Wednesday, July 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ചെന്നൈയിലെ മഴ ദുരന്തത്തില്‍ മരണം 269

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 3, 2015, 08:49 pm IST
in India

ചെന്നൈ: തമിഴ്‌നാടിനെ ദുരിതക്കടലാക്കിയ കനത്തമഴയില്‍ മരിച്ചവരുടെ എണ്ണം 269 ആയി. വെള്ളപ്പൊക്കത്തില്‍ രണ്ടുപേര്‍ പോണ്ടിച്ചേരിയിലും മരിച്ചു. അടുത്ത 48 മണിക്കൂര്‍ നിര്‍ണായകമാണ്. കനത്ത മഴ ഒരാഴ്ചകൂടി തുടരുമെന്നാണ് സൂചന.

ഇതിനിടയില്‍ മഴപെയ്യാതെ തന്നെ വെള്ളം ഉയരുന്നതും ചെന്നൈയെ ഭീതിയിലാക്കിയിട്ടുണ്ട്. ബുധനാഴ്ച രാത്രി മഴ പെയ്തതെ ഇല്ല. എന്നാല്‍ വെള്ളത്തിന്റെ നില ഒരേ രീതിയില്‍ ഉയര്‍ന്ന്‌കൊണ്ടിരിക്കുകയാണ്. 35ലക്ഷം ജനങ്ങള്‍ ചെന്നൈയില്‍ വെള്ളപ്പൊക്ക ദുരിതത്തിലാണ്. ഓടകളെല്ലാം മാലിന്യങ്ങളുമായി നിറഞ്ഞൊഴുകുന്നതും ദുരിതം വര്‍ദ്ധിപ്പിച്ചിരിക്കുകയാണ്. അഡയാര്‍ നദി കരകവിഞ്ഞൊഴുകുന്നത് തുടരുകയാണ്.

നദീതീരങ്ങളെല്ലാം വെള്ളത്തിനടിയിലാണ്. വെള്ളപ്പൊക്കത്തെ തുടര്‍ന്ന് റോഡില്‍ വെള്ളം കയറിയതിനാല്‍ അഡയാര്‍ നദിയുടെ ഇരുകരകളെ ബന്ധിപ്പിക്കുന്ന സെയ്ദാപ്പേട്ട് പാലം അടച്ചിരിക്കുകയാണ്. വെള്ളപ്പൊക്കത്തിന് പുറമേ പുഴകള്‍ കവിഞ്ഞൊഴുകുന്നത് സ്ഥിതി കൂടുതല്‍ വഷളമായിരിക്കുകയാണ്. പാലങ്ങളും വീടുകളും നശിച്ചു. കൂറ്റന്‍ പാലങ്ങള്‍ കവിഞ്ഞും വെള്ളമൊഴുകുകയാണ്. ചില സ്ഥലങ്ങളില്‍ 12 അടി വരെ ഉയരത്തില്‍ വെള്ളം കയറി.

ചെന്നൈ അന്താരാഷ്‌ട്ര വിമാനത്താവളം ആറാം തീയതി വരെ അടച്ചതിനാല്‍ ആരക്കോണത്തെ രാജാജി നേവല്‍ വിമാനത്താവളത്തില്‍ കൂടുതല്‍ സൗകര്യമൊരുക്കിയിട്ടുണ്ട്. നേവിയുടെ ഐഎന്‍എസ് ഐരാവത് മെഡിക്കല്‍ സംവിധാനങ്ങളും മരുന്നുകളും ഡോക്ടര്‍മാരുമായും ചെന്നൈയിലേക്ക് തിരിച്ചിട്ടുണ്ട്. 15 ബോട്ടുകളും 20 മുങ്ങള്‍ വിദഗ്ധരും കപ്പലിലുണ്ട്.

സ്‌ക്കൂളുകളും കോളേജുകളും അടഞ്ഞ് കിടക്കുകയാണ്. പരീക്ഷകളെല്ലാം മാറ്റിവെച്ചിട്ടുണ്ട്. മദ്രാസ് സര്‍വകലാശാല, അണ്ണാ സര്‍വകലാശാല കാമ്പസുകള്‍ വെള്ളത്തിലാണ്. രക്ഷാപ്രവര്‍ത്തനത്തിന് സൈന്യത്തിന് പുറമെ ദില്ലിയില്‍ നിന്നും ഒഡീഷയില്‍ നിന്നും ദുരിതനിവാരണ സേനയും സഹായത്തിനുണ്ട്. 2000 ലധികം പേരെ ഇതുവരെ സുരക്ഷിത സ്ഥാനങ്ങളില്‍ എത്തിച്ചു.

ദീപാവലിക്ക് തുടങ്ങിയ മഴയ്‌ക്ക് ഇടയ്‌ക്ക് ഒരു ശമനം ഉണ്ടായെങ്കിലും അതിന് ശേഷം പൂര്‍വ്വാധികം ശക്തിയില്‍ തിരിച്ചുവരികയായിരുന്നു. അടുത്ത 48 മണിക്കൂറുകളിലും അതിശക്തമായ മഴയായിരിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നല്‍കുന്ന മുന്നറിയിപ്പ്. ദുരിതാശ്വാസങ്ങളിലും സ്ഥിതി ദുരിതം. ചോര്‍ന്നൊലിക്കുന്ന കെട്ടിടങ്ങള്‍. സ്ത്രീകളും പുരുഷന്മാരും ഒരു കെട്ടിടത്തിലാണ് കഴിയുന്നത്. ഇതുവരെ ഒമ്പത് ലക്ഷം ഭക്ഷ്യ പായ്‌ക്കറ്റുകള്‍ വിതരണം ചെയ്തു. പ്രളയക്കെടുതിയില്‍ പെട്ടവരില്‍ അനേകം മലയാളികളുമുണ്ട

ബിഎസ്എന്‍എല്ലിന് പുറമെ മറ്റ് സ്വകാര്യ മൊബൈല്‍ കമ്പനികളായ എയര്‍ ടെല്ലും, വോഡഫോണും എയര്‍സെല്ലും തങ്ങളുടെ ഉപഭോക്താക്കള്‍ക്ക് സൗജന്യ കാളുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

കനത്ത മഴയില്‍ ചെന്നൈ മുങ്ങിയതോടെ ഡിസംബര്‍ അഞ്ചാം തീയതി പന്ത്രണ്ട് മണി വരെ ചെന്നൈ സെന്‍ട്രലില്‍ നിന്നും ചെന്നൈ എഗ്ാമോര്‍ സ്‌റ്റേഷനില്‍ നിന്നുമുള്ള എല്ലാ ട്രെയിന്‍ സര്‍വീസുകളും റദ്ദാക്കി. പലയിടങ്ങളിലും ട്രാക്കില്‍ വെള്ളം കയറി കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. ഈ രണ്ട് സ്‌റ്റേഷനുകളില്‍ നിന്ന് ചാര്‍ട്ട് ചെയ്തിരുന്ന സ്‌പെഷ്യല്‍ ട്രെയിനുകളും റദ്ദാക്കിയിട്ടുണ്ട്. യാത്രക്കാരുടെ ബുദ്ധിമുട്ട് കണക്കിലെടുത്ത് ചെന്നൈ ബീച്ച്തിരുവള്ളൂര്‍, ആരക്കോണം, തിരുത്തണി, എണ്ണൂര്‍ഗുമ്മിടിപൂണ്ടി, ചെന്നൈ ബീച്ച്‌വേളാച്ചേരി പ്രത്യേക സബര്‍ബന്‍ സര്‍വീസുകള്‍ ക്രമീകരിച്ചിട്ടുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

അന്‍സിബയ്‌ക്ക് വ്യക്തിപരമായ പ്രതികാരം, ശ്രമം കേസ് വൈകിപ്പിക്കാന്‍: സത്യവാങ്മൂലം നല്‍കി ശ്വേത മേനോന്‍

Kerala

ശബരിമലയിലെ നെയ്യ് മറിച്ചു വിറ്റ സംഭവം: ദേവസ്വം സെക്രട്ടറി അന്വേഷിക്കും,മില്‍മയില്‍ കഴിഞ്ഞ സര്‍ക്കാരിന്റെ ഉണ്ടായത് ഗുരുതരമായ അഴിമതി

India

E20 കാരണം വാഹനങ്ങളുടെ എഞ്ചിൻ തകരാറിനും മൈലേജ് കുറയുന്നതിനും തെളിവില്ല : പാർലമെന്റിൽ പഠനങ്ങൾ ഉദ്ധരിച്ച് കേന്ദ്ര സർക്കാർ 

Kerala

വൈകൃതങ്ങള്‍ക്കടിമകളായി സിപിഎം ബ്രാഞ്ച് സെക്രട്ടറിമാര്‍! പോക്‌സോ കേസില്‍ ഒരു സെക്രട്ടറി കൂടി അറസ്റ്റില്‍

India

വന്ദേമാതരത്തെ അപമാനിച്ചാൽ മൂന്ന് വർഷം തടവ് ! പ്രതിപക്ഷത്തിന്റെ വാക്ക്ഔട്ടിനിടെ രാജ്യസഭ ബിൽ പാസാക്കി : ദേശീയതയെ സ്നേഹിക്കാത്ത ജനപ്രതിനിധികളേ ?

പുതിയ വാര്‍ത്തകള്‍

കുണ്ടറയിലെ കസ്റ്റഡി മര്‍ദനം: സി പി ഒ ശ്രീജിത്തിനെ സസ്പന്‍ഡ് ചെയ്തു

മൊബൈല്‍ ഫോണില്‍ സംസാരിച്ച് ബസ് ഓടിച്ച ഡ്രൈവര്‍ക്കെതിരെ കേസ്, ബസ് പിടിച്ചെടുത്തു

സിജെപി വക്താവ് സൗരവ് ദാസ് രാജ്യദ്രോഹക്കുറ്റത്തിന് ജയിലില്‍ കഴിയുന്ന ഉമര്‍ ഖാലിദിനൊപ്പം (ഇടത്ത്) സുപ്രീംകോടതി അഭിഭാഷകന്‍ മഹേഷ് ജെത് മലാനി (വലത്ത്)

സൗരവ് ദാസ് രാഷ്‌ട്രീയമായി നിഷ്കളങ്കനായ ഒരു ചെറുപ്പക്കാരനല്ല;.സൗരവ് ദാസിന് ആരാണ് ധനസഹായം നൽകുന്നതെന്ന ചോദ്യവുമായി മഹേഷ് ജെത്മലാനി

16കാരിയെ തട്ടിക്കൊണ്ടുപോയ സംഭവം: യുവതി ഉള്‍പ്പെടെ 2 പേര്‍ അറസ്റ്റില്‍

രാഹുൽ വസ്തുതകൾക്ക് പകരം ആശയക്കുഴപ്പം പ്രചരിപ്പിക്കുന്നു , നിയമത്തെയും നടപടിക്രമങ്ങളെ കുറിച്ചും അറിയില്ലെങ്കിൽ ചോദിച്ച് മനസിലാക്കണം ; വിമർശിച്ച് ബിജെപി

പരാതിക്കാരിയോട് മോശമായി പെരുമാറി; കണ്ണൂര്‍ ടൗണ്‍ മുന്‍ എസ്എച്ച്ഒയ്‌ക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷന്‍

‘വൃദ്ധസദനം’ വേണ്ട, രേഖകളിലടക്കം ‘സ്‌നേഹാലയം’ മതിയെന്ന് മനുഷ്യാവകാശ കമ്മീഷന്‍

തലസ്ഥാനത്ത് നിയന്ത്രണംവിട്ട കാറിടിച്ച് നിരവധി പേര്‍ക്ക് പരിക്ക്

ഉപയോഗശൂന്യനായി നടക്കാതെ പുതിയ സ്കില്ലുകള്‍ പഠിക്കൂ..നിങ്ങളുടെ 28ാം വയസ്സില്‍ ഞാന്‍ രണ്ട് ദേശീയ അവാര്‍ഡ് നേടി: സൗരവ് ദാസിനെതിരെ കങ്കണ

ബാറുകള്‍ തോന്നുംപടി തുറക്കേണ്ട, ലംഘിച്ചാല്‍ ലൈസന്‍സ് പോകും, നിര്‍ദേശം മന്ത്രിയുടെ വിമര്‍ശനത്തിനു പിന്നാലെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.