Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kozhikode

രണ്ടാംപാദ പരീക്ഷയ്‌ക്ക് ദിവസങ്ങള്‍ മാത്രം പാഠഭാഗം എങ്ങുമെത്തിയില്ല

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 2, 2015, 01:06 pm IST
inKozhikode

നാദാപുരം: രണ്ടാം പാദ പരീക്ഷകള്‍ പത്താം തീയതി ആരംഭിക്കാനിരിക്കെ പാഠഭാഗങ്ങള്‍ എങ്ങുമെത്താതെ അധ്യാ പകരും വിദ്യാര്‍ത്ഥികളും വിഷമവൃത്തത്തില്‍. രണ്ടു ഘട്ടങ്ങളിലായാണ് ഇപ്പോള്‍ സംസ്ഥാനത്തെ സ്‌കൂളുകളില്‍ പാഠപുസ്തകം വിതരണം ചെയ്യുന്നത്. ജൂണ്‍ മുതല്‍ ഒക്ടോബര്‍ വരെ പഠിപ്പിക്കാനുള്ളത് ഒന്നാം ഘട്ടത്തിലും അതിനുശേഷം മാര്‍ച്ചുവരെയുള്ള പാഠഭാഗങ്ങള്‍ രണ്ടാം ഘട്ടത്തിലുമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ ഈ വര്‍ഷത്തെ പുസ്തക വിതരണം പൂര്‍ത്തിയായത് ആഗസ്ത് മാസത്തോട് കൂടിയാണ്. ഇതേതുടര്‍ന്ന് ഒന്നാം ടേമില്‍ പുറത്തിറങ്ങിയ പുസ്തകത്തിലെപാഠ ഭാഗങ്ങള്‍ പലതും ഇപ്പോഴും ക്ലാസുകളില്‍ പഠിപ്പിച്ചു തീര്‍ക്കാന്‍ കഴിഞ്ഞിട്ടില്ല. രണ്ടാം ഭാഗം പുസ്തക വിതരണം പലയിടത്തും തുടങ്ങിയതേയുള്ളൂ . അതിനിടയിലാണ് ക്രിസ്മസ് പരീക്ഷയുടെ സമയക്രമം പ്രഖ്യാപിച്ചിരിക്കുന്നത്.

ഇതോടൊപ്പം വിദ്യാഭ്യാസ വകുപ്പും എസ്എസ്എയും, ഡയറ്റും തയ്യാറാക്കിയ പ്രത്യേക പരിശീലന പരിപാടികളും വിദ്യാലയങ്ങളില്‍ എത്തിയിട്ടുണ്ട്. വായന വസന്തം, മുന്നേറ്റം. മെട്രിക് മേള, എഡ്യുഫെസ്റ്റ് എന്നിവ ഇവയില്‍പ്പെടുന്നു. ഇതൊക്കെ ബഹുജന പങ്കാളിത്തത്തോടെയും സമയ ബന്ധിതമായും ചെയ്തു തീര്‍ക്കാനാണ് വകുപ്പുകള്‍ നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം.

കലാമേളകളും മറ്റു മേളകളും നടക്കുന്നതും ഈ കാലയള വില്‍തന്നെയാണ്. വിദ്യാര്‍ഥികളുടെ പഠനപുരോഗതി ലക്ഷ്യമിട്ട് നടപ്പിലാക്കുന്ന പരിപാടികള്‍ ആസൂത്രണ ത്തിലെ പാളിച്ച കാരണം പലതും ഫല പ്രാപ്തിയില്‍ എത്തിക്കാന്‍ കഴിയാതെ കാട്ടിക്കൂട്ടലില്‍ അവസാനിക്കുകയാണ്.

സ്‌കൂള്‍ തുറക്കുന്ന സമയത്ത് തന്നെ പദ്ദതികള്‍ തയ്യാറാക്കി നല്‍കി ആവശ്യമായ തയ്യാറെടുപ്പിനുള്ള സമയം നല്‍കണമെന്നാണ് അദ്ധ്യാപകര്‍ പറയുന്നത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമല സന്നിധാനത്ത് എ ഐ ക്യാമറ ഉപയോഗിച്ച് തിരക്ക് നിയന്ത്രിക്കും: കെ ജയകുമാര്‍

News

ദുർഗ്ഗാ പദ്ധതി: ദൽഹി സർക്കാർ 1170 സ്ത്രീകൾക്ക് പിങ്ക് ഓട്ടോ റിക്ഷകൾ നൽകാൻ തീരുമാനിച്ചു

Kerala

എക്‌സാലോജിക് ഇടപാടിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യാത്തത് എന്തുകൊണ്ട്? മുഖ്യമന്ത്രി മറുപടി പറയണം: രാജീവ് ചന്ദ്രശേഖർ

Kerala

ശബരിമലയിലെ സ്വർണക്കിരീടത്തെക്കുറിച്ചുള്ള ആശയക്കുഴപ്പം ഗുരുതരം; സ്വർണക്കൊള്ള അന്വേഷണം എവിടെയെത്തി: മുരളീധരൻ എംഎൽഎ

New Release

പ്രിയതമൻ ആരംഭിച്ചു

പുതിയ വാര്‍ത്തകള്‍

“അമാനുഷികം” സെപ്റ്റംബർ 25-ന്.

മാജിക് മാജിക്ക് മൊമെന്റ് ഒക്ടോബറിൽ തീയറ്ററുകളിൽ

നിവിൻ പോളി-റാം ചിത്രം ‘യേഴു കടൽ യേഴു മലൈ’ ട്രെയ്‌ലർ പുറത്ത്

വിടപറഞ്ഞത് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ക്ക് താങ്ങും തണലുമായിരുന്ന അമ്മ; തേങ്ങലോടെ പൂവനായി പുതിയവീട്

തെരഞ്ഞെടുപ്പ് കാലത്ത് പണം വാങ്ങിയിട്ടുണ്ടാകും ; അഴിമതിപ്പണവും തെരഞ്ഞെടുപ്പിന് പണം വാങ്ങുന്നതും വ്യത്യാസമുണ്ടെന്ന് കെ മുരളീധരൻ

സമാധാന അന്തരീക്ഷം തകർക്കാൻ ശ്രമിച്ചാല്‍ കൈ കെട്ടി നോക്കിയിരിക്കുമെന്ന് ആരും കരുതണ്ടാ ; ജ്യോതികുമാർ ചാമക്കാലയ്‌ക്കെതിരെ ഗണേഷ്

പ്രളയത്തിന് ശേഷം മലയോരത്ത് പെരുമ്പാമ്പ് പെരുകി; കൂടുതലായി കണ്ടുവരുന്നത് ഇന്ത്യന്‍ റോക്ക് പൈത്തണ്‍ ഇനത്തെ

ഞാൻ പറയാത്ത കാര്യങ്ങളാണത് ; വാർത്തകൾ നല്കിയില്ലെങ്കിലും പ്രശ്നമില്ല , ഇത്തരത്തിൽ നൽകി സഹായിയ്‌ക്കരുത് മനോരമേ

അര്‍മേനിയയിലും പോളണ്ടിലും ജോലി വാഗ്ദാനം ചെയ്ത് പത്ത് ലക്ഷം രൂപ തട്ടി ; ആംസ്റ്റര്‍ ഓവര്‍സീസ് സിഇഒ പാര്‍വതി മായ പിടിയിലായത് വിമാനത്താവളത്തില്‍ വെച്ച്

കർത്ത പണം നൽകിയിരുന്നോ ? ചോദ്യത്തിന് മറുപടി നൽകാതെ ഒഴിഞ്ഞ് മാറി വി.ഡി. സതീശൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.