഥമാക്കി. കാല്‍ലക്ഷം രൂപയുടേതാണ് ഈ അവാര്‍ഡ്. മികച്ച റിപ്പോര്‍ട്ടിംഗിനുള്ള പുരസ്‌കാരം അച്ചടിവിഭാഗത്തില്‍ എന്‍.പി.മുരളീകൃഷ്ണന്‍(മാതൃഭൂമി), പ്രത്യേക ജൂറി അവാര്‍ഡ് കോവളംസതീഷ്‌കുമാറും നേടി.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ടിനി ടോമിന് എതിരായ പരാതി: നടി അന്‍സിബ ഹസനെ മൊഴിയെടുക്കാന്‍ വിളിപ്പിച്ചു

India

മദ്രസകള്‍ ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരുടെ ഒളിത്താവളങ്ങളായി മാറിയെന്ന വിമര്‍ശനവുമായി അഗ്നിമിത്ര പോള്‍

Kerala

തീയതി അറിയിച്ചത് ഇന്ന്: വിദ്യാര്‍ത്ഥികളുടെ ആശങ്കയെ തുടര്‍ന്ന് ചൊവ്വാഴ്ചത്തെ പരീക്ഷ മാറ്റി

Kerala

കണ്ണൂരില്‍ റോഡരികില്‍ നിര്‍ത്തിയിട്ട കാറില്‍ യുവാവ് മരിച്ച നിലയില്‍

India

നന്ദി ഒമാന്‍! ആക്രമണത്തില്‍ തീപ്പിടിച്ച ഇന്ത്യന്‍ കപ്പലിലെ ജീവനക്കാരെ രക്ഷപ്പെടുത്തി

പുതിയ വാര്‍ത്തകള്‍

പിണറായിയെ ഭരണത്തില്‍ നിന്നും തെറിപ്പിച്ച ചെറ്റ പ്രയോഗം…’പുലയന്റെ വീടാണ് ചെറ്റ, അല്ലാതെ മോശം സ്ഥലമല്ല’ പിണറായിയെ പണ്ടേ തിരുത്തിയ സലിംകുമാര്‍

22 പേരുടെ മരണത്തിനിടയാക്കിയ ഹോട്ടല്‍ തീപ്പിടിത്തം: മുഖ്യപ്രതി ജയ് മിശ്ര കോടതിയില്‍ കീഴടങ്ങി

കരിപ്പൂരിലെ സ്വര്‍ണം പൊട്ടിക്കല്‍ : പിടിയിലായവരില്‍ സജീവ സി പി എം പ്രവര്‍ത്തകനും, അറസ്റ്റ് ചെയ്തത് 13 പേരെ

ഐ എ എസ് തലപ്പത്ത് അഴിച്ചുപണി, ബി.അശോക് ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി,എന്‍.പ്രശാന്ത് കായികവകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി

ഏറ്റുമാനൂരെ ക്‌ഷേത്രങ്ങളില്‍ നിന്ന് പ്രഭാ പീഠങ്ങളും പണവും മോഷ്ടിച്ചയാള്‍ അറസ്റ്റില്‍

ജോണ്‍ ബ്രിട്ടാസ് കെസിയുടെ ചെവിയില്‍ രഹസ്യം മന്ത്രിക്കുന്നു...അത് കഴിഞ്ഞ് പൊട്ടിച്ചിരി

കെസി വേണുഗോപാലുമായി പാലമിട്ടുകൊണ്ടുള്ള ബ്രിട്ടാസിന്റെ ചിരി….പാലമിടാന്‍ മിടുക്കനെന്ന് ട്രോള്‍

ഷിഗെല്ല : വൃത്തിഹീനമായ തട്ടുകടകള്‍ പൂട്ടിക്കും, ഹോട്ടലുകളിലും പരിശോധന, ആരോഗ്യമന്ത്രി നാളെ വയനാട്ടിലേയ്‌ക്ക്

കുട്ടിക്കുരങ്ങാ ജി സുധാകരാ, നിങ്ങടെ കട്ടിത്തൊലിയോര്‍ത്ത് കാണ്ടാമൃഗവും ലജ്ജിക്കും-ജി സുധാകരനെതിരെ ജനാധിപത്യ മഹിളാ അസോസിയേഷന്‍

മകള്‍ക്ക് മാസം എട്ട് ലക്ഷം വരെ നേടിക്കൊടുക്കാന്‍ ഒത്താശ ചെയ്യുന്ന പിണറായി വിജയന് ഗ്യാസിന് 29 രൂപ കൂടിയതില്‍ അമര്‍ഷം, സാധാരണക്കാര്‍ക്ക് ദുരിതമായെന്ന്

വി. മുരളീധരന്‍ എം എല്‍ എയ്‌ക്ക് ഷാളുകള്‍ക്ക് പകരം പഠനോപകരണങ്ങള്‍ സമ്മാനിച്ച് ഗവര്‍ണര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.