Tuesday, July 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

മസ്ജിദും പള്ളിയും ഭരിക്കാത്തതെന്ത്?

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 9, 2015, 01:25 am IST
in Vicharam

ശബരിമലയിലെ ‘ഒരുവര്‍ഷത്തെ’ ഭണ്ഡാരം വരവ് മാത്രം 240-250 കോടി ഉണ്ടെന്ന് ഔദ്യോഗിക കണക്കുകള്‍ പറയുന്നു. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഭണ്ഡാരവരവ് മാത്രം 400-450 കോടിയാണ്. വഴിപാട്, സ്വര്‍ണ്ണം, അപ്പം, അരവണ, വാടക, ലേലം തുടങ്ങിയവയിലൂടെയുള്ള അനുബന്ധ വരുമാനം കൂട്ടാതെയാണിത്. ഓരോ വര്‍ഷത്തെ കണക്കു ഇവിടെ ഉള്ളപ്പോഴാണ് അഞ്ച് വര്‍ഷത്തിനിടയില്‍ ക്ഷേത്രങ്ങള്‍ക്ക് വേണ്ടി സര്‍ക്കാര്‍ ചെലവഴിച്ചത് 231.38 കോടി ആണെന്നും ഒരു പൈസയും ക്ഷേത്രവരുമാനത്തില്‍നിന്ന് സര്‍ക്കാര്‍ എടുക്കുന്നില്ല എന്നും പറയുന്നത്.

അഞ്ച് വര്‍ഷം ക്ഷേത്രങ്ങള്‍ക്കുവേണ്ടി സര്‍ക്കാര്‍ ചെലവാക്കുന്ന പണം ഒരൊറ്റ വര്‍ഷംകൊണ്ട് ശബരിമലയില്‍ നിന്നുമാത്രം സര്‍ക്കാരിനു കിട്ടുന്നു. അപ്പോള്‍ ബാക്കി കോടികള്‍ എവിടെ? മാറിമാറി ഭരിക്കുന്ന കള്ളന്മാര്‍ ഒരുമിച്ചിരുന്ന് നിയമസഭയില്‍ കണക്ക് പറയുന്നു. സര്‍ക്കാര്‍ ഒരു രൂപപോലും എടുക്കുന്നില്ല, സര്‍ക്കാര്‍ അങ്ങോട്ടാണു കൊടുക്കുന്നത് എന്ന്. ശബരിമലയില്‍ സര്‍ക്കാര്‍ ചെലവഴിക്കുന്നു എന്ന് പറയുന്നതിന്റെ ഇരട്ടിയിലും ഇരട്ടി കോടിക്കണക്കിനു രൂപ കിട്ടുന്നു. ഈ പണം എവിടെ പോകുന്നു.

ദേവസ്വം ബോര്‍ഡ് ആരുടെയാ, സര്‍ക്കാരിന്റെയല്ലേ? ഒരു രൂപപോലും സര്‍ക്കാര്‍ എടുക്കുന്നില്ലാ എന്ന് പിന്നെന്താ പറയുന്നത്. ഗുരുവായൂര്‍ അമ്പലത്തിന് കോടിക്കണക്കിനു രൂപ കിട്ടുന്നു. ഇതും എവിടെ പോകുന്നു. ആരെയാ ഇവര്‍ ഈ വിഡ്ഢികളാക്കുന്നത്. ക്ഷേത്രം സര്‍ക്കാരിന്. മുസ്ലീം പള്ളിയും ക്രിസ്ത്യന്‍ ദേവാലയം എന്തേ നിങ്ങള്‍ ഭരിക്കാന്‍ പോകുന്നില്ലാ. അവിടെ വരുന്നത് പണമല്ലേ? ഈ കപട മതേതരത്തം തിരിച്ചറിയുന്നു.

അരുണ്‍. ഇ.വി

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്വർണവിലയില്‍ വൻ ഇടിവ് ; കുറഞ്ഞത് പവന് ഒറ്റയടിക്ക് 1,240 രൂപ

India

കോമൺവെൽത്ത് ഗെയിംസ്; ഇന്ത്യയ്‌ക്ക് ചരിത്ര നേട്ടങ്ങളുമായി അഞ്ചാം ദിനം, പാരാ അത്‌ലറ്റിക്‌സിൽ ചരിത്രം കുറിച്ച് ഷർമ്മിള

Athletics

സൂര്യൻ അസ്തമിക്കാത്ത സാമ്രാജ്യത്തിന്റെ മണ്ണിലൂടെ…

India

എനിക്ക് കങ്കണ റണാവത്തിനെ വളരെ ഇഷ്ടമാണ്; അവർ ഒരു ‘മാഡ് ജീനിയസ്: ഐശ്വര്യ ലക്ഷ്മി

India

നിയമം കൈയിലെടുക്കുന്നവർക്കെതിരെ നടപടി ഉണ്ടാവണം : പാറ്റാ സമരത്തിൽ അക്രമം നടത്തിയവർക്കെതിരെ സുപ്രീം കോടതി

പുതിയ വാര്‍ത്തകള്‍

ശാസ്ത്രീയ പരിശോധനകളിലും പ്രായോഗിക പരീക്ഷണങ്ങളിലും ഇ20 പെട്രോൾ സുരക്ഷിതം; എഞ്ചിൻ കേടാകുന്നതിന് കാരണമാകില്ല: രാജ്യസഭയിൽ സുരേഷ് ഗോപി

മണ്ഡലകാലത്തിന് മുമ്പേ മുല്ലപ്പെരിയാര്‍ വിഷയം വീണ്ടും വിവാദമാക്കാന്‍ ശ്രമം; പിന്നില്‍ കേരള കോണ്‍. ജോസഫ് വിഭാഗം

1. ഡോ. രാജേഷ് കണ്ണന്‍, ജെസില്‍ മരിയോ. പി.എസ്., ഡോ. ശക്തിപ്രസാദ്, 2. ഹട്ട് ലാബ്‌സിലെ ഗവേഷകര്‍ വികസിപ്പിച്ചെടുത്ത 'നിയന്ത്ര' എന്ന് പേരിട്ടിരിക്കുന്ന മോഷന്‍ കണ്‍ട്രോളര്‍

ചൈനീസ് – കൊറിയന്‍ കുത്തക തകര്‍ത്ത് അമൃതയിലെ ‘ഹട്ട് ലാബ്‌സ്’

ആശങ്ക ഉയര്‍ത്തി കെഎസ്ആര്‍ടിസി ബസുകളുടെ കാലപ്പഴക്കം; കൂടുതല്‍ ബസുകളും 15 മുതല്‍ 18 വര്‍ഷം വരെ പഴക്കമുള്ളത്

കണക്കുകൾ സൂക്ഷിക്കുന്നതിൽ വീഴ്ച; ഗുരുവായൂർ ദേവസ്വത്തിലെ സാമ്പത്തിക ഇടപാടുകളിൽ രൂക്ഷ വിമർശനവുമായി ഹൈക്കോടതി

‘ആരുടേയും നിർദ്ദേശം വേണ്ട’; സെലക്ഷന് പിന്നാലെയുള്ള ഓട്ടം നിർത്തിയതായി സഞ്ജു

ബംഗാളിലെ കുടുംബത്തിന്റെ 12 വര്‍ഷത്തെ ഇരുട്ടിന് 12 ദിവസം കൊണ്ട് അറുതി 

പിര്‍ലോയുടെ വരവിനും അനിശ്ചിതത്വം; രക്ഷകനില്ലാതെ ഇറ്റാലിയന്‍ സോക്കര്‍

വായനമുറി: ഹനുമാൻ ചാലീസ ലളിതമായി വ്യാഖ്യാനിക്കുമ്പോൾ

രാജ്യവിരുദ്ധരുടെ ഭീഷണികളൊക്കെ കയ്യിൽ വച്ചാൽ മതി ; കൂറാച്ചികളും , സുഡാപ്പികളും രാജ്യത്തിനെതിരെ വന്നാൽ ഒരടി പതറാതെ നിങ്ങൾക്കെതിരെ ഞാൻ ഉണ്ടാവും 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.