Thursday, July 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

നെടുമങ്ങാട്ട് ഡിവൈഎസ്പി നിയമനം അനിശ്ചിതത്വത്തില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 2, 2015, 10:13 pm IST
in Thiruvananthapuram

നെടുമങ്ങാട്: നെടുമങ്ങാട്ടെ ഡിവൈഎസ്പി സൈബുദ്ദീനെ സ്ഥലംമാറ്റി പുതിയ ഡിവൈഎസ്പിയെ നിയമിക്കാനുള്ള സംവിധാനം അനിശ്ചിതത്വത്തിലായി. ഡിവൈഎസ്പി സൈബുദ്ദീനെ പണിഷ്‌മെന്റ് ട്രാന്‍സ്ഫര്‍ പാലക്കാട്ടേക്കും ക്രൈംബ്രാഞ്ച് അഡ്മിനിസ്‌ട്രേറ്റീവ് ഡിവൈഎസ്പി ഗോപകുമാറിനെ നെടുമങ്ങാട്ടും നിയമിച്ചുകൊണ്ട് കഴിഞ്ഞ ദിവസം ഡിജിപി ഉത്തരവിറക്കിയിരുന്നു.

ഈ ഉത്തരവുപ്രകാരം ഗോപകുമാര്‍ ചുമതലയേല്‍ക്കാനായി നെടുമങ്ങാട്ടെത്തിയെങ്കിലും സൈബുദ്ദീന്‍ ചാര്‍ജ്ജ്‌കൈമാറാനായി എത്തിയില്ല. അധികനേരം ഡിവൈഎസ്പി ഓഫീസില്‍ കാത്തിരുന്നതിനു ശേഷം ഗോപകുമാര്‍ സൈബുദ്ദീനുമായി ബന്ധപ്പെട്ടപ്പോള്‍ സ്ഥലത്തില്ലെന്ന മറുപടിയാണ് ലഭിച്ചത്. ഈ വിവരം ഡിജിപി ഓഫീസില്‍ അറിയിച്ചപ്പോള്‍ സ്വന്തം നിലയില്‍ ചാര്‍ജ്ജെടുക്കാന്‍ നിര്‍ദ്ദേശിച്ചു. ഇതോടെ ഗോപകുമാര്‍ ഔദ്യോഗികമായി ചാര്‍ജെടുത്തതിനുശേഷം സെറ്റുവഴി ഡിജിപി ഓഫീസിലേക്ക് സന്ദേശം അയച്ചു.

മണിക്കൂറുകള്‍ കഴിഞ്ഞപ്പോള്‍ ഹെഡ്‌കോര്‍ട്ടേഴ്‌സില്‍ തിരികെ എത്തണമെന്ന് ഡിജിപി ഓഫീസില്‍ നിന്നും അടിയന്തരസന്ദേശം എത്തി. ഗോപകുമാര്‍ ഹെഡ്‌കോര്‍ട്ടേഴ്‌സില്‍ എത്തിയപ്പോഴാണ് സ്ഥലംമാറ്റം താത്ക്കാലികമായി മരവിപ്പിച്ചിരിക്കുന്ന വിവിരം അറിയുന്നത്.

സ്ഥമാറ്റ ഉത്തരവ് മരവിപ്പിച്ച സാഹചര്യത്തില്‍ റിലീവ് ചെയ്ത് ക്രൈംബ്രാഞ്ച് ഓഫീസില്‍ പോകണമെന്ന് നിര്‍ദ്ദേശവും ലഭിച്ചു. ജില്ലയിലെ എ വിഭാഗം ചുമതലയുള്ള മുന്‍ എംഎല്‍എയും ഡിസിസി പ്രസിഡന്റും അറിഞ്ഞാണ് ഗോപകുമാറിനെ നെടുമങ്ങാട്ടേക്ക് പോസ്റ്റ് ചെയ്തത്. എന്നാല്‍ ഉന്നതനായ സ്ഥലം എംഎല്‍എ ആഭ്യന്തര മന്ത്രിയോട് പരാതിപ്പെട്ടതോടെ ഉത്തരവ് മരവിപ്പിക്കുകയായിരുന്നുവെന്നാണ് അറിയുന്നത്. ഇതോടെ ജില്ലയിലെ എറ്റവും വലിയ പോലീസ് സബ്ഡിവിഷനായ നെടുമങ്ങാട്ടെ ഡിവൈഎസ്പി നിയമനം അനിശ്ചിതത്വത്തിലായി. ഇതിനിടയില്‍ ക്രൈബ്രാഞ്ചിലെ തന്നെ നെടുങ്ങാട്ട് സുപരിചിതനായ മറ്റൊരു ഡിവൈഎസ്പിയെ നെടുമങ്ങാട്ടേക്ക് തരപ്പെടുത്താന്‍ അണിയറനീക്കം നടക്കുന്നുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

വായനമുറി: ”ഭൂരിപക്ഷ ആധിപത്യം എന്ന മിഥ്യ” അശാസ്ത്രീയ സാമൂഹ്യ സിദ്ധാന്തങ്ങളും സാമൂഹ്യ കലഹങ്ങളും

Kerala

വണ്ടാനം മെഡിക്കൽ കോളേജിൽ സേവാഭാരതി അന്നദാനം നടത്തുന്ന കെട്ടിടം പൊളിക്കണമെന്ന് എസ് ഡി പി ഐ ; സേവാഭാരതിയ്‌ക്ക് സംഘപരിവാറുമായി ബന്ധമെന്നും കണ്ടുപിടുത്തം

Automobile

മികച്ച കരുത്തും സുഖകരമായ യാത്രയും; നിസാൻ ‘ടെക്ടൺ’ പ്രീമിയം സി-എസ്‌യുവി വിപണിയിൽ

Kerala

വിഴിഞ്ഞം വിവാദത്തിൽ സിപി എമ്മിൽ ഭിന്നത; പാർട്ടി നിലപാട് ഏറ്റെടുക്കാതെ ഇ.പി ജയരാജൻ, ആരോപണം ഉന്നയിക്കുന്നവർ വിശദീകരിക്കട്ടെ

US

കെഎച്ച്എൻഎയുടെ നേതൃത്വത്തിൽ ‘വേദ പഠനകളരി 2026’; ഒരു വർഷത്തെ വേദ പഠന പദ്ധതിക്ക് തുടക്കം

പുതിയ വാര്‍ത്തകള്‍

ഊർജ്ജ മേഖലയിൽ ഓസ്‌ട്രേലിയുമായി വൻധാരണ; സഹകരണം കൽക്കരി, ഡീസൽ, ദ്രവ ഇന്ധനങ്ങൾ, എൽഎൻജി എൻജി എന്നിവയിൽ

പബ്ലിക് പ്രൊസിക്യൂട്ടർമാരുടെ നിയമനം; സർക്കാരിന് സ്വതന്ത്ര തീരുമാനം എടുക്കാനാവില്ല, ഭേദഗതിയുമായി ഹൈക്കോടതി

പാർട്ടിക്കെതിരായ വ്യാജ വാർത്തകളിൽ ജാഗ്രത കാണിക്കുക: ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ

ഹോട്ട്സ്റ്റാർ സ്പെഷ്യൽസ് ‘ലാൻഡ് ഓഫ് ഫുട്ബോൾ’ ജൂലൈ 10 മുതൽ ജിയോഹോട്ട്സ്റ്റാറിൽ

ദുൽഖർ സൽമാൻ- രവി നെലകുടിറ്റി-സുധാകർ ചെറുകുരി ചിത്രം DQ41 ടൈറ്റിലും ഫസ്റ്റ് ലുക്കും നാളെ

ഇന്ത്യൻ ഫിലിം ഫെസ്റ്റിവൽ ഓഫ് മെൽബണിന്റെ ബെസ്റ്റ് ഡോക്യുമെൻ്ററി നോമിനേഷനിൽ ‘ഞാൻ രേവതി തെരഞ്ഞെടുക്കപ്പെട്ടു

ഇതെന്ത് ഭ്രാന്ത് ? സ്വന്തം പാർട്ടി പ്രവർത്തകരെ പൊതിരെ തല്ലി മമത ബാനർജി ; കാളിഘട്ടിലെ റാലിക്കിടെ പാർട്ടി പ്രവർത്തകന്റെ മുഖത്തടിക്കുന്ന വീഡിയോ വൈറൽ

ഇന്ത്യ-ഓസ്ട്രേലിയ പങ്കാളിത്തം : നിക്ഷേപം, നവീകരണം, ശുദ്ധമായ ഊർജ്ജം എന്നിവയുടെ പുതിയ യുഗത്തിന് അടിത്തറയിടുമെന്ന് പ്രധാനമന്ത്രി മോദി

മഴയിലും വഴിയോരത്തിടം പിടിച്ച് ഞാവല്‍ പഴം; വില അൽപ്പം കൂടുതലാണെങ്കിലും നാവു കറുക്കും വരെ രുചിയോടെ നുണയാം

ഓളപരപ്പിലേക്ക് ആര്‍പ്പൂക്കര ചുണ്ടനും…ആഗസ്ത് 2ന് നീരണിയും, അവസാനഘട്ട ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.