Wednesday, May 27, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മതേതരത്വം ന്യൂനപക്ഷപ്രീണനമായി അധഃപതിച്ചു: വെള്ളാപ്പള്ളി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 1, 2015, 10:33 pm IST
in Kerala

സമത്വമുന്നേറ്റയാത്രയ്‌ക്ക് പുന്നപ്രയില്‍ നല്‍കിയ സ്വീകരണം

ആലപ്പുഴ: സംസ്ഥാനത്ത് മതേതരത്വം ന്യൂനപക്ഷപ്രീണനമായി അധഃപതിച്ചെന്ന് എസ്എന്‍ഡിപിയോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. സമത്വ മുന്നേറ്റയാത്രയ്‌ക്ക് പുന്നപ്രയില്‍ നല്‍കിയ സ്വീകരണസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സംഘടിത മതന്യൂനപക്ഷക്ഷങ്ങളെ പ്രീണിപ്പിക്കുന്നതിന്റെ മറുവാക്കായി മതേതരത്വം മാറി. മതേതരത്വം എന്നു പറയുകയും ന്യൂനപക്ഷങ്ങള്‍ക്ക് വാരിക്കോരി നല്‍കുകയും ചെയ്യുന്നതാണ് ഇടതു വലതു മുന്നണികളുടെ നയം. മതേതരത്വമെന്ന കള്ളനാണയത്തിന്റെ ഇരുവശങ്ങളായി ഇരുമുന്നണികളും മാറി. ഇവര്‍ അണ്ണന്‍- തമ്പി കളികള്‍ നടത്തുകയാണ്. അധികാരത്തിനുവേണ്ടിയുള്ള ഇടതു വലതു മുന്നണികളുടെ ഒത്തുകളി ജനങ്ങള്‍ തിരിച്ചറിഞ്ഞുതുടങ്ങിയതിന്റെ തെളിവാണ് സമത്വമുന്നേറ്റയാത്രയ്‌ക്ക് ലഭിക്കുന്ന സ്വീകരണവും ജനപങ്കാളിത്തവും.

ഇടതുപക്ഷപ്രസ്ഥാനങ്ങള്‍ക്ക് ഊര്‍ജ്ജം നല്‍കിയ ആലപ്പുഴയിലെ ചെത്തുതൊഴിലാളികളെയും കയര്‍ തൊഴിലാളികളെയും അവര്‍ അവഗണിച്ചു. പുന്നപ്ര -വയലാര്‍ സമരത്തിലെ രക്തസാക്ഷികളുടെ പേരുപോലും അറിയാത്ത സഖാക്കളാണ് ഇടതിനെ നയിക്കുന്നത്. വിപ്ലവപാര്‍ട്ടി നേതാക്കള്‍ സുഖലോലുപരായി മാറിയത് പ്രസ്ഥാനത്തിന്റെ അടിത്തറതന്നെയിളക്കി. യുവാക്കള്‍ പാര്‍ട്ടി വിടുന്നതിന്റെ പ്രധാന കാരണം അവരുടെ പ്രതീക്ഷകള്‍ അസ്തമിച്ചതുകൊണ്ടാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രണ്ടുതരം നീതിയാണ് ഇന്ന് ഇവിടെയുള്ളത്. ചീഫ് സെക്രട്ടറി തന്നെ ഭരണഘടനാ ലംഘനം നടത്തി സുവിശേഷം പ്രസംഗിച്ചിട്ട് കേസെടുത്തില്ല. തൃശൂരില്‍ ബിഷപ്പും വര്‍ഗ്ഗീയ വികാരം ഇളക്കിവിടുന്ന രീതിയില്‍ പ്രസംഗിച്ചിട്ടും കണ്ടില്ലെന്നു നടിച്ചു. ഈ സാഹചര്യത്തില്‍ ഇവര്‍ക്കെതിരെ താന്‍ കേസുകൊടുക്കുമെന്നും വെള്ളാപ്പള്ളി പറഞ്ഞു. ഒരു ദുരന്തത്തില്‍ മൂന്നു പേര്‍ക്ക് അപകടം സംഭവിച്ചപ്പോള്‍ ഒരാളോടു മാത്രം അനുകമ്പ കാണിച്ചത് ശരിയല്ലെന്ന് വിളിച്ചു പറഞ്ഞത് തെറ്റാണെന്ന് തോന്നുന്നില്ലെന്നും അതിന്റെ പേരില്‍ തന്നെ ഭയപ്പെടുത്താമെന്ന് കരുതേണ്ടെന്നും വലിയ വെടിക്കെട്ടുകാരനെ ചെറിയ പടക്കം കാണിച്ച് വിരട്ടാമെന്നു കരുതുന്നവര്‍ വിഡ്ഢികളുടെ സ്വര്‍ഗ്ഗത്തിലാണെന്നും അദ്ദേഹം പറഞ്ഞു.

സ്വാഗതസംഘം ചെയര്‍മാന്‍ കലവൂര്‍ എന്‍. ഗോപനാഥ് അദ്ധ്യക്ഷത വഹിച്ചു. ഡോ. എന്‍. ഗോപാലകൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തി. യോഗം പ്രസിഡന്റ് ഡോ. എം.എന്‍ സോമന്‍, യോഗം വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി, കെപിഎംഎസ് ജനറല്‍ സെക്രട്ടറി ടി.വി. ബാബു, കേന്ദ്ര സ്വാഗതസംഘം ഖജാന്‍ജി കെ.കെ.മഹേശന്‍, സാംബവ സൊസൈറ്റി പ്രസിഡന്റ് ഐ. ബാബു, മുന്നാക്ക സമുദായ മുന്നണി സംസ്ഥാന പ്രസിഡന്റ് സി.എസ്. നായര്‍, മലബാര്‍ നായര്‍ സമാജം പ്രസിഡന്റ് മഞ്ചേരി ഭാസ്‌കരന്‍പിള്ള, ധീവര മഹാസഭാ പ്രസിഡന്റ് സ്വാമി ഗോരഖ്‌നാഥ്, പാണന്‍ സമുദായ മുന്നണി നേതാവ് തഴവ സഹദേവന്‍, പട്ടികജാതി ഏകോപന സമിതി നേതാവ് പി. ശശികുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. സ്വാഗതസംഘം കണ്‍വീനര്‍ പി.എസ്.എന്‍. ബാബു സ്വാഗതവും ജോയിന്റ് കണ്‍വീനര്‍ കെ.എന്‍. പ്രേമാനന്ദന്‍ നന്ദിയും പറഞ്ഞു.

മാന്‍ഹോള്‍ ദുരന്തം: ധനസഹായം നല്‍കുമെന്ന് വെള്ളാപ്പള്ളി

ആലപ്പുഴ: കോഴിക്കോട് മാന്‍ഹോള്‍ ദുരന്തത്തില്‍ മരിച്ച അന്യസംസ്ഥാന തൊഴിലാളികളുടെ കുടുംബങ്ങള്‍ക്ക് ഓരോലക്ഷംരൂപ വീതം ധനസഹായം നല്‍കുമെന്ന് എസ്എന്‍ഡിപിയോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. മാന്‍ഹോള്‍ വൃത്തിയാക്കുന്നതിനിടെ ആന്ധ്രസ്വദേശികളായ രണ്ടു തൊഴിലാളികളാണ് മരിച്ചത്. ഇവര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ യാതൊരു സഹായവും നല്‍കാത്തതിനാലാണ് താന്‍ മനുഷ്യത്വത്തിന്റെ പേരില്‍ സഹായിക്കുന്നതെന്നും വെള്ളാപ്പള്ളി വെളിപ്പെടുത്തി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ധനവില കൂടുന്നത് തലവേദനയായോ? എങ്കില്‍ എംജി കോമറ്റ് ഇവി തെരഞ്ഞെടുക്കാം .

India

ജമ്മു-കാശ്മീരിനെക്കുറിച്ച് ചൈനയും പാകിസ്ഥാനും നടത്തിയ പ്രസ്താവനയെ എതിര്‍ത്ത് ഇന്ത്യ; ചൈനയുടെ ഇടനാഴി പിഒകെയിലൂടെ വേണ്ടെന്നും ഇന്ത്യയുടെ താക്കീത്

India

ലോകത്തിലെ ഏറ്റവും മാരക ഹെലികോപ്റ്റർ അപ്പാച്ചെ ; 16000 അടിവരെ ഉയരത്തിൽ ലാൻഡ് ചെയ്യാൻ ശേഷിയുള്ള പ്രചണ്ഡ് ; ഏതാണ് ഇന്ത്യൻ സൈന്യത്തിന് അനുയോജ്യം ?

India

ശ്രീലങ്കയിലേക്ക് ഇനി ഇടിഎ വഴി സൗജന്യ യാത്ര, പ്രവേശിക്കാന്‍ പ്രത്യേക വിസ വേണ്ട…

Kerala

കോഴിക്കോട് വിദ്യാര്‍ത്ഥി സ്വയം വെടിവച്ച് മരിച്ചു

പുതിയ വാര്‍ത്തകള്‍

മാതാവിന്റെ ദോഷം പരിഹരിക്കാന്‍ പെണ്‍മക്കളുമായി ലൈംഗിക ബന്ധം! കൊല്ലത്ത് ജ്യോത്സ്യന്‍ അറസ്റ്റില്‍

ജയ് ശങ്കര്‍ അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി മാര്‍ക്കോ റൂബിയോയ്‌ക്ക് കൊടുത്തത് താക്കീതോ?

ഹരിയാനയിലെ ഐഎന്‍എല്‍ഡി എംഎല്‍എ അജയ് ചൗട്ടാല കോക് റോച്ച് ജനതാപര്‍ട്ടിയില്‍; ഐഎന്‍എല്‍ഡി തകര്‍ന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ് സിങ്ങ്

കെഎസ്ആര്‍ടിസി മിന്നല്‍ ബസില്‍ യുവതിയെ കയറിപ്പിടിച്ച ഷെബീര്‍ അറസ്റ്റില്‍

തമിഴ്‌നാട് ഗൂഡല്ലൂരില്‍ കാട്ടാന ആക്രമണത്തില്‍ മലയാളി വിദ്യാര്‍ത്ഥി മരിച്ചു

കേരള സര്‍വകലാശാല യൂണിയന്‍:എസ്എഫ്‌ഐയുടെ പ്രതിഷേധത്തില്‍ 3 ജില്ലകളില്‍ കേസ്

എന്താണ് വിഗ്രഹചൈതന്യം?

ഹിന്ദുക്കൾ ഏതറ്റം വരേയും കൂടെ നില്‍ക്കും ; പക്ഷെ പറ്റിക്കപ്പെട്ടെന്ന് തോന്നിയാല്‍ അതുപോലെ താഴെയിടും ; സഭാനേതൃത്വം മനസിലാക്കേണ്ടതും അതാണ്

സിദ്ധരാമയ്യ മുഖ്യമന്ത്രി സ്ഥാനം രാജിവച്ചേക്കും, ഡി കെ ശിവകുമാറിനായി ഒഴിഞ്ഞ് നല്‍കണമെന്ന് ഹൈക്കമാന്‍ഡ് ആവശ്യപ്പെട്ടെന്ന് സൂചന

മഹാവിഷ്ണുവിന്റെ പത്താമത്തെ അവതാരമായ കല്‍ക്കി അവതരിച്ചോ?. ഈ കലിയുഗത്തില്‍ തിന്മയ്‌ക്ക് അന്ത്യം വരുത്താന്‍ കല്‍ക്കി എത്തുമോ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.