ന്യൂദല്‍ഹി: എല്‍.കെ. അദ്വാനിയുടെ ഭാര്യ കമലാ അദ്വാനി ആശുപത്രിയില്‍. കടുത്ത പനിയും യൂറിനറി ഇന്‍ഫക്ഷനും ബാധിച്ചതിനെ തുടര്‍ന്നാണ് ചൊവ്വാഴ്ച എയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അപകട നിലയിലല്ലെന്ന് ആശുപത്രി മുഖ്യ വക്താവ് നീരജാ ബട്‌ല അറിയിച്ചു.