Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

എറണാകുളത്തിന്റെ കുതിപ്പ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 5, 2015, 10:40 pm IST
inSports

കോഴിക്കോട്: അന്‍പത്തിയൊന്‍പതാമത് സംസ്ഥാന സ്‌കൂള്‍ അത്‌ലറ്റിക് മീറ്റിന്റെ ആദ്യദിനം നിലവിലെ ചാമ്പ്യന്മാരായ എറണാകുളം ജില്ല കുതിപ്പ് തുടങ്ങി. കഴിഞ്ഞ വര്‍ഷങ്ങൡ ആദ്യ ദിവസം മുന്നിട്ടുനിന്നിരുന്ന പാലക്കാടിനെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് എറണാകുളം ഒന്നാം സ്ഥാനം സ്വന്തമാക്കിയിരിക്കുന്നത്. ആറ് സ്വര്‍ണ്ണവും 7 വെള്ളിയും മൂന്ന് വെങ്കലവുമടക്കം 54 പോയിന്റ് നേടിയ എറണാകുളത്തിന് പിന്നില്‍ രണ്ടാം സ്ഥാനത്തുള്ള പാലക്കാടിന് 39 പോയിന്റുകളാണുള്ളത്. നാല് വീതം സ്വര്‍ണ്ണവും വെങ്കലവും അഞ്ച് വെള്ളിയുമാണ് പാലക്കാടിന്റെ സമ്പാദ്യം. നാല് സ്വര്‍ണ്ണവും രണ്ട് വെള്ളിയുമടക്കം 26 പോയിന്റുമായി ആതിഥേയ ജില്ലയായ കോഴിക്കോട് മൂന്നാം സ്ഥാനത്ത്.

സ്‌കൂള്‍ വിഭാഗത്തില്‍ കോതമംഗലം മാര്‍ബേസില്‍ എച്ച്എസ്എസ് ഒന്നാം സ്ഥാനത്താണ് നാല് സ്വര്‍ണ്ണവും രണ്ട് വീതം വെള്ളിയും വെങ്കലവുമടക്കം 28 പോയിന്റ്. രണ്ടാം സ്ഥാനത്ത് പാലക്കാട് ജില്ലയിലെ പറളി എച്ച്എസ്എസ്. രണ്ട് സ്വര്‍ണ്ണവും ഒരു വെള്ളിയും രണ്ട് വെങ്കലവുമടക്കം 15 പോയിന്റ്. ഒരു സ്വര്‍ണ്ണവും മൂന്ന് വെള്ളിയുമടക്കം 14 പോയിന്റുമായി പാലക്കാട് ജില്ലയിലെ കല്ലടി സ്‌കൂള്‍ മൂന്നാം സ്ഥാനത്ത്. ഉഷ സ്‌കൂളിന്റെ കരുത്തില്‍ ട്രാക്കിലിറങ്ങിയ പൂവമ്പായി എഎംഎച്ച്എസ്എസ് രണ്ട് സ്വര്‍ണ്ണവും ഒരു വെള്ളിയുമടക്കം 13 പോയിന്റുമായി നാലാം സ്ഥാനം സ്വന്തമാക്കിയപ്പോള്‍ നിലവിലെ ചാമ്പ്യന്‍ സ്‌കൂളായ കോതമംഗലം സെന്റ് ജോര്‍ജ് നാല് വെള്ളിയുടെ മാത്രം കരുത്തില്‍ 12 പോയിന്റുമായി അഞ്ചാമതാണ്.

മീറ്റിന്റെ ആദ്യദിനത്തില്‍ ആറ് പുതിയ റെക്കോര്‍ഡുകളാണ് പിറവിയെടുത്തത്. രണ്ട് ദേശീയ റെക്കോര്‍ഡ് മറികടന്ന പ്രകടനങ്ങള്‍ക്കും ഒളിമ്പ്യന്‍ റഹ്മാന്‍ സ്‌റ്റേഡിയത്തിലെ സിന്തറ്റിക് ട്രാക്ക് സാക്ഷ്യം വഹിച്ചു. സീനിയര്‍ ആണ്‍കുട്ടികളുടെ 5000 മീറ്ററില്‍ മാര്‍ബേസിലിന്റെ ബിബിന്‍ ജോര്‍ജ്, സീനിയര്‍ പെണ്‍കുട്ടികളുടെ 400 മീറ്ററില്‍ ഉഷ സ്‌കൂളിന്റെ ജിസ്‌ന മാത്യു, ജൂനിയര്‍ പെണ്‍കുട്ടികളുടെ 3000 മീറ്ററില്‍ മാര്‍ബേസിലിന്റെ അനുമോള്‍തമ്പി, ആണ്‍കുട്ടികളുടെ ലോങ്ജമ്പില്‍ മാര്‍ബേസിലിന്റെ തന്നെ എം.കെ. ശ്രീനാഥ്, 3000 മീറ്ററില്‍ പറളിയുടെ അജിത്ത് പി.എന്‍, സബ്ജൂനിയര്‍ പെണ്‍കുട്ടികളുടെ 400 മീറ്ററില്‍ ചെര്‍പ്പുളശ്ശേരി ജിഎച്ച്എസ്എസിലെ സി. ചിത്ര എന്നിവരാണ് ഇന്നലെ പുതിയ റെക്കോര്‍ഡുകള്‍ സ്ഥാപിച്ചത്. ഇതില്‍ ജിസ്‌നയും അനുമോള്‍ തമ്പിയും നിലവിലെ ദേശീയ റെക്കോര്‍ഡ് മറികടന്ന പ്രകടനവുമായാണ് പൊന്നണിഞ്ഞത്.

ലോങ്ജമ്പില്‍ റെക്കോര്‍ഡ് സ്വര്‍ണ്ണം നേടിയ എം.കെ. ശ്രീനാഥ് ജൂനിയര്‍ ആണ്‍കുട്ടികളുടെ 400 മീറ്ററിലും സ്വര്‍ണ്ണം നേടി ഇരട്ട സ്വര്‍ണ്ണത്തിന് അവകാശിയായി. മീറ്റിന്റെ രണ്ടാം ദിവസമായ ഇന്ന് 22 ഫൈനലുകള്‍ അരങ്ങേറും. ട്രാക്കിനെ തീപിടിപ്പിക്കുന്ന 100 മീറ്റര്‍ ഫൈനലുകളും ഇന്ന് നടക്കും. മേളയുടെ ഉദ്ഘാടനം മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ നിര്‍വ്വഹിച്ചു. മന്തി പി.കെ. അബ്ദുറബ്ബ് അധ്യക്ഷനായിരുന്നു. മന്ത്രിമാരായ എം.കെ. മുനീയര്‍ കായികതാരങ്ങളായ പി.ടി ഉഷ, അഞ്ജു ബേബി ജോര്‍ജ്, അനില്‍കുമാര്‍, മേഴ്‌സികുട്ടന്‍, ടിന്റു ലൂക്ക എന്നിവര്‍ സംബന്ധിച്ചു. ജിസ്‌ന മാത്യു ദീപശിഖ തെളിയിച്ചു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

മ‌ഞ്ജുവാര്യര്‍ ലോകനിലവാരമുള്ള നടി, പക്ഷെ ഒരു ക്രിമിനലായ ബിനേഷ് ചന്ദ്രന്‍ ഇവരെ ഒതുക്കിവെയ്‌ക്കുന്നു:സനല്‍കുമാര്‍ ശശിധരന്‍

India

ഇന്ത്യക്കാരനാകുന്നത് തെറ്റാണോ?; ‘ധുരന്ധര്‍’ പ്രൊപ്പഗണ്ടയെന്ന വിമര്‍ശനത്തില്‍ ആര്‍. മാധവന്റെ മറുപടി

ഇന്ത്യയുടെ റോ മേധാവി പരാഗ് ജെയിന്‍ (വലത്ത്)
World

ഇന്ത്യയുടെ റോ മേധാവി പരാഗ് ജെയിന്‍ ബംഗ്ലാദേശില്‍; ഷേഖ് ഹസീന ബംഗ്ലാദേശിലേക്ക് മടങ്ങിപ്പോകുന്നതിന് മുന്‍പ് സമവായം ഉണ്ടാക്കുന്നോ?

Kerala

തന്റെ കയ്യും കാലും കെട്ടിയിട്ട് അടിക്കുന്ന അവസ്ഥയിലായിരുന്നു കഴിഞ്ഞ 9 വർഷക്കാലം: നടന്‍ ദിലീപ്

Kerala

‘ അവന്റെയൊക്കെ വീട്ടിലും അമ്മയും പെങ്ങന്മാരൊക്കെയുണ്ട് ‘ ; അർജുൻ ആയങ്കിയെ തിരഞ്ഞെത്തിയ പൊലീസുകാരെ വിരട്ടി സിപിഎം നേതാവ്

പുതിയ വാര്‍ത്തകള്‍

ലോകേഷ് കനകരാജിന്റെ സ്വാഗും വാമിഖ ഗബ്ബിയുടെ പ്രകടനവും അനിരുദ്ധിന്റെ ഭ്രാന്തന്‍ സംഗീതവും; 25 കോടിയില്‍ നിര്‍മ്മിച്ച ഡിസി 44 കോടി നേടി

ഇന്ത്യ പാകിസ്ഥാനെ ആക്രമിച്ചാല്‍ സുന്നി നേറ്റോ ഇടപെടുമോ?സൗദിയും ഈജിപ്തും തുര്‍ക്കിയും നേരിട്ട് ഇന്ത്യയെ ആക്രമിക്കുമോ?

ഹിന്ദു ദൈവങ്ങൾ മാംസവും മദ്യവും കഴിക്കുന്നുണ്ടെന്ന് പ്രചരിപ്പിച്ച് ധ്രുവ് റാഠി ; കേന്ദ്രസർക്കാരിന്റെ ഉത്തരവനുസരിച്ച് വീഡിയോ നീക്കം ചെയ്ത് യൂട്യൂബ്

അഞ്ചാം സെമസ്റ്ററില്‍ ഇയര്‍ ബാക്ക് സംവിധാനം നടപ്പാക്കില്ല: തീരുമാനം സാങ്കേതിക സര്‍വകലാശാല സിന്‍ഡിക്കേറ്റ് യോഗത്തില്‍

അഞ്ച് വയസിൽ മാതാപിതാക്കൾക്കൊപ്പം അനധികൃതമായി ഇന്ത്യയിലെത്തി : 26 വർഷമായി സ്ഥിര താമസം , സ്വന്തമാക്കിയത് പാസ്പോർട്ട് വരെ : ഷെയ്ഖ് റെഹാന് പിടി വീണു

സുന്നി മുസ്ലിം രാജ്യങ്ങളുടെ നേറ്റോ വരുന്നു…പാകിസ്ഥാന്‍, തുര്‍ക്കി, സൗദി, ഈജിപ്ത് എന്നിവ കൈകോര്‍ക്കുന്നു; ലക്ഷ്യം ഹൂതികളോ?

ലഹരിക്കേസില്‍ അറസ്റ്റിലായ യൂത്ത് കോണ്‍ഗ്രസ് നേതാവ് മുഹമ്മദ് ഹുസൈനെ പുറത്താക്കി

കറുകുറ്റിയിൽ റെയിൽവേ ട്രാക്കിന് സമീപം എട്ട് കിലോ കഞ്ചാവുമായി കൊടും ക്രിമിനൽ പിടിയിൽ ; അറസ്റ്റിലായത് മൂർഷിദാബാദ് സ്വദേശി സോനാ മൊല്ല

എയര്‍ ഇന്ത്യ വിമാനം 300 അടിയോളം താഴേക്ക് പതിച്ച സംഭവം: പൈലറ്റ് കഞ്ചാവ് ഉപയോഗിച്ചെന്ന് കണ്ടെത്തല്‍

ഓപ്പറേഷൻ മുർഷിദാബാദ് ; ബംഗാളിലെത്തി കഞ്ചാവ് പ്രതിയെ അറസ്റ്റ് ചെയ്ത് കേരള പോലീസ് , നടന്നത് സിനിമയെ വെല്ലുന്ന ആക്ഷൻ സീനുകൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.