Tuesday, April 28, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ആത്മാവ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 2, 2015, 07:34 pm IST
in Samskriti

നിങ്ങളുടെ ആത്മാവിനെ സംബന്ധിച്ച മൗലീകതത്വം നിങ്ങള്‍ അറിയുന്നില്ലെങ്കില്‍ പരമാത്മാവിനോടും, സഹജീവികളോടും ആത്മഭാവേന നിങ്ങള്‍ക്കുള്ള ബന്ധവും ബന്ധുത്വവും അറിയുവാന്‍ സാദ്ധ്യമല്ല. ആത്മജ്ഞാനമാണ് സദാചാരപരമായ പെരുമാറ്റത്തിന്റേയും ധര്‍മ്മ നിഷ്ഠയുടേയും ഈശ്വരഭക്തിയുടേയും നിസ്വാര്‍ത്ഥ സേവനത്തിന്റേയും ഗൃഹത്തിലും സമൂഹത്തിലും ഐക്യം പുലര്‍ത്തിക്കൊണ്ടുള്ള പ്രശാന്ത ജീവിതത്തിന്റേയും അടിസ്ഥാനം.

ആത്മസത്യം നിങ്ങളുടെ പ്രജ്ഞയില്‍ പ്രകാശിയ്‌ക്കണം. ആത്മസ്മൃതി പ്രകാശം ചെയ്യുമ്പോള്‍ മാത്രമേനിങ്ങള്‍ക്ക് കര്‍ത്തവ്യ നിരതവും നിസ്സംഗരുമായ് ജീവിയ്‌ക്കുവാന്‍ സാധിയ്‌ക്കുകയുള്ളൂ. കര്‍ത്തവ്യ ബോധംഒരുമഹത്തായ മാനുഷിക ഗുണമാണ്. തന്നോടും ഈശ്വരനോടും സഹജീവികളോടും തനിയ്‌ക്കുള്ള കടമകള്‍ നിര്‍വ്വഹിയ്‌ക്കുവാനുള്ള സൗകര്യം മനുഷ്യനുമാത്രം ലഭിച്ചിട്ടുള്ള ഒരനുഗ്രഹമാണ്.

ഈശ്വരനുമായി ഐക്യം പ്രാപിയ്‌ക്കുകയാണ് പരമമായ മനുഷ്യധര്‍മ്മം. ജീവിതത്തിലെ വിവിധ വസ്തുക്കളിലുള്ള മറ്റ് ധര്‍മ്മങ്ങളെല്ലാം ഈശ്വരസാക്ഷാത്കാരം സാധിയ്‌ക്കുക എന്ന പരമമായ ധര്‍മ്മത്തിന്റെ നിര്‍വ്വഹണത്തിന് നിങ്ങളെ പ്രാപ്തരാക്കാന്‍ ഉദ്ദേശിച്ചുകൊണ്ടുള്ളവയാണ്. സ്വന്തം കര്‍ത്തവ്യങ്ങളോട് നീതിയും നിഷ്ഠയും പുലര്‍ത്തുന്നവര്‍ ധാരാളം ഉണ്ടായിരിക്കാം. പക്ഷേ അവര്‍ക്ക് ആദ്ധ്യാത്മികമായ പ്രചോദനമില്ലങ്കില്‍ അവരുടെ ലക്ഷ്യം

ഈശ്വരസാക്ഷാത്ക്കാരമല്ലെങ്കില്‍ അത്തരം കര്‍ത്തവ്യ പാരായണതയെ ആദ്ധ്യാത്മിക സാധനയായി പരിഗണിക്കുവാന്‍ പാടില്ല. ജീവിത ലക്ഷ്യത്തെ ഈശ്വരനില്‍ സുപ്രതിഷ്ഠിതമാക്കിക്കൊണ്ട് ഈശ്വരോന്മുഖമായി ചരിച്ച് തുടങ്ങുമ്പോള്‍ മാത്രമാണ് സാധന സമാരംഭിയ്‌ക്കുന്നത്.

ഓരോരുത്തരും ജന്മമെടുക്കുന്നത് സ്വധര്‍മ്മം, ധാര്‍മ്മികമായ കര്‍ത്തവ്യം സാമൂഹിക കടപ്പാട് ഇവയോടു കൂടിയാണ്. ഈശ്വരാവതാരങ്ങളും മുക്തപുരുഷന്മാരും കര്‍മ്മത്തിനതീതരാണ്. എങ്കില്‍ അവര്‍ ഭൂമിയിലേയ്‌ക്ക് അവതരണം ചെയ്യുമ്പോള്‍ അവര്‍ സ്വയം കര്‍ത്തവ്യമേറ്റെടുക്കുകയും മനുഷ്യരാശിയുടെ നന്മയ്‌ക്കുവേണ്ടി കര്‍മ്മനിരതരാവുകയും ചെയ്യും. സംസാരികളായ ജീവന്മാര്‍ കര്‍ത്തവ്യാനുഷ്ഠാനത്തിലും ധര്‍മ്മ നിഷ്ഠയിലും ആദ്ധ്യാത്മിക സാധനയിലും പരിശുദ്ധിനേടണം.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Editorial

മാവോയിസ്റ്റ്-മിഷണറി കൂട്ടുകെട്ട് ഭീകരം

Career

സെന്‍ട്രല്‍ റിസര്‍വ് പോലീസ് ഫോഴ്‌സില്‍ വിവിധ ട്രേഡുകളില്‍ കോണ്‍സ്റ്റബിളാകാം, ഒഴിവുകള്‍ 9195, കേരളത്തില്‍ 306 ഒഴിവുകള്‍

India

അധോലോക നായകൻ ദാവൂദ് ഇബ്രാഹിമിന്റെ അടുത്ത അനുയായിയായ സലിം ദോലയെ ഇന്ത്യയിലെത്തിച്ചു : അറസ്റ്റിലായത് ഇസ്താംബൂളിൽ വച്ച്

India

രാജീവ് ഗാന്ധി വധക്കേസിൽ വിട്ടയക്കപ്പെട്ട പേരറിവാളൻ ഇനി അഭിഭാഷകൻ

നോര്‍ത്ത് 24 പര്‍ഗാനാസ് ജില്ലയിലെ ബാരക്പൂരില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങളെ അഭിവാദ്യം ചെയ്യുന്നു
India

ഭാരതത്തിന്റെ വികസനത്തിന് ബംഗാളിന്റെ പുരോഗതി അനിവാര്യം: നരേന്ദ്ര മോദി

പുതിയ വാര്‍ത്തകള്‍

ഗുജറാത്ത് തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് : 43 മുനിസിപ്പൽ കോർപ്പറേഷൻ സീറ്റുകളിൽ ബിജെപി എതിരില്ലാതെ വിജയിച്ചു

ഭാരതമാതാവിന് നിങ്ങളുടെ കഴിവ് ആവശ്യമാണ്: അമേരിക്കയിലെ ഭാരതവംശജരെ തിരികെ വിളിച്ച് ശ്രീധര്‍ വെമ്പു

ചരിത്ര ദിനം; ലഡാക്കില്‍ പുതിയ അഞ്ച് ജില്ലകള്‍

എൻട്രൻസ് പരീക്ഷയ്‌ക്ക് വിദ്യാർത്ഥിയുടെ പൂണൂൽ അഴിപ്പിച്ചു ക്രൂരത: കർണാടകയിൽ ജീവനക്കാർക്കെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തു

സിഎസ്ആര്‍ ഫണ്ടുകള്‍; കലാപരിപാടികള്‍ക്ക് മുന്‍ഗണന നല്‍കണം: സംസ്‌കാര്‍ ഭാരതി

ശമ്പളം മുടങ്ങിയതിന്റെ പ്രതികാരം; ചി​ന്ന​സ്വാ​മി സ്റ്റേ​ഡി​യ​ത്തി​ലെ 240-ലധികം സി​സി​ടി​വി കാ​മ​റ​ക​ള്‍ ത​ക​ര്‍​ത്തു, ര​ണ്ട്പേ​ർ പി​ടി​യി​ൽ

മെയ് ദിന അവധി; കേരളത്തിലേക്കടക്കം കൂടുതല്‍ സ്പെഷൽ സര്‍വീസുകള്‍ ഏര്‍പ്പെടുത്തി കർണാടക ആർടിസി

കർമ്മരംഗത്തെ മുന്നേറ്റവും ധനസൗഭാഗ്യവും; നിങ്ങളുടെ ഇന്നത്തെ രാശിഫലം -അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

തലേന്നത്തെ ചടങ്ങിന് ശേഷം ശാരീരികാസ്വാസ്ഥ്യം, വിവാഹം നടക്കേണ്ട ദിവസം വരൻ മരിച്ചു: അന്ത്യം ചികിത്സയിലിരിക്കേ

നിതിൻ രാജിന്റെ മരണം; സംസ്ഥാനത്ത് ഹർത്താൽ ആരംഭിച്ചു, ബസുകൾ തടയുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.