Wednesday, July 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മനുഷ്യാവകാശക്കാര്‍ ഭീകരരെ പിന്തുണയ്‌ക്കുന്നു: ഗില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 5, 2015, 07:02 pm IST
in India

അമൃത്‌സര്‍:പഞ്ചാബില്‍ ഖാലിസ്ഥാന്‍ തീവ്രവാദത്തിന്റെ വേരറുത്ത പോലീസ് ഡിജിപിയായിരുന്ന കെ.പി.എസ്. ഗില്‍ പറയുന്നു; മനുഷ്യാവകാശത്തിനു വാദിക്കുന്നവര്‍ പലരും ഭീകരതയെ പിന്തുണയ്‌ക്കുകയും സഹായിക്കുകയുമാണ് ചെയ്യുന്നതെന്ന്.

1980 കളിലും 90 കളുടെ ആദ്യ പകുതിയിലും പഞ്ചാബ് ഭീകരവാദത്തിന്റെ പിടിയിലായിരുന്നു. കേന്ദ്രത്തില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍. ഒരു ഘട്ടത്തില്‍ ആ സംസ്ഥാനം ഭാരതത്തിന് കൈവിട്ടുപോകുമോ എന്നുപോലും ഭയന്നു. എന്നാല്‍, ഉരുക്കുമുഷ്ടിയും മികച്ച തന്ത്രവും കൊണ്ട് ഖാലിസ്ഥാന്‍ തീവ്രവാദത്തെ ഇല്ലായ്‌മ ചെയ്ത ഗില്‍ ഏറെ വിമര്‍ശനം അന്ന് നേരിട്ടെങ്കിലും ഒരു സംസ്ഥാനത്തെ തിരികെ സാധാരണനിലയിലേക്കുകൊണ്ടുവന്നതിന്റെ നേട്ടം അവകാശപ്പെടാനാവുന്നത് അദ്ദേഹത്തിനാണ്.

പഞ്ചാബില്‍ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഗില്‍ പറയുന്നു, ഖാലിസ്ഥാന്‍ അനുകൂലികള്‍ പഞ്ചാബ് വിട്ടു. വിദേശരാജ്യങ്ങളിലേക്കു പോയി. അവര്‍ക്ക് ഇന്ന് പഞ്ചാബില്‍ ഒരു പ്രസക്തിയും പിന്തുണയുമില്ല. അവര്‍ തദ്ദേശ തെരഞ്ഞെടുപ്പുകളില്‍ മത്സരിച്ചു, പക്ഷേ വമ്പിച്ച തോല്‍വിയാണുണ്ടായത്. കര്‍ക്കശ നടപടി കൂടിയേ തീരൂ എന്നുണ്ടെങ്കില്‍ അതുതന്നെവേണമെന്നു പറയുന്ന ഗില്‍ ഭീകരതയെ അടിച്ചൊതുക്കാന്‍ കൈക്കൊണ്ട സമീപനത്തെക്കുറിച്ചു വിശദീകരിച്ചു: ഞാന്‍ അക്കാലത്ത് പോലീസിന്റെ ആയുധ സംഭരണ ശാലയില്‍ പോയി.

അവിടെ ലൈറ്റ് മെഷീന്‍ ഗണുകള്‍ കവര്‍ പൊട്ടിക്കാതെ കിടക്കുന്നു. ഉപയോഗിച്ചിട്ടേ ഇല്ല. അവ ഉപയോഗിക്കാന്‍ പാടില്ലെന്ന് ത്രിപുര കേഡറിലുള്ള ഒരു ജോയിന്റ് സെക്രട്ടറി നിര്‍ദ്ദേശിച്ചിരിക്കുന്നു. പോലീസ് ഓട്ടോമാറ്റിക് തോക്കുകള്‍ ഉപയോഗിക്കരുതെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. പോലീസ് ആള്‍ക്കൂട്ടത്തെ വെടിവെക്കുമെന്നായിരുന്നു വാദം. ഞാന്‍ പറഞ്ഞു, തോക്ക് ഭീകരര്‍ക്കെതിരെ ഞാനുപയോഗിക്കുള്ളുവെന്ന്. അവര്‍ വഴങ്ങിയില്ല. ഞാന്‍ പറഞ്ഞു, നിങ്ങള്‍ തന്നില്ലെങ്കില്‍ ഞാന്‍ കള്ളക്കച്ചവടക്കാരില്‍നിന്ന് വാങ്ങുമെന്ന്. അവര്‍ ഒടുവില്‍ തോക്കു തന്നു.

അക്കാലത്തെ ഒട്ടേറെ പോലീസുദ്യോഗസ്ഥര്‍ നിരപരാധികളെ കൊന്നുവെന്ന കേസില്‍ നിയമനടപടി നേരിട്ടതിനെക്കുറിച്ച് ഗില്‍ വിശദീകരിക്കുന്നു: അതു പറയുന്നത് മനുഷ്യാവകാശ പ്രവര്‍ത്തകരെന്നു പറയുന്നവരാണ്.

എനിക്ക് അക്കൂട്ടരോട് വിയോജിപ്പൊന്നുമില്ല, അവര്‍ കുറച്ചുകൂടി സന്തുലിതവും ന്യായവുമായ നിലപാടെടുത്താല്‍ ആരും അവരോടു യോജിച്ചേക്കാം. പക്ഷേ, അവര്‍ക്കുള്ളത് ഭീകരരോട് പക്ഷപാതപരമായ നിലപാടാണ്, അവരെ പിന്തുണയ്‌ക്കുകയാണ്. ഞാന്‍ ജനാധിപത്യത്തെ പിന്തുണയ്‌ക്കുന്നു. ചിലര്‍ പഞ്ചാബില്‍ പ്രസ് സെന്‍സര്‍ഷിപ്പ് വേണമെന്ന് വാദിച്ചപ്പോള്‍ അതിനെ എതിര്‍ത്തയാളാണ് ഞാന്‍.

പഞ്ചാബിലെ മയക്കുമരുന്നു വ്യാപാരത്തിനുപിന്നില്‍ പോലീസ്-രാഷ്‌ട്രീയ നേതൃത്വ ബന്ധം ഉണ്ടെന്നുള്ള ആക്ഷേപത്തെക്കുറിച്ച് ഗില്‍ പറഞ്ഞു: മയക്കുമരുന്ന് ആഗോള പ്രശ്‌നമാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

അന്‍സിബയ്‌ക്ക് വ്യക്തിപരമായ പ്രതികാരം, ശ്രമം കേസ് വൈകിപ്പിക്കാന്‍: സത്യവാങ്മൂലം നല്‍കി ശ്വേത മേനോന്‍

Kerala

ശബരിമലയിലെ നെയ്യ് മറിച്ചു വിറ്റ സംഭവം: ദേവസ്വം സെക്രട്ടറി അന്വേഷിക്കും,മില്‍മയില്‍ കഴിഞ്ഞ സര്‍ക്കാരിന്റെ ഉണ്ടായത് ഗുരുതരമായ അഴിമതി

India

E20 കാരണം വാഹനങ്ങളുടെ എഞ്ചിൻ തകരാറിനും മൈലേജ് കുറയുന്നതിനും തെളിവില്ല : പാർലമെന്റിൽ പഠനങ്ങൾ ഉദ്ധരിച്ച് കേന്ദ്ര സർക്കാർ 

Kerala

വൈകൃതങ്ങള്‍ക്കടിമകളായി സിപിഎം ബ്രാഞ്ച് സെക്രട്ടറിമാര്‍! പോക്‌സോ കേസില്‍ ഒരു സെക്രട്ടറി കൂടി അറസ്റ്റില്‍

India

വന്ദേമാതരത്തെ അപമാനിച്ചാൽ മൂന്ന് വർഷം തടവ് ! പ്രതിപക്ഷത്തിന്റെ വാക്ക്ഔട്ടിനിടെ രാജ്യസഭ ബിൽ പാസാക്കി : ദേശീയതയെ സ്നേഹിക്കാത്ത ജനപ്രതിനിധികളേ ?

പുതിയ വാര്‍ത്തകള്‍

കുണ്ടറയിലെ കസ്റ്റഡി മര്‍ദനം: സി പി ഒ ശ്രീജിത്തിനെ സസ്പന്‍ഡ് ചെയ്തു

മൊബൈല്‍ ഫോണില്‍ സംസാരിച്ച് ബസ് ഓടിച്ച ഡ്രൈവര്‍ക്കെതിരെ കേസ്, ബസ് പിടിച്ചെടുത്തു

സിജെപി വക്താവ് സൗരവ് ദാസ് രാജ്യദ്രോഹക്കുറ്റത്തിന് ജയിലില്‍ കഴിയുന്ന ഉമര്‍ ഖാലിദിനൊപ്പം (ഇടത്ത്) സുപ്രീംകോടതി അഭിഭാഷകന്‍ മഹേഷ് ജെത് മലാനി (വലത്ത്)

സൗരവ് ദാസ് രാഷ്‌ട്രീയമായി നിഷ്കളങ്കനായ ഒരു ചെറുപ്പക്കാരനല്ല;.സൗരവ് ദാസിന് ആരാണ് ധനസഹായം നൽകുന്നതെന്ന ചോദ്യവുമായി മഹേഷ് ജെത്മലാനി

16കാരിയെ തട്ടിക്കൊണ്ടുപോയ സംഭവം: യുവതി ഉള്‍പ്പെടെ 2 പേര്‍ അറസ്റ്റില്‍

രാഹുൽ വസ്തുതകൾക്ക് പകരം ആശയക്കുഴപ്പം പ്രചരിപ്പിക്കുന്നു , നിയമത്തെയും നടപടിക്രമങ്ങളെ കുറിച്ചും അറിയില്ലെങ്കിൽ ചോദിച്ച് മനസിലാക്കണം ; വിമർശിച്ച് ബിജെപി

പരാതിക്കാരിയോട് മോശമായി പെരുമാറി; കണ്ണൂര്‍ ടൗണ്‍ മുന്‍ എസ്എച്ച്ഒയ്‌ക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷന്‍

‘വൃദ്ധസദനം’ വേണ്ട, രേഖകളിലടക്കം ‘സ്‌നേഹാലയം’ മതിയെന്ന് മനുഷ്യാവകാശ കമ്മീഷന്‍

തലസ്ഥാനത്ത് നിയന്ത്രണംവിട്ട കാറിടിച്ച് നിരവധി പേര്‍ക്ക് പരിക്ക്

ഉപയോഗശൂന്യനായി നടക്കാതെ പുതിയ സ്കില്ലുകള്‍ പഠിക്കൂ..നിങ്ങളുടെ 28ാം വയസ്സില്‍ ഞാന്‍ രണ്ട് ദേശീയ അവാര്‍ഡ് നേടി: സൗരവ് ദാസിനെതിരെ കങ്കണ

ബാറുകള്‍ തോന്നുംപടി തുറക്കേണ്ട, ലംഘിച്ചാല്‍ ലൈസന്‍സ് പോകും, നിര്‍ദേശം മന്ത്രിയുടെ വിമര്‍ശനത്തിനു പിന്നാലെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.