Wednesday, July 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഒറ്റ-ഇരട്ട അക്ക നമ്പരുകളുള്ള വണ്ടികള്‍ക്ക് അടുത്ത വര്‍ഷം മുതല്‍ ദല്‍ഹിയില്‍ ഒരുമിച്ച് പ്രവേശനമില്ല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 4, 2015, 09:58 pm IST
in India

ന്യൂദല്‍ഹി: ഒറ്റ-ഇരട്ട അക്കനമ്പറുകളുള്ള വാഹനങ്ങള്‍ക്ക് ജനുവരി ഒന്നു മുതല്‍ ഒരുമിച്ച് ദല്‍ഹി നഗരത്തില്‍ പ്രവേശിക്കാനാകില്ല. നഗരത്തിലെ അന്തരീക്ഷ മലിനീകരണം കുറയ്‌ക്കുന്നതിനായി കേജ്‌രിവാള്‍ സര്‍ക്കാരാണ് വിചിത്രമായ തീരുമാനം സ്വീകരിച്ചിരിക്കുന്നത്. സ്വകാര്യ വാഹനങ്ങള്‍ക്കാണ് നിയന്ത്രണം. പൊതുമേഖലാ-സര്‍ക്കാര്‍ വാഹനങ്ങളെ നിരോധനത്തില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

ഏറ്റവും അന്തരീക്ഷ മലിനീകരണമുള്ള നഗരമായി മാറിയ ദല്‍ഹിയില്‍ പഴയ വാഹനങ്ങള്‍ നിരോധിക്കുന്നതടക്കമുള്ള കാര്യങ്ങള്‍ ഹൈക്കോടതി പരിഗണിക്കുന്നതിനിടെയാണ് ഒരു വിഭാഗം വാഹനങ്ങള്‍ തന്നെ നിരോധിച്ച് സംസ്ഥാന സര്‍ക്കാര്‍ രംഗത്തെത്തിയത്. ഒറ്റ അക്ക നമ്പരുകളുള്ള വാഹനങ്ങള്‍ നഗരത്തില്‍ ഓടിക്കുന്ന ദിവസം ഇരട്ട അക്ക നമ്പറുകളുള്ള വാഹനങ്ങള്‍ ഓടിക്കാന്‍ പാടില്ല എന്നതാണ് പുതിയ തീരുമാനം. ദല്‍ഹി നഗരത്തിലെ വാഹനങ്ങള്‍ക്ക് മാത്രമല്ല, നഗരത്തിന് പുറത്തുനിന്നും വരുന്ന വാഹനങ്ങള്‍ക്കും നിരോധനം ബാധകമാണ്. പുതിയ തീരുമാനത്തിലൂടെ നഗരത്തില്‍ വാഹനങ്ങളുണ്ടാക്കുന്ന മലിനീകരണം പകുതിയായി കുറയ്‌ക്കാനാവുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷ.

കല്‍ക്കരി ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ദല്‍ഹി ബദര്‍പൂരിലെ വൈദ്യുതനിലയവും സംസ്ഥാന സര്‍ക്കാര്‍ അടച്ചു പൂട്ടിയിട്ടുണ്ട്.

ദിവസവും ആയിരത്തോളം പുതിയ കാറുകളാണ് ദല്‍ഹിയിലെ നിരത്തുകളില്‍ ഇറങ്ങുന്നതെന്നാണ് കണക്ക്. മുംബൈ, കല്‍്കത്ത, ചെന്നൈ എന്നീ നഗരങ്ങളിലേക്കാള്‍ കാറുകളാണ് ദല്‍ഹിയിലുള്ളതെന്നാണ് കണക്ക്. എന്നാല്‍ ആംആദ്മി പാര്‍ട്ടി സര്‍ക്കാരിന്റെ തീരുമാനം ഇടത്തരക്കാരായ ജനങ്ങളെ കാര്യമായി ബാധിക്കും. സമ്പന്നര്‍ മറ്റൊരു നമ്പറിലുള്ള വാഹനം കൂടി വാങ്ങി നിലവിലുള്ള വാഹനങ്ങളുടെ എണ്ണം ഇനിയും വര്‍ദ്ധിപ്പിക്കാനും സാധ്യതയുണ്ട്.

എന്നാല്‍ ആംആദ്മി പാര്‍ട്ടി സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ ദല്‍ഹി പോലീസ് രംഗത്തെത്തിയിട്ടുണ്ട്. ഇത്തരത്തിലൊരു തീരുമാനം എടുക്കുന്നതിന് മുമ്പ് ഗതാഗതം കൈകാര്യം ചെയ്യുന്ന വകുപ്പെന്ന നിലയില്‍ പോലീസിനോട് ആലോചിച്ചിട്ടു പോലുമില്ലെന്ന് ദല്‍ഹി പോലീസ് കമ്മീഷണര്‍ ബി.എസ്. ബാസി പറഞ്ഞു. ഒറ്റ-ഇരട്ട അക്ക നമ്പറുകള്‍ പരിശോധിക്കുകയെന്നത് അസാധ്യമായ കാര്യമാണെന്നും തീരുമാനം എടുക്കും മുമ്പ് ട്രാഫിക്ക് വിഭാഗത്തിന് ഉത്തരവ് നല്‍കേണ്ടതാണെന്നും കമ്മീഷണര്‍ പറഞ്ഞു. ശാസ്ത്രീയമായി രൂപകല്‍പ്പന ചെയ്യാത്ത റോഡുകളാണ് നഗരത്തിലുള്ളത്. ഇത്തരത്തിലുള്ള തീരുമാനങ്ങള്‍ നടപ്പിലാക്കുക അസാധ്യമാണ്, കമ്മീഷണര്‍ കൂട്ടിച്ചേര്‍ത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

അന്‍സിബയ്‌ക്ക് വ്യക്തിപരമായ പ്രതികാരം, ശ്രമം കേസ് വൈകിപ്പിക്കാന്‍: സത്യവാങ്മൂലം നല്‍കി ശ്വേത മേനോന്‍

Kerala

ശബരിമലയിലെ നെയ്യ് മറിച്ചു വിറ്റ സംഭവം: ദേവസ്വം സെക്രട്ടറി അന്വേഷിക്കും,മില്‍മയില്‍ കഴിഞ്ഞ സര്‍ക്കാരിന്റെ ഉണ്ടായത് ഗുരുതരമായ അഴിമതി

India

E20 കാരണം വാഹനങ്ങളുടെ എഞ്ചിൻ തകരാറിനും മൈലേജ് കുറയുന്നതിനും തെളിവില്ല : പാർലമെന്റിൽ പഠനങ്ങൾ ഉദ്ധരിച്ച് കേന്ദ്ര സർക്കാർ 

Kerala

വൈകൃതങ്ങള്‍ക്കടിമകളായി സിപിഎം ബ്രാഞ്ച് സെക്രട്ടറിമാര്‍! പോക്‌സോ കേസില്‍ ഒരു സെക്രട്ടറി കൂടി അറസ്റ്റില്‍

India

വന്ദേമാതരത്തെ അപമാനിച്ചാൽ മൂന്ന് വർഷം തടവ് ! പ്രതിപക്ഷത്തിന്റെ വാക്ക്ഔട്ടിനിടെ രാജ്യസഭ ബിൽ പാസാക്കി : ദേശീയതയെ സ്നേഹിക്കാത്ത ജനപ്രതിനിധികളേ ?

പുതിയ വാര്‍ത്തകള്‍

കുണ്ടറയിലെ കസ്റ്റഡി മര്‍ദനം: സി പി ഒ ശ്രീജിത്തിനെ സസ്പന്‍ഡ് ചെയ്തു

മൊബൈല്‍ ഫോണില്‍ സംസാരിച്ച് ബസ് ഓടിച്ച ഡ്രൈവര്‍ക്കെതിരെ കേസ്, ബസ് പിടിച്ചെടുത്തു

സിജെപി വക്താവ് സൗരവ് ദാസ് രാജ്യദ്രോഹക്കുറ്റത്തിന് ജയിലില്‍ കഴിയുന്ന ഉമര്‍ ഖാലിദിനൊപ്പം (ഇടത്ത്) സുപ്രീംകോടതി അഭിഭാഷകന്‍ മഹേഷ് ജെത് മലാനി (വലത്ത്)

സൗരവ് ദാസ് രാഷ്‌ട്രീയമായി നിഷ്കളങ്കനായ ഒരു ചെറുപ്പക്കാരനല്ല;.സൗരവ് ദാസിന് ആരാണ് ധനസഹായം നൽകുന്നതെന്ന ചോദ്യവുമായി മഹേഷ് ജെത്മലാനി

16കാരിയെ തട്ടിക്കൊണ്ടുപോയ സംഭവം: യുവതി ഉള്‍പ്പെടെ 2 പേര്‍ അറസ്റ്റില്‍

രാഹുൽ വസ്തുതകൾക്ക് പകരം ആശയക്കുഴപ്പം പ്രചരിപ്പിക്കുന്നു , നിയമത്തെയും നടപടിക്രമങ്ങളെ കുറിച്ചും അറിയില്ലെങ്കിൽ ചോദിച്ച് മനസിലാക്കണം ; വിമർശിച്ച് ബിജെപി

പരാതിക്കാരിയോട് മോശമായി പെരുമാറി; കണ്ണൂര്‍ ടൗണ്‍ മുന്‍ എസ്എച്ച്ഒയ്‌ക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷന്‍

‘വൃദ്ധസദനം’ വേണ്ട, രേഖകളിലടക്കം ‘സ്‌നേഹാലയം’ മതിയെന്ന് മനുഷ്യാവകാശ കമ്മീഷന്‍

തലസ്ഥാനത്ത് നിയന്ത്രണംവിട്ട കാറിടിച്ച് നിരവധി പേര്‍ക്ക് പരിക്ക്

ഉപയോഗശൂന്യനായി നടക്കാതെ പുതിയ സ്കില്ലുകള്‍ പഠിക്കൂ..നിങ്ങളുടെ 28ാം വയസ്സില്‍ ഞാന്‍ രണ്ട് ദേശീയ അവാര്‍ഡ് നേടി: സൗരവ് ദാസിനെതിരെ കങ്കണ

ബാറുകള്‍ തോന്നുംപടി തുറക്കേണ്ട, ലംഘിച്ചാല്‍ ലൈസന്‍സ് പോകും, നിര്‍ദേശം മന്ത്രിയുടെ വിമര്‍ശനത്തിനു പിന്നാലെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.