Thursday, July 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

ആക്കുളം കായല്‍ ആത്മഹത്യ: കേസ് അട്ടിമറിക്കാനുള്ള സാധ്യതയേറുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 3, 2015, 10:09 pm IST
in Thiruvananthapuram

പേട്ട: ആക്കുളം കായല്‍ ആത്മഹത്യാ സംഭവം കേസ് അട്ടിമറിക്കാന്‍ സാധ്യതയേറുന്നു. ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന പ്രതി ആറ്റിങ്ങല്‍ സ്വദേശിയും ബസ്സുടമയുമായ നാസറിന് മുസ്ലിംലീഗിലെ ഉന്നതരിലുള്ള സ്വാധീനമാണ് കേസ് അട്ടിമറിക്കാന്‍ സാധ്യതയൊരുക്കിയിരിക്കുന്നത്.

കഴിഞ്ഞ 29നാണ് കിളിമാനൂര്‍ സ്വദേശികളായ ജാസ്മിയും ഉമ്മയും മകളുമടങ്ങുന്ന കുടുംബം ആക്കുളം കായലില്‍ ചാടി ആത്മഹത്യയ്‌ക്ക് ശ്രമിച്ചത്. ജാസ്മിയും മൂന്നര വയസ്സുള്ള മകള്‍ ഫാത്തിമയും മരിച്ചു. ശ്രമത്തിന് പിന്നില്‍ ദുരൂഹത ഉയര്‍ന്നതോടെ സ്‌പെഷ്യല്‍ ബ്രാഞ്ച് എസി റജി ജേക്കബിന്റെ നേതൃത്വത്തില്‍ വിശദ അന്വേഷണം നടത്തുമെന്നാണ് അധികൃതര്‍ പറഞ്ഞത്. സംഭവസ്ഥലം പേട്ട പോലീസ് സ്റ്റേഷന്‍ പരിധിയിലായതുകൊണ്ട് തുടരന്വേഷണം പേട്ട സിഐ സുരേഷ്‌കുമാറിന് കൈമാറുകയായിരുന്നു. സിഐയെ ശബരിമല ഡ്യൂട്ടിക്ക് നിയോഗിച്ചതിനാല്‍ അന്വേഷണചുമതല പൂന്തുറ സിഐ എസ്.വൈ. സുരേഷിനെ ഏല്‍പ്പിച്ചു. ഇതോടെ പ്രധാനപ്രതിയെന്ന് പറയുന്ന നാസര്‍ പിടിയിലാവുകയും ചെയ്തു. അന്വേഷണം വീണ്ടും കന്റോണ്‍മെന്റ് സിഐക്ക് മാറ്റിയെങ്കിലും റേഞ്ച് ഐജിയുടെ ഇടപെടലില്‍ കിളിമാനൂര്‍ സിഐക്ക് അന്വേഷണ ചുമതല കൈമാറാനുള്ള നീക്കത്തിലാണ്. മരണക്കുറിപ്പ് ജാസ്മി വീട്ടില്‍ എഴുതി വച്ചിരുന്നതുകൊണ്ടാണ് കേസ് കിളിമാനൂരിലേക്ക് മാറ്റുന്നതെന്നാണ് അധികൃതരുടെ വിശദീകരണം. ജാസ്മിയുടെ അനുജത്തി പിറ്റേദിവസം തീവണ്ടി പാളത്തില്‍ മരിച്ചു കിടന്നതും ജാസ്മി ഇടയ്‌ക്ക് ജോലിക്കായി തിരുവനന്തപുരത്ത് വരാറുണ്ടെന്നുള്ള രക്ഷപ്പെട്ട കുട്ടികളുടെ മൊഴിയും അന്വേഷണത്തില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. കേസ് കിളിമാനൂരിലേക്ക് മാറ്റുന്നതോടെ ആലംകോട് നടന്ന വസ്തു ഇടപാടുകളില്‍ ഒതുക്കി കേസ് അവസാനിപ്പിക്കാനാണ് സാധ്യത. ഇതോടെ കേസിന്റെ പുറകിലെ നിഗൂഢതയെക്കുറിച്ചുള്ള അന്വേഷണം മരവിക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

വായനമുറി: ”ഭൂരിപക്ഷ ആധിപത്യം എന്ന മിഥ്യ” അശാസ്ത്രീയ സാമൂഹ്യ സിദ്ധാന്തങ്ങളും സാമൂഹ്യ കലഹങ്ങളും

Kerala

വണ്ടാനം മെഡിക്കൽ കോളേജിൽ സേവാഭാരതി അന്നദാനം നടത്തുന്ന കെട്ടിടം പൊളിക്കണമെന്ന് എസ് ഡി പി ഐ ; സേവാഭാരതിയ്‌ക്ക് സംഘപരിവാറുമായി ബന്ധമെന്നും കണ്ടുപിടുത്തം

Automobile

മികച്ച കരുത്തും സുഖകരമായ യാത്രയും; നിസാൻ ‘ടെക്ടൺ’ പ്രീമിയം സി-എസ്‌യുവി വിപണിയിൽ

Kerala

വിഴിഞ്ഞം വിവാദത്തിൽ സിപി എമ്മിൽ ഭിന്നത; പാർട്ടി നിലപാട് ഏറ്റെടുക്കാതെ ഇ.പി ജയരാജൻ, ആരോപണം ഉന്നയിക്കുന്നവർ വിശദീകരിക്കട്ടെ

US

കെഎച്ച്എൻഎയുടെ നേതൃത്വത്തിൽ ‘വേദ പഠനകളരി 2026’; ഒരു വർഷത്തെ വേദ പഠന പദ്ധതിക്ക് തുടക്കം

പുതിയ വാര്‍ത്തകള്‍

ഊർജ്ജ മേഖലയിൽ ഓസ്‌ട്രേലിയുമായി വൻധാരണ; സഹകരണം കൽക്കരി, ഡീസൽ, ദ്രവ ഇന്ധനങ്ങൾ, എൽഎൻജി എൻജി എന്നിവയിൽ

പബ്ലിക് പ്രൊസിക്യൂട്ടർമാരുടെ നിയമനം; സർക്കാരിന് സ്വതന്ത്ര തീരുമാനം എടുക്കാനാവില്ല, ഭേദഗതിയുമായി ഹൈക്കോടതി

പാർട്ടിക്കെതിരായ വ്യാജ വാർത്തകളിൽ ജാഗ്രത കാണിക്കുക: ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ

ഹോട്ട്സ്റ്റാർ സ്പെഷ്യൽസ് ‘ലാൻഡ് ഓഫ് ഫുട്ബോൾ’ ജൂലൈ 10 മുതൽ ജിയോഹോട്ട്സ്റ്റാറിൽ

ദുൽഖർ സൽമാൻ- രവി നെലകുടിറ്റി-സുധാകർ ചെറുകുരി ചിത്രം DQ41 ടൈറ്റിലും ഫസ്റ്റ് ലുക്കും നാളെ

ഇന്ത്യൻ ഫിലിം ഫെസ്റ്റിവൽ ഓഫ് മെൽബണിന്റെ ബെസ്റ്റ് ഡോക്യുമെൻ്ററി നോമിനേഷനിൽ ‘ഞാൻ രേവതി തെരഞ്ഞെടുക്കപ്പെട്ടു

ഇതെന്ത് ഭ്രാന്ത് ? സ്വന്തം പാർട്ടി പ്രവർത്തകരെ പൊതിരെ തല്ലി മമത ബാനർജി ; കാളിഘട്ടിലെ റാലിക്കിടെ പാർട്ടി പ്രവർത്തകന്റെ മുഖത്തടിക്കുന്ന വീഡിയോ വൈറൽ

ഇന്ത്യ-ഓസ്ട്രേലിയ പങ്കാളിത്തം : നിക്ഷേപം, നവീകരണം, ശുദ്ധമായ ഊർജ്ജം എന്നിവയുടെ പുതിയ യുഗത്തിന് അടിത്തറയിടുമെന്ന് പ്രധാനമന്ത്രി മോദി

മഴയിലും വഴിയോരത്തിടം പിടിച്ച് ഞാവല്‍ പഴം; വില അൽപ്പം കൂടുതലാണെങ്കിലും നാവു കറുക്കും വരെ രുചിയോടെ നുണയാം

ഓളപരപ്പിലേക്ക് ആര്‍പ്പൂക്കര ചുണ്ടനും…ആഗസ്ത് 2ന് നീരണിയും, അവസാനഘട്ട ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.