Saturday, July 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

കപ്പലിടിച്ച് ബോട്ട് തകര്‍ന്നു എട്ട് പേര്‍ക്ക് പരിക്ക്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 5, 2015, 08:35 pm IST
in Kannur

കണ്ണൂര്‍: മീന്‍ പിടിത്ത ബോട്ടില്‍ കപ്പലിടിച്ച് എട്ട് പേര്‍ക്ക് പരിക്കേറ്റു. ഇന്നലെ പുലര്‍ച്ചെ 5 മണിയോടെയാണ് അപകടം നടന്നത്. തിരുവനന്തപുരം ജില്ലയിലുള്ളവര്‍ക്കാണ് പരിക്കേറ്റത്. തിരുനന്തപുരം പൊഴിയൂരിലെ ജോണ്‍സണിന്റെ മകന്‍ അനില്‍ (28), പുല്ലുവിളയിലെ നസിയാന്‍സിന്റെ മക്കളായ പ്രദീപ് (36), വര്‍ഗീസ് (41), പുല്ലുവിള മേരിദാസന്റെ മക്കളായ സില്‍വ (44), ജറാള്‍ഡ് (53) കൊല്ലങ്കോട് ശ്രീധരന്റെ മകന്‍ സുരേന്ദ്രന്‍ (35), കന്യാകുമാരി തുത്തൂരിലെ സൂസ ആന്റണിയുടെ മകന്‍ നദയൂസ് (45), പേതരുവിന്റെ മകന്‍ വിന്‍സന്റ് (45) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ കണ്ണൂര്‍ ജനറല്‍ ആശുപത്രയില്‍ പ്രവേശിപ്പിച്ചു. തിരുവനന്തപുരം സ്വദേശികളായ മത്സ്യത്തൊഴിലാളികള്‍ 20 വര്‍ഷമായി കണ്ണൂര്‍ അഴീക്കലിലാണ് മത്സ്യ ബന്ധനം നടത്തുന്നത്. മത്സ്യബന്ധനത്തിന് പോയ ഇവരുടെ സെന്റ് ആന്റണീസ് എന്ന ബോട്ടില്‍ കപ്പല്‍ വന്നിടിക്കുകയായിരുന്നു. താനൂരില്‍ നിന്നും ഏകദേശം 25 നോട്ടക്കല്‍ മൈല്‍ അകലെയാണ് അപകടം നടന്നത്. ഇടിയുടെ ആഘാധത്തില്‍ ബോട്ട് പൂര്‍ണ്ണമായും തകര്‍ന്നു. മൊബൈല്‍ ഫോണുള്‍പ്പടെ എല്ലാം നശിച്ച് പോയതിനാല്‍ അപകടവിവരം പുറത്തറിയിക്കാന്‍ സാധിച്ചില്ല. ചിന്നച്ചിതറിയ ബോട്ടിന്റെ ഭാഗങ്ങളില്‍ പിടിച്ച് നിന്നാണ് എല്ലാവരും രക്ഷപ്പെട്ടത്. എകദേശം അഞ്ച് മണിക്കൂറോളം മത്സ്യത്തൊഴിലാളികള്‍ കടലില്‍ തന്നെയായിരുന്നു. തുടര്‍ന്ന് അതുവഴി വന്ന മറ്റൊരു ബോട്ടാണ് ഇവരെ കരക്കെത്തിച്ചത്. ബോട്ടിനെ ഇടിച്ച് തെറിപ്പിച്ച ശേഷം കപ്പല്‍ അതിവേഗം മുന്നോട്ട് നീങ്ങുകയായിരുന്നുവെന്ന് തൊഴിലാളികള്‍ പറഞ്ഞു. ശക്തമായ മഴയും ഇരുട്ടുമായതിനാല്‍ കപ്പലിന്റെ പേര് തിരിച്ചറിയാനായില്ല. വിശദമായ അന്വേഷണത്തിന് ശേഷം മാത്രമേ കപ്പല്‍ കണ്ടെത്താന്‍ സാധിക്കുകയുള്ളു. അപകടത്തില്‍ പരിക്കേറ്റവര്‍ക്ക് ആവശ്യമായ അടിയന്തര ചികിത്സയും സാമ്പത്തിക സഹായവും നല്‍കണമെന്ന് ബിജെപി അഴീക്കോട് പഞ്ചായത്ത് ജനറല്‍ സെക്രട്ടറി എം.സുമേഷ് ആവശ്യപ്പെട്ടു. അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ ഓരോ വിദ്യാർത്ഥിയുടെ ചുറ്റും അഞ്ച് ഗുണ്ടകളുണ്ട് , എനിക്കിവിടെ നിൽക്കാൻ പറ്റില്ല ‘ : ജന്ദർമന്ദറിൽ നിന്ന് തിരിച്ചു പോകുകയാണെന്ന് നീറ്റ് വിദ്യാർത്ഥി

Kerala

ശ്രീപത്മനാഭസ്വാമി ആറാട്ടിനെതിരെ ഗൂഢ നീക്കം; ശംഖുംമുഖത്ത് ആറാട്ട് പാതയ്‌ക്ക് കുറുകെ കൂറ്റന്‍ പടിക്കെട്ട്

Kerala

ഹെല്‍മറ്റ് എടുത്തോളു… ക്യാമറകള്‍ കണ്‍തുറന്നു; ട്രാഫിക് ലംഘനങ്ങള്‍ക്ക് പിഴ ചുമത്തിത്തുടങ്ങി

Kerala

ജന്തർ മന്തറിലെ പ്രതിഷേധക്കാരെ അധിക്ഷേപിച്ചുവെന്ന് ആരോപണം; മേജർ രവിക്ക് വക്കീൽ നോട്ടീസ് അയച്ച് പ്ലസ് ടു വിദ്യാർത്ഥിനി

Kerala

വീണയ്‌ക്ക് നൽകിയിരുന്നത് പ്രതിമാസം 5 ലക്ഷം രൂപ; മാസപ്പടിക്കേസിൽ ശശിധരൻ കർത്തയുടെ മൊഴി പുറത്ത്

പുതിയ വാര്‍ത്തകള്‍

കാനഡയിൽ ഭാരതീയ വിദ്യാർത്ഥിനിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി; യുവാവ് അറസ്റ്റില്‍

ഡോ. എസ്.കെ. വസന്തന്‍ അക്കിത്തം ജന്മശതാബ്ദി സംഘാടക സമിതിയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു

അക്കിത്തം കവിതകള്‍ പാഠ്യപദ്ധതിയുടെ ഭാഗമാക്കണം: ഡോ. എസ്.കെ. വസന്തന്‍

ഇറ്റാലിയന്‍ കോച്ചാകാന്‍ ഗ്വാര്‍ഡിയോള ഇല്ല

യര്‍ഗന്‍ ക്ലോപ്പ് ജര്‍മന്‍ കോച്ച്

ഭാരത പുനരുപയോഗ ഊര്‍ജ ഉച്ചകോടിയുടെയും പ്രദര്‍ശനത്തിന്റെയും ലോഗോ കേന്ദ്ര നവ, പുനരുപയോഗ ഊര്‍ജ മന്ത്രി പ്രഹ്ലാദ് ജോഷി, സഹമന്ത്രി ശ്രീപദ് യെശോനായിക് എന്നിവര്‍ ചേര്‍ന്ന് പ്രകാശനം ചെയ്തപ്പോള്‍

പുനരുപയോഗ ഊര്‍ജ ഉച്ചകോടിയും പ്രദര്‍ശനവും നവംബറില്‍

ബിഹാറുകാരനായ കനിഷ്‌ക യുകെ എഐ മന്ത്രി

ഭവ്യ രസായന്‍ പദ്ധതിക്ക് 3030 കോടി; രാസവസ്തുക്കള്‍ക്കായി മൂന്ന് പ്രത്യേക പാര്‍ക്കുകള്‍

സിക്കിം തുരങ്ക ദുരന്തം; കോട്ടയം സ്വദേശി അനീഷ് മോഹന്റെ മൃതദേഹം കൊച്ചിയിലെത്തിച്ചു

ദക്ഷിണ റെയില്‍വേയില്‍ പുതിയ മൂന്ന് ഇന്‍ഹൗസ് ആപ്പുകള്‍ അവതരിപ്പിച്ചു

കെഎസ്ആര്‍ടിസിയിലെ സൗജന്യ യാത്ര നിര്‍ത്തി; കാന്‍സര്‍ രോഗികളെ വഴിയാധാരമാക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.