Tuesday, June 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

റെവന്യു പാട്ട കുടിശ്ശിക ഒന്നരക്കോടിയോളം:ഏഴ് ക്വാറികള്‍ക്ക് കളക്ടര്‍ സ്റ്റോപ്പ് മെമ്മോ നല്കി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 3, 2015, 08:58 pm IST
in Wayanad

ബത്തേരി : മൈനിംഗ് അന്‍ഡ് ജിയോളജി കോപ്പറേറ്റീവ് സൊസൈറ്റിയും ക്വാറി ഓണേഴ്‌സ് അസോസിയേഷന്‍ ജില്ലാ സെക്രട്ടറിയും നടത്തുന്നതുള്‍പ്പെടെയുള്ള ഏഴ് റെവന്യു ക്വാറികളില്‍ നിന്ന് സര്‍ക്കാറിലേക്ക് സീനിയറേജ് അഥവാ റെവന്യു പാട്ടമായി അടക്കാനുള്ളത് ഒന്നരകോടിയോളം രൂപ. രണ്ട് വട്ടം നോട്ടീസ് നല്‍കിയിട്ടും കുടിശ്ശിക അടക്കാതിരുന്നതിനെ തുടര്‍ന്ന് ക്വാറികളുടെ പ്രവര്‍ത്തനം നിര്‍ത്തിവെക്കാന്‍ ജില്ലാ കളക്ടര്‍ ഉത്തരവിട്ടു. സൊസൈറ്റി നടത്തുന്ന ക്വാറിയില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ റെവന്യു പാട്ടം സര്‍ക്കാറിന് ലഭിക്കാനുള്ളത്

അമ്പലവയല്‍ ക്വാറി മേഖലയില്‍ ആയിരംകൊല്ലി മഞ്ഞപ്പാറ എന്നിവടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ക്വാറികളാണ് റെവന്യുപാട്ട കുടിശ്ശിക നല്‍കുന്നതില്‍ വീഴ്ച തുടര്‍ന്നത്. 1, 37,08, 625 രൂപയാണ് ഈ ക്വാറികള്‍ അടക്കേണ്ടത്. ആയിരം കൊല്ലിയില്‍ മൈനിംഗ് അന്‍ഡ് ജിയോളജി കോപ്പറേറ്റീവ് സൊസൈറ്റി നടത്തുന്ന ക്വാറിയില്‍ നിന്ന് റെവന്യു പാട്ടമായി അടക്കാനുള്ളത് 49, 37, 500 രൂപയാണ്. ക്വാറി ഓണേഴ്‌സ് അസോസിയേഷന്‍ ജില്ലാ സെക്രട്ടറി കെ യൂസഫ് നടത്തുന്ന ക്വാറിയില്‍ നിന്ന് പാട്ടത്തുകയായി നല്‍കേണ്ടത് 14, 81, 250 രൂപ. ആയിരം കൊല്ലി പള്ളിപ്പറമ്പില്‍ വീട്ടില്‍ പിപി ജോസഫിനാണ് കൂട്ടത്തില്‍ ഏറ്റവും കുറവ് പാട്ടക്കുടിശ്ശിക. 10, 36, 875 രൂപ. മണിമലത്താഴത്ത് എംഡി ബേബി, മഞ്ഞപ്പാറ ചാമക്കാലായില്‍ സി ലൂക്ക്, കണക്കയില്‍ കുഞ്ഞുമുഹമ്മദ്, ചെള്ളപ്പറമ്പത്ത് സി മൊയ്തീന്‍ എന്നിവര്‍ നടത്തുന്ന ക്വാറികളില്‍ നിന്ന് 14, 82, 250 രൂപ വീതം റെവന്യു പാട്ടമായി അടയ്‌ക്കാനുണ്ട്.

2015 ജനുവരി മുതല്‍ ആഗസ്റ്റ് മുപ്പത് വരെയുള്ള കുടിശ്ശിക തുകയാണിത്. പാട്ടം അടയ്‌ക്കാനാവാശ്യപ്പെട്ട് ആദ്യം വില്ലേജ് ഓഫീസറും പിന്നീട് ജില്ലാ കളക്ടറും ക്വാറി നടത്തിപ്പുകാര്‍ക്ക് നോട്ടീസ് നല്കിയിരുന്നു. എന്നാല്‍ ഇവരെല്ലാം തന്നെ കുടിശ്ശിക തിരിച്ചടക്കാതെ വന്നതോടെയാണ് ഡിസംബര്‍ ഒന്ന് മുതല്‍ ക്വാറികള്‍ക്ക് പ്രവര്‍ത്തനാനുമതി നിഷേധിച്ച് സ്റ്റേപ്പ് മെമ്മോ നല്‍കിയത്.

.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സര്‍ക്കാര്‍ തീരുമാനം നിര്‍ണായകം; ഹെലികോപ്ടര്‍ കരാര്‍ പുതുക്കണമെന്ന് ഡിജിപി

Kerala

ജി. സുധാകരനെതിരെ സിപിഎം നേതാക്കള്‍; അഭിനവ പാഷാണം വര്‍ക്കിയെന്ന് ചന്ദ്രബാബു, രാഷ്‌ട്രീയ കോമാളിയെന്ന് എച്ച്. സലാം

Astrology

2026 വ്യാഴ മാറ്റം: മേടം രാശി (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽഭാഗം)

Astrology

പുതിയ ഭവനയോഗവും കരിയർ വിജയങ്ങളും! സമ്പൂർണ്ണ രാശിഫലം (09 ജൂൺ 2026) – AI ജ്യോതിഷം

Astrology

പായസ വഴിപാട് സമർപ്പിച്ചാൽ ഇതാണ് ഫലം

പുതിയ വാര്‍ത്തകള്‍

ഈ മന്ത്രം നിത്യവും ജപിച്ചാൽ രോഗമുക്തിയും , ദേവപ്രീതിയും ; ഭാഗ്യസൂക്തം ചൊല്ലേണ്ടത് ഇങ്ങനെ

ഇന്ത്യന്‍ ഭൂപടത്തില്‍ ഏഴ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളെ ഇന്ത്യയുടെ ബാക്കി ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്ന കോഴിക്കഴുത്തെന്ന് വിശേഷിപ്പിക്കുന്ന സിലിഗുരി (ഇടത്ത്) മോദി മണിപ്പൂരില്‍ പ്രസംഗിക്കുന്നു (വലത്ത്)

ഇനി സിലിഗുരി വെട്ടിമുറിക്കാന്‍ ബംഗ്ലാദേശിനു പോലുമാവില്ല, സിലിഗുരിയിലൂടെ പായും ഇനി ബുള്ളറ്റ് ട്രെയിന്‍

കോണ്‍ട്രാക്ടര്‍മാര്‍ക്കും എഞ്ചനീയര്‍മാര്‍ക്കും താക്കീത് നല്‍കി മേയര്‍ വിവി രാജേഷ്; മരാമത്ത് പണികള്‍ കൃത്യമാകണം

എണ്ണയില്ലാത്തതിനാൽ കയറ്റുമതി മുടങ്ങുന്നു ; ബംഗ്ലാദേശിന്റെ തുണി വ്യവസായം പ്രതിസന്ധിയിൽ : അവസരം പ്രയോജനപ്പെടുത്താൻ ഇന്ത്യ : കയറ്റുമതി വർധിക്കും

വന്ദേഭാരതിനെ പുകഴ്‌ത്തി മുഹമ്മദ് ഷാഫി; ‘ഏറ്റവും ആധുനികവും ആഡംബരപൂർണ്ണവുമായ യാത്രാനുഭവമാണ് വന്ദേഭാരത് എക്സ്പ്രസ് നൽകുന്നത്’

തൃണമൂല്‍ കോണ്‍ഗ്രസിലെ പാര്‍ട്ടി പദവികള്‍ രാജിവെച്ച കകോലി ഘോഷ് (വലത്ത്)

പാര്‍ലമെന്‍റില്‍ തൃണമൂല്‍ പിളര്‍ന്നു, 20 തൃണമൂല്‍ എംപിമാര്‍ എന്‍ഡിഎയ്‌ക്കൊപ്പമെന്ന് കകോലി ഘോഷ്; എന്‍ഡിഎയുടെ എംപിമാര്‍ 300 ആകും

റെക്കോർഡുകൾക്ക് മുകളിൽ ഇനി മോദി : ഏറ്റവും കൂടുതൽ കാലം ഭരിച്ച പ്രധാനമന്ത്രി ; നെഹ്‌റു പ്രസംഗിച്ചത് 3 വിദേശ പാർലമെന്റുകളിൽ; മോദി 19 ഇടങ്ങളിൽ

അനുജന്‍ പ്രജ്ഞാനന്ദ നോര്‍വ്വെയില്‍ ചരിത്രം സൃഷ്ടിച്ചതിന്റെ പിറ്റേന്ന് ചേച്ചി വൈശാലിയും ചെസ്സില്‍ ചരിത്രമെഴുതി, ഭസ്മക്കുറിയും ദൈവഭയവുമായി ഈ കുടുംബം

17-)0 വയസിൽ സന്യാസി ആകാൻ കൊതിച്ച് ഹിമാലയത്തിൽ ജീവിച്ച നരേന്ദ്രൻ : കഠിനമായ വ്രതാനുഷ്ടങ്ങളോടെ ദുർഗാപൂജ ; നരേന്ദ്രമോദിയുടെ കരുത്തിന് പിന്നിൽ

ടിനി ടോമിന് എതിരായ പരാതി: നടി അന്‍സിബ ഹസനെ മൊഴിയെടുക്കാന്‍ വിളിപ്പിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.