Saturday, July 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

അസഹിഷ്ണുതയുള്ളത് ഇരുമുന്നണികള്‍ക്ക്: വി. വി.രാജന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 2, 2015, 12:57 pm IST
in Kozhikode

കോഴിക്കോട്: എസ്എന്‍ഡി പി യോഗം ജനറല്‍സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ നയിക്കുന്ന സമത്വമുന്നേറ്റയാത്ര സംസ്ഥാനത്തെ ഇരുമുന്നണികളുടെയും ഉറക്കം കെടുത്തിയിരിക്കുകയാണെന്നും ഇതാണ് അദ്ദേഹത്തിനെതിരെ കേസെടുക്കുവാനുള്ള അമിതാവേശത്തിന് പിന്നിലെന്നും ബിജെപി സംസ്ഥാന സെക്രട്ടറി വി.വി. രാജന്‍ അഭിപ്രായപ്പെട്ടു. കെ.ടി.ജയകൃഷ്ണന്‍ മാസ്റ്റര്‍ ബലിദാന ദിനാചരണത്തിന്റെ ഭാഗമായി യുവമോര്‍ച്ച ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തില്‍ നളന്ദാ ഓഡിറ്റോറിയത്തില്‍ നടത്തിയ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചില യാഥാര്‍ത്ഥ്യങ്ങള്‍ തുറന്നുപറഞ്ഞുകൊണ്ടാണ് സമത്വമുന്നേറ്റയാത്ര മുന്നേറുന്നത്. ഇതില്‍ അസ്വസ്ഥരായിരിക്കുന്ന ഇരു മുന്നണിക്കാരും ഉറഞ്ഞുതുള്ളുകയാണ്. വെള്ളാപ്പള്ളി നടേശനെതിരെ കേസെടുക്കുക വഴി പച്ചയായ മുസ്ലിം പ്രീണനമാണ് സംസ്ഥാന സര്‍ക്കാര്‍ നടത്തുന്നത്. നിരവധി യാത്രകള്‍ നടന്ന കേരളത്തില്‍ വെള്ളാപ്പള്ളിയുടെ യാത്രയ്‌ക്ക് മാത്രം എതിര്‍പ്പുണ്ടാകുന്നതും കേസെടുക്കുന്നതും ഉമ്മന്‍ചാണ്ടി സര്‍ക്കാറിന്റെയും പ്രതിപക്ഷത്തിന്റെയും നടപടികളാണ് യഥാര്‍ത്ഥ അസഹിഷ്ണുതയെന്നും വി.വി. രാജന്‍ പറഞ്ഞു.

അസഹിഷ്ണുത എന്ന പദം ഏറ്റവും കൂടുതല്‍ യോജിക്കുന്നത് ഇടതു-വലതു മുന്നണികള്‍ക്കാണ്. കേരളത്തിലെ ത്രിതല തെരഞ്ഞെടുപ്പിന്റെയും ബീഹാര്‍ തെരഞ്ഞെടുപ്പിന്റെയും പശ്ചാത്തലത്തില്‍ ബീഫ് ഫെസ്റ്റും മറ്റും നടത്തിയവര്‍ ഇപ്പോള്‍ അതിന് മൊറട്ടോറിയം പ്രഖ്യാപിച്ച് മുങ്ങിയിരിക്കുകയാണ്.ഒരുപക്ഷേ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബീഫ്‌ഫെസ്റ്റുകാര്‍വീണ്ടും രംഗത്തുവരുമെന്നും അദ്ദേഹം പരിഹസിച്ചു. സിപിഎമ്മിന്റെ ഉരുക്കു കോട്ടകളില്‍ വിള്ളല്‍ വീഴ്‌ത്തി ദേശീയ പ്രസ്ഥാനത്തിന്റെ കരുത്തു തെളിയിച്ചതാണ്. കെ.ടി.ജയകൃഷ്ണന്‍ മാസ്റ്ററെ കൊലപ്പെടുത്താന്‍ കാരണമെന്നും ബലിദാനിയായ ജയകൃഷ്ണന്‍ മാസ്റ്റര്‍ സിപിഎമ്മിന്റെ ഉറക്കം കെടുത്തുകയാണെന്നും രാജന്‍ പറഞ്ഞു.

സമ്മേളനത്തില്‍ യുവമോര്‍ച്ച ജില്ലാപ്രസിഡന്റ് കെ.പ്രേജിത്ത് അധ്യക്ഷത വഹിച്ചു. ബിജെപി ജില്ലാപ്രസിഡന്റ് പി.രഘുനാഥ് മുഖ്യപ്രഭാഷണം നടത്തി. ബിജെപി സംസ്ഥാനസമിതി അംഗങ്ങളായ ടി.പി.ജയചന്ദ്രന്‍ ടി.കെ. പത്മനാഭന്‍, ടി.കെ. പ്രഭാകരന്‍,ടി.എ. നാരായണന്‍, ജില്ലാ ജനറല്‍സെക്രട്ടറി എം.സി. ശശീന്ദ്രന്‍, ബിജെപി കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ നമ്പിടി നാരായണന്‍, യുവമോര്‍ച്ച സംസ്ഥാനവൈസ്പ്രസിഡന്റ് സുഗീഷ് കൂട്ടാലിട, യുവമോര്‍ച്ച ജില്ലാ നേതാക്കളായ ഷിനൂപ്‌രാജ്, ബബീഷ്, ശ്രീധര്‍മ്മന്‍, രനിത്ത്, ദിപിന്‍ എന്നിവര്‍ പ്രസംഗിച്ചു.

താമരശ്ശേരി: കെ.ടി.ജയകൃഷ്ണന്‍ മാസ്റ്ററുടെ ബലിദാന ദിനത്തില്‍ യുവമോര്‍ച്ച താമരശ്ശേരി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ യൂണിറ്റ് കേന്ദ്രങ്ങളില്‍ പ്രഭാതഭേരിയും പുഷ്പാര്‍ച്ചനയും സംഘടിപ്പിച്ചു.

താമരശ്ശേരി ടൗണില്‍ നടന്ന പരിപാടിയില്‍ ബിജെപി ജില്ലാ വൈസ് പ്രസിഡണ്ട് ഗിരീഷ് തേവള്ളിയൂടെ നേതൃത്വത്തില്‍ പുഷ്പാര്‍ച്ചന നടത്തി. യുവമോര്‍ച്ച കൊടുവള്ളി മണ്ഡലം പ്രസിഡണ്ട് എ.കെ. ബവീഷ് പതാക ഉയര്‍ത്തി. പ്രഭീഷ്.ഒ.കെ.ലിജു.കെ.ബി, വത്സന്‍ മേടോത്ത്, കെ.പി. ശിവദാസന്‍, ലിനീഷ് ബാബു.ടി.സി എന്നിവര്‍ നേതൃത്വം നല്‍കി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

കംസന്റെ രാജധാനിയായ മഥുരയിലെ കോട്ടയിലാണ് ശ്രീകൃഷ്ണന്‍ ജനിച്ചത്, ആ ജന്മസ്ഥലത്ത് വിക്രമാദിത്യന്‍ നിര്‍മിച്ച ക്ഷേത്രം ഔറംഗസേബ് തകര്‍ത്ത് പള്ളി പണിതു

Health

സ്ട്രെസ് മുതൽ ഉറക്കമില്ലായ്‌മയ്‌ക്ക് വരെ പരിഹാരം നൽകുന്ന അത്ഭുതകരമായ ആരോഗ്യഗുണങ്ങൾ അടങ്ങിയ ജ്യൂസ്

Kerala

സിക്കിം തുരങ്ക ദുരന്തം: അനീഷ് മോഹന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും

Samskriti

കഥ കവിതയാകുന്ന രചനാസൗന്ദര്യം

Kerala

ഇന്നും മഴ ജാഗ്രത; രണ്ടിടത്ത് യെല്ലോ അ‌ലർട്ട്

പുതിയ വാര്‍ത്തകള്‍

പാക്കിസ്ഥാനിൽ ഭീകരാക്രമണം: 15 സുരക്ഷാ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു

കോർപ്പറേറ്റ് ലീഡർമാർക്കും രാഷ്‌ട്രീയക്കാർക്കും തങ്ങളുടെ പദവികളിൽ വലിയ സ്ഥാനക്കയറ്റവും അധികാരവും

രാമായണ അറിവുകള്‍: തുളസി മാനസ് മന്ദിറിലുണ്ട് രാമചരിതമാനസിന്റെ കൈയെഴുത്തു പ്രതി

തുകയുടെ സ്രോതസ്സ് അറിയില്ല: മലപ്പുറത്ത് ബാങ്കിൽ നിന്നും ഇടനിലക്കാരൻ പിൻവലിക്കാൻ ശ്രമിച്ചത് കോടികൾ, സൈബർ ക്രൈം പൊലീസിന്റെ സമയോചിത ഇടപെടൽ

യമദേവന്റെ ദിക്കായ തെക്കിന്, കാലനും കാലനായ ശിവന്‍ നാഥനായി, രാമന്റെ നാഥനായി, ഈശ്വരനായി രാമേശ്വരന്‍ എന്ന നാമത്തില്‍ ജ്യോതിര്‍ലിംഗമായി ഇവിടെ വാണരുളുന്നു

രാമസ്പര്‍ശം-8: ശിവധനുസ്സ് ഒടിഞ്ഞ നിമിഷം

161 ഡിവൈഎസ്പിമാര്‍ക്ക് മാറ്റം, ബൈജു പൗലോസ് ആലുവ ഡിവൈഎസ്പി

പ്രൊഫ. ഡോ. സുജ പി. ദേവിപ്രിയ, ഡോ. റിയ കെ. അലക്‌സ്‌

ഡോ. സുജ പി. ദേവിപ്രിയക്കും ഡോ. റിയ കെ. അലക്‌സിനും ദേശീയ നേട്ടം

പരീക്ഷാ പേപ്പർ ചോർച്ച: അന്വേഷണത്തിന് പ്രത്യേക കർമസേന, കേന്ദ്ര ഗവൺമെന്റിന്റെ കീഴിലുള്ള പ്രധാന ഏജൻസികൾ നടത്തുന്ന പരീക്ഷകളെല്ലാം ഇതിന്റെ പരിധിയിൽ

ബിജെപി ഇവിഎം ഹാക്കിങ് ചെയ്യുമെന്നും ഇറ്റാലിയൻ സാങ്കേതിക വിദ്യ മൂലം തടയാമെന്ന് പറഞ്ഞ് പണം തട്ടിയ ബിഎം ജമാലിനെതിരെയുള്ള കേസ് ഗുരുതരമെന്ന് സണ്ണി ജോസഫ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.