Saturday, April 18, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

സരസമ്മയുടെ അടക്കത്തിന് വസ്തു നല്‍കി ബിജെപി പ്രവര്‍ത്തകന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 11, 2015, 01:25 pm IST
in Kollam

 

ചടയമംഗലം: കുരിയോട് ഇലിപ്പാംപണ ഹരിജന്‍ കോളനിയില്‍ ഇലിപ്പാംപണവീട്ടില്‍ സരസമ്മ (68) മരണപ്പെട്ടതിനെ തുടര്‍ന്ന് രണ്ടുസെന്റും വീടും മാത്രമുള്ള സരസമ്മയുടെ മൃതദേഹം മറവുചെയ്യുവാന്‍ കഴിയാതെ ബന്ധുക്കളും പഞ്ചായത്ത് ജനപ്രതിനിധികളും നിസ്സഹയരായി നോക്കിനിന്നപ്പോള്‍ മഞ്ചേഷ്‌കുമാര്‍ സഹായഹസ്തവുമായി മുന്നോട്ടുവന്നു. സ്വന്തം വീട്ടുപുരയിടത്തിന്റെ ഒരുഭാഗം അതിനുവേണ്ടി വിട്ടുനല്‍കിയ മഞ്ചേഷ് ഭാരതീയ ജനതാപാര്‍ട്ടിയുടെ ചടയമംഗലം പഞ്ചായത്ത് സമിതി പ്രസിഡന്റ് കൂടിയാണ്.

ഇതേകോളനിയില്‍ ദിവസങ്ങള്‍ക്ക് മുമ്പ് ബ്ലഡ് കാന്‍സര്‍ ബാധിച്ച് മരിച്ച സേതുനാഥ് എന്ന 14 വയസുള്ള വിദ്യാര്‍ത്ഥിയെ അവരുടെ വീടിന്റെ ബേസ്‌മെന്റിനോട് ചേര്‍ന്ന് സംസ്‌കരിക്കുകയും തൊട്ടടുത്ത ദിവസംതന്നെ മരണമടഞ്ഞ ശാന്ത എന്ന യുവതിയെ വെറും മൂന്നു സെന്റ് മാത്രം വരുന്ന പുരയിടത്തില്‍ സ്വന്തം വീടിനും കിണറിനും ഇടയില്‍ സംസ്‌കരിക്കുകയും ചെയ്തത് കണ്ടുനിന്ന മഞ്ചേഷ്‌കുമാര്‍ പുരയിടത്തിനോട് ചേര്‍ന്ന് മൃതദേഹം മറവുചെയ്യുവാന്‍ കഴിയാതെനിന്ന കുടുംബത്തിന് സഹായവുമായി എത്തുകയായിരുന്നു.

ചടയമംഗലം ഗ്രാമപഞ്ചായത്തില്‍ ഏകദേശം പത്തോളം വലുതും ചെറുതുമായ കോളനികളും മൂന്ന് ലക്ഷംവീടുകോളനികളും അതുപോലെ രണ്ട്‌സെന്റിലും മൂന്നുസെന്റിലും താമസിക്കുന്ന അനേകം കുടുംബങ്ങളും വര്‍ഷങ്ങളായി ഇത്തരത്തില്‍ ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നു. സ്വന്തമായി കൊല്ലത്തോ തിരുവനന്തപുരത്തോ കൊണ്ടുപോയി സംസ്‌കരിക്കുവാന്‍ കഴിവില്ലാത്തവര്‍ നാട്ടുകാരുടേയും പഞ്ചായത്ത് അധികൃതരുടേയും കനിവിനും സഹായത്തിനുംവേണ്ടി കാത്തുനില്‍ക്കേണ്ട ഗതികേടിലാണ്. ഇവര്‍ക്കുവേണ്ടി ചടയമംഗലം ഗ്രാമപഞ്ചായത്തില്‍ ഒരു പൊതുസ്മശാനം അനുവദിക്കണമെന്നാവശ്യപ്പെട്ട് ബിജെപി ചടയമംഗലം പഞ്ചായത്ത് സമിതിയുടെ ആഭിമുഖ്യത്തില്‍ സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്ന് മഞ്ചേഷ്‌കുമാര്‍ അറിയിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Vasthu

രാത്രി മുഴുവൻ എച്ചിൽ പാത്രങ്ങൾ കഴുകാതെ സിങ്കിൽ വയ്‌ക്കാറുണ്ടോ ? അടുക്കളയിലെ ഈ ചെറിയ തെറ്റ് മുഴുവൻ വീടിന്റെയും അഭിവൃദ്ധിക്ക് തടസ്സമാകും

India

റഷ്യയ്‌ക്ക് ശേഷം വാണിജ്യ ഫാസ്റ്റ് ബ്രീഡര്‍ ആണവ റിയാക്ടര്‍ ഉള്ള രാജ്യമായി ഇന്ത്യ

Spiritual

അക്ഷയ തൃതീയ ദിനത്തിൽ ഏഴ് വസ്തുക്കൾ ദാനം ചെയ്യുന്നത് നിങ്ങളുടെ ജീവിതം മെച്ചപ്പെടുത്തും : സന്തോഷം, സമൃദ്ധി, ആരോഗ്യം എന്നിവ ഉറപ്പ്

World

ഹിസ്ബുള്ളയ്‌ക്കെതിരായ നടപടി അവസാനിച്ചിട്ടില്ല , മുഴുവൻ തീവ്രവാദികളെയും മുച്ചൂട് മുടിയ്‌ക്കും ; കടുത്ത ഭാഷയിൽ മുന്നറിയിപ്പുമായി നെതന്യാഹു

India

“സ്ത്രീകളെ ബഹുമാനിക്കുന്ന ചരിത്രപരമായ ബില്ലിനെ പ്രതിപക്ഷം പിന്തുണച്ചില്ല, ഒരു വലിയ അവസരം നഷ്ടപ്പെട്ടു” : കിരണ റിജിജു

പുതിയ വാര്‍ത്തകള്‍

ഹോര്‍മുസ് കടലിടുക്ക് തുറന്ന് ഇറാന്‍; ഇറാനെതിരായ നാവിക ഉപരോധം തുടരുമെന്ന് ട്രംപ്

“പ്രതിപക്ഷം സ്ത്രീകളുടെ അവകാശങ്ങൾ കവർന്നെടുത്തു ” ;  വനിതാ സംവരണ ബിൽ പാസാകാത്തതിനെ തുടർന്ന് പൊട്ടിക്കരഞ്ഞ് നവനീത് റാണ 

60 വയസ്സായി എന്ന് പറഞ്ഞാൽ വിശ്വസിക്കുമോ? പിറന്നാൾ ദിനത്തിൽ വീഡിയോ പുറത്തിറക്കി വിക്രം

ദൽഹിയിലെ ആഡംബര വില്ലയിൽ ഇരട്ടക്കൊലപാതകം ; അച്ഛനെയും മകനെയും കുത്തിക്കൊലപ്പെടുത്തി , പ്രതി ഒളിവിൽ

കേരളത്തിലെ പുതുതായി തുടങ്ങിയ ടിവി ചാനല്‍ അഞ്ചരക്കണ്ടികോളെജിലെ വിദ്യാര്‍ത്ഥിയുടെ ആത്മഹത്യയെക്കുറിച്ച് നടത്തിയ ചര്‍ച്ചയിലെ വിഷയം. മാധ്യമപ്രവര്‍ത്തകന്‍ വേണുവും അഞ്ചരക്കണ്ടി കോളെജിലെ പ്രൊഫസര്‍ റാമും (വലത്ത്) ആത്മഹത്യ ചെയ്ത വിദ്യാര്‍ത്ഥി നിതിന്‍ രാജ് (ഇടത്ത്)

അഞ്ചരക്കണ്ടി കോളെജിലെ വിവാദത്തിലേക്ക് മൂന്നാമത്തെ വില്ലന്‍ കടന്നുവന്നതോടെ കേരളത്തിലെ മാധ്യമങ്ങള്‍ക്ക് മിണ്ടാട്ടം

ഷെയ്ഖ് ഹസീനയെ കൈമാറണമെന്ന ബംഗ്ലാദേശിന്റെ ആവശ്യം : നിലപാട് വ്യക്തമാക്കി കേന്ദ്ര സർക്കാർ

ഈ കൊടുംചൂടിൽ പാൽ കേടാകുന്നോ ? പരിഹാരമുണ്ട് , ഇങ്ങനെ ചെയ്താൽ മതി

ജാർഖണ്ഡിലെ ഹസാരിബാഗിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ നാല് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു

ഈ നാളുകാർ ദേവീപ്രീതി വരുത്തണം , കാരണം

മൊബൈൽ ഷോറൂമിൽ നിന്ന് പണവും മൊബൈൽ ഫോണുകളും മോഷ്ടിച്ച കേസിൽ പ്രതി പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.