Monday, September 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

മഞ്ജുതര

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 2, 2015, 07:26 pm IST
inSamskriti

കഥകളി എന്ന ക്ഷേത്രകലയ്‌ക്ക് ചെണ്ടയും മദ്ദളവുമാണ് വാദ്യമായി ഉപയോഗിക്കുന്നത്. എന്നാല്‍ സ്ത്രീ കഥാപാത്രത്തിന് മൃദുഭാവമായതിന്നാല്‍ ചെണ്ട ഈരംഗത്ത് പതിവില്ല. മദ്ദളംമാത്രമായിരുന്നു ഈസമയംവായിച്ചിരുന്നുള്ളൂ. പില്‍ക്കാലത്ത് ഇടയ്‌ക്കയും കൂടിച്ചേര്‍ത്തു. ഇന്നത്തെ കഥകളിചെണ്ടയെ ഉചിതമായസ്ഥാനത്ത് പ്രതിഷ്ഠിയ്‌ക്കുവാന്‍ശ്രമിച്ചത് മൂത്തമന കേശവന്‍ നമ്പൂതിരിയാണ്.

പുറപ്പാട് എന്ന ഭാഗം മുതലാണ് ചെണ്ടരംഗത്ത് വരുന്നത്. പുറപ്പാടുമുതല്‍ മേളപ്പദം തീരുംവരെ ചെണ്ടയില്‍ ഒരുകൈയില്‍മാത്രമാണ് കോലുപയോഗിയ്‌ക്കുന്നത്. ഇടം കൈശബ്ദത്തിന് സൗന്ദര്യമുണ്ട്.

കഥയാരംഭിക്കുന്നതിന് മുമ്പുള്ള ചടങ്ങുകളില്‍ അവസാനമാണ് മേളപ്പദം. രംഗത്തിനെ കൊഴുപ്പിയ്‌ക്കാന്‍ ഇതാവശ്യമാണ്. കൂടാതെ മേളക്കാര്‍ക്ക് തങ്ങളുടെ പ്രാഗല്‍ഭ്യം പ്രകടമാക്കുന്നതിന് ഇതാണ് മുഖ്യ അവസരം. തന്നെയുമല്ല ഈരംഗത്താണ് മേളക്കാര്‍ക്ക് സ്വതന്ത്രമായി കൊട്ടിത്തീര്‍ക്കാന്‍കഴിയുക. കഥയുടെരംഗത്ത് വേഷത്തിന്റെ ചലനത്തിലൂടെ മാത്രമേവാദ്യക്കാര്‍ക്ക് ചലിയ്‌ക്കാനാകൂ. മേളപ്പദത്തില്‍ യന്ത്രസ്വാധീനം, ശബ്ദശുദ്ധി, മനോധര്‍മ്മം, എന്നീവിരുതുള്ളവര്‍ക്ക് അല്‍പ്പം രസികതകൂടിയുണ്ടെങ്കില്‍ രംഗത്തിനെ വിശാലമാക്കിത്തീര്‍ക്കാന്‍ പറ്റും.

മേളപ്പദത്തിന് ജയദേവരുടെ ഗീതാഗോവിന്ദത്തിലെ ”മഞ്ജുതര” എന്നാരംഭിയ്‌ക്കുന്ന അഷ്ടപദിയിലെ ആറുചരണങ്ങളാണ് പാടുന്നത്. മഞ്ജുതര, നവഭവ ദശോകദള, കുസുമചയ, വിതതബഹുവല്ലീനവ, ചലമലയമൃദു പവന, വിഹിതപദ്മാവതി എന്നിവ പാടുന്നതിന്നിടയില്‍ മേളത്തിനെ സമര്‍ത്ഥമായി പ്രയോഗിക്കുന്നു. എല്ലാചരണത്തിന്റെ തുടക്കത്തില്‍ ചെണ്ടയിലും അവസാനത്തില്‍ മദ്ദളത്തിലും എണ്ണങ്ങള്‍ പ്രയോഗിയ്‌ക്കുന്നുണ്ട്. തായമ്പകയില്‍ പ്രയോഗിച്ചുവരുന്ന എണ്ണങ്ങള്‍ തന്നെയാണ് ഇതെല്ലാം. എന്നാല്‍ കഥകളിയ്‌ക്കുള്ള കാലപ്പഴക്കം തായമ്പകയ്‌ക്ക് അവകാശപ്പെടാനില്ല. എന്നാല്‍ മേളപ്പദത്തിലെ എണ്ണങ്ങള്‍ താമ്പകയിലും കാണുന്നതിന്നാല്‍ ഏത്ഏതില്‍നിന്നെടുത്തു എന്നത് ഗവേഷണംചെയ്യുന്നത് നന്നായിരിയ്‌ക്കും.

 

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

12 വയസ്സുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കളരിഗുരുവിന് 17 വര്‍ഷം കഠിനതടവ്

Kerala

ചെക്ക് കേസില്‍ വാറണ്ട് ഒഴിവായി, അപ്പീല്‍ നല്‍കാന്‍ മാണി സി കാപ്പന് ഒരു മാസത്തെ സാവകാശം

India

കവി കണ്ണദാസന്റെ വരികള്‍ ഉദ്ധരിച്ച് ഡിഎംകെയുടെ അഴിമതിയെ തുറന്നുകാട്ടി മുഖ്യമന്ത്രി വിജയ്

World

യു എസ് എണ്ണ-വാതക കമ്പനികള്‍ക്കെതിരെ ആക്രമണം നടത്തും : ഭീഷണി തുടർന്ന് ഇറാൻ

Kerala

ഭീകരത ഹിന്ദു പറഞ്ഞാൽ ജയിൽ ; ഭീകരത മുസ്ലീം പറഞ്ഞാൽ നടപടി മരവിപ്പിക്കൽ ; ആരിഫ് ഹുസൈൻ തെരുവത്ത്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പ്രധാനമന്ത്രി മോദി നാളെ ഗുജറാത്ത്, മഹാരാഷ്‌ട്ര എന്നിവിടങ്ങൾ സന്ദർശിക്കും : വഡോദരയിൽ ജനറൽ-ഇസഡുമായി നേരിട്ട് സംവദിക്കും

അന്‍സിബയ്‌ക്ക് എതിരായി കുറ്റകൃത്യമുണ്ടോ? ഉത്തരവിടാതെ കേസ് മജിസ്‌ട്രേറ്റിന് തിരിച്ചയച്ച് ഹൈക്കോടതി

മിയാമി വിമാനത്താവളത്തിൽ ചരക്ക് വിമാനം തകർന്നുവീണ് തീപിടിച്ചു : അഞ്ച് പേർ മരിച്ചു

കട്ടിംഗ് സൗത്തുകാരെ….കരീനകപൂര്‍ പറഞ്ഞത് കേട്ടോ, നോര്‍ത്ത്, സൗത്ത് എന്നൊന്നുമില്ല…സിനിമയില്‍

സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ കൂറ് പുലര്‍ത്തേണ്ടത് എക്‌സിക്യൂട്ടീവിനോടല്ലെന്ന് അലഹബാദ് ഹൈക്കോടതി

പങ്കജ് ത്രിപാഠി (വലത്ത്)

പുതിയ ട്രെന്‍റ്…ആമസോണ്‍ ടെലിവിഷന്‍ പരമ്പര സിനിമയായി മാറുന്നൂ….മൂന്ന് ദിവസത്തില്‍ 100 കോടി ക്ലബ്ബില്‍ കയറി പങ്കജ് ത്രിപാഠി നായകനായ ‘മിര്‍സാപൂര്‍’

സിബിഎസ്ഇ ക്രമക്കേട് ആരോപണം: എന്‍ എസ് യുവിന്‌റെ ‘പൊതുതാല്‍പ്പര്യം’ ഹൈക്കോടതിയില്‍ വിലപ്പോയില്ല

സ്വതന്ത്ര ഭരദ്വാജിനെ കോടതി റിമാന്‍ഡു ചെയ്തു, ഹേബിയസ് കോര്‍പ്പസ് ഹര്‍ജി തള്ളി

ലഹരിക്കേസ് വിചാരണകള്‍ വേഗത്തിലാക്കാന്‍ ഉറച്ച് സുപ്രീം കോടതി, 449 പ്രത്യേക കോടതികള്‍ സ്ഥാപിക്കണം

കാന്തപുരത്തിന്റെ കാര്യം ചോദിച്ചപ്പോൾ നാണവും ചിരിയും ; ഇതെന്താ കാന്തപുരത്തിന്റെ കുടുംബത്തീന്ന് കെ.സിയെ കല്ല്യാണം ആലോചിക്കാന്‍ ചെന്നതാണോ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.