Wednesday, May 27, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

താലൂക്ക് ആശുപത്രി ഫാര്‍മസിയില്‍ ജീവനക്കാരില്ല; രോഗികള്‍ വലയുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 3, 2015, 03:57 pm IST
in Kollam

കൊട്ടാരക്കര: താലൂക്ക് ആശുപത്രിയിലെ ഫാര്‍മസിയില്‍ രോഗികള്‍ക്ക് മരുന്നെടുത്തു നല്‍കാന്‍ മതിയായ ജീവനക്കാരില്ല.

ജീവനക്കാരില്ലാത്തതിനാല്‍ ഫാര്‍മസിയുടെ പ്രവര്‍ത്തനം മിക്ക ദിവസങ്ങളിലും ഉച്ചയോടെ നിലയ്‌ക്കുകയും ചെയ്യുന്നു. ഇതുമൂലം ഈ ധര്‍മ്മാശുപത്രിയില്‍ ദിനംപ്രതി എത്തുന്ന നൂറുകണക്കിന് പാവപ്പെട്ടവര്‍ ദുരിതമനുഭവിക്കുന്നു.

രോഗികളുടെ തിരക്ക് അനുഭവപ്പെടുന്ന ആശുപത്രിയിലെ ഫാര്‍മസിയുടെ പ്രവര്‍ത്തനം സുഗമമാകണമെങ്കില്‍ എട്ടു പേരുടെയെങ്കിലും സേവനം അനിവാര്യമാണ്.

നാലുപേരാണ് ഇവിടെ ഉണ്ടായിരുന്നത്. അതിലൊരാളെ ശബരിമല ഡ്യൂട്ടിക്ക് അയച്ചതിനാല്‍ അംഗസംഖ്യ മൂന്നായി ചുരുങ്ങി. ഇതിലൊരാളാവട്ടെ നെടുമണ്‍കാവ് സിഎച്ച്‌സിയില്‍ നിന്നും താല്‍ക്കാലികമായി വന്നു പോകുന്നതാണ്.

ആശുപത്രി വികസന സമിതി ഫാര്‍മസിയിലേക്ക് താല്ക്കാലിക ജീവനക്കാരെ നിയമിച്ചിരുന്നെങ്കിലും ശമ്പളം കുറവായതിനാല്‍ അവരെല്ലാം ജോലി മതിയാക്കി മടങ്ങിയിരുന്നു. താല്ക്കാലിക ജീവനക്കാര്‍ പിരിഞ്ഞുപോയിട്ട് ആറുമാസത്തില്‍ അധികമായിട്ടും പകരം സംവിധാനം ഏര്‍പ്പെടുത്തുവാന്‍ അധികൃതര്‍ക്ക് കഴിഞ്ഞിട്ടില്ല. ഫാര്‍മസിയുടെ സ്റ്റോര്‍കീപ്പറുടെയും സ്റ്റോര്‍ സൂപ്രണ്ടിന്റേയും തസ്തികകള്‍ ഇവിടെ ഒഴിഞ്ഞു കിടക്കുകയാണ്. ഈ ജോലികളും ഇപ്പോള്‍ ഉള്ള ജീവനക്കാര്‍ ചെയ്യേണ്ടസ്ഥിതിയാണ്. ഇതുമൂലം മരുന്നുവിതരണത്തിന് കാലതാമസം നേരിടുന്നു.

താല്‍ക്കാലിക ജീവനക്കാര്‍ക്ക് നല്‍കുന്ന ശമ്പളത്തിലെ കുറവാണ് പലരും ഈ ജോലിക്ക് വരാത്തതെന്നും പറയുന്നു. 7500 രൂപയില്‍ താഴെയാണ് എച്ച്എംസി ഇവര്‍ക്ക് ശമ്പളമായി നല്‍കിയിരുന്നത്. സ്വകാര്യമെഡിക്കല്‍ സ്റ്റോറില്‍ ഫാര്‍മസിസ്റ്റായി ജോലി നോക്കിയാല്‍ 10,000രൂപയില്‍ അധികം ശമ്പളം ലഭിക്കുമെന്നാണ് പിരിഞ്ഞുപോയ താല്‍ക്കാലിക ജീവനക്കാര്‍ പറയുന്നത്. ശരാശരി രണ്ടായിരത്തോളം പേര്‍ ഇവിടെ ചികിത്സ തേടി ദിനംപ്രതി എത്തുന്നുണ്ട്. അഞ്ഞൂറോളം പേര്‍ കിടത്തിചികിത്സക്കും വിധേയരാണ്. ജീവനക്കാരുടെ കുറവു നിമിത്തം യഥാസമയം മരുന്നു ലഭിക്കാത്തതല്ല പുറത്തുനിന്നും വന്‍വിലയ്‌ക്ക് മരുന്നു വാങ്ങേണ്ടുന്ന സ്ഥിതിയാണ്. രാവിലെ ആശുപത്രിയില്‍ എത്തുന്ന രോഗി ഒരുമണിക്കൂറോളം ക്യൂവില്‍ നിന്നാണ് ഒപി ടിക്കറ്റ് വാങ്ങുന്നത്. ഇതുമായി ഡോക്ടറെ കാണുവാന്‍ പിന്നേയും മണിക്കൂറുകള്‍ കാത്തുനില്‍ക്കണം. ഇതിനുശേഷം കുറിപ്പടിയുമായി ഫാര്‍മസിയില്‍ എത്തിയാല്‍ അവിടേയും ഏറെസമയം കാത്തു നില്‍ക്കേണ്ടി വരും. ചുരുക്കത്തില്‍ ഏഴിന് ആശുപത്രിയില്‍ എത്തുന്ന രോഗി ഇവിടെ നിന്നും മടങ്ങണമെങ്കില്‍ ഉച്ചയ്‌ക്ക് രണ്ടുകഴിയുന്ന സ്ഥിതിയാണ്. ചുരുക്കത്തില്‍ പനിയുമായി എത്തുന്നവര്‍ക്ക് മലമ്പനിയുമായി മടങ്ങേണ്ട സ്ഥിതിയാണ്.

വൃദ്ധരും സ്ത്രീകളുമാണ് ഏറെ വലയുന്നത്. മണിക്കൂറുകള്‍ ക്യൂ നിന്ന് ഡോക്ടറെ കണ്ടശേഷം മരുന്നുവാങ്ങുവാന്‍ പൊരിവെയിലത്ത് ക്യൂനില്‍ക്കുമ്പോള്‍ പകുതി തളര്‍ന്നുവീഴുന്ന കാഴ്ചയും കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ പതിവാണ്. താമസിയാതെ ആശുപത്രി മാനേജ്‌മെന്റ് കമ്മിറ്റി ചേരുമെന്നും ഫാര്‍മസിയുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുവാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും ആശുപത്രി സൂപ്രണ്ട് ബിജു.ബി.എല്‍ വ്യക്തമാക്കി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സംഗീത സംവിധായകന്‍ അനിരുദ്ധിനും ഐപിഎല്‍ ക്ലബ്ബായ എസ് ആര്‍എച്ച് ഉടമ കാവ്യ മാരനും സ്പെയിനില്‍ വിവാഹം?

Health

ചുംബനങ്ങള്‍ നായ്‌ക്കൾ ശരിക്കും മനസ്സിലാക്കുമോ?

India

അഗ്നി 6 പാകിസ്ഥാന് വേണ്ടി ഉണ്ടാക്കിയതല്ല, അത് ഉണ്ടാക്കിയത് 44 വര്‍ഷമായി ഇന്ത്യ അടിക്കാനോങ്ങിവെച്ച ശത്രുവിന് വേണ്ടി….

Spiritual

ഒന്നിലധികം ദേവതകളെ ഉപാസിയ്‌ക്കാമോ ?

India

പിടിമുറുക്കി സുവേന്ദു അധികാരി ; ബംഗാളിൽ നിന്ന് ബംഗ്ലാദേശികളുടെ കൂട്ടപ്പലായനം ; മടങ്ങിപ്പോക്ക് നുഴഞ്ഞുകയറ്റക്കാർക്കായി തടങ്കൽ കേന്ദ്രങ്ങൾ ആരംഭിച്ചതോടെ

പുതിയ വാര്‍ത്തകള്‍

കോണ്‍ഗ്രസിന് വേണ്ടി ബിജെപിയെ ശത്രുവാക്കിയ ദീപിക, മുനമ്പം പ്രശ്നത്തില്‍ സതീശന്റെ നിലപാടില്‍ പെട്ടു, നീതിക്ക് മതം തടസ്സമോ എന്ന് സതീശനോട് ദീപിക

ശത്രുവിന്റെ ശത്രു മിത്രം ; സൈപ്രസിന് ഇന്ത്യ നൽകുന്നത് വജ്രായുധം ബ്രഹ്മോസ് ; പാകിസ്ഥാനൊപ്പം നിന്ന എർദോഗന് മോദിയുടെ ചെക്ക്

ഇന്ധനവില കൂടുന്നത് തലവേദനയായോ? എങ്കില്‍ എംജി കോമറ്റ് ഇവി തെരഞ്ഞെടുക്കാം .

ജമ്മു-കാശ്മീരിനെക്കുറിച്ച് ചൈനയും പാകിസ്ഥാനും നടത്തിയ പ്രസ്താവനയെ എതിര്‍ത്ത് ഇന്ത്യ; ചൈനയുടെ ഇടനാഴി പിഒകെയിലൂടെ വേണ്ടെന്നും ഇന്ത്യയുടെ താക്കീത്

ലോകത്തിലെ ഏറ്റവും മാരക ഹെലികോപ്റ്റർ അപ്പാച്ചെ ; 16000 അടിവരെ ഉയരത്തിൽ ലാൻഡ് ചെയ്യാൻ ശേഷിയുള്ള പ്രചണ്ഡ് ; ഏതാണ് ഇന്ത്യൻ സൈന്യത്തിന് അനുയോജ്യം ?

ശ്രീലങ്കയിലേക്ക് ഇനി ഇടിഎ വഴി സൗജന്യ യാത്ര, പ്രവേശിക്കാന്‍ പ്രത്യേക വിസ വേണ്ട…

കോഴിക്കോട് വിദ്യാര്‍ത്ഥി സ്വയം വെടിവച്ച് മരിച്ചു

മാതാവിന്റെ ദോഷം പരിഹരിക്കാന്‍ പെണ്‍മക്കളുമായി ലൈംഗിക ബന്ധം! കൊല്ലത്ത് ജ്യോത്സ്യന്‍ അറസ്റ്റില്‍

ജയ് ശങ്കര്‍ അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി മാര്‍ക്കോ റൂബിയോയ്‌ക്ക് കൊടുത്തത് താക്കീതോ?

ഹരിയാനയിലെ ഐഎന്‍എല്‍ഡി എംഎല്‍എ അജയ് ചൗട്ടാല കോക് റോച്ച് ജനതാപര്‍ട്ടിയില്‍; ഐഎന്‍എല്‍ഡി തകര്‍ന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ് സിങ്ങ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.