ജയജയഹേ ശബരീഗിരിനായക
സാധയ ചിന്തിതം ഇഷ്ടതനോ
കലിവരദോത്തമ കോമളകുന്തള
കഞ്ജസുമാവലി കാന്തതനോ
കരിവരസംസ്ഥിത കാലഭയാര്ത്തിത
ഭക്തജനാവന തുഷ്ടമതേ
ജയജയഹേ ശബരീഗിരിമന്ദിര
സുന്ദരപാലയമാമനിശം.
നിശിസുരപൂജന മംഗളവാദന
മാല്യവിഭൂഷണ മോദമതേ
സുരയൂവധീകൃത വന്ദന നര്‍ത്തന
നന്ദിതമാനസ മഞ്ജുതനോ
കലിമനുജാത്ഭുത കല്പിതകോമള
നാമസുകീര്ത്തന നാദതനോ
ജയജയഹേ ശബരീഗിരിമന്ദിര
സുന്ദരപാലയമാമനിശം.
അപരിമിതാത്ഭുതലീല ജഗത് പരിപാല
നിജാലയ ചാരുതനോ
കലിജനപാലന സങ്കടവാരണ
പാപജനാവന ലബ്ധതനോ
പ്രതിദിവസാഗത ദേവവരാര്ച്ചിത
സാധുമുഖാഗത കീര്ത്തിതനോ
ജയജയഹേ ശബരീഗിരിമന്ദിര
സുന്ദരപാലയമാമനിശം.
കലിമല കാലന കഞ്ജവിലോചന
കുന്ദസുമാനന കാന്തതനോ
ബഹുജന മാനസ കാമസുപൂരണ
നാമജപോത്തമ മന്ത്രതനോ
നിജഗിരി ദര്ശനയാതു ജനാര്പിത
പൂത്രധനാദിക ദാമതനോ
ജയജയഹേ ശബരീഗിരിമന്ദിര
സുന്ദരപാലയമാമനിശം.
ശതമഖപാലക ശാന്തിവിധായക
ശത്രുവിനാശക ശുദ്ധതനോ
തരുനികരാലയദീനകൃപാലയ
താമസമാനസ ദീപ്തതനോ
ഹരിഹര സംഭവ പത്മസമുദ്ഭവ
വാസവശംഭവ സേവ്യതനോ
ജയജയഹേ ശബരീഗിരിമന്ദിര
സുന്ദരപാലയമാമനിശം.
മമകുല ദൈവത മത്പിതൃപൂജിത
മാധവലാളിത മഞ്ജുമതേ
മുനിജനസംസ്ഥുത മുക്തിവിദായക
ശങ്കരപാലിത ശാന്തമതേ
ജഗതഭയങ്കര ജന്മഫലപ്രദ
ചന്ദനചര്‍ച്ചിത ചന്ദ്രരുചേ
ജയജയഹേ ശബരീഗിരിമന്ദിര
സുന്ദരപാലയമാമനിശം.
അമലമനന്ത പദാന്വിത രാമസു
ദീക്ഷിത സത്കവി പദ്യമിമം
ശിവശബരീഗരി മന്ദിരസംസ്ഥിത
ദോഷത മിഷ്ടതമാര്ത്തിഹരം
പഠതിശ്രുണോതിച ഭക്തിയുതോയതി
ഭാഗ്യസമൃദ്ധിമതോലഭതേ
ജയജയഹേ ശബരീഗിരിമന്ദിര
സുന്ദരപാലയമാമനിശം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: