Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thiruvananthapuram

വോള്‍ഫ് ടോട്ടം ഉദ്ഘാടന ചിത്രം ഇനി സിനിമയുടെ രാപ്പകലുകള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 3, 2015, 09:50 pm IST
inThiruvananthapuram

തിരുവനന്തപുരം: ഇരുപതാമത് അന്താരാഷ്‌ട്ര ചലച്ചിത്രോത്സവത്തിന് ഇന്ന് തിരിതെളിയുന്നതോടെ തലസ്ഥാനത്ത് ഇനി ഒരാഴ്‌ച്ചക്കാലം സിനിമയുടെ രാപ്പകലുകള്‍. രണ്ടു പതിറ്റാണ്ടു കൊണ്ട് ഏഷ്യയിലെ ഏറ്റവും മികച്ച ചലച്ചിത്രമേളകളിലൊന്നായി വളര്‍ന്ന ഐഎഫ്എഫ്‌കെയ്‌ക്ക് ഇനി എട്ടുദിനങ്ങള്‍ സിനിമയുടെ ദൃശ്യവിസ്മയങ്ങളും ബൗദ്ധികാവിഷ്‌കാരങ്ങളുമാണ്.

കനകക്കുന്ന് നിശാഗന്ധിയില്‍ പ്രത്യേകം തയാറാക്കിയ ശീതീകരിച്ച ഓഡിറ്റോറിയത്തില്‍ വൈകുന്നേരം ആറുമണിക്കാണ് ഉദ്ഘാടന ചടങ്ങ്. തബലയിലെ ഇതിഹാസം ഉസ്താദ് സക്കീര്‍ ഹുസൈനാണ് ചടങ്ങിലെ മുഖ്യാതിഥി. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മേള ഉദ്ഘാടനം ചെയ്യും. സക്കീര്‍ ഹുസൈന്റെ തബലവാദനമാണ് ചടങ്ങിലെ പ്രധാന ഇനം. ഉദ്ഘാടന ചടങ്ങില്‍ ഇറാന്‍ സംവിധായകന്‍ ദയിറുഷ് മെഹര്‍ജുയിയെ ലൈഫ്‌ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ് നല്‍കി മുഖ്യമന്ത്രി ആദരിക്കും.

മന്ത്രിമാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, എ.പി.അനില്‍കുമാര്‍, കെ.സി.ജോസഫ്, മേയര്‍ വി.കെ.പ്രശാന്ത്, കെ.മുരളീധരന്‍ എഎല്‍.എ, സാംസ്‌കാരിക വകുപ്പ് സെക്രട്ടറി റാണി ജോര്‍ജ്, ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ ടി.രാജീവ്‌നാഥ്, മേള ഉപദേശക സമിതി ചെയര്‍മാന്‍ ഷാജി എന്‍ കരുണ്‍, സെക്രട്ടറി എസ്.രാജേന്ദ്രന്‍ നായര്‍, ജൂറി ചെയര്‍മാന്‍ ജൂലിയോ ബ്രെസ്‌നെ തുടങ്ങിയവര്‍ പങ്കെടുക്കം ഉദ്ഘാടനചിത്രമായ വോള്‍ഫ് ടോട്ടം പ്രദര്‍ശിപ്പിക്കും. സൂര്യ കൃഷ്ണമൂര്‍ത്തിയാണ് ഉദ്ഘാടന ചടങ്ങ് ഒരുക്കുന്നത്. സീറ്റുകള്‍ പരിമിതമായതിനാല്‍ ചടങ്ങിലേക്ക് പ്രവേശനം ക്ഷണിതാക്കള്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കുമാണ്. പ്രതിനിധികള്‍ക്കായി ടാഗോര്‍, കൈരളി തിയേറ്ററുകളില്‍ ചടങ്ങിന്റെ തത്സമയ സംപ്രേഷണവും തുടര്‍ന്ന് സിനിമാ പ്രദര്‍ശനവുമുണ്ടായിരിക്കും. ആധുനികരീതിയില്‍ പുതുക്കിയെടുത്ത 13 തിയേറ്ററുകളിലായി 64 രാജ്യങ്ങളില്‍നിന്ന് 180 ചിത്രങ്ങളാണ് ആസ്വാദകരെ കാത്തിരിക്കുന്നത്. ഇതില്‍ 50 ചിത്രങ്ങളുടെ ആദ്യപ്രദര്‍ശനമാണ് മേളയില്‍ നടക്കുക. ഒരുചിത്രം ഏഷ്യയിലാദ്യമായാണ് പ്രദര്‍ശനത്തിനെത്തുന്നത്. സമാപനദിനമായ ഡിസംബര്‍ പത്തിന്റെ തൊട്ടുതലേന്നുവരെ പ്രതിനിധി പാസുകള്‍ നല്‍കും. വിദേശ പ്രതിനിധികള്‍ക്കും ജൂറിയംഗങ്ങള്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കുംപുറമെ 12,000 പേരെ ഉള്‍ക്കൊള്ളാന്‍ തിയേറ്ററുകള്‍ക്ക് കഴിയും. പ്രതിനിധികള്‍ക്ക് തടസം കൂടാതെ സിനിമകള്‍ ആസ്വദിക്കുന്നതിനുവേണ്ടി തിയേറ്ററുകളിലെ സീറ്റുവിവരം ടിവിയിലൂടെ അറിയിക്കാനുള്ള സംവിധാനവും വേദികളിലൂടെയുള്ള സഞ്ചാരസൗകര്യവും മികച്ച റിസര്‍വേഷന്‍ സംവിധാനവുമേര്‍പ്പെടുത്തിയിട്ടുണ്ട്. സിനിമയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമാകുന്ന ഓപ്പണ്‍ ഫോറം, മീറ്റ് ദ ഡയറക്ടര്‍, ഇന്‍ കോണ്‍വര്‍സേഷന്‍, മാസ്റ്റര്‍ക്ലാസ് എന്നീ പരിപാടികള്‍ക്കുപുറമെ അരവിന്ദന്‍ സ്മാരക പ്രഭാഷണവും പാനല്‍ ചര്‍ച്ചകളും സെമിനാറുകളും മേളയുടെ ഭാഗമായി നടക്കും. ടാഗോര്‍ തിയേറ്ററും മാസ്‌കറ്റ്‌ഹോട്ടലുകളുമാണ് ഇത്തരം പരിപാടികളുടെ പ്രധാനവേദികള്‍.

ഇറാനില്‍ എഴുപതുകളില്‍ വന്‍സ്വാധീനം ചെലുത്തിയ നവസിനിമയുടെ ബിംബമെന്നറിയപ്പെടുന്ന ദയിറുഷ് മെഹര്‍ജുയി ആയിരിക്കും എല്ലാ സെമിനാറുകളുടെയും ശ്രദ്ധാകേന്ദ്രം. അദ്ദേഹത്തിന്റെ തെരഞ്ഞെടുക്കപ്പെട്ട ചിത്രങ്ങള്‍ മേളയില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഗ്യാനേഷ് കുമാറിനെതിരെ ജിജി തോംസന്റെ ആരോപണം വസ്തുതാ വിരുദ്ധമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ വൃത്തങ്ങള്‍

India

ചെങ്കോട്ടയിൽ രാഹുൽ ഗാന്ധി പതാക ഉയർത്തുന്നത് എനിക്ക് കാണണം  : അതാണ് ഇനിയുള്ള ആഗ്രഹമെന്ന് രേവന്ത് റെഡ്ഡി

Kottayam

മീനച്ചിലാറ്റില്‍ പാലാ മുത്തോലി കടവില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി ഒഴുക്കില്‍പ്പെട്ട് മരിച്ചു

Kerala

അനാശാസ്യത്തിന് പിടികൂടിയ യുവതിയെ പീഡിപ്പിച്ചെന്ന ആരോപണം: ഡിവൈഎസ്പി ഉമേഷിനെ തിരിച്ചെടുത്തു

Kerala

കേരളത്തിന്റെ ഭാവിയില്‍ സമുദ്ര സമ്പദ് വ്യവസ്ഥയ്‌ക്ക് വലിയ സാധ്യതയെന്ന് കേന്ദ്ര മന്ത്രി അമിത് ഷാ,പ്രയോജനപ്പെടുത്താന്‍ സഹകരണ മേഖലയ്‌ക്ക് കഴിയണം

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് അടുത്ത 2 ദിവസം വൈദ്യുതി നിയന്ത്രണത്തിന് സാധ്യത ഇല്ല

ആംസ്റ്റര്‍ ഓവര്‍സീസ് സിഇഒ പാര്‍വതി മായയെ റിമാന്‍ഡ് ചെയ്തു

എസ് ഐആറില്‍ ഇലക്ഷന്‍ കമ്മീഷണര്‍മാര്‍ക്കിടയില്‍ ഭിന്നതയുണ്ടെന്ന ഇന്ത്യന്‍ എക്സ്പ്രസ് വാദം പൊളിഞ്ഞു, മൂന്ന് ഇലക്ഷന്‍ കമ്മീഷണര്‍മാരും യോഗം ചേര്‍ന്നു

ജി സുധാകരന്‍ ജീര്‍ണ്ണിച്ച നേതാവെന്ന് പിണറായി വിജയന്‍

ബത്തേരി പൊലീസ് സ്റ്റേഷനിലെ തൊണ്ടിമുതല്‍ മോഷണം: പാന്‍മസാല ചാക്കുകള്‍ കണ്ടെത്തി

പുരുഷ കബഡിയിൽ സ്വർണ്ണ മെഡൽ സ്വന്തമാക്കി ഭാരതം; ഫൈനലിൽ ഇറാനെ 40-34 സ്കോറിന് പരാജയപ്പെടുത്തി

തട്ടിയെടുത്ത പണത്തിൽ റോൾസ് റോയ്സ് അടക്കമുള്ള കാറുകൾ ; വിലകൂടിയ ആഭരണങ്ങൾ ; പാർവതി മായയുടേത് ആർഭാടജീവിതം

നടികതിലകം ‘ ശിവാജി ഗണേശന്റെ പിൻഗാമിയായി എത്തുന്ന ദർഷൻ ഗണേശൻ!

മാസപ്പടി കേസിൽ എന്തുകൊണ്ട് എഫ്ഐആർ രജിസ്റ്റർ ചെയ്തില്ല; വിജിലൻസിനോട് ആരാഞ്ഞ് ഹൈക്കോടതി

ശ്രീനാരായണ ഗുരുവിനെയും ഈഴവ സമൂഹത്തെയും സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയ തന്ത്രി കെവി സുഭാഷ് കസ്റ്റഡിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.