Saturday, July 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

ഇത് ധര്‍മ്മ ഗുരുക്കന്മാരുടെ അനുഗ്രഹം: കെ.പി. ശശികലടീച്ചര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 2, 2015, 12:55 pm IST
in Kozhikode

കോഴിക്കോട്: സനാതന ധര്‍മ്മ പരിഷത്ത് നല്‍കിയ പുരസ്‌കാരം കേവലം ഒരു പുരസ്‌കാരത്തേക്കാള്‍ മഹത്തുക്കളായ ധര്‍മ്മ ഗുരുക്കന്മാരുടെ അനുഗ്രഹമാണെന്ന് ഹിന്ദുഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ.പി. ശശികല ടീച്ചര്‍.

സനാതന ധര്‍മ്മ പരിഷത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ ധര്‍മ്മജ്യോതി പുരസ്‌കാരം ഏറ്റുവാങ്ങിക്കൊണ്ട് സംസാരിക്കുകയായിരുന്നു അവര്‍. വാക്കാണ് ശക്തിയെന്ന് കരുതിയ തനിക്ക് ഈ വേദിയില്‍ മൗനമാണ് മഹദ് ശക്തിയെന്ന് തിരിച്ചറിവുണ്ടാവുകയാണ്. ആചാര്യന്മാരുടെ ഈ സദസ്സിന് നന്ദി പറയാന്‍ താനിന്നോളം ഉപയോഗിച്ച വാക്കുകള്‍ക്ക് കരുത്ത് പോരാതെ വന്നിരിക്കുന്നു. സനാതന ധര്‍മ്മം സംരക്ഷിക്കാന്‍ മഹത്തായ ത്യാഗം നടക്കുന്ന ലക്ഷാവധി സാധാരണ പ്രവര്‍ത്തകര്‍ക്കുള്ള അംഗീകാരമാണിത്. അവരുടെ ത്യാഗമാണ് തന്റെ വാക്കുകള്‍ക്ക് ശക്തി പകരുന്നത്. നമ്മളൊന്നാണെന്ന അവരുടെ സങ്കല്‍പ്പമാണ് തന്റെ ശക്തി. ഈ പുരസ്‌കാരത്തിന്റെ അവകാശികള്‍ അവരാണ്. പുരസ്‌കാരങ്ങളുടെ തിരസ്‌കാരങ്ങള്‍ നടക്കുന്നത് അതിന്റെ മഹിമ അറിയാത്തതുകൊണ്ടാണ്. അതിന്റെ പിന്നില്‍ ക്ഷുദ്രമായ താല്‍പ്പര്യങ്ങളാണുള്ളത്. അവര്‍ പറഞ്ഞു.

ബീഫ്‌ഫെസ്റ്റ് ഭഗവാന്‍ നല്‍കിയ അനുഗ്രഹമാണ്. കംസനില്ലെങ്കില്‍ കൃഷ്ണനും രാവണനില്ലെങ്കില്‍ രാമനുമില്ല എന്നപോലെ നിഷേധാത്മകമായചിന്തകള്‍ ഭാവാത്മകമായി മാറ്റാന്‍ കഴിയണം. ഭാവാത്മകമായ പ്രവര്‍ത്തനങ്ങളിലൂടെ നമുക്ക് മുന്നേറണം. ഗോശാലകളും ഗോപരിപാലനവും ഗോപൂജയും വഴി കേരളത്തിന്റെ വികസനത്തിന് വഴിതുറക്കണം. കേരളത്തിന്റെ നേട്ടങ്ങളുടെ പട്ടികയിലേക്ക് ഇത് മാറ്റാന്‍ കഴിയണം. ശശികല ടീച്ചര്‍ പറഞ്ഞു.

ധര്‍മ്മജ്യോതി പുരസ്‌കാരം ഏറ്റുവാങ്ങിയശേഷം
കെ.പി.ശശികല ടീച്ചര്‍ സംസാരിക്കുന്നു

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൈക്കൂലിക്കാരില്‍ സെക്രട്ടറിമാര്‍ മുതല്‍ സ്വീപ്പര്‍മാര്‍ വരെ; തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ വന്‍ ക്രമക്കേടെന്ന് വിജിലന്‍സ്

Samskriti

കംസന്റെ രാജധാനിയായ മഥുരയിലെ കോട്ടയിലാണ് ശ്രീകൃഷ്ണന്‍ ജനിച്ചത്, ആ ജന്മസ്ഥലത്ത് വിക്രമാദിത്യന്‍ നിര്‍മിച്ച ക്ഷേത്രം ഔറംഗസേബ് തകര്‍ത്ത് പള്ളി പണിതു

Health

സ്ട്രെസ് മുതൽ ഉറക്കമില്ലായ്‌മയ്‌ക്ക് വരെ പരിഹാരം നൽകുന്ന അത്ഭുതകരമായ ആരോഗ്യഗുണങ്ങൾ അടങ്ങിയ ജ്യൂസ്

Kerala

സിക്കിം തുരങ്ക ദുരന്തം: അനീഷ് മോഹന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും

Samskriti

കഥ കവിതയാകുന്ന രചനാസൗന്ദര്യം

പുതിയ വാര്‍ത്തകള്‍

ഇന്നും മഴ ജാഗ്രത; രണ്ടിടത്ത് യെല്ലോ അ‌ലർട്ട്

പാക്കിസ്ഥാനിൽ ഭീകരാക്രമണം: 15 സുരക്ഷാ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു

കോർപ്പറേറ്റ് ലീഡർമാർക്കും രാഷ്‌ട്രീയക്കാർക്കും തങ്ങളുടെ പദവികളിൽ വലിയ സ്ഥാനക്കയറ്റവും അധികാരവും

രാമായണ അറിവുകള്‍: തുളസി മാനസ് മന്ദിറിലുണ്ട് രാമചരിതമാനസിന്റെ കൈയെഴുത്തു പ്രതി

തുകയുടെ സ്രോതസ്സ് അറിയില്ല: മലപ്പുറത്ത് ബാങ്കിൽ നിന്നും ഇടനിലക്കാരൻ പിൻവലിക്കാൻ ശ്രമിച്ചത് കോടികൾ, സൈബർ ക്രൈം പൊലീസിന്റെ സമയോചിത ഇടപെടൽ

യമദേവന്റെ ദിക്കായ തെക്കിന്, കാലനും കാലനായ ശിവന്‍ നാഥനായി, രാമന്റെ നാഥനായി, ഈശ്വരനായി രാമേശ്വരന്‍ എന്ന നാമത്തില്‍ ജ്യോതിര്‍ലിംഗമായി ഇവിടെ വാണരുളുന്നു

രാമസ്പര്‍ശം-8: ശിവധനുസ്സ് ഒടിഞ്ഞ നിമിഷം

161 ഡിവൈഎസ്പിമാര്‍ക്ക് മാറ്റം, ബൈജു പൗലോസ് ആലുവ ഡിവൈഎസ്പി

പ്രൊഫ. ഡോ. സുജ പി. ദേവിപ്രിയ, ഡോ. റിയ കെ. അലക്‌സ്‌

ഡോ. സുജ പി. ദേവിപ്രിയക്കും ഡോ. റിയ കെ. അലക്‌സിനും ദേശീയ നേട്ടം

പരീക്ഷാ പേപ്പർ ചോർച്ച: അന്വേഷണത്തിന് പ്രത്യേക കർമസേന, കേന്ദ്ര ഗവൺമെന്റിന്റെ കീഴിലുള്ള പ്രധാന ഏജൻസികൾ നടത്തുന്ന പരീക്ഷകളെല്ലാം ഇതിന്റെ പരിധിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.