Wednesday, July 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ക്ഷേത്രത്തില്‍ കയറ്റിയില്ലെന്ന് മുന്‍കേന്ദ്രമന്ത്രി ഷെല്‍ജ; സന്ദര്‍ശകബുക്കിലെ രേഖകള്‍ കാണിച്ച് കേന്ദ്രസര്‍ക്കാര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 2, 2015, 10:15 pm IST
in India

ന്യൂദല്‍ഹി: ഗുജറാത്തിലെ ദ്വാരക ക്ഷേത്രത്തില്‍ പ്രവേശിപ്പിച്ചില്ലെന്ന മുന്‍കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ കുമാരി ഷെല്‍ജയുടെ ആരോപണം രാജ്യസഭയില്‍ ബഹളത്തിന് കാരണമായി. ഷെല്‍ജ ക്ഷേത്രത്തില്‍ കയറിയതും സന്ദര്‍ശ ബുക്കില്‍ ക്ഷേത്രത്തെ പ്രശംസിച്ച് എഴുതിയ ലേഖനങ്ങളും കേന്ദ്രസര്‍ക്കാര്‍ സഭയില്‍ കാണിച്ചതോടെ ബഹളമുയര്‍ത്തി നാണക്കേട് മറയ്‌ക്കാനായി പ്രതിപക്ഷ ശ്രമം.

കഴിഞ്ഞ ദിവസം ഭരണഘടനാ ചര്‍ച്ചയിലാണ് ഷെല്‍ജ ഗുജറാത്തിലെ ക്ഷേത്രത്തില്‍ പ്രവേശിപ്പിച്ചില്ലെന്ന കഥ സഭയില്‍ അവതരിപ്പിച്ചത്. എന്നാല്‍ കേന്ദ്രധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി ഇന്നലെ കുമാരി ഷെല്‍ജയുടെ പ്രസ്താവന കള്ളമാണെന്ന് തെളിയിക്കുന്ന രേഖകള്‍ സഭയില്‍ ഹാജരാക്കി. ഇതോടെ പ്രധാന ക്ഷേത്രത്തിലല്ല ഉപക്ഷേത്രത്തിലാണ് ദളിതയായ തന്നെ കയറ്റാത്തതെന്ന് പറഞ്ഞ് ഒഴിയാന്‍ ഷെല്‍ജ ശ്രമിച്ചു.

എന്നാല്‍ കേന്ദ്രമന്ത്രിയും നേതാവുമായ ഷെല്‍ജ എന്തുകൊണ്ട് അങ്ങനെയൊരു സംഭവമുണ്ടായെങ്കില്‍ പ്രതികരിക്കാതിരുന്നെന്ന ബിജെപി അംഗങ്ങളുടെ ചോദ്യത്തിന് ഷെല്‍ജയ്‌ക്ക് മറുപടിയില്ലായിരുന്നു. ബഹളം തുടര്‍ന്ന ഷെല്‍ജയും കോണ്‍ഗ്രസ് അംഗങ്ങളും സഭയുടെ നടുത്തളത്തിലിറങ്ങി സഭ തടസ്സപ്പെടുത്തി. കോണ്‍ഗ്രസ് നിര്‍മ്മിച്ചെടുത്ത വേര്‍തിരിവ് കഥയാണ് ഷെല്‍ജയുടേയെന്ന് കേന്ദ്രമന്ത്രി പീയൂഷ് ഗോയല്‍ കുറ്റപ്പെടുത്തി. ഷെല്‍ജ സഭയെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് കേന്ദ്രപാര്‍ലമെന്ററി കാര്യസഹമന്ത്രി മുക്താര്‍ അബ്ബാസ് നഖ്‌വിയും പ്രതികരിച്ചു.

ലോക്‌സഭയില്‍ കേന്ദ്രവിദേശകാര്യസഹമന്ത്രി ജനറല്‍ വി.കെസിങിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ അംഗങ്ങള്‍ ബഹളം തുടര്‍ന്നതോടെ സഭ പലവട്ടം നിര്‍ത്തിവെച്ചു. പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് കാര്യപരിപാടികള്‍ തടസ്സപ്പെട്ടതോടെ പ്രധാനമന്ത്രി ലോക്‌സഭ വിട്ടു. ഹരിയാനയില്‍ ദളിത് കുട്ടികള്‍ തീപിടിച്ച് മരിച്ച സംഭവത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെ പ്രതിപക്ഷ രാഷ്‌ട്രീയ കക്ഷികള്‍ ആരോപണം ഉന്നയിച്ചതിനെതിരായ വി.കെ സിങിന്റെ പ്രസ്താവന മുന്‍നിര്‍ത്തിയായിരുന്നു പ്രതിപക്ഷ ബഹളം. കേന്ദ്രമന്ത്രി നിരവധി തവണ പ്രസ്താവനയ്‌ക്ക് വിശദീകരണം നല്‍കിയതാണെന്ന് പാര്‍ലമെന്ററികാര്യമന്ത്രി വെങ്കയ്യ നായിഡു സഭയില്‍ പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വാക്ക് പാലിച്ച് മേയർ…പുത്തരിക്കണ്ടത്ത് നിന്നും നെൽക്കതിർ തലയിൽ ചുമന്ന് പദ്മനാഭന് സമർപ്പിച്ച് വണങ്ങി മേയര്‍ വിവി രാജേഷും സംഘവും.

Kerala

ശമ്പളയിനത്തില്‍ മാത്രം 19,000 കോടി മുടക്കുന്ന 591 സര്‍ക്കാര്‍സ്ഥാപനങ്ങള്‍, പലതും കാലഹരണപ്പെട്ടവ !

Kerala

ബെവ്‌കോ ഔട്ട്ലെറ്റ് വളപ്പിലെ മര്‍ദ്ദനം: 5 യുവാക്കള്‍ക്കെതിരെ കേസ്, അക്രമത്തിന് കാരണം മദ്യം വാങ്ങാന്‍ വരിതെറ്റിച്ചതിനെ ചൊല്ലിയുളള തര്‍ക്കം

Kerala

കറുകച്ചാല്‍ കള്ളനോട്ട് കേസില്‍ അറസ്റ്റിലായത് ചെറുമീനുകള്‍ മാത്രം, മാസ്റ്റര്‍ ബ്രെയിന്‍ എവിടെ?

Kerala

ട്രെയിനിന് മുകളില്‍ കയറി വൈദ്യുതി ലൈനില്‍ പിടിച്ച യുവാവ് ഷോക്കേറ്റ് തെറിച്ചുവീണു, വസ്ത്രങ്ങള്‍ കത്തിക്കഴിഞ്ഞു

പുതിയ വാര്‍ത്തകള്‍

വിജിത്തിന്റെ മരണത്തില്‍ സുഹൃത്തായ യുവതിക്ക് പങ്കെന്ന് കുടുംബം, ആഭ്യന്തര മന്ത്രിക്ക് പരാതി നല്‍കും

വന്ദേമാതരം സമ്മേളനം ദല്‍ഹിയില്‍ വെയ്‌ക്കൂ, ഒരു പത്ത് ലക്ഷം പേരോട് ദല്‍ഹിയില്‍ എത്താന്‍ പറയൂ…സിജെപിയെ നേരിടാനുള്ള വഴി പറഞ്ഞ് യുവരാജ്

ഹൊറർ, ഫാന്റെസി, ഹ്യൂമർ….മോഹന വള്ളി ചിത്രീകരണം ആരംഭിച്ചു

സൗജന്യമായി മത്സ്യം നല്‍കിയില്ല: വയോധികനെ മര്‍ദിച്ച പ്രതി പിടിയില്‍

അന്‍സിബയ്‌ക്ക് വ്യക്തിപരമായ പ്രതികാരം, ശ്രമം കേസ് വൈകിപ്പിക്കാന്‍: സത്യവാങ്മൂലം നല്‍കി ശ്വേത മേനോന്‍

ശബരിമലയിലെ നെയ്യ് മറിച്ചു വിറ്റ സംഭവം: ദേവസ്വം സെക്രട്ടറി അന്വേഷിക്കും,മില്‍മയില്‍ കഴിഞ്ഞ സര്‍ക്കാരിന്റെ ഉണ്ടായത് ഗുരുതരമായ അഴിമതി

E20 കാരണം വാഹനങ്ങളുടെ എഞ്ചിൻ തകരാറിനും മൈലേജ് കുറയുന്നതിനും തെളിവില്ല : പാർലമെന്റിൽ പഠനങ്ങൾ ഉദ്ധരിച്ച് കേന്ദ്ര സർക്കാർ 

വൈകൃതങ്ങള്‍ക്കടിമകളായി സിപിഎം ബ്രാഞ്ച് സെക്രട്ടറിമാര്‍! പോക്‌സോ കേസില്‍ ഒരു സെക്രട്ടറി കൂടി അറസ്റ്റില്‍

വന്ദേമാതരത്തെ അപമാനിച്ചാൽ മൂന്ന് വർഷം തടവ് ! പ്രതിപക്ഷത്തിന്റെ വാക്ക്ഔട്ടിനിടെ രാജ്യസഭ ബിൽ പാസാക്കി : ദേശീയതയെ സ്നേഹിക്കാത്ത ജനപ്രതിനിധികളേ ?

കുണ്ടറയിലെ കസ്റ്റഡി മര്‍ദനം: സി പി ഒ ശ്രീജിത്തിനെ സസ്പന്‍ഡ് ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.