Tuesday, May 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

കാര്‍ഷിക വിപണികള്‍ തകര്‍ക്കാന്‍ കൃഷിവകുപ്പിലെ ചില ഉദ്യോഗസ്ഥര്‍ ശ്രമിക്കുന്നതായി ആരോപണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 7, 2015, 10:44 pm IST
in Kottayam

കാഞ്ഞിരപ്പള്ളി: പ്രാദേശിക കര്‍ഷക കൂട്ടായ്‌മകളുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന കാര്‍ഷിക വിപണികള്‍ തകര്‍ക്കുന്നതിനായി കൃഷിവകുപ്പിലെ ചില ഉദ്യോഗസ്ഥര്‍ ഗൂഢശ്രമം നടത്തുന്നതായി ആരോപണം. ഇത് കര്‍ഷകരില്‍ പ്രതിഷേധത്തിനു കാരണമാകുന്നു. പ്രദേശത്തെ പല കാര്‍ഷിക വിപണികളുടെ പ്രവര്‍ത്തനത്തെയും വകുപ്പുദ്യോഗസ്ഥര്‍ പിന്നാക്കം വലിക്കുന്ന പ്രവണതയാണുള്ളതെന്ന് കര്‍ഷകര്‍ ആരോപിക്കുന്നു.

സര്‍ക്കാര്‍ അനുവദിച്ച കര്‍ഷക ക്ഷേമകരമായ പലപ്രവൃത്തികളും സമയബന്ധിതമായി നടപ്പിലാക്കുന്നതില്‍ ഗുരുതരമായ കൃത്യവിലോപമാണ് ചില ഉദ്യോഗസ്ഥര്‍ കാട്ടുന്നത്. എരുമേലിയിലാകട്ടെ മാസങ്ങള്‍ക്ക് മുമ്പ് കര്‍ഷകര്‍ കൂട്ടായി വിപണി രൂപീകരണ ശ്രമവുമായി മുന്നോട്ട് പോയപ്പോള്‍ തടസവാദമുന്നയിച്ചത് കൃഷിഭവന്‍ അധികൃതരാണെന്നാണ് ആക്ഷേപം.

മാതൃകാപരമായി പ്രവര്‍ത്തിക്കുന്ന മണിമല കാര്‍ഷിക വിപണിക്ക് കൃഷിഭവനില്‍ നിന്നു നല്‍കിയ പഴയതെങ്കിലും വിപണി പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗമായിരുന്ന ഫര്‍ണിച്ചറുകള്‍ ബലമായി പിടിച്ചെടുത്താണ് പരാക്രമം. നിലവിലെ കൃഷി ഓഫീസറെ മറികടന്ന് സ്ഥലംമാറിപ്പോയ ഓഫീസറുടെ നിര്‍ദേശപ്രകാരം താത്കാലിക തൂപ്പുകാരിയും പത്തുവര്‍ഷമായി കൃഷി അസിസ്റ്റന്റായി ഇതേ ഓഫീസില്‍ തുടരുന്ന ഉദ്യോഗസ്ഥനും ചേര്‍ന്നാണ് പിടിച്ചെടുത്ത് ഉപയോഗശൂന്യമായ വസ്തുക്കള്‍ സൂക്ഷിക്കുന്ന ഗോഡൗണിലെത്തിച്ചത്.

ഇതേ തുടര്‍ന്ന് നിലത്ത് കുത്തിയിരുന്നും വാടകക്കെടുത്ത ഫര്‍ണിച്ചറുകള്‍ ഉപയോഗിച്ചുമാണിപ്പോള്‍ വിപണിയുടെ പ്രവര്‍ത്തനം. ഇതുസംബന്ധിച്ച് കര്‍ഷകര്‍ കൃഷിവകുപ്പ് മന്ത്രിക്ക് പരാതിയും നല്‍കി. കൃഷിവകുപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ പുതിയ വിപണികളുടെ രൂപീകരണവും അടിസ്ഥാന സൗകര്യ വിപുലീകരണവും നടത്തുന്ന വേളയിലാണിത് സംഭവിച്ചിരിക്കുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഹരിയാനയിലെ ഐഎന്‍എല്‍ഡി എംഎല്‍എ അജയ് ചൗട്ടാല കോക് റോച്ച് ജനതാപര്‍ട്ടിയില്‍; ഐഎന്‍എല്‍ഡി തകര്‍ന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ് സിങ്ങ്

Kerala

കെഎസ്ആര്‍ടിസി മിന്നല്‍ ബസില്‍ യുവതിയെ കയറിപ്പിടിച്ച ഷെബീര്‍ അറസ്റ്റില്‍

Kerala

തമിഴ്‌നാട് ഗൂഡല്ലൂരില്‍ കാട്ടാന ആക്രമണത്തില്‍ മലയാളി വിദ്യാര്‍ത്ഥി മരിച്ചു

Kerala

കേരള സര്‍വകലാശാല യൂണിയന്‍:എസ്എഫ്‌ഐയുടെ പ്രതിഷേധത്തില്‍ 3 ജില്ലകളില്‍ കേസ്

Spiritual

എന്താണ് വിഗ്രഹചൈതന്യം?

പുതിയ വാര്‍ത്തകള്‍

ഹിന്ദുക്കൾ ഏതറ്റം വരേയും കൂടെ നില്‍ക്കും ; പക്ഷെ പറ്റിക്കപ്പെട്ടെന്ന് തോന്നിയാല്‍ അതുപോലെ താഴെയിടും ; സഭാനേതൃത്വം മനസിലാക്കേണ്ടതും അതാണ്

സിദ്ധരാമയ്യ മുഖ്യമന്ത്രി സ്ഥാനം രാജിവച്ചേക്കും, ഡി കെ ശിവകുമാറിനായി ഒഴിഞ്ഞ് നല്‍കണമെന്ന് ഹൈക്കമാന്‍ഡ് ആവശ്യപ്പെട്ടെന്ന് സൂചന

മഹാവിഷ്ണുവിന്റെ പത്താമത്തെ അവതാരമായ കല്‍ക്കി അവതരിച്ചോ?. ഈ കലിയുഗത്തില്‍ തിന്മയ്‌ക്ക് അന്ത്യം വരുത്താന്‍ കല്‍ക്കി എത്തുമോ?

മുസ്ലീങ്ങളെ പ്രീണിപ്പിക്കാൻ പേരിനൊപ്പം മുഹമ്മദ് ചേർത്ത ദീപക് ; ബജ്രംഗ്ദളുമായി ഏറ്റുമുട്ടിയപ്പോൾ കാണാൻ ബ്രിട്ടാസുമെത്തി ; ഇന്ന് ഒപ്പം നിൽക്കാൻ ആരുമില്ല

മൂവാറ്റുപുഴയില്‍ വയോധികയുടെ വായില്‍ തുണി തിരുകി സ്വര്‍ണാഭരണങ്ങള്‍ പിടിച്ചു പറിച്ച പ്രതികള്‍ പിടിയില്‍

ഇനി ഷിര്‍ദ്ദി ആത്മീയതയുടെ മാത്രം കേന്ദ്രമല്ല, പ്രതിരോധത്തിന്റെ കൂടി കേന്ദ്രം, ഷിര്‍ദ്ദിയില്‍ ഉയരുന്നത് വന്‍ പ്രതിരോധ നിര്‍മ്മാണ സമുച്ചയം

ഭാരതം സനാതന രാഷ്‌ട്രം, ഭാരതത്തിന്റെ ദേശീയത ഋഷിപാരമ്പര്യത്തില്‍ നിന്നും രൂപപ്പെട്ടത്: അരുണ്‍കുമാര്‍

നവകേരളാ യാത്രയ്‌ക്കിടെ യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് മര്‍ദ്ദനം: ജാമ്യാപേക്ഷയുമായി പിണറായിയുടെ 3 സുരക്ഷാസേനാംഗങ്ങള്‍ കൂടി

കേരളത്തിൽ തീർന്നപ്പോൾ കർണാടകയിൽ തുടങ്ങി ; മുഖ്യമന്ത്രി സ്ഥാനം രാജിവയ്‌ക്കില്ലെന്ന് സിദ്ധരാമയ്യ ; ഹിജാബ് വിലക്ക് നീക്കിയത് മുസ്ലീങ്ങളെ ഒപ്പം നിർത്താൻ

എസ് പി ഓഫീസിലേക്ക് എസ്എഫ്‌ഐയുടെ പ്രതിഷേധത്തില്‍ അക്രമം: നൂറോളം പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കും എതിരെ കേസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.