Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

100 മീറ്ററില്‍ ഇടിവെട്ട് പോരാട്ടം; ജിസ്‌നയും പ്രണവും വേഗമേറിയ താരങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 6, 2015, 11:02 pm IST
inSports

കോഴിക്കോട്:  മീറ്റുകളിലെ ഏറ്റവും ഗ്ലാമര്‍ ഇനമായ 100 മീറ്ററില്‍ അരങ്ങേറിയത് ഇടിവെട്ട് പോരാട്ടങ്ങള്‍. സ്‌റ്റേഡിയത്തിലെ അത്‌ലറ്റിക് പ്രേമികളെ ആവേശത്തിലാക്കിയ പോരാട്ടത്തില്‍ സീനിയര്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ എറണാകുളത്തിന്റെ പ്രണവ് കെ.എസും പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ ഉഷയുടെ മാനസപുത്രി ജിസ്‌നയും വേഗതയേറിയ താരങ്ങളായി.

10.84 സെക്കന്റില്‍ പറന്നെത്തിയാണ് കോതമംഗലം സെന്റ് ജോര്‍ജിന്റെ കെ.എസ്. പ്രണവ് മീറ്റിന്റെ വേഗതയേറിയ താരമായി മാറിയത്. പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ പുതിയ മീറ്റ് റെക്കോര്‍ഡുണമായാണ് ജിസ്‌ന മീറ്റിലെ വേഗപ്പറയായത്. 12.08 സെക്കന്റിലായിരുന്നു ജിസ്‌ന ഫിനിഷ് ലൈന്‍ കടന്നത്. ആണ്‍കുട്ടികളില്‍ മലപ്പുറം കടക്കാശ്ശേരി ഐഡിയര്‍ ഇഎച്ച്എസ്എസിലെ അശ്വന്‍ സണ്ണി 10.87 സെക്കന്റില്‍ വെള്ളിയും തിരുവനന്തപുരം ജിവി രാജയിലെ പി.എസ്. സനീഷ് 11.18 സെക്കന്റില്‍ വെങ്കലവും നേടി.

സീനിയര്‍ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ വെള്ളിയും ഉഷ സ്‌കൂളിനാണ്. 12.46 സെക്കന്റില്‍ ഫിനിഷ്‌ചെയ്ത ഷഹര്‍ബാന സിദ്ദിഖിനാണ് വെള്ളി. കൊല്ലം സിഎസ്എച്ചിലെ സയന പി.ഒ. 12.64 സെക്കന്റില്‍ വെങ്കലവും നേടി.

ജൂനിയര്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ പറളിയുടെ അമല്‍ ടി.പിയാണ് വേഗതയേറിയ താരമായി മാറിയത്. 11.29 സെക്കന്റിലായിരുന്നു അമലിന്റെ ഫിനിഷിങ്. കോതമംഗലം മാര്‍ബേസില്‍ എച്ച്എസ്എസിലെ എം.കെ. ശ്രീനാഥ് 11.35 സെക്കന്റില്‍ വെള്ളി നേടിയപ്പോള്‍ മലപ്പുറം കടയ്‌ക്കാവൂര്‍ ഐഡിയല്‍ ഇഎച്ച്എസ്എസിലെ മെഹിദി നൂറുദ്ദീന്‍ വെങ്കലം നേടി.

പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ തൃശൂര്‍ നാട്ടിക ഫിഷറീസ് എച്ച്എസ്എസിലെ പി.ഡി. അഞ്ജലി 12.68 സെക്കന്റില്‍ പൊന്നണിഞ്ഞപ്പോള്‍ പിന്നിലായത് പ്രമുഖര്‍. മലപ്പുറം കടക്കാശ്ശേരി ഐഡിയര്‍ പബ്ലിക് സ്‌കൂളിലെ പി.പി. ഫാത്തിമ 12.72 സെക്കന്റില്‍ വെള്ളിനേടിയപ്പോള്‍ 12.79 സെക്കന്റില്‍ ഫിനിഷ് ലൈന്‍ കടന്ന മേഴ്‌സിക്കുട്ടന്‍ അക്കാദമിയുടെ താരമായ ലിനറ്റ് ജോര്‍ജ് വെങ്കലം കൊണ്ട് തൃപ്തിയടഞ്ഞു. അതേസമയം കോഴിക്കോടിന്റെ ഉറച്ച പ്രതീക്ഷയായിരുന്ന അപര്‍ണ റോയി നാലാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്.

സബ് ജൂനിയര്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ കൊല്ലം സായിയിലെ അലന്‍ ചാര്‍ളി ചെറിയാന്‍ 12.19 സെക്കന്റില്‍ പറന്നെത്തി പൊന്നണിഞ്ഞപ്പോള്‍ കൊല്ലം അഞ്ചല്‍ പടിഞ്ഞാറ് ഗവ. എച്ച്എസ്എസിലെ പി.ആര്‍. പ്രത്യുഷ് 12.42 സെക്കന്റില്‍ വെള്ളിയും കോതമംഗലം സെന്റ് ജോര്‍ജിന്റെ എം.യു. അഭിജിത്ത് 12.48 സെക്കന്റില്‍ വെങ്കലവും േനടി. പെണ്‍കുട്ടികളുടെ ഇതേ വിഭാഗത്തില്‍ പൊന്നണിഞ്ഞത് മേഴ്‌സിക്കുട്ടന്‍ അക്കാദമിയിലെ ഗൗരി നന്ദന. 13.44 സെക്കന്റില്‍ ഫിനിഷ് ചെയ്താണ് പെരുമാനൂര്‍ സെന്റ് തോമസ് ഗേള്‍സ് എച്ച്എസ്എസിലെ ഗൗരി വേഗതയേറിയ താരമായത്. 13.49 സെക്കന്റില്‍ ഫിനിഷ് ലൈന്‍ കടന്ന  തിരുവനന്തപുരം സായിയിലെ അഞ്ജന. എം.എസ് വെള്ളിയും കോട്ടയം ഭരണങ്ങാനം സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഹോസ്റ്റലിലെ ആന്റോസ് ടോമി 13.52 സെക്കന്റില്‍ വെങ്കലവും നേടി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

മ‌ഞ്ജുവാര്യര്‍ ലോകനിലവാരമുള്ള നടി, പക്ഷെ ഒരു ക്രിമിനലായ ബിനേഷ് ചന്ദ്രന്‍ ഇവരെ ഒതുക്കിവെയ്‌ക്കുന്നു:സനല്‍കുമാര്‍ ശശിധരന്‍

India

ഇന്ത്യക്കാരനാകുന്നത് തെറ്റാണോ?; ‘ധുരന്ധര്‍’ പ്രൊപ്പഗണ്ടയെന്ന വിമര്‍ശനത്തില്‍ ആര്‍. മാധവന്റെ മറുപടി

ഇന്ത്യയുടെ റോ മേധാവി പരാഗ് ജെയിന്‍ (വലത്ത്)
World

ഇന്ത്യയുടെ റോ മേധാവി പരാഗ് ജെയിന്‍ ബംഗ്ലാദേശില്‍; ഷേഖ് ഹസീന ബംഗ്ലാദേശിലേക്ക് മടങ്ങിപ്പോകുന്നതിന് മുന്‍പ് സമവായം ഉണ്ടാക്കുന്നോ?

Kerala

തന്റെ കയ്യും കാലും കെട്ടിയിട്ട് അടിക്കുന്ന അവസ്ഥയിലായിരുന്നു കഴിഞ്ഞ 9 വർഷക്കാലം: നടന്‍ ദിലീപ്

Kerala

‘ അവന്റെയൊക്കെ വീട്ടിലും അമ്മയും പെങ്ങന്മാരൊക്കെയുണ്ട് ‘ ; അർജുൻ ആയങ്കിയെ തിരഞ്ഞെത്തിയ പൊലീസുകാരെ വിരട്ടി സിപിഎം നേതാവ്

പുതിയ വാര്‍ത്തകള്‍

ലോകേഷ് കനകരാജിന്റെ സ്വാഗും വാമിഖ ഗബ്ബിയുടെ പ്രകടനവും അനിരുദ്ധിന്റെ ഭ്രാന്തന്‍ സംഗീതവും; 25 കോടിയില്‍ നിര്‍മ്മിച്ച ഡിസി 44 കോടി നേടി

ഇന്ത്യ പാകിസ്ഥാനെ ആക്രമിച്ചാല്‍ സുന്നി നേറ്റോ ഇടപെടുമോ?സൗദിയും ഈജിപ്തും തുര്‍ക്കിയും നേരിട്ട് ഇന്ത്യയെ ആക്രമിക്കുമോ?

ഹിന്ദു ദൈവങ്ങൾ മാംസവും മദ്യവും കഴിക്കുന്നുണ്ടെന്ന് പ്രചരിപ്പിച്ച് ധ്രുവ് റാഠി ; കേന്ദ്രസർക്കാരിന്റെ ഉത്തരവനുസരിച്ച് വീഡിയോ നീക്കം ചെയ്ത് യൂട്യൂബ്

അഞ്ചാം സെമസ്റ്ററില്‍ ഇയര്‍ ബാക്ക് സംവിധാനം നടപ്പാക്കില്ല: തീരുമാനം സാങ്കേതിക സര്‍വകലാശാല സിന്‍ഡിക്കേറ്റ് യോഗത്തില്‍

അഞ്ച് വയസിൽ മാതാപിതാക്കൾക്കൊപ്പം അനധികൃതമായി ഇന്ത്യയിലെത്തി : 26 വർഷമായി സ്ഥിര താമസം , സ്വന്തമാക്കിയത് പാസ്പോർട്ട് വരെ : ഷെയ്ഖ് റെഹാന് പിടി വീണു

സുന്നി മുസ്ലിം രാജ്യങ്ങളുടെ നേറ്റോ വരുന്നു…പാകിസ്ഥാന്‍, തുര്‍ക്കി, സൗദി, ഈജിപ്ത് എന്നിവ കൈകോര്‍ക്കുന്നു; ലക്ഷ്യം ഹൂതികളോ?

ലഹരിക്കേസില്‍ അറസ്റ്റിലായ യൂത്ത് കോണ്‍ഗ്രസ് നേതാവ് മുഹമ്മദ് ഹുസൈനെ പുറത്താക്കി

കറുകുറ്റിയിൽ റെയിൽവേ ട്രാക്കിന് സമീപം എട്ട് കിലോ കഞ്ചാവുമായി കൊടും ക്രിമിനൽ പിടിയിൽ ; അറസ്റ്റിലായത് മൂർഷിദാബാദ് സ്വദേശി സോനാ മൊല്ല

എയര്‍ ഇന്ത്യ വിമാനം 300 അടിയോളം താഴേക്ക് പതിച്ച സംഭവം: പൈലറ്റ് കഞ്ചാവ് ഉപയോഗിച്ചെന്ന് കണ്ടെത്തല്‍

ഓപ്പറേഷൻ മുർഷിദാബാദ് ; ബംഗാളിലെത്തി കഞ്ചാവ് പ്രതിയെ അറസ്റ്റ് ചെയ്ത് കേരള പോലീസ് , നടന്നത് സിനിമയെ വെല്ലുന്ന ആക്ഷൻ സീനുകൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.